യു പ്രതിഭ. യുടെ മകനെതിരെ കേസ് എടുത്ത എക്സയ്‌സ്ഡപ്യുട്ടി കമ്മീഷണർ സ്ഥലം മാറ്റപ്പെട്ടു.
@Vinu4392 күн бұрын
നന്നയി ഹഹഹ 🤣
@thomasgeorge18702 күн бұрын
ആരാ ഇയാളോട് ഇത് പറഞ്ഞത് ഒരാളെ മാത്രം അല്ല ഒത്തിരിപേരെ സ്ഥലം മാറ്റി അത് താങ്കൾ അറിഞ്ഞോ
@mahammud60692 күн бұрын
@@thomasgeorge1870 ഒത്തിരി പേരുടെ സ്ഥലം മാറ്റിയത് തന്നോട് ചോദിച്ചിട്ടു ആയിരിക്കും ആരൊക്കെ ആയിരിക്കും പേര് ഒക്കെ കയ്യിൽ ഉണ്ടായിരിക്കും. പാർട്ടി ക്കാർ എന്ത് തെറ്റ് ചെയ്താലും എടുക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ഒരു മുന്നറിയിപ്പ്
@roypvarghese62812 күн бұрын
കമ്മ്യൂണിസം കാലഹരണപ്പെട്ട ഒരു തത്വശാസ്ത്രമായി മാറിക്കഴിഞ്ഞു.
@stardust73092 күн бұрын
അതൊക്കെ എത്ര കാലം മുന്നേ കാലഹാരണപെട്ടു. നമ്മുടെ നാട്ടുകാർക്ക് ഇതു വരെ തലയിൽ വെളിച്ചം വീണിട്ടില്ല
@PranavChandran-n9h2 күн бұрын
പണ്ട് കാലത്ത് ആവശ്യവാരുന്നു ഇപ്പ ആർക് വേണം കാലം മാറിയത് അവരാരും അറിഞ്ഞില്ല 😄
@thomasgeorge18702 күн бұрын
അത് താങ്കളുടെ മാത്രം തോന്നൽ ആണ്
@basheermanayath51042 күн бұрын
എന്നിട്ടാണോ കൂടുതൽ രാജ്യ ങ്ങളിൽ കമ്യൂണിസ്റ്റ് അധികാരത്തിൽ വരുന്നത്
@stardust73092 күн бұрын
@@basheermanayath5104 അതേതൊക്കെ രാജ്യം. 😄
@AbdualGafoor-c3p2 күн бұрын
റിബൽ ശബ്ദങ്ങളെ കൊന്നൊടുക്കാൻ ഇനിയങ്ങോട്ട് വളരെ ബുദ്ധിമുട്ടേണ്ടിവരും.
@bijujacob46042 күн бұрын
സരിൻ ഇഫക്ട് അവസാനിക്കുന്നില്ല😂😂😂.....
@nihan60262 күн бұрын
അതിന് ഭൂരിപക്ഷ ജില്ലാ കമ്മിറ്റി അംഗങ്ങളും മുന്നേ അഴിമതി ആരോപണം നേരിട്ടുള്ളവരാണ്.. പെരുനാട്ടിലുള്ള ഒരു കാർമേൽ എൻജിനീയറിങ് കോളേജ് ഉണ്ട് .. അത് വിൽക്കാൻ ഇടനില നിന്ന ഒരുപാട് ആൾക്കാർ ഇപ്പോഴും ഈ ജില്ലാ കമ്മിറ്റിയിൽ ഉണ്ട്.. അതിൽ കുറെ പേരെ അന്ന് പാർട്ടി പുറത്താക്കാൻ ശ്രമിച്ചതാണ്.. ആർക്കും വീട്ടിൽ നിന്നു കൊണ്ടുവന്ന രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റില്ല... തൊഴിലാളി വർഗ്ഗ പാർട്ടി എന്ന പേരുണ്ടെങ്കിലും എല്ലാ നേതാക്കന്മാർക്കും മുതലാളിമാരുമായാണ് ചങ്ങാത്തം .. അതാണ് ഇക്കാലത്തെ കമ്മ്യൂണിസം
@colorguide70472 күн бұрын
അടിപൊളി 👌🏻
@albinashley19102 күн бұрын
ഇന്നലെ പറഞ്ഞ കഥ അല്ല ഇന്ന് പുരുഷു പറയുന്നത്. ഇന്നലെ തിരുവല്ല ഏരിയാ കമ്മിറ്റിയുടെ സമർദ്ദം കൊണ്ടാണ് രാജു ഏബ്രാഹിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു കഥ. ഇപ്പോൾ രാത്രിയിൽ കണ്ട സ്വപ്നം കഥയാക്കി അവതരിപ്പിക്കുന്നു.
