ഏതു കാര്യവും കൃത്യമായി മനസ്സിലാക്കി സാധാരണക്കാരന്റെ ചിന്താഗതിക്കനുസരണമായി പ്രതികരിക്കുന്ന അങ്ങയ്ക്ക് നല്ല നമസ്കാരം. തുടർന്നും ഏതു കാര്യത്തിലും വിലയേറിയ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ❤
@AbdulKader-dn1ks9 күн бұрын
Sir, നിലവാര മില്ലാത്ത ഇവേനെല്ലാം അധികാരത്തിൽ വന്നത് ജനങ്ങളുടെ കഷ്ടകാലം 😢
@ShajeendranRagavan9 күн бұрын
ഇടിച്ചു കയറിയിരുന്നത് അല്ലല്ലോ കേറ്റി ഇരുത്തിയതല്ലേ ഇതും ഇതിലപ്പുറവും സഹിക്കേണ്ടിവരും.
@LeelaP-je8dl9 күн бұрын
@@ShajeendranRagavan2026-ൽ കണ്ടറിയാം.
@LeelaP-je8dl9 күн бұрын
2026- അത് നോക്കിയും കണ്ടും ചെയ്താൽ മതി.
@radhakrishnancl23089 күн бұрын
കേരളം ഭരിക്കുന്നത് മുസ്ലിംസ് ആണു അവർ കമ്മ്യൂണിസത്തെ പത്തു വർഷം മുന്നേ വിലക്കെടുത്തു കഴിച്ചുമൂടി അതിനു പുറത്തു പിണറായിയെ പ്രതിഷ്ടിച്ചിട്ടു 30% വരുന്ന മുസ്ലിംസ് പറഞ്ഞു അവർ പറയുന്ന രീതിൽ പ്രവർത്തിക്കാൻ കൂടാതെ മകളെയും കെട്ടികൊണ്ട് പോയി. അടുത്ത പ്രാവശ്യവും മുസ്ലിം പാർട്ടിയായ ഇടതു പക്ഷം തന്നെ ഭരണത്തിൽ വരും അന്ന് റിയാസായിരിക്കും മുഖ്യ മന്ത്രി. അതിനിടയിൽ ആശുപത്രിയിൽ എത്തുന്ന ഹിന്ദുവിനെയും ക്രിസ്ത്യാനിയേക്കും രോഗത്തിന്റെ പേരിൽ കൊന്നു തള്ളും. അങ്ങനെ മുസ്ലിം ഇല്ലാത്തവരുടെ ജനസംഖ്യ കുറക്കാനും കഴിയും. ദിനം പ്രതി ആംബുലൻസ് റോഡിൽ ഓടുന്ന എണ്ണം കൂടി കുടി വരുന്നുണ്ട്. ഇസ്ലാം തീവ്രവാദി ഭരണ പ്രദേശം ആയി മാറി കഴിഞ്ഞു കേരളം
@muralibabu29679 күн бұрын
ജത്തിയാലുള്ളത് തൂത്താല് പോകില്ലല്ലോ...
@lalanv93549 күн бұрын
സാർ അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇതിലും മോശമായി സംസാരിക്കുന്ന നേതാക്കന്മാരാണ് നമ്മളെ നയിക്കുന്നത്
@aravindhanp7199 күн бұрын
വെറുതെയല്ല പൊതുജനങ്ങൾ കഴുതകളാണെന്ന് പറയപ്പെടുന്നത്, വോട്ടു ചെയ്തു ജയിപ്പിച്ചു കഴിഞ്ഞാൽ നേതാക്കളെല്ലാം തമ്പ്രാക്കളും വോട്ടർമാർ അടിയാളന്മാരുമായി മാറുന്നു ഇവിടെ
@SabareeshVb-j9b8 күн бұрын
ബിഗ് സല്യൂട്ട്... സാർ..... വിദ്യാഭ്യാസം ഇല്ലാത്ത ഇവരുടെ നിലവാരം ഇത്രയേ കാണു 👍👍👍👍
@saleel25219 күн бұрын
ഇവന്മാരെ അധികാരത്തിന്നു മാറ്റാൻ ഒരു വഴിയില്ലേ.. സർ
@sunnyjoseph92539 күн бұрын
അടുത്ത പ്രാവശ്യം ജനങ്ങൾക്ക് സാധിക്കും
@AbdulKareem-ns2jr9 күн бұрын
Oru vazhiye ollu vote cheyathirikya
@balanp18447 күн бұрын
അതിന് വോട്ടുചെയ്യുന്നവർ തന്നെപ്പോലെ വിഡ്ഢികളല്ലല്ലോ?
