CPM നുണ്ടായമാറ്റവും പുഷ്പന്റെ വിടപറയലും ചര്‍ച്ചയാവുമ്പോള്‍ | PUSHPAN | CPIM | WHITESWAN TV NEWS

  Рет қаралды 2,737

WHITESWAN TV NEWS

WHITESWAN TV NEWS

Күн бұрын

എം വി രാഘവനെതിരെ സി പി എം നടത്തിയ അക്രമസമരങ്ങളുടെ ഫലമായാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. വെടിയേറ്റ് അഞ്ചുപേര്‍ മരിച്ചുവീണു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പുഷ്പന്‍ 30 വര്‍ഷം സഹനശയ്യയില്‍ കിടന്നു. പുഷ്പന്‍ വിടപറയുമ്പോള്‍ സി പി എം എത്രത്തോളം ദുഷിച്ചുവെന്നുകൂടി കേരളം ചര്‍ച്ച ചെയ്യണം.
Subscribe Now: / @whiteswantvonline
Website ► wnews.live
Facebook ► / whiteswantvnews
Instagram ► / whiteswantvnews
Twitter X ► / whiteswan_tv
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Whiteswan Talks ► • ഷാഫി പറമ്പില്‍ ദേശീയ ന...
Face To Face ► • INDIAVISION ഒരു സ്വപ്ന...
►► ► About Whiteswan TV News
WhiteSwan TV News is an unbiased online KZbin channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - newsw.org
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #whiteswantvmalayalam #whiteswan #whiteswanonlinenews #whiteswannewsmalayalam #whiteswantvnewsmalayalam
#pushpan #passedaway #rip #koothuparambarakthasakshi #mvraghavan #cpim #cpmleader #congress

Пікірлер: 14
@rajeevanrajeev6723
@rajeevanrajeev6723 4 сағат бұрын
രാജ് മോഹൻ സാർ പറഞ്ഞത് എത്ര സത്യസന്ധമായ നിരീക്ഷണമാണ് VD സതി ശൻ പ്രതിക്ഷ നേതൃത്വത്തിൽ ഇരിക്കുന്ന സമയം വരെ പിണറായി ഭയം വേണ്ടാ എന്ന ഒരാറ്റ വിലയിരുത്തൽ കൊണ്ട് എത്ര അപ്പ് ഡേറ്റ് ഡാണ് സാർ താങ്കൾക്ക് അഭിനന്ദനങ്ങൾ കൂടെ വൈറ്റ് സ്വാനും രാജേഷിനും
@majeedpoomala7272
@majeedpoomala7272 8 сағат бұрын
100% കാലഘട്ടത്തിന് ആവശ്യമായ ഒരു രാഷ്ട്രീയ നിരീക്ഷണം രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤❤❤
@appalfrancy9389
@appalfrancy9389 18 сағат бұрын
Excellent
@Soorajtm975
@Soorajtm975 19 сағат бұрын
👍🏻
@BhanuMohan-h8w
@BhanuMohan-h8w 3 сағат бұрын
Good revelations by Mr. Raj Mohan 👏👏👍👍 You put the correct word 'Hathabhagyar' of obsolate Communist Party........ Who is the ultimate sufferers..... Their families only..... Sad😡😡😡
@jaladakumarpadmanabhan101
@jaladakumarpadmanabhan101 3 сағат бұрын
Pinungadi 10 class padichavan veeena vijayan makal makan degree eduthatu self management sponsored aanu chethukarante makan kerala CM but 10 class goonda qualified
@Vijayan-nf9ig
@Vijayan-nf9ig 2 сағат бұрын
സ്വാശ്രയ കോളേജുകളുടെ കഴുത്തറപ്പൻ ഫീസിനെതിരെ സാമൂഹ്യനീതി ക്കു വേണ്ടി അന്ന് അത് സാധുകരിക്കപ്പെടുന്നു
@sasidharanputhiyottil8849
@sasidharanputhiyottil8849 18 сағат бұрын
പുഷ്പന് പ്രണാമം. അന്ന് വെടിവെപ് നടത്താൻ കാരണമായ കാര്യങ്ങൾ CPM പിന്നെ നടപ്പാക്കി തുടങ്ങി.
@josephchandy164
@josephchandy164 50 минут бұрын
ആക്കാലത്തു ഗോവിന്ദൻ മാസ്റ്റർ വരെ സിഎംപി - യിൽ ആദ്യമേ പോയി എന്നു പറഞ്ഞു കേട്ടിരുന്നു ! തിരികെ വന്നത് ടീച്ചറുടെ കഴിവ് കൊണ്ടു എന്നും കേട്ടിരുന്നു? നികേഷ് -- അച്ഛനെ മറന്ന -- മോൻ ! കമ്മ്യൂണിസം പണ്ടേ അസ്തമിച്ചു ! ഇപ്പോൾ തുടരുന്നത് മറ്റെന്തോ ----!!
@Jijopdevassy
@Jijopdevassy 7 сағат бұрын
മാധ്യമങ്ങളേകുറിച്ചും കോൺഗ്രസ്സിനേ കുറിച്ചുമൊക്കെ പറയുന്നത് 100% ശരി
@rajeevanm4033
@rajeevanm4033 9 сағат бұрын
നികേഷിനെ ചർച്ചക്ക് വിളിക്കാമായിരുന്നു
@ranjith.v.r.v.r.r1137
@ranjith.v.r.v.r.r1137 18 сағат бұрын
👍
@varghesev7605
@varghesev7605 5 сағат бұрын
ഛർദിച്ചത് ഭക്ഷിക്കുക, ദയനീയം പരമ ദയനീയം.
@josecj111
@josecj111 19 сағат бұрын
100%കൃത്യമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 9 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН