മൊട്ടക്ക് ശമ്പളം എകെജി സെൻറർ നിന്നാണ് എന്ന് തോന്നുന്നു
@ManojFg2 күн бұрын
അവൾക്ക് ജമമത്തെ ഇസ്ളാമിയിൽ നിന്ന്
@RohithMathew-ss4hn2 күн бұрын
@@ManojFg oh vannaloe cjp adima😅
@kkpp123452 күн бұрын
@@ManojFgഅതെന്താ cpm ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയപ്പോൾ സ്‌മൃതിക്ക് ശമ്പളം എവിടുന്ന് ആയിരുന്നു 🤔🤔🤔
@AbdulJaleel-iq9bf2 күн бұрын
പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..! 1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ, 2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ, 3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ, 4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ, 5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി.... പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി.... വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ... ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും.... 6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്... 7) മലപ്പുറം ജില്ലയിൽ ലീഗ് ജയിക്കുമ്പോൾ കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന: "വർഗ്ഗീയ ഉള്ളടക്കമാണ്" 8) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ പ്രയോഗം... 9)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം.... 10) പച്ച ബ്ലൗസ്, പച്ച ബോർഡ്, പച്ച പെയിന്റ്... കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്.... ഒന്നുകിൽ ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും... (ഉദാഹരണം നമ്പർ 3) അല്ലെങ്കിൽ, മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും (ഉദാഹരണം നമ്പർ 4)
@anzerkalloor37503 күн бұрын
സ്മൃതി 💯
@anzerkalloor37503 күн бұрын
CPM നെ കുറിച്ച് പറഞ്ഞാൽ അരുണിന് പൊള്ളും
@aboobackersiddique18643 күн бұрын
എടാ മോട്ടേ കേൾക്കുന്നവർ അറിഹാഹാരം കഴിക്കുന്നവർ തന്നെ
@freekyfreeky84313 күн бұрын
സ്മ്ര്തി ❤
@Mayam-go9mq2 күн бұрын
സ്മൃതി പറഞ്ഞത് 100 % ശരിയാണ്🙏🙏🙏
@sameelpkm3 күн бұрын
സ്‌മൃതിയെ പറയാൻ അനുവദിക്കാതെ മൊട്ട കിടന്നു കാറുന്നത് എന്തിനാണ്???
@mamshareef35442 күн бұрын
ഇത്തേഹം സിപിഎം നെ ന്യായികരിക്കുകയാണ് 😊
@fousiya40373 күн бұрын
അരുണേ പൊട്ടത്തരം പറയല്ലേ.
@fousiya40373 күн бұрын
അബ്ദുറഹ്മാൻ കോൺഗ്രസിൽനിന്ന് cpm ലേക്ക് സീറ്റ് കൊടുത്ത് കൊണ്ടുപോയതാണ്
@shareefaac1933 күн бұрын
സ്മൃതി, കറക്റ്റ്,
@rmkraju82842 күн бұрын
സ്മൃതി 100%കറക്റ്റ് 👍
@hamzap28473 күн бұрын
Big salute 🎉🎉🎉
@shawkathali27553 күн бұрын
Smriti 💯
@muhammedjamalu56923 күн бұрын
Smrithi madam well said, thank you❤
@hamzap28473 күн бұрын
Smrithi ❤❤❤🎉🎉🎉
@shamsadmeenoth47993 күн бұрын
അരുൺ നു പൊള്ളുന്നു . സത്യം പൊള്ളുന്നത് ആണ് അരുൺ സാർ ... അംഗീകരിക്കു
@123hashibhai3 күн бұрын
Smruthi....❤
@RashidThengilaan3 күн бұрын
ലോക്സഭാ ഇലക്ഷന് ശേഷം സിപിഎം മുസ്‌ലിം വിരുദ്ധത പറയാൻ തുടങ്ങി
പുറത്തുള്ളതിനേകാൾ വലിയ വിഷമാണ് അരുൺ താങ്കളുടെ അടുത്ത് ഉള്ളത്
@joythankachan56672 күн бұрын
മുട്ട അരുണേ സ്‌മൃതിയെ പറയാൻ അനുവദിക്കു. സ്മൃതി 100% correct.