@jayalekshmiammal16679 күн бұрын
സാറിൻ്റെ പ്രതികരണം കേരള ജനതക്ക് ഉത്തേജനമാകട്ടെ.അഭിനന്ദനങ്ങൾ sir ❤
@mathewjohn37849 күн бұрын
ജനങ്ങൾ ഇനിയും പഠിച്ചിട്ടില്ല. 😮😮😅😅
@josemenachery81728 күн бұрын
എന്തെങ്കിലും നടക്കുമോസർകാത്തിരിക്കുന്നുപ്രതീക്ഷയോടെ
@mohammedkunhipovval56578 күн бұрын
വർഗിയ രാഘവൻ നായക്ക് പേപിടിച്ചിരിക്കയാണ് സൂക്ഷിക്കുക
വാഹനമുള്ളവർ റോഡ് ടാക്സ് കൊടുത്താണ് വാഹനം നിരത്തിലിറക്കുന്നത്
@afraparveen86759 күн бұрын
ഇപ്പോൾ മുക്കിനു മൂലേൽ ഈ സമ്മേളനം ആർക്കു വേണ്ടിയാണു ഇവറ്റകൾക്ക് കക്കാൻ ഉള്ള ഗൂഡാലോചന ആണോ.അല്ലാതെ നാട്ടുകാർക്ക് എന്ത് ഗുണം
@abdulrazakrazak34919 күн бұрын
സാറിന്ന് എല്ലാ വിദ അഭിനന്ദനങ്ങളും നേരുന്നു❤❤❤👍
@NarayananBabu.9 күн бұрын
വളരെ നന്നായി. സാധാരണ ജനങ്ങളുടെ ശബ്ദം 👍
@Gopalakrishnankb-w5g9 күн бұрын
Verygood
@gracyteacher19389 күн бұрын
കോടതിയലക്ഷ്യത്തിന് case എടുക്കാൻ ധൈര്യമുള്ള ഏതു കോടതിയുണ്ട് കേരളത്തിൽ???
@GirijaSnair-v2g9 күн бұрын
Devan Ramachandran sir und keralathil
@thambies42077 күн бұрын
കോടതി പേടിച്ച് മുള്ളും പേടിച്ചിട്ട് !! ഉത്തരവ് കടലപൊതിയാം.
@pradeepb74959 күн бұрын
ബഹുമാനപ്പെട്ട സർ, ഇവനൊന്നും ബഹുമാനപ്പെട്ട കോടതിയെ പ്പോലും ബഹുമാനി ക്കുന്നവന്മാരല്ല, ഇവനെയൊക്കെ ബംഗാളിൽ നടന്നതുപോലെ ജനങ്ങൾതന്നെ നേരിട്ട് കൈകാര്യം ചെയ്യണം???