@sajinikr61482 күн бұрын
😂😂😂
@bhaskaranunnirs70442 күн бұрын
സമ്മേളനത്തിൽ വച്ച് പ്രവീൺ പുരുഷോത്തമൻ്റെ അമ്മയെ ആരോ ബലപ്രയോഗം നടത്തി😂😂😂
@gopakumargopakumar16452 күн бұрын
അടിയോടെ അടി
@victorwells7172 күн бұрын
ഇതാണ് അടവ് നയം 😅
@Satheesan-w9n2 күн бұрын
പാർട്ടിയുടെ അധപതനം ആസന്ന നിലയിൽ
@satimpm2 күн бұрын
സമ്മേളനത്തിൽ ഇങ്ങിനെത്തന്നെയാണ് സംഭവിക്കുക... എന്താനിത്ര അത്ഭുദം
@kabeerck80662 күн бұрын
കമ്പവലിയാണോ ഞാനും ഉണ്ട് 😂😂
@MuhammadKutty-gi2gp2 күн бұрын
നവീൻ ബാബു വിന്റെ കൊലബാതകത്തോട് കൂടി പാർട്ടി ചിന്ന ബിന്നമായി കൂട്ടത്തിൽ വീണയുടെ മേലുള്ള ആരോപണവും ഇതാണ് ദൈവത്തിന്റെ കുതന്ത്രങ്ങൾ നിങ്ങൾ തന്ത്രങ്ങൾ മെനഞ്ചാൽ ഞാൻ കുതന്ത്രങ്ങൾ മെനയും അതാണ് ദൈവം
@rajupissac18642 күн бұрын
രാജു ഏബ്രഹാം ആയതു കൊണ്ട് പിണറായി പറയുന്നത് കേട്ട് അനുസരിച്ചു നിന്നോളും
@SasiSasi-n8q2 күн бұрын
Yes
@abdulsamad92172 күн бұрын
തുടരട്ടെ മാ. പ്ര. കഥകൾ........
@oruthalaraavanan2 күн бұрын
എന്നും ഓരോ കഥകൾ അടിച്ചിറക്കും മാപ്രകൾ
@ashokan3513Күн бұрын
വലിയ കാര്യം ആയി മാപ്രേ 🤣🤣🤣🤣 നീ മുത്താടാ മുത്തേ 🤣🤣🤣
@niyasknl75232 күн бұрын
സറിന്റെ വരവ് 😄😄😄
@raveendrank9932 күн бұрын
ഈ വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്ന പോലെയാണല്ലോ പറയുന്നത്, മാ പ്ര കളുടെ ഒരു ഗതികേട് സിപിഎം എന്ന പാർട്ടിയില്ലെങ്കിൽ ഇവർക്ക് വാർത്താ ദാരിദ്രം.
@thomasgeorge18702 күн бұрын
ചാനലുകാരുടെ ഒരു ഗെതി കേട് വേറെ വാർത്ത ഒന്നും ഇല്ലെ
@sbdhs692 күн бұрын
കോൺഗ്രസാവുമ്പോ ഹാ!മനോഹരം
@vishnuvichu18492 күн бұрын
👍
@sundarji41622 күн бұрын
ഇതുപോലെയുള്ള വാർത്തകൾ കൂടുതൽ അവതരിപ്പിക്കണം. എങ്കിലേ വയനാട്ടിൽ കോണ്ഗ്രസ്സ് നേതാവിനെയും മകന്റെയും നിയമന കോഴ ആത്മഹത്യയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പറ്റൂ.