@SleepyMountain-du7uu3 күн бұрын
അരുൺ നു ശമ്പളം എകെജി സെൻറർ നിന്നാണ് എന്ന് തോന്നുന്നു,അരുൺ കള്ളം പറയുന്നു
@haneefmarthya14563 күн бұрын
അരുൺ പക്ക ഓവർ ടൈം വർക്ക് ഫോർ സിപിഎം.
@ska-kn6ed2 күн бұрын
സ്മൃതി 👍👍👍👍
@abdulrahiman78693 күн бұрын
Smrithi.Big.salut
@muhammedkoya23272 күн бұрын
സത്യം സത്യമായി തുറന്നുപറയുന്ന സ്മൃതി ആവട്ടെ കേരളത്തിൻറെ അഭിമാനം മാധ്യമ ധർമ്മം മുറുകെപ്പിടിക്കുന്ന സ്മൃതി നല്ല മനുഷ്യരുണ്ട് നിങ്ങളുടെ കൂടെ
@jaleelodayapurath34262 күн бұрын
സ്മൃതി 100%ശരി
@saifudheenaliyambath76812 күн бұрын
സ്മൃതി 100%
@najeebmrawther26613 күн бұрын
അരുൺ കള്ളം പറയുന്നു
@sreekanthpaleri67913 күн бұрын
കള്ളം എന്താണ്??
@Mayam-go9mq2 күн бұрын
വയനാട് മുസ്ലിങ്ങൾ എത്രയുണ്ട് എന്ന് നോക്കിയാണ് വർഗീയ രാഘവൻ വിദ്വേഷം പറയുന്നത്.അതാണ് സ്മൃതി പറഞ്ഞത്.അവിടെ മുസ്ലീങ്ങളിൽ ജമാഅത്ത് സുന്നി മുജാഹിദ് എന്ന് നോക്കിയിട്ടില്ല.സത്യത്തിൽ അതൊക്കെ ഓരോരുത്തരുടെയും രാഷ്ട്രീയം പോലെ സ്വകാര്യമാണ്.വെളിപ്പെടുത്തുന്നവർ തന്നെ വളരെ കുറവാണ്.മാത്രമല്ല ഒരു ആശയത്തിൽ നിന്നും മറ്റൊരു ആശയത്തിലേക്ക് പോകാനും എളുപ്പമാണ്.നന്മകൾ കൂടുതൽ ചെയ്യണം തിന്മകൾ പാടില്ല.ആരാണ് കൂടുതൽ ഖുർആനും ഹദീസുമായി കൂടുതൽ അടുത്ത് ജീവിക്കുന്നത്.......എന്നിങ്ങനെയുള്ള കാര്യങ്ങളിലാണ് തമ്മിൽ തർക്കം തന്നെയുള്ളത്.ആദരിക്കലും ജനിതകമായി ഉണ്ടാവുന്നതും അല്ല.സിപിഎമ്മും കോൺഗ്രസ്സും ബിജെപിയും പോലെ വെറും ആശയം മാത്രമാണ് '
@sheikfazil56383 күн бұрын
Smrethi❤❤❤❤❤❤❤❤❤❤❤❤
@ShajeerCraftsmen3 күн бұрын
അരുണേ നീ ഒന്താണോ... ഇടയ്ക്കു നിറം മാറുന്നത്??
@ShibuKumarNilamamoodu2 күн бұрын
ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം ഉണ്ട്
അരുണിന് ഉണർത്താനാവില്ല ഉറക്കം നടക്കുകയല്ലേ.. Bjp യുടെ മന്ത്രി പറഞ്ഞതും vijayarakavan പറഞ്ഞതും ഒന്നാണ്
@fadhivlog3542 күн бұрын
Smriti 100% true
@SaleemSaleem-r5v2 күн бұрын
സ്മൃതി 💯👍👍
@safiyamk3563 күн бұрын
മുസ്ലിങ്ങൾ എന്താ വോട്ടർമാറല്ലേ...എന്താണ് ഇപ്പൊൾ വർഗീയവാദി യായത്..ഇത് വരെയുള്ള വോട്ടുകൾ എന്താണ് സിപിഎം ൻ കിട്ടിയിട്ടില്ലേ....