@LeelaP-je8dl9 күн бұрын
അത് സതൃം 💯
@Youniskunj9 күн бұрын
🎉😮
@PjoyPjoy-kh1vnКүн бұрын
'ഇവനെയൊക്കെ ഓടിച്ചിട്ടടിക്കുന്ന കാലം ഉടനെ വരും
@ratnakumarisreedharan89899 күн бұрын
ജനങ്ങൾക്കുവേണ്ടി നല്ല കാര്യം ചെയ്യുന്ന നല്ല സാർ നല്ല മനസ്സുള്ള മനുഷ്യനാണ് സാർ നിങ്ങളെ വീഡിയോ ഞാൻ കാണാറുണ്ട് സാർ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ് ജനങ്ങൾക്ക് ഉപയോഗപ്രദമായ കാര്യങ്ങളാണ് സാർ പറയുന്നത്
@drhassanbabu75189 күн бұрын
ഇവിടെ നിയമം സാധാരണ പാവപ്പെട്ട വർക്ക് മാത്രമേ ബാധിക്കുക യുള്ളൂ സാർ...രാഷ്ട്രീയ ക്കാർ ക്കു ഇതൊന്നും ബാധിക്കൂല. അവർ എങ്ങിനെയെങ്കിലും തടിയൂരും😊
@surendranath83439 күн бұрын
തൻ്റെ വില കളയാതെ മുൻപ് ജോലി ചെയ്തതിൽ അഭിമാനം കൊള്ള ടോ
@ManiPK-kw9dw9 күн бұрын
ജനങ്ങളുടെ ഗതികേട് അല്ലാതെ എന്താ പറയാ ഇനിയെങ്കിലും ഇവരെജനം തിരിച്ചറിയട്ടെ very good sir.
@LoyalbugS9 күн бұрын
ഇവരെയൊക്കെ അധികാരത്തിലേറ്റിയതിന് പാവപ്പെട്ട ജനങ്ങൾക്കുള്ള മധുര സമ്മാനം(പ്രതികാരം) ആണ് ശ്രീ.വിജയരാഘവൻ്റെ പരിഹാസ വാക്കുകൾ.കോടതിക്കും മേലെയാണ് പാർട്ടി എന്നു കാണിക്കാൻ പോയതാ.കഷ്ടം... "വിവരമില്ലായ്മ" അത് ഇവർക്ക് വേണ്ടുവോളം..🥺
@abmkoya42119 күн бұрын
നേതാക്കൾ ഇത്തരം പ്രസ്താവനകൾ ഇറക്കുമ്പോൾ കീഴ് നേതാക്കൾ എന്ത് രീതിയിലായിരിക്കും വിളിച്ചു കൂവുക
@JayaKumar-p9g4b9 күн бұрын
I'm a llb student...my role model is, you and devan ramachandran sir ❤❤❤
@KunjumonThomas-l4o9 күн бұрын
Sir corect❤
@KKh-i8l9 күн бұрын
ഇവരെ ഒക്കെ തെരഞ്ഞെടുത്ത ജനങ്ങൾ, 2026ൽ ഇവരെ വീണ്ടും തെരഞ്ഞെടുക്കില്ലെന്ന് ഉറപ്പ് വരുത്തണം. നമ്മുടെ തെറ്റിന് അങ്ങിനെ നമ്മൾ പരിഹാരം ചെയ്യണം!!
@SanthoshKumar-jq4ei9 күн бұрын
പക്ഷേ മോദി 🤔 ലെഗിൻസ് ഇട്ട മോദിയുടെ വോട്ട് ഇത്തവനയും മുണ്ട് ഉടുത്ത മോദിക്കേ കൊടുക്കൂ. 😔
@viswalal54769 күн бұрын
കേന്ദ്രത്തിനു എന്നാണ് കേരളം കൂടി bjp ഭരിക്കണമെന്നു തോന്നുന്നത്.