@pushpakumartk25482 күн бұрын
ആര ടൈ ആഭ്യന്തരമന്ത്രി കേസ്സെടുത്ത് അകത്തിടടൈ- - കൂടുതൽ - ഒന്നും പറയുന്നില്ല ഇതേവരെ ഒരു കേസ്സു പോലും എടുത്തിട്ടില്ല
@jagapogamediaworks78582 күн бұрын
Ninteyoke home minister vazha anenn kidann vilichu koovathedaa
@rasnaaji337015 сағат бұрын
എടാ... പ്രവീൺ... പുരുഷു.... പൊതുസമ്മേളനം... പ്രകടനം കണ്ടില്ലേ.... പുരുഷു
@ALIPAMBALATH-ly5tk2 күн бұрын
അല്ലെ മാഷേ ഇങ്ങളുടെ ലേഖകൻ ജില്ലാ കമ്മറ്റിയിൽ ഉണ്ടായിരുന്നോ
@mannathanoop50422 күн бұрын
അങ്ങ് എല്ലാം നേരിൽ കണ്ടു ബോധ്യപ്പെടുന്ന ആളാണോ? എങ്കിൽ അങ്ങയുടെ അറിവ് പരിമിതപെടും, കാരണം എല്ലാം നേരിൽ കണ്ടു ബോധ്യപ്പെടാനും മാത്രം നീണ്ടതല്ല മനുഷ്യജീവിതം.
@niyasknl75232 күн бұрын
കമ്മ്യുണിസം ബിജെപി യിൽ ലയിച്ചിരിക്കുന്നു
@sundarji41622 күн бұрын
റിപ്പോർട്ടർക്ക് ഷോക്ക് ചികിത്സ കൊടുക്കണം.
@NoushadAbdulla-bs5wf2 күн бұрын
എവിടെയാണ് ബലപ്രയോഗം നടത്തിയത് കഥ തുടരുക എന്ന് പറയാൻ പറഞ്ഞു മാപ്രകളെ
@rajupyleepalatty2 күн бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നുടെ?
@bennytintu55342 күн бұрын
✊✊🚩🚩
@thomasgeorge18702 күн бұрын
നിങ്ങൾ ക്കു എവിടെ നിന്നും ആണ് ഈ വാർത്ത കിട്ടിയത് സമ്മേളനത്തിൽ നിങ്ങൾ ഉണ്ടായിരുന്നോ
@MuhammadKutty-gi2gp2 күн бұрын
ആദ്യം സെക്രട്ടറി സ്ഥാനത്തു നിന്ന് ഗോവിന്ദനെ മാറ്റി നിർത്തണം മൊത്തത്തിൽ സിപിഎം ൽ ക്രമക്കേട് തന്നെ യല്ലേ കാണുന്നത്
@SalihvadakkepparambilHam-cg5ow2 күн бұрын
LDF വരും എല്ലാം ശരിയാവും
@surendrankr40882 күн бұрын
PF1 യുടെ പ്രതിനിധി കല്ലേ സാരമില്ല
@ismailvk81152 күн бұрын
എന്നിട്ട്,എന്നിട്ട്,എന്നിട്ട്.
@mujeebrahman-vc7yo2 күн бұрын
ബലപ്രയോഗം എന്ന വീഡിയോ കാണിക്കാമോ മാധ്യമ ചെറ്റത്തരം കാണിക്കരുത് കോൺഗ്രസിനോട് കൂർ ഉണ്ടാകാം സ്മൃതിയെപ്പോലെ അടിമപ്പണി ചെയ്യരുത് 😊😊😊😊😊😊😊👌😊😊😊😊😊😊😊😊😊😊😊😊😊😊😊👌👌😊😊👌👌
@viswanathannairp16852 күн бұрын
Pfi reservation
@RajeshkumarNSO7052 күн бұрын
ഞാൻ ആ സമ്മേളനത്തിൽ 3 ദിവസം പങ്കെടുത്ത ആളാണ് നിങ്ങൾ പറയുന്നത് തീർത്തും തെറ്റാണ്
@rajanmv99732 күн бұрын
തീരുമാനമായതിനു ശേഷം വേദിയിൽ അലമ്പുണ്ടാക്കിയാൽ പിന്നെ ഉമ്മ വെക്കാനാകുമോ അരുണേ.😂😂😂😂
@padmamusic745412 сағат бұрын
താങ്കൾ ആയോഗം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നോ? മാപ്രയുടെ പ്രതികരണം കണ്ടപ്പോൾ ആ സമ്മേളനത്തിലെ മുഖ്യാതിഥി താങ്കളാണെന്ന പോലെയാണല്ലോ?
