No ഇതിന്റെ ടെക്നിക്കൽ സൈഡ് കുപ്പിയുടെ അകത്തു നിന്നും മീനിന് വളഞ്ഞു പുറത്ത് വരാൻ ആവില്ല വളയാതെ റിവേഴ്‌സ് നീന്താൻ ആവാത്ത മീനിനെ ഒക്കെ ഇത് കൊണ്ടു പിടിക്കാം
@kuduu2b5893 ай бұрын
@@kannur007 തോട്ടിൽ ഇട്ടിട്ട് കാര്യം ഇല്ല alle
@kannur0073 ай бұрын
@@kuduu2b589 ഞങ്ങൾ ശ്രമിച്ചതാ തൂളി കടുങ്ങാലി ഒക്കെ കിട്ടാറുണ്ട് പരൽ no ചെറിയ ബോട്ടിൽ ഇടാൻ ശ്രമിക്കുക
@kuduu2b5893 ай бұрын
@@kannur007 തൂളി കിട്ടുമോ.. എങ്കിൽ try ചെയ്തു നോക്കണം
@kannur0073 ай бұрын
@@kuduu2b589 sure ചെറിയ കുപ്പി എടുക്കുക മൈദ യുടെ കൂടെ ഒന്നുകിൽ ചോറും കറിയും അല്ലേലും വെറും ചോറും കറിയും മൈദ ഉണ്ടാവുന്നതാണ് നല്ലത്