@jayanchandran52279 күн бұрын
Superb
@cratnakaran37019 күн бұрын
Thank u sir❤
@varghesed45239 күн бұрын
വെരി ഗുഡ് 😂😂😂😂😂
@rajanchennedath69479 күн бұрын
മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉപദേശിക്കുന്ന വിവേക മില്ലാത്തവർക് നല്ല ബുദ്ധി തോന്നിക്കുവാൻ നമുക്ക് നാടിന് വേണ്ടി പ്രാർത്ഥിക്കാം....,🙏
@saraswatiamma47469 күн бұрын
നല്ല വിവരവും വിദ്യാഭ്യാസവുമുള്ള പുതുതലമുറയെ ഭരണത്തിൽ ഏറ്റുക
@LeelaP-je8dl9 күн бұрын
അത് സതൃം തൂറിയാൽ ചമരിക്കാൻ അറിയാത്ത ഈ അഴുക്കിനെ ഒക്കെ വലിച്ചെറിഞ്ഞു നല്ല വിവരവും ബോധവും ഉള്ള നല്ല ചെറുപ്പക്കാരെ ഇരുത്തണം
@balanp18447 күн бұрын
പുതു തലമുറ എങ്ങിനെ ചിന്തിക്കുന്നു എന്ത് SFI യുടെ വിജയം കണ്ടിട്ടും മനസ്സിലാവണമെങ്കിൽ വിദ്യാലയങ്ങളി പോകണം.
@samuelkv54559 күн бұрын
Sir..yourthe.great.man.in.this.country
@sugeepurush58719 күн бұрын
Sir Congratulations 🎉
@vijayanb57829 күн бұрын
സാർ സത്യം പറഞ്ഞു ജാണ്ടിന്റെ പണി ഇഷ്ടപ്പെട്ടു അടിപൊളി 🎉🎉🎉🎉🎉🎉🎉🎉
@asokanthamarasseriyil18079 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വികൃത മുഖം... ആളുകൾ തിരിച്ചറിയുന്നു....... 🙏🙏
@sachith309 күн бұрын
അഹങ്കാരം കൊണ്ട് കണ്ണ് കാണാതായിരിക്കുന്നു, അപ്പോ ഇതിലും വലുത് പ്രതീക്ഷിക്കാം.
@Shahul-k6i9 күн бұрын
സാറെ നിലവാരമുള്ള ഒരു പ്രാസങ്കികരും ആ പാർട്ടിയിൽ ഇന്നില്ല
@SalimusmanSalim9 күн бұрын
Sir👍👍👍
@sarada4389 күн бұрын
Supper sir❤
@vinodnt67769 күн бұрын
Very very big big salute to you sir
@johndiaz42059 күн бұрын
Thousand Thanks.Very good comments.
@georgeayichanparambil42919 күн бұрын
ബോധമില്ലാത്തവരെയും❤ വിവരം കെട്ടവരെയും❤ ആണ്❤ പാർട്ടിക്കാവശ്യം❤കുഞ്ഞി ക്കാർ❤ നല്ല ആശയം നല്ല വിവരം കെട്ടവൻ❤
@sujathak68429 күн бұрын
സർ നവീൻ സാറിന്റെ കേസ് റിപ്പോർട്ട് നിർത്തല്ലേ 🙏🏿
@LeelaP-je8dl9 күн бұрын
അതെ 💯
@LeelaP-je8dl9 күн бұрын
അതെ അതെ
@babythomas9429 күн бұрын
ഇവർ ആരുടേയും മുഹത്ത് ഒരു ച്യ്തന്യം കാണത്തില്ല 🤔🤔🤔
@trichurvoice9 күн бұрын
Sir സൂപ്പർ 👍👍💚💚👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@balkeeszain39259 күн бұрын
Hi sir, super speach mashalla almighty bless you
@SilviM-d9y9 күн бұрын
ഇവരൊക്കെ എന്ന് ജനങ്ങൾ താഴെ ഇറക്കും അതുവരെ സഹിച്ചേ മതിയാകൂ ലോകം എങ്ങോട്ട് പോകുന്നു എന്ന് ആർക്കും അറിയില്ല ദൈവമേ
@trsugath9 күн бұрын
ഈ ഗൂണ്ടകൾ ഭരിക്കുമ്പോൾ ഇവരൊക്കെ എങ്ങനെ അഴിക്കുള്ളിൽ ആകും, 🤔🤔🤔🤔🤔
@rajudaniel19 күн бұрын
ചൈനയിലോ കൊറിയയിലോ ആണെന്ന ചിന്തയിൽ നിന്നുണ്ടായ പ്രതികരണം 😢
@smithajijo22449 күн бұрын
ഇനി മുതൽ പുതിയ നിയമo നടപ്പാക്കണം . ഒരു കേസ് പോലും ഇല്ലാത്ത ആളുകളും വിദ്യാഭ്യാസo ഉള്ള ആളുകളും ഇലക്ഷനു നിൽക്കാൻ പാടുള്ളു എന്നു.