@rajeevani26272 күн бұрын
ഇത് അടിമകളുടെ കാലം
@ajayakumarkumar90822 күн бұрын
All Kerala Quarry Owners President and CPM district Secretary! Very good.
@joychembarathikkal86082 күн бұрын
പുരുഷോത്തമൻ സമ്മേളനത്തിൽ ഉണ്ടായിരിന്നു അതു കൊണ്ടാണ് മാപ്ര ഇത് പറയുന്നത്
@joychembarathikkal86082 күн бұрын
എന്തു ബഡായി വാർത്തയാണ് മാപ്രേ തട്ടി വിടുന്നത്
@indusekhar36242 күн бұрын
പാർട്ടി യുടെ ജീർണത പൊതുവെ കണ്ട് തുടങ്ങി.... അത് വൈകാതെ പൂർണം ആയിക്കൊള്ളും.. ഏത്.. ..... വിചാരിച്ചാലും...
@hamsathmohammed26802 күн бұрын
Maaprakal vallaattha sangarsham thanney
@Fun_big2 күн бұрын
Sudapii nomination
@sayidshow2 күн бұрын
ധ്വനി എല്ലാട ശബ്ദം
@radhamanikanicheri37662 күн бұрын
Athoke madhyamasrushti
@JamesEattanikuzhiyil2 күн бұрын
തോന്നിവാസം പറയരുത്
@shahulhamerd22 күн бұрын
Sagadna തരാജടുപ്പ വരുമ്പോൾ പല അഭിപ്രായം വരത്തില്ല മപ്പാറ athalla സഗഘട്ടണമാണോ kurachuboodam വേണ്ട
@johnsamuel40572 күн бұрын
Slaves are fighting...
@my3q8media2 күн бұрын
റിപ്പോർട്ട് സ്റ്റുഡിയോയിൽ രണ്ട് വനിത റിപ്പോർട്ടർമാരെ പുരുഷൻ റിപ്പോർട്ടർമാർ ബലം ഇരുത്തുകയും അവരെ സ്റ്റുഡിയോക്ക് അകത്തുള്ള മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നാണ് നമ്മൾക്ക് കിട്ടുന്ന റിപ്പോർട്ട്
@RajanVk-d5r2 күн бұрын
എന്തിനാ അരുണേ ഈ കുത്തിത്തിരുപ്പ് നിനക്ക് ഇനിയും ഇത് നിർത്താനായില്ലേ നീ നിന്റെ വില സ്വയം കുറക്കരുത്
@roopeshvayakkadi69852 күн бұрын
പ്രവീൺ പുരുഷു മാപ്രാക് എല്ലാം അറിയാം
@Fun_big2 күн бұрын
Sudapii nisamm
@mathewvarghese4062 күн бұрын
പുതിയ സെക്രെട്ടറി ലിപ്സ്റ്റിക് ഇടുന്ന ആളാണ് 😂
@alexchacko58022 күн бұрын
I noticed very few people show interest to know about them. Just see only 60 like and 8000 views.
@rajujacob53162 күн бұрын
REPORTER MA PRA NE EDUTHU PUZHU
@VincentPaul-jh5zt2 күн бұрын
Criminals are always act criminal nature and they fight each other . Jai RSS.. Jai .. pinarayi...
@kpmoideen75902 күн бұрын
3
@sreejavk24762 күн бұрын
Ldf vannu allam seriyayi. Nariya party
@shinojet7614Күн бұрын
Arun sanghi aayi maarunnu
@roymonyelavilayil20562 күн бұрын
eru na ella 52 urpa aeru nu
@shahulhameed64152 күн бұрын
Ee party ullathu Kundu Oru prayojanavum Ella
@53novsdasmenon672 күн бұрын
Ee rorter avida uddayirunnvo, nuna padachu vidaruthi
@sharafudheenkavungal29172 күн бұрын
🤣
@TechnoSpark-v7f2 күн бұрын
Ivan aathu konathiley reporter
@AlAminJamal-jy4ox2 күн бұрын
Podo.....
@vijayanp53422 күн бұрын
പിരിച്ചു വിട് ഈ പാർട്ടിയെ
@shijumonxavier2 күн бұрын
സിപിഎം ന്റെ യഥാർത്ഥ സംസ്കാരം.. പിണറായിയുടെ ജീവൻ രക്ഷ.. പ്രവർത്തനം 😂😂😂😂