@sreekanthpaleri67913 күн бұрын
മുസ്ലീങ്ങളെ ഒന്നടക്കം വർഗീയ വാദികൾ ആയി എവിടെ സി പി എം അവതരിപ്പിച്ചത് ....ന്യൂനപക്ഷ വര്ഗീയവാദികളെ ആണ് ഒറ്റപ്പെടുത്തുന്നത്...ഇൻഡ്യയിൽ ഭൂരിപക്ഷ വർഗീയതയെ വിമർശിക്കുമ്പോൾ അത് എല്ല ഹിന്ദുക്കളെയും വിമര്ശിക്കുന്നതിനു തുല്യമാണോ???
@IllyasK-g3w2 күн бұрын
അരുൺ ചീ പി എം നു വേണ്ടി വിയർക്കുന്നു
@hamzap28473 күн бұрын
Arun anthakammi
@unnikrishnanvunnigoodsong92512 күн бұрын
സ്മൃതി gm❤❤❤
@jafarej87802 күн бұрын
സ്‌മൃതി 100%കറക്ട്
@dubaivloges10332 күн бұрын
വിജയരാഗവാൻ വെളുപ്പിക്കാൻ അരുൺ കഷ്ടപെടുന്നു
@ashdvp2 күн бұрын
❤😂❤😢❤😊 Dr. Motta Arun. Don't justify AVR, Smruti is correct 100 %
@AshrafAshraf-so7ig2 күн бұрын
Smrthi❤❤❤❤❤❤
@alineroway6413 күн бұрын
ഭൂരിപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എങ്ങനെ തുല്യമാവും...... അത് തന്നെ ഒരു അടവാണ്
@sreekanthpaleri67913 күн бұрын
ഭൂരി പക്ഷ വർഗീയവാദികൾക്ക് ഭരണം കൂടി കിട്ടുമ്പോൾ കുറച്ചു കൂടി അപകടം ആകും...
മോട്ടേ....... കാശിനു വേണ്ടി .... അപ്പോൾ കാണുന്നവനെ... അപ്പാ... എന്ന് വിളിക്കാതെ.. ....
@v.m.abdulsalam68612 күн бұрын
അരുൺ കുമാർ സ്മൃതിയെ മനഃപൂർവം സംസാരിക്കാൻ അനുവദിക്കുന്നില്ല. അരുൺ കുമാർ ബിജെപി യുടെ ഏജന്റ് ആണ്.
@AbdulAssis-o4m2 күн бұрын
വർഗീയ രാഘവനെ മൊട്ട വിളിച്ചത്കേട്ടില്ലേ,,, നമ്മുടെ വിജയ രാഘവൻ,,
@abubakers.m99032 күн бұрын
ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒന്നാണെന്നു പറയുന്ന ഒരു ദിവസം രാഷ്ട്രീയപ്രവർത്തനം നടത്തിയാവന്റെ തിരിച്ചറിവ് മൃഗ തുല്യമാണ് ഭൂരിപക്ഷ വർഗീയ ഏതു സമയത്തും ഫാസിസം ആയിട്ടാണ് പ്രവർത്തിക്കുക. അതു ഏതു സമൂഹത്തെയും വംശീയ ഉന്മൂലനത്തിലേക് നായ്ക്കും അതിന്റെ ഏറ്റവും വലിയ തെളിവ് ആണു നമ്മുടെ അയൽപക്ക രാജ്യമായ മ്യാന്മാറിലെ വംശ ഹത്യ. അതു തന്നെയാണ് ഭാവിയിൽ ഇന്ത്യയിൽ നടക്കാൻ പോകുന്നത്. ന്യൂനപക്ഷ വർഗീയത ഒരു മരത്തിലെ ചില്ലി കൊമ്പണ് അതിനെ ഏതു സമയത്തും തല്ലി കൊയിടിച്ചു കളയാൻ പറ്റും. Cpm രണ്ടും ഒന്നാണെന്നു പറയുന്നത് ഗൂഡ ലക്ഷ്യം ഉണ്ട്. ആരെങ്കിലും കലാപം നടത്തി അതിൽ നിന്നും ലാഭം ഉണ്ടാക്കാൻ വേണ്ടിയാണു ഞങ്ങകൊന്നും വിപ്ലവം നടത്താൻ പറ്റില്ല.
@saidhaidrosseyammal99412 күн бұрын
ജമാഅത്തിനെ ഉദ്ദേശിച്ചുവർഗീയ തീവ്ര വാദം ഉദ്ദേശിക്കുന്നതെങ്കിൽ എന്തു അന്യ മത ദ്രോഹമാണ് അവർ ചെയ്‍തത് എന്നു വ്യക്തമാക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ് ന്യുനപക്ഷ വർഗീയതയും ഭൂരിപകഷെ വർഗീയതയും ഒരുപോലെ എന്നു പറയുമ്പോൾ അതിനാണ് ബാലൻസിങ് എന്നുപറയുന്നത്
@LatheefchammayilLatheefC2 күн бұрын
സ്‌മൃത് യെ പറയാൻ വിടുന്നില്ല മൊട്ട സ്മൃതി പറയുന്നദ് ശെരിയാണ്
@saifudheenaliyambath76812 күн бұрын
സ്മൃതി പറയട്ടെ അരുൺ..
@MUHAMMADASHRAF-rm7nr2 күн бұрын
മൊട്ട കൊട്ടേഷനെടുത്തതാർക്കു വേണ്ടി ❓
@salamma94922 күн бұрын
ജമാഅത്തെ ഇസ്ലാമി റിപ്പോർട്ടർ ചാനലിൽ പോലും ഭിന്നിപ്പുണ്ടാക്കിയിരിക്കുന്നു.
@farisrp91472 күн бұрын
സ്മൃതി സൂപ്പർ 👍🏻
@ShibuKumarNilamamoodu2 күн бұрын
സ്മൃതിക്ക് പറയാൻ അവസരം കൊടുക്കും സാർ
@sudheersahai32553 күн бұрын
ഇത് ആർക്കു വേണ്ടി ഉള്ള ചർച്ച ആകുന്നു 😊🤷🏻♂️ എനിക്ക് ഒന്നും മനസിലായില്ല
@ShibuKumarNilamamoodu2 күн бұрын
സ്മൃതി പറഞ്ഞതാണ് ശരി
@MohiyudheenMohi2 күн бұрын
Smruthy 🔥💪🔥
@AKSHAYKUMAR-xt4dk2 күн бұрын
Smriti doesn't know real situation in kerala ...all statements have facts when you think depth..
@hamzavm16732 күн бұрын
അരുൺ കുമാറിന് നികേഷ് കുമാറിന് കിട്ടിയത് പോലെ അടുത്ത് അസംബ്ലി ഇലക്ഷനിൽ സിപിഐഎമ്മിnte ഒരു സീറ്റ് എങ്ങനെയെങ്കിലും ഒപ്പിച്ച് എടുക്കണം അതിനാണ് സിപിഐഎമ്മിന് ഇങ്ങനെ വെളുപ്പിക്കുന്നത്..😂
@alikunjimonali1549Күн бұрын
ഒരു ചാനലിൽ ഇരുന്നു 3 വിഭാഗത്തിന്ന് വേണ്ടി ചർച്ച സംഘടിപ്പിക്കുക ഓരോരുത്തർക്കും വേണ്ടി വാതിക്കുക പ്രേക്ഷകരെ പൊട്ടമ്മരാക്കൂക
@mahmoodvelangat6353 күн бұрын
Smruthi 100% correct
@mansormohamed48082 күн бұрын
അരുൺ സിപിഎം ന്യായീകരിക്കാൻ വരും
@dubaivloges10332 күн бұрын
വിജയരാഗവാൻ അങ്ങനെ പറഞ്ഞിട്ടില്ല സ്മൃതി നുണ പറയുന്നു 😂
@mujeebk73592 күн бұрын
4 പേരും 4 രസ്ട്രീയമായി സംസാരിച്ചാൽ എല്ലാ രാഷ്ട്രീയാ ക്കാരുടെയും പിന്തുണ കിട്ടും എന്നതാവാം ഉദ്ദേശിച്ചത് സത്യത്തിൽ ഒരു ചാനലിന് പറ്റിയ നിലപാടല്ല ഇതു എന്ന് തോന്നുന്നു
@mathewabraham13032 күн бұрын
Smruthi tell the truth ❤
@ShibuKumarNilamamoodu2 күн бұрын
വിജയരാഘവൻ പറഞ്ഞതിന് എന്തിനാ ന്യായീകരിക്കുന്നത്
@musthafapunnakkal51452 күн бұрын