😂😂 Adv. Jayshankar correct ayitu paranju😂😂🎉 Very good explanation sir😂😂
@JayaKumar-p9g4b9 күн бұрын
❤❤
@rajanp50869 күн бұрын
സാർ, എന്റെ ഒരു സംശയം മാത്രമാണ്. തെറ്റാണെങ്കിൽ ഷെമിക്കണം. അറിവില്ലാത്തതുകൊണ്ടാണ് ഇപ്പോൾ മുതലാളിത്ത്വം തുലയട്ടെ എന്ന മുദ്രാവാക്യം എവിടെ. വിളിച്ചവർ എല്ലാവരും മുതലാളിമാർ ആയി. അമേരിക്കയെ എപ്പോഴും തെറിപറയുന്നവർ എന്തിനാണ് ചികിത്സക്കും, വിനോദത്തിനും വേണ്ടി അമേരിക്കയിൽ പോകുന്നത്. സാധാരണക്കാർ എത്രമാത്രം വിഡ്ഢികൾ ആണ്. നേതാക്കളും, മക്കളും സുഖിച്ചു ജീവിക്കുന്നു. മറ്റുള്ളവരോ, ചിന്തിക്കു. 🙏
@rajankunnumpurath80058 күн бұрын
Good speech .❤
@ashadavis-pb6zo9 күн бұрын
പ്രജകൾ എന്തിന് കാറിൽ കാറിൽ പോകണം. അത് ഞങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണ്. പ്രജകൾ നടന്ന് പോയാൽ മതി. മനസ്സിലിരിപ്പ് എങ്ങിനുണ്ട്. ലാൽ സലാം സക്കാവേ
@shajipc2689 күн бұрын
ജനാധി പത്യ വ്യവസ്ഥയുടെ കീഴിൽ ഈ ധിക്കാരം കാണിക്കുമ്പോൾ, ഇവരുടെ സമഗ്രാധിപത്യം വന്നാൽ ഹോ എത്ര ഭയാനകം....
@radhakrishnankrishnan46659 күн бұрын
Road Tax മുൻകൂട്ടി നൽകിയിട്ടുള്ളവർക്ക് മനപൂർവം മാർഗതടസം സൃഷ്ടിച്ചാൽ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാമൊ?
@Sreedevi-k9y9 күн бұрын
U r correct sir
@vijayanalakkad13329 күн бұрын
രാജ്യഭരണം സുവർണ്ണകാലം തിരിച്ചുവരണം
@LDEVI7209 күн бұрын
ഇതിനൊക്കെ മറുപടി കൊടുക്കാൻ " ദേവൻ രാമചന്ദ്രൻ സാറിനെ പോലുള്ളവർ രംഗത്ത് വരണം.
@aneeshbabu27429 күн бұрын
എന്റ പൊന്നു സാറേ ഇതാണ് ഞങ്ങളുടെ വികസനം. അത് സാറിനു മനസിലായില്ലേ.
@JACOBMA-h6y9 күн бұрын
V correct
@Manavan-u7y9 күн бұрын
പള്ളിക്ക് അകത്ത് കയറി ജയ്ശ്രീറാം വിളിക്കുന്നത് തെറ്റല്ല എന്ന സുപ്രീംകോടതി നിരീക്ഷണത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ തരക്കേടില്ലായിരുന്നു
@georgeMk-f1y9 күн бұрын
👍👍👍
@jayshree19929 күн бұрын
You are correct.
@salampalatheel1259 күн бұрын
ഇതാണ് ജീവൻരക്ഷാപ്രവർത്തനം
@LeelaP-je8dl9 күн бұрын
😂
@ramesanthankappan40119 күн бұрын
അടിപൊളി പൊളി മെസ്സേജ് 🙏👍
@PhilipT.V3 күн бұрын
Sir. ഇതുപോലെ. പ്രതികരിക്കുന്ന നല്ല മനസിന്. ഒരായിരം നന്ദി. ഇവിടെ യുള്ളവർക്കു പ്രതികരിക്കാൻ പോലും പേടി യുള്ളവരാണ്. 🙏🙏
@perfectartpress68749 күн бұрын
Sir, അഭിനന്ദനങ്ങൾ
@chandrannair42089 күн бұрын
Honorable Kamal Pasha Sir, you are giving us truth with out fear or favor. Very proud of you Sir.
@MuhmmedKutti9 күн бұрын
മാരുതി.800. ഉത്പാധനം തുടങ്ങി.
@pauloseck33499 күн бұрын
God bless you sirji big salute
@AKJohn9 күн бұрын
Good talk sir. First let he and his wife go by walk at least 200 meter. Really the CPM is the curse of Kerala. But the people can’t understand. Again and again they are doing the mistakes. Really sad 😔
@syamalapsyamaalap18669 күн бұрын
പ്രജകളല്ല അടിമകൾ.അവർ എവിടെയാണ് പൊതുജനത്തിനെ പ്രജകളായി കാണുന്നത് അടിമകളായിട്ടാണ് കാണുന്നത്
@TgRaju-t9t9 күн бұрын
🙏🌹🙏🌹🙏🌹🙏
@rajanurn92469 күн бұрын
👌👌👌
@surendranath83439 күн бұрын
ആശ്വാസം കൊള്ള ടോ
@easoloman-p1g9 күн бұрын
ബംഗാളിൽ നിന്നും അഥിതി തൊഴിലാളികളായി ഇവിടെ എത്തിയിരിക്കുന്നവർക്ക് വോട്ടുചെയ്യാൻ അവകാശം ഉണ്ടോ sir.
@ksasidharam8 күн бұрын
ഇവർക്ക് എന്തു മാകാം. No സ്റ്റാൻഡേർഡ്
@gopinathmc17249 күн бұрын
മിസ്റ്റർ കേമാൽ പാഷ്‌ക്ക് ഇപ്പോഴാണ് കാര്യങ്ങൽ പിടികിട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. കുഞ്ഞിക്കാർ പ്രയോഗം നന്നേ പിടിച്ചു.
@salimak7479 күн бұрын
Super
@mariyangalathkrishnan8469 күн бұрын
പൊളിറ്റിക്സ് ബ്യൂറോ ...... അല്ലെങ്കിൽ മേരേജ് ബ്യൂറോ ആക്കിയാ ൽ നല്ലത്.
@vijayangovindan69179 күн бұрын
പോളിറ്റ് ബ്യൂറോയിൽ ഉളള ഏവ നാണ് വിവരവു൦, വിവേകവു൦ ഉളളത്. EMS താത്വിക ആചാര്യ നാണ് നല്ല മരത്തിൽ ഇത്തിൾ പിടിച്ചു അത്രയേ ഉള്ളൂ. അദ്ദേഹ ത്തിൻ്റെ പ്രസ൦ഗ൦ ഏതു കേട്ടാ ലു൦ നല്ലൊരു ക്രിമിനലാകുവാനു ളള എല്ലാ൦ അതിലുണ്ട്. എത്ര ചെറുപ്പക്കാർ കൊലചെയ്യപ്പെട്ടു എത്രപേർ കൊലപാതകികളായി.
@sharmanivishnu82399 күн бұрын
Verigood
@ushakrishna94539 күн бұрын
Very correct Sir ❤❤😂
@psukumaranpsukumaran71709 күн бұрын
സാർ ഞാൻ ഇന്നലെ ഒരു പാർട്ടിയുടെ ജാഥ കണ്ടു 50 വയസിന് മുകളിലുള്ളവർ മാത്രം ഉണ്ട് എന്താ കാരണം ജനം കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങി
@bevatsunil48839 күн бұрын
വിവരമില്ലാ രാഘവൻ - അഹങ്കാരം തലയ്ക്കു പിടിച്ചാൽ കമ്മ്യുണിസ്റ്റു നേതാക്കളും അനുയായികളും ഇങ്ങനെയാണ്.
