CPIMൽ നേതാക്കളുടെ കുറവ്, ഇപ്പോൾ ഏകാധിപത്യ പാർട്ടിയാണ് | PV Anvar

  Рет қаралды 35,279

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 214
@noufalvaliyakath646
@noufalvaliyakath646 Сағат бұрын
100% ശെരിയാണ് അൻവർ ❤❤❤
@jareernk3671
@jareernk3671 3 сағат бұрын
സത്യമായിട്ടും സത്യത്തിനൊപ്പം നിൽക്കുന്നവൻ അതാണ് പിവി അൻവർ
@muhammadrizwanmalik7
@muhammadrizwanmalik7 2 минут бұрын
@@jareernk3671 നിങ്ങളെ നമ്പർ തരൂ dmk ഗ്രുപ്പിലേക്ക് സ്വഗതം
@Shoukathali-j8b
@Shoukathali-j8b 2 сағат бұрын
അൻവർ സത്യം👍 പറഞ്ഞു സരിൻ പാവം പെട്ട് പോയതാണ്
@aswinrkr2809
@aswinrkr2809 3 сағат бұрын
അൻവറിക്കാ 🔥🔥🔥🔥❤️❤️❤️
@abdulsalam-ie5mu
@abdulsalam-ie5mu 33 минут бұрын
പാർട്ടിയിൽ.നിന്ന് പുറ താകുന്നവരെല്ലാം. പറയുന്നപല്ലവിയാണ് ഞാനാണു ശരി.ഞാനാണ് ശരി...
@iqooszhrzhr8329
@iqooszhrzhr8329 2 сағат бұрын
അൻവർ ഇക്കാ 💥💥💪🏻💪🏻പൊളി എന്റെ വോട്ട് മിൻഹാജിന്
@RenjithNathu-o7j
@RenjithNathu-o7j 2 сағат бұрын
സിപിഎം ആന്നോ
@ishaq4852
@ishaq4852 Сағат бұрын
മുസ്ലിം വോട്ട് ഭിന്നിപ്പിച്ചു BJP യെ ജയിപ്പിക്കാനാണ് അൻവറിന്റെ ശ്രമം
@shajimm9780
@shajimm9780 Сағат бұрын
അപ്പോൾ ബിജെപി ക്
@vikingsfc6615
@vikingsfc6615 Сағат бұрын
ഉഫ്ഫ് മാസ്സ്
@RasheedKollam-td2gs
@RasheedKollam-td2gs 3 минут бұрын
Bjp jayikum
@shareefsharipkshareefshari6523
@shareefsharipkshareefshari6523 2 сағат бұрын
PV അൻവർ..❤❤❤❤
@AbdullaA-im1lo
@AbdullaA-im1lo 2 сағат бұрын
തൃത്വത്തിൽ നിന്ന് ഏകത്വത്തിലേക്കു 😂😂😂😂😂😂
@manafmk3194
@manafmk3194 2 сағат бұрын
ഏതായാലും കുറിക്ക് കൊള്ളുന്ന മറുപടി, ഒരുപാട് എക്സ്പീരിയൻസ് ഉള്ള മികവ് അവവർ 👍
@Active22923
@Active22923 Сағат бұрын
😅
@faizu.kollamchina
@faizu.kollamchina 3 сағат бұрын
അൻവർ കോൺഗ്രസിൽ എത്തും അല്ലെങ്കിൽ ലീഗിൽ
@AGK-ub3kp
@AGK-ub3kp 2 сағат бұрын
എങ്കിൽ പിന്നേ അൻവറിന് ഉള്ള അനുഭാവികൾ ഒക്കെ എപ്പോൾ പോയെന്ന് ചോദിച്ചാൽ മതി... കോണ്ഗ്രസ്സിന്റെ അത്രേം സംഘിസം ഇപ്പോളും ഇടതു പക്ഷത്തിൽ ഇല്ല.. അപ്പോൾ പിന്നേ സംഘക്കളിൽ നിന്ന് ConRSS ലേക്ക് പോയാൽ അങ്ങേരുടെ നിലപാട് തന്നേ പൊള്ള ആണെന്ന് തെളിഞ്ഞല്ലോ
@muhammadrizwanmalik7
@muhammadrizwanmalik7 20 минут бұрын
ഇത്തിരി പുളിക്കും 👍
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