രാഘവൻ വലിയ സംഗിയാണ് അരുൺ വെള്ളപുഷണ്ട
@AfsalAfsal-u4c2 күн бұрын
എടാ മോട്ടേ ഉളുപ്പ് ലേശം വേണംട്ടോ
@ShibuKumarNilamamoodu2 күн бұрын
കേരളത്തിൽ വോട്ട് കെട്ടാൻ വേണ്ടിയല്ലേ സിപിഎം ഇതൊക്കെ ചെയ്യുന്നത് അരുൺകുമാർ സാർ
@aboobackerkappil75983 күн бұрын
ആമൊട്ടബാസ്റ്റഡ്എന്താപറയുന്നത് ബഡുവൻ
@ShibuKumarNilamamoodu2 күн бұрын
സ്മൃതി പറയുന്നതാണ് ശരി
@ummerfawas2 күн бұрын
അരുൺ സിപിഎം ന്റെ സ്പോക്ക് പേഴ്സൺ ആണോ സിപിഎം ആണ് മരുന്നിട്ടു കൊടുക്കുന്നതെന്നറിയാൻ പൊളിറ്റിക്കൽ സയൻസസിൽ phd വേണ്ട അരുൺ... Intellectual Honesty മതി
@yoosufcheloor5124Күн бұрын
വിജയ. രാഘവന്റെ.പ്രസ്ഥവന.എന്നും. വർഗീയ. വാദികൾക്. BJP. ക്. ഗുണം. ചെയ്യും.അരുൺ. വിലയിരുത്തൽ. ഒരിക്കലും. ശെരി അല്ല.മുസ്ലിം. വിഭാഗം. മാറി ചിന്തിക്കും. CJP. യെ.
@Hari-gh5ur2 күн бұрын
വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് ട്രഷററും മകനും കുടുംബവും ബാക്കിയുള്ളവരും എല്ലാം ഉണ്ടോ അവരുടെ കുടുംബത്തിന് പരാതി ഒന്നുമില്ലേ ചാനലുകളിലും അവിടെയൊന്നും തിരഞ്ഞു ചെന്നത് കണ്ടില്ല നവീൻ ബാബുവിന്റെ ഒരു മാസത്തോളം നിരന്തരം കാണിച്ചു ദിവ്യക്കെതിരെ ചാനൽ തുറന്നാൽ രണ്ടാഴ്ച മറ്റൊരു വാർത്തയും കണ്ടില്ല റിപ്പോർട്ട് ചാനൽ അടക്കം ഇത്രയും നെറികേടിലേക്ക് പോയോ
@ShibuKumarNilamamoodu2 күн бұрын
കേരളത്തിൽ വോട്ട് കെട്ടാൻ വേണ്ടിയല്ലേ സിപിഎം ഇതൊക്കെ ചെയ്യുന്നത്
@sidhiquepazhangadan2806Күн бұрын
അരുണിന്ന് മീഡിയാ വണിനോടുള്ള അസൂയ
@dubaivloges10332 күн бұрын
യോഗി പറഞ്ഞത് എന്താണ് അന്ന്. ഇത് ഞാൻ പറഞ്ഞതല്ല ഇത് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞതാണ് എന്ന് അന്ന് പറഞ്ഞതാണ്
@ShibuKumarNilamamoodu2 күн бұрын
അരുൺകുമാർ സാർ അതിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്
@nishagareekkal3 күн бұрын
അസഹിഷ്ണുത പെറ്റവൾ സ്മൃതി പരുത്തിക്കാട്
@hamzap28473 күн бұрын
Arun Cjp
@HashifAmanКүн бұрын
അരുൺ താങ്കൾ വിജരാഘവ നെ എത്ര വെറുപ്പിക്കാൻ നോക്കിയാലും അത് വിലപോവില്ല
@BabuMonu-e3l2 күн бұрын
Smrithy❤❤❤❤
@thafseerthafseer5476Күн бұрын
അരുണേ വിജയരാഘവനെ വെളുപ്പിക്കല്ലെ എന്താ സുരേഷ് ഗോപി ജയിച്ചപ്പോൾ കൃസ്തിൻ വർഗ്ഗീയ വോട്ടുകൾ കൊണ്ടാണ് ഗോപി ജയിച്ചത് എന്താ Cpm പറയാത്തത് കാസയേ എന്നേങ്കിലും വർഗ്ഗീയ വാദികൾ എന്ന് പറഞ്ഞിട്ടുണ്ടോ