I personally feel like this car looks as if a sedan is lifted and place on four wheels with tall springs. The gap between the wheel and arches is a bit too much and doesn’t look proportional.
@Shamsad12311 ай бұрын
Poli❤
@aswins305011 ай бұрын
Front design onnu mattamayirunnu... Nexon, punch ev, harrier, safari ellam oru pole irikunnu
Bro altroz racer ne patti oru detail video cheyyu. Alloy wheel okke vere level look. Athu performance car ano ??
@bestcarpicks11 ай бұрын
Athil oru video varunund
@faisalnazar747011 ай бұрын
Practicality vechu nolkkumbol sloping coupe design ayathukonde space kurayan sadhiyathayunde....nexonte athe space kittan sathiyatha ullu....ethe creta sales pidikkan sathiyatha kurava
@fingertip681611 ай бұрын
സാധ്യത ഇല്ലാ ആദ്യം വണ്ടി ഇറങ്ങീട്ട് കുറ്റം പറച്ചിൽ തുടങ്ങ്... ടാറ്റയുടെ ഒരു വണ്ടിയിലും സ്പേസ് കുറയാറില്ല
@Jishnu_Ambadi11 ай бұрын
ബ്രോ എന്താ പറയുന്നെ ക്രെറ്റയുടെ സെയിൽ ഈ സാധനം പിടിക്കാനോ.... നടന്നത് തന്നെ. സുസുക്കിയുടെ ഗ്രാന്റ് വിറ്റാരയ്ക്ക് പറ്റിയില്ല പിന്നെ അല്ലെ ഇന്ത്യയിൽ ക്ലച്ച് പിടിക്കില്ല എന്നുറപ്പുള്ള കൂപെ ഡിസൈൻ. ക്രെറ്റ എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു.
Renault ന് Arkana ഇറക്കാന് കുറെ time കിട്ടി... ഇവിടെ test വരെ ചെയതു പക്ഷേ ഇറക്കിയില്ല അവസാനം Tata ഇറക്കി ഐറ്റം 😊
@muneerabubakar472810 ай бұрын
Signature athaanu branding tjudangi tata all vehicles same front look ,like Audi bmw mecides
@vaheedzaman889911 ай бұрын
waiting for Nexon dark edition
@survivor44411 ай бұрын
ഇത് enthakumo 😢 rear design kollam❤
@JayeshAmbali11 ай бұрын
All tata cars look same now. The front fascia looks like harrier and rear side looks like nexon. They should learn the designing strategy from Hyundai. Each model is entirely different from other models
@jenishpallath911311 ай бұрын
Petrol Mileage illathatha Tatayude main presnam
@user-albi_xh11 ай бұрын
Steroid adicha tigor 😹😅
@Sibukumar83311 ай бұрын
Creta 😘
@nijilraj413811 ай бұрын
It's like Citroen C4
@fingertip681611 ай бұрын
ക്രറ്റയെ പിടിക്കാൻ കിട്ടില്ല.... ഫ്രണ്ട് ഡിസൈൻ 2015 ലെ nexon പോലെ ഉണ്ട്...ഒരു പ്രീമിയം ലുക്ക് കിട്ടുന്നില്ല... എന്നാൽ back ഡിസൈൻ സൂപ്പർ ആയിട്ടും ഉണ്ട്.... എങ്കിലും creta വേറെ ലെവൽ സാധനം ആണ്
@kingsonvavachan11 ай бұрын