ബുദ്ധിജീവികൾ ജീവിക്കുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിൽ നാളിതുവരെ ഇടതുമുന്നണിയും വലതുമുന്നണിയും മാറിമാറി അധികാരം പങ്കിട്ട് കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയായിരുന്നു. ജനങ്ങളെ പറ്റിക്കുന്ന ഈ രണ്ടു മുന്നണികളെയും കേരള ഭരണത്തിൽ നിന്നും അകറ്റി നിർത്തുവാൻ ഇപ്പോൾ നല്ല അവസരമാണ് സംജാതമായിരിക്കുന്നത്. ഒരു മാറ്റത്തിനായി കേരള ജനത ആഗ്രഹിക്കുന്നു. കേരളത്തിലെ ഭരണത്തിൽ മാറിമാറി വന്ന ഇടതു വലതു മുന്നണികളുടെ അഴിമതി നിറഞ്ഞ കരാള ഹസ്തങ്ങളിൽ നിന്നും കേരള ജനതയെ മോചിപ്പിക്കുവാനുള്ള അവസരം സംജാതമായിരിക്കുന്നു. ജനാധിപത്യം സോഷ്യലിസം മതേതരത്വം എന്നീ തത്വങ്ങളിൽ വിശ്വസിക്കുന്ന ജനങ്ങൾ അൻവർ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികളെ ചേലക്കരയിലും പാലക്കാടും വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കണം. അനീതിയെ ചെറുത്തു തോൽപ്പിക്കുവാനും നീതി നടപ്പിലാക്കുവാനും വേണ്ടി അത് കേരളസംസ്ഥാനത്തിന്റെ ആവശ്യമാണ്. അത് കേരള ജനതയുടെ ആവശ്യമാണ്.
@malikudyjijo
@malikudyjijo 2 сағат бұрын
അടുത്ത തവണ ഡി എം കെ വരട്ടെ 😀😀😀
@photoparkperatta3026
@photoparkperatta3026 Сағат бұрын
"സരിന് സെൻസുണ്ട്, പക്ഷേ കോമൺ സെൻസില്ല..." അൻവർ👍👍
@sakeerthazhathveedan8824
@sakeerthazhathveedan8824 2 сағат бұрын
അൻവർ 👍👍👍🙏🙏🙏🙏❤️❤️❤️❤️
@mohammedjaisal5272
@mohammedjaisal5272 33 минут бұрын
ജാതിയും മതവും കലർത്താതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തല്ലേ നല്ലരീതി
@shafeekchockana
@shafeekchockana 2 сағат бұрын
അൻവർ ❤️❤️സപ്പോർട്ട് ❤️❤️❤️
@riyaspm9305
@riyaspm9305 3 сағат бұрын
അൻവർ സർ നിങ്ങൾ ശരിയാണ്. പക്ഷെ പാലക്കാട് സ്ഥാനാർഥിയെ വേണ്ടായിരുന്നു. ബിജെപി ക്ക്‌ ഗുണം ചെയ്യും
@Ramsheed301
@Ramsheed301 2 сағат бұрын
100% correct
@AGK-ub3kp
@AGK-ub3kp 2 сағат бұрын
വേണം, ജനങ്ങൾക്ക് ബുദ്ധി ഉണ്ടേൽ ഇത്തവണ അങ്ങേരുടെ സ്ഥാനര്തിയെ ജനമൊന്നു ജയിപ്പിച്ചു കൊടുത്താൽ മാത്രം മതി കോൺഗ്രസും സിപിമ്മുമൊക്കെ സ്വയം പഠിച്ചു നന്നാവാൻ.. അത് ആ പാർട്ടികൾക്കും ജനങ്ങൾക്കും ഗുണമാവും
@msv1988
@msv1988 2 сағат бұрын
Palakkad ഒരു ബൈ എലെക്ഷൻ വഴിവെട്ടിയത് ആരാ??അൻവർ ആണോ?? bjp ക്ക് ഇത്രയും സ്വാധീനം ഉള്ള സ്ഥലത്ത് വടകരയിൽ മത്സരിക്കാൻ udf സഖ്യത്തിന് വേറെ ആളെ കിട്ടാൻ ഇല്ലത്ക്ഷാമം ldf ന് വളരെ അണികൾ ഉള്ള നാട്ടിൽ കോൺഗ്രസിൽ നിന്നും വന്ന സാറിനെ വേണ്ടി വന്നു ldf ന് ഇനി അൻവറിനെ കൊണ്ട് cm പറഞ്ഞ പയെ കോൺഗ്രസുകാരൻ എന്ന പഴി കേൾക്കാൻ sarinte aayuss ബാക്കി 😂😂😂😂
@VaishnavDineshan-if1jw
@VaishnavDineshan-if1jw Сағат бұрын
അൻവർ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ ldf ന് കിട്ടേണ്ട അഴിമതി -കെടുകാര്യസ്ഥ വിരുദ്ധരായ മതേതര ഹിന്ദുക്കളുടെ വോട്ട് BJP യിലേക്ക് പോകും.. കഴിഞ്ഞ തവണ ബിജെപി ക്ക് കിട്ടിയ വോട്ട് E. ശ്രീധരൻ എന്ന വ്യക്തിക്ക് കിട്ടിയ വോട്ട് ആണ്. ആ വോട്ട് പാലക്കാട്‌ വേറൊരു ബിജെപി സ്ഥാനാർഥിക്ക് എന്തായാലും കിട്ടില്ല..