@LeelaP-je8dl9 күн бұрын
ഇതിനെക്കാളും വിവരം കെട്ട വന്നാണ് ജെറീ ലൂക്കോസ്.. .
@psctricks71179 күн бұрын
ഇങ്ങനെയാണ് കേരളം ഞങ്ങൾ ഇങ്ങനെ ചെയ്യു വിവരം നഷ്ടപ്പെട്ടാൽ ഒന്നും പറയാനില്ല പ്രായത്തിൻ്റെ പ്രശ്നം ആണ്
@jayachandrans45649 күн бұрын
ഇവനെയെല്ലാം പാർട്ടിക്കാർ തന്നെ കൈകാര്യം ചെയ്യുന്ന കാലം അതിവിദൂരമല്ല.
@brnair83089 күн бұрын
,Ur comments are so correct
@anandarajk63689 күн бұрын
ബുദ്ധി ഇല്ലാത്തയാൾ എന്തെങ്കിലും പറഞ്ഞു.. എന്ന് കരുതി...ഒരു കൈഅബദ്ധം... നാറ്റിക്കല്ലേ പൊന്നേ...
@fathimalatheef78679 күн бұрын
സാർ ബിഗ് സല്യൂട്ട്'💐💐💐
@Spoker59 күн бұрын
ഇവിടെ ഒന്നും ഉണ്ടാവാൻ പോവുന്നില്ല.
@shajiabraham36979 күн бұрын
പോത്തിനുണ്ടോ ഏത്തവാഴ അറിയൂ...😅😅
@LeelaP-je8dl9 күн бұрын
😂😂 😂
@gnanam12329 күн бұрын
പോത്തിനറിയാം പക്ഷെ വിജയ രഘവനറിയില്ല😡
@rajua83449 күн бұрын
Jai Ho.... kodathi Vattu..... raghavan Kamal.. your... advice... write
@nandakumar42078 күн бұрын
🙏🙏🙏🙏👍👍
@ThomasKPaily-wu6rp9 күн бұрын
Just Kamalpasha u r the great,god bless u
@koshysamuel28319 күн бұрын
വിജയ. രാഘവനും., പിണറായി. വിജയനും. ഒന്നുമ്മല്ല തീരുമാനിക്കുന്നത്. ഞങ്ങൾ. ജനങ്ങൾ. ഏതു കാറിൽ. പോകണം. മെന്നു.. നിങ്ങൾ. യാത്ര. ചെയ്യേണ്ടത് ഏതു. കാറിൽ. വേണം. മെന്നു നിങ്ങൾക്കു. തീരുമാനം. എടുക്കാം. മെങ്കിൽ. ഞങൾ. ഏതു കാറിൽ. സഞ്ചരിക്കണം. എന്ന് ഞങൾ. തീരുമാനിച്ചോളാം. എന്നാൽ. നിങ്ങൾ. ഇനിയും. കേരളം. ഭരിക്കണോ . വേണ്ടയോ. എന്ന് ഞങ്ങൾ. ജനങ്ങൾ. തീരുമാനിക്കും.
@LeelaP-je8dl9 күн бұрын
അതെ അങ്ങനെ വാ തുറന്ന് പറയൂ,👍
@kottayampadman86689 күн бұрын
Big salute
@isacjoseph86029 күн бұрын
Nobody is above law and it’s good for everybody if they understand it at the earliest.We have and is at democracy because of the sufferings of many sober people.Opposition should raise to the situation rather than than searching for infighting.Rightly told Judge Sri Kamalji !!!
@ThomasKC-rk3bb7 күн бұрын
Sir Really you are great for explanation Take care of your ways