@HafsathP-r5e
@HafsathP-r5e Сағат бұрын
സരിൻ അധികാരം കിട്ടാഞ്ഞിട്ടാണ് പോന്നത്, അൻവർ അധികാരത്തിന് വേണ്ടിയല്ല, സാധാരണ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കാത്തതിൽ മനoനൊന്താണ് കാര്യങ്ങൾ വിളിച്ച് പറയേണ്ടി വന്നത് ജനങ്ങൾ പിന്തുണക്കും
@raihanaths5593
@raihanaths5593 Сағат бұрын
👍
@MujeebRahman-wb4ic
@MujeebRahman-wb4ic 3 сағат бұрын
Pv അൻവർ 💪💪💪
@Prajeeshtake
@Prajeeshtake 2 сағат бұрын
ഇന്ത്യ സഖ്യത്തിൽ ഉണ്ടെങ്കിൽ അൻവറിന് കോൺഗ്രസ്/ലീഗിന്റെ ഔദാര്യം ആവശ്യമില്ല. കൂട്ടുകൂടേണ്ട സ്ഥലത്ത് കൂട്ടുകൂടുക അല്ലാത്തിടത് ഒറ്റക്ക് മത്സരിച്ചു കഴിവ് തെളിയിക്കുക. Mr:അൻവർ വി ആർ സപ്പോർട്ടിങ് 💪💪💪
@SALIMMARJANRH-gd1yk
@SALIMMARJANRH-gd1yk Сағат бұрын
P V A ❤️‍🔥🔥
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
ഒരു ധൈര്യശാലിയും നീതിമാനുമായ നിലമ്പൂർ MLA അൻവർ ആരാണെന്ന് നോക്കണ്ട. അയാളുടെ പഴയ ചരിത്രവും പുതിയ ചരിത്രവും നോക്കണ്ട. കേരളത്തിലെ ജനങ്ങൾ അൻവറിന്റെ ഭൂതകാല ചരിത്രം അല്ലെങ്കിൽ വർത്തമാനകാല ചരിത്രം എന്താണന്ന് നോക്കുവാൻ ആഗ്രഹിക്കുന്നുമില്ല, നോക്കുന്നുമില്ല. കേരളത്തിലെ ജനങ്ങൾക്ക് ഒരേയൊരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ സർക്കാരിനോട്. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കൂ. ഇത് അൻവറിന്റെ ചോദ്യമല്ല. ഇത് കേരളത്തിലെ ജനങ്ങളുടെ ചോദ്യമാണ്. ഈ ചോദ്യം ഉന്നയിക്കേണ്ടത് കേരളത്തിലെ ജനങ്ങൾ ആണ്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അൻവർ ഈ ചോദ്യം ഉന്നയിച്ചു എന്നു മാത്രം. ഈ ചോദ്യം ഉന്നയിക്കുവാനുള്ള ധൈര്യം അൻവറിന് മാത്രമേ ഉണ്ടായിട്ടുള്ളൂ . നാളിതുവരെ കേരളം കണ്ട മറ്റൊരു എംഎൽഎക്കും ഇങ്ങനെയുള്ള ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വരുവാൻ ഇതുവരെ ധൈര്യമുണ്ടായിട്ടില്ല. കാരണം അവർ പാർട്ടികളുടെ അടിമകൾ മാത്രമാണ്. അൻവർ ആരുടെയും അടിമയല്ല. അൻവർ കേരള മക്കളുടെ നിലയ്ക്കാത്ത ശബ്ദമാണ്. കേരള മക്കളുടെ മോചനം അൻവറിലൂടെ മാത്രം. ജനാധിപത്യം സോഷ്യലിസം മതേതരത്വം വിജയിക്കട്ടെ . സത്യം വിജയിക്കട്ടെ . നീതി നടപ്പിലാവട്ടെ. കേരള മക്കൾ അൻവറിനെ പിന്തുണയ്ക്കുന്നു .
@pradeepkrishnan4960
@pradeepkrishnan4960 25 минут бұрын
പാർട്ടിയുടെ പേര് പറഞ്ഞു ജയിച്ചിട്ട് പാർട്ടിക്കുവേണ്ടി വോട്ട് ചെയ്ത വോട്ടർമാരുടെ നേരെ മുണ്ടു പൊക്കി കാണിക്കുന്ന ഒരു പാർട്ടിക്കാരനും കേരളത്തിൽ വോട്ട് ചെയ്യരുത്
@Sahadvijay
@Sahadvijay Сағат бұрын
അൻവർന്റെ രാഷ്ട്രീയത്ത് യോജിക്കുന്നുല്ല പറഞ്ഞ സ്റ്റേറ്റമെന്റ് ത്രീത്ത്വത്തിൽ നിന്ന് ഏകത്തത്തിലേക്ക് സൂപ്പർ
@hamzahamzapt9243
@hamzahamzapt9243 Сағат бұрын
Answer👍👍
@nishad8278
@nishad8278 10 минут бұрын
ചോദ്യം....ഏത😃
@shainmuhammad2717
@shainmuhammad2717 3 сағат бұрын
Correct
@SajiKumar-j1f
@SajiKumar-j1f 2 сағат бұрын
ആര് നിന്നാലും രാഹുലേ ജയിക്കൂ
@KumaranPp-ei1vm
@KumaranPp-ei1vm 50 минут бұрын
റിപ്പോർട്ടർ ചാനൽ അൻവറിനെ വല്ലാതാങ് പോകുന്നുണ്ടല്ലോ. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം.
@nazarnashwa5840
@nazarnashwa5840 36 минут бұрын
പിസി ജോർജിന്റെ ലെവലിലേക് P v Anver മറുന്നു
@muhammedshafikshafik7796
@muhammedshafikshafik7796 10 минут бұрын
മൂന്നാമത് ഒരു ടീം വരട്ടെ... pv ❤❤❤❤
@Suryadevmadathil
@Suryadevmadathil Сағат бұрын
കേരളത്തിൽ പ്രവർത്തിപ്പിക്കുന്ന ബിജെപി ഒഴികെ മറ്റെല്ലാ പാർട്ടിയും ഇന്ത്യ മുന്നണിയിലെ അംഗങ്ങളാണ് പിന്നെ ഇയാൾ എന്തിനുവേണ്ടിയാണ് ഇന്ത്യ മുന്നണി എന്ന് പറയുന്നത്
@laluvellanad1964
@laluvellanad1964 34 минут бұрын
സത്യം പറയുന്നവരെ എന്നും പാർട്ടിക്ക് പുറത്ത്
@JayatechnologiesJayan
@JayatechnologiesJayan 2 сағат бұрын
കോൺഗ്രസ്‌ വിജയം അനായാസം ആക്കാൻ DMK🎉
@hareeshkumarkk90
@hareeshkumarkk90 20 минут бұрын
അൻവറെ ആ പാർട്ടി ബ്രാഞ്ചു മുതൽ സമ്മേളനങ്ങൾ തുടങ്ങി ഏത് പാർട്ടിലാണ് ഇങ്ങനെ ജനാധിപത്യം ഉള്ളത്
@farhanmalayil3304
@farhanmalayil3304 Сағат бұрын
മതേതര വോട്ടുകൾ ഭിന്നിപ്പിച്ചു ബിജെപി യെ ജയിപ്പിക്കാനാണോ അൻവർ ശ്രമിക്കുന്നത്
@user-hd2nu1uy9q
@user-hd2nu1uy9q 9 минут бұрын
അൻവർ പറഞ്ഞല്ലോ ഇന്ത്യസഖ്യം ആയിട്ട് മത്സരിക്കാൻ പറ്റുമോ udf സിപിഎം ന്
@aboobackerkappil7598
@aboobackerkappil7598 3 сағат бұрын
ഇപ്പൊതന്നെ1/0വോട്ടിനുജയിച്ചിരിക്കല്ലേ എന്തായാലുംകേരളത്തിലുംഒരു,ഓവൈസിയും, കേജ്രിവാളുംജനിച്ചു🙏
@faminfavas
@faminfavas 3 сағат бұрын
എന്താ നിങ്ങൾ അങ്ങനെ പറയാൻ കാരണം... ചുരുങ്ങിയ വോട്ടിനു പാലക്കാട് ഷാഫി ചയിച്ചു നിൽക്കേ. വടകരയിൽ മുരളി നിന്നാലും ജയികും എന്നു നിൽക്കെ പാലക്കാട് ഒരു ഉപ തെരഞടുപ്പിന് വഴി ഉണ്ടാക്കിയത് ഉവൈസിയെ ഉണ്ടാക്കി. പിന്നെ പാലക്കാട് വലതു ജയിച്ചാലും ഇടതു ജയിച്ചാലും കേരളത്തിൽ ഭരണ മാറ്റം ഒന്നും നടക്കാനില്ല അങ്ങിനെ വരുമ്പോൾ ഒരു ഇന്ത്യ മുന്നണി സ്ഥാനാർഥിയെ നിർത്തിയാൽ മതിയല്ലോ .
@hydarali4693
@hydarali4693 2 сағат бұрын
ആശംസകൾ ...❤
@beeranvadakkangara3268
@beeranvadakkangara3268 3 сағат бұрын
പാലക്കാട് ബി ജെ പി യുടെ വിജയത്തിന് വേണ്ടി ഉവൈസിയുടെ മോഡൽ മതേതര കേരളത്തിൽ നടകൂല ഇത് വരെ അൻവറിനെ പിന്തുണച്ചതിൽ ഖേദിക്കുന്നു
@ansar4562
@ansar4562 Сағат бұрын
നാഗറ്റീവ് ചിന്തിക്കുന്നതിൽ നിന്ന് മാറിച്ചിന്ദിക്കൂ അൻവനെ ജയിപ്പിച്ചെടുക്കൂ
@abdurahimanp9863
@abdurahimanp9863 42 минут бұрын
P വി അൻവർക്ക നക്സൽ ഉണ്ട് എന്ന് തന്നെ തീർത്ത് പറയുന്നുണ്ടല്ലോ അത് കേട്ടുണ്ടല്ലോ താങ്കൾ
@hamcp8443
@hamcp8443 13 минут бұрын
ഏതായാലും തോൽക്കും പിന്നെന്തിനാ ട്ടെൻഷൻ.
@Suryadevmadathil
@Suryadevmadathil Сағат бұрын
സിപിഎം ആയാലും കോൺഗ്രസ് ആയാലും ഇന്ത്യ മുന്നോട് അംഗങ്ങളാണ് പിന്നെ എന്തിനാണ് ഇയാൾ വേറെ തന്നെ ഇന്ത്യ എന്ന് പറയുന്നത്
@hamcp8443
@hamcp8443 16 минут бұрын
കൊടിയേരിയേയും, ഗോവിന്ദ നേയും, മുന്നിലേക് കൊണ്ട് വന്നതും പിണറായിയുടെ ഇഷ്ട്ടമല്ലേ.
@ismailpm4264
@ismailpm4264 Сағат бұрын
ബിജെപിയെ സഹായിക്കുക എന്നല്ലാതെ വേറെ ഒരു അൽബുദ്ധവും അൻവർ പാർട്ടി കൊണ്ട് കേരളത്തിന് ഒരു ഗുണവും ഇല്ല.
@peaceforall7215
@peaceforall7215 50 минут бұрын
Trinity to unity
@shajahaninshan867
@shajahaninshan867 Сағат бұрын
അൻവറിന് കെട്ടിവെച്ച പൈസ പോയി 🤣.. രാഹുൽ 💪💪💪💪💪💙💙💙💙💙💙💙💯💯💯💪
@binojbhaskar5910
@binojbhaskar5910 43 минут бұрын
റിപ്പോർട്ടറും അൻവരും ഒരു കോപ്പും ഉണ്ടാക്കാൻ പോകുന്നില്ല.
@shamsutravelvlogchengara7067
@shamsutravelvlogchengara7067 34 минут бұрын
അൻവറിനോപ്പേം ❤️❤️❤️
@hamcp8443
@hamcp8443 22 минут бұрын
CPm കൂടാരത്തിൽ ചെല്ലുമ്പഴേ അവിടത്തേ പ്രശ്നങ്ങൾ മനസ്സിലാവൂ.
@yase548
@yase548 Сағат бұрын
വിജയാശംസകൾ
@RatheeshMP-bp6ju
@RatheeshMP-bp6ju 2 сағат бұрын
അതിനു ഈ വാഴ എന്നാണ് സിപിഎം ആയതു
@ansar4562
@ansar4562 Сағат бұрын
നിന്നെ പോലുള്ള അടിമകൾക്കു അദ്ദേഹത്തെ വാഴ ആയി തോന്നും നിയൊക്കെ എല്ലാകാലത്തും ഏദെങ്കിലും പകൽ മാന്യന്റെ അടിമയായി നിൽക്കനെ കഴിയുകയുള്ളു നിനക്കൊന്നും ഒരു കാലത്തും നേരം വെളുക്കില്ല മരവാഴ
@mohammedsaheed1163
@mohammedsaheed1163 3 сағат бұрын
Dmk പാലക്കാട്‌ മത്സരിക്കുന്നത് bjp യെ സഹായിക്കാൻ എല്ലാതെ വേറെ എന്താണ്
@suhailap7484
@suhailap7484 3 сағат бұрын
തൃശൂർ ഒരു മുന്നണിക്ക് രണ്ടു സ്ഥാനാർഥി മത്സരിച്ചു ബിജെപി ജയിച്ചപ്പോ ഇതൊന്നും കണ്ടില്ലല്ലോ
@faisalkoramba9478
@faisalkoramba9478 3 сағат бұрын
ബിജെപി വരാതിരിക്കാൻ എന്നാൽ യുഡിഫ് LDF ഒരുമിച്ചു കൂടെ അത്ര വിഷമം ഉണ്ടെങ്കിൽ അതിന് INDIA മുന്നണി ആണല്ലോ അതെന്താ സുഹൃത്തേ
@AsnnaPalapatta
@AsnnaPalapatta 3 сағат бұрын
Ldf udf pinarha
@mohammedsaheed1163
@mohammedsaheed1163 3 сағат бұрын
ഇന്ത്യ മുന്നണി മാത്രം മത്സരിക്കുക ആണെകിൽ bjp ക്ക് വീണ്ടും ശക്തി കൂടുകയാണ് ചെയ്യുക, main പ്രതിപക്ഷം bjp ആക്കും, മണ്ടത്തരം പറയല്ലേ
@abduljabbar4267
@abduljabbar4267 2 сағат бұрын
D. M. K. എല്ലാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും നിനക്ക് ഈ വാതം തന്നെയായിരിക്കും.
@mammuperal1849
@mammuperal1849 Сағат бұрын
അടുത്ത.മോദി.അനുവർ
@shajicharankulangara2508
@shajicharankulangara2508 2 сағат бұрын
'അൻവർ അതിന് CPM അല്ലല്ലോ
@malikudyjijo
@malikudyjijo 2 сағат бұрын
പിണറായി വിരുദ്ധത മൂന്നു നേരവും ഭക്ഷിച്ചു സതീശാ ഭക്തനിലേക്കുള്ള യാത്ര ....... ഇപ്പോൾ സി ഐ ഡി അന്വേഷണം എല്ലാം തീർന്നോ .... കസ്റ്റംസ് officers ഇപ്പോൾ നന്നായി ജോലി എടുക്കുന്നുണ്ടോ ? അല്ലെങ്കിൽ അമിട്ടുമായി ഒന്ന് സംസാരിക്കൂ 😀😀
@sree__rag3050
@sree__rag3050 Сағат бұрын
മലബാർ പിസി ജോർജ് 😂😂😂
@ashrafpoochakkad
@ashrafpoochakkad 2 сағат бұрын
Anwar ❤✌️✌️✌️🔥🔥🔥🔥
@AjithKumar-xv9iv
@AjithKumar-xv9iv Сағат бұрын
Keralathile Erantta changal one and only ❤❤❤PV Anwar ❤❤❤❤
@rasakvp9351
@rasakvp9351 3 сағат бұрын
തോറ്റ് കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല അൻവർ കാരണം ബിജെപി ക് ഗുണം കിട്ടും
@xuv6665
@xuv6665 Сағат бұрын
പോടോ ചെലക്കാതെ, ആദ്യം കമ്മ്യൂണിസം എന്താണ് എന്ന് പടിക്ക്. വെട്ടിതിന്നാൻ പാർട്ടിയിലേക്ക് വന്നിട്ട് 90%വും കാര്യമില്ല അതെല്ലേ ഞങ്ങൾ ഒന്നും പാർട്ടിയിലേക്ക് വരാത്തത്
@MohammedAshraf-dx2kc
@MohammedAshraf-dx2kc 51 минут бұрын
Anwar MLA is a great hope for the people of Kerala .He is the REAL AND HONEST LEADER IN KERALA .
@SumayyaSumayyap.C
@SumayyaSumayyap.C 17 минут бұрын
ഇയാൾക്കു ഇപ്പോൾ തലക് സ്ഥിരം ഇല്ലന്നാണ്ടായി
@hennamolhennus9212
@hennamolhennus9212 3 сағат бұрын
Dmk..
@lovemykeralam8722
@lovemykeralam8722 Сағат бұрын
അൻവറും ഏകത്വത്തിലേക്കാണ് പോയത് അൻവറും പെട്ട് പോയി
@khilarbava8291
@khilarbava8291 Сағат бұрын
പിന്നെ വിജയിക്കും 😂😂😂😂
@ashtamanmgu8945
@ashtamanmgu8945 2 сағат бұрын
അടുത്ത പ്രധാനമന്ത്രി അൻവർ .
@mammuperal1849
@mammuperal1849 Сағат бұрын
പ്പെട്ടുപോയ.അനുവർ
@Sulthan-r2i
@Sulthan-r2i 39 минут бұрын
അൻവർ ഈ ചെയ്യുന്നത് മണ്ടത്തരം ആണ്. ബിജെപിക് കൂടുതൽ സാധ്യത ഉണ്ടാക്കി കൊടുക്കും... പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അൻവറിന് ഒരു കൈ നോക്കിയാൽ മതി ആയിരുന്നു... ഇതു വോട്ട് വിഭജിച്ചു പോകുകയും ബിജെപിക് ഗുണം ആകുകയും ചെയ്യും 100%
@HameedCk-xy3nn
@HameedCk-xy3nn 2 сағат бұрын
അൻവർ സിപിഎം അല്ല ഇരുന്നു LDF സ്വതന്ത്രനായിരുന്നു
@rajanck7872
@rajanck7872 Сағат бұрын
വർഗ്ഗീയവാദികൾക്ക് മാപ്പില്ല വർഗ്ഗീയത തുലയട്ടേ
@Suryadevmadathil
@Suryadevmadathil Сағат бұрын
വോട്ടിന്റെ percentage കുറഞ്ഞാൽ കേരളത്തിൽ കോൺഗ്രസും +സിപിഎമ്മും ഇന്ത്യ മുന്നണി എന്ന പേരിൽ ഒന്നാകും
@sofaseat..
@sofaseat.. 47 минут бұрын
3.5 cr il ഇത്ര പൊട്ടൻ ഇയാള് മാത്രമേ കാണൂ adhaan curect 🚩🚩🚩
@prajeeshm5986
@prajeeshm5986 Сағат бұрын
😂😂😂😂അത് മുൻപേ അറിയാം.... എങ്ങാട്ട പോക്ക് എന്ന്.....
@cklittlehouse4521
@cklittlehouse4521 58 минут бұрын
Pv❤❤❤❤❤❤❤❤❤❤
@rekhavs9326
@rekhavs9326 Сағат бұрын
എന്താ ഈ പൊട്ടൻ പറയുന്നത്
@miraclesoftheworld6331
@miraclesoftheworld6331 14 минут бұрын
Pv anwar❤
@sharafudheenkavungal2917
@sharafudheenkavungal2917 2 сағат бұрын
💪
@rajanck7872
@rajanck7872 Сағат бұрын
ഭയങ്കര ചിന്തകൻ എങ്ങനെ സാധിക്കുന്നു
@ladylove4843
@ladylove4843 2 сағат бұрын
അൻവർ ❤❤❤❤
@oommengeorge2425
@oommengeorge2425 3 сағат бұрын
പി വി അൻവറിനോടൊ നീ ധൈര്യം ഉണ്ടെങ്കിൽ വെല്ലുവിളിക്കുന്നു MLA സ്ഥാനം രാജ് വെച്ച് രെങ്ങത്ത് ഇറങ്ങുക.
@cm_here
@cm_here 3 сағат бұрын
Satyam😂😂😂
@Active22923
@Active22923 Сағат бұрын
നേരത്തെയും Indi alliance ൽ തന്നെ ആയിരുന്നില്ലേ 😅
@HamsaA-h8n
@HamsaA-h8n 2 сағат бұрын
Pv❤❤
@sadikkalimk
@sadikkalimk Сағат бұрын
അൻവർ സിപിഎംൽ നിന്ന് പുറത്തേക്ക് എന്ന് പറയാതെ സാർ, എന്തെങ്കിലും തള്ളണമെങ്കിൽ അൻവർ സിപിഎം. അല്ലെങ്കിൽ സർവതന്ത്ര സ്വതന്ത്രനും.
@santhaantony1388
@santhaantony1388 2 сағат бұрын
സത്യം.. സാമാന്യ ബോധം ഇല്ല...😂😂😂
@mpmedia2092
@mpmedia2092 2 сағат бұрын
Pv anver ❤❤
@sajeerwayanad2706
@sajeerwayanad2706 2 сағат бұрын
Anver 💯
@chipdu1832
@chipdu1832 3 сағат бұрын
മിൻഹാജ് പോരാ. അൻവർ തന്നെ നിന്നാൽ മതിയാരുന്നു
@രജീഷ്.പി.എം
@രജീഷ്.പി.എം 3 сағат бұрын
PC ജോർജ്ജ്😂
@NilafarAbdu
@NilafarAbdu 3 сағат бұрын
കേരള ഉവൈസി
@safeerkk2500
@safeerkk2500 Сағат бұрын
Anwar❤❤❤
@MS-ol5kz
@MS-ol5kz Сағат бұрын
ത്രിത്വത്തിൽ നിന്ന് ഏകത്വത്തിലേക്ക് 😂😂😂
@mujeebmkm9088
@mujeebmkm9088 18 минут бұрын
മിൻഹാജ് ജയിച്ചത് തന്നെ
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും 2 сағат бұрын
ഉവൈസിക്ക
@rasakkarulai6969
@rasakkarulai6969 2 сағат бұрын
ആദ്യം നിലമ്പൂരിലെ റോഡ് നന്നാക്കേടോ അൻവറേ
@TshirtKart-jg8wx
@TshirtKart-jg8wx 2 сағат бұрын
നിലബുരിലെ റോഡ് അൻവറിന്റെ തറവാട് റോഡല്ല നന്നാക്കാൻ... സമസ്ഥാന പാത നന്നാക്കൽ സമസ്ഥാന ഗവണ്മെന്റാണ്... അതുപോലും അറിയാത്ത താനൊക്കെ എന്തിനാടോ കമന്റ്‌ ഇടാൻ വരുന്നത്...
@raihanaths5593
@raihanaths5593 54 минут бұрын
Riyasint utharavadithwamanu road shariyakkal....
@muhammedkunhi3279
@muhammedkunhi3279 Сағат бұрын
കേരളത്തിലെ ഉവൈസ്ഇ
@mohammedjaisal5272
@mohammedjaisal5272 25 минут бұрын
ബിജെപി mla ഉറപ്പാക്കി
@hamsap5223
@hamsap5223 3 сағат бұрын
സരിൻ കോൺഗ്രസ്‌ മനസ്സിൽ ഉണ്ട്‌ എകിൽ സിപിഎം വോട്ട് ചെയ്യുമോ, ഒരു സംശയം. അൻവർ ന്റെ അനുഭവം വെച്ചു പറഞ്ഞു താണ് 😂😂😂😂😂
@ViswonC
@ViswonC Сағат бұрын
അൻവറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ബി ജെ.പി.യെ സഹായിക്കുക മാത്രമേ . ചെയ്യുകയുളളു. ബി ജെ പിയുടെ കാണാമറയത്തുള്ള ഏജന്റായി മാറിയോ എന്നൊരു സംശയം
@hennamolhennus9212
@hennamolhennus9212 3 сағат бұрын
Pv
@ziyadcvcvz968
@ziyadcvcvz968 39 минут бұрын
Vote for DMK
@binojbhaskar5910
@binojbhaskar5910 43 минут бұрын
മൊട്ട മാമപ്പണി തുടങ്ങി
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Osman Kalyoncu
Рет қаралды 4,5 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 9 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,2 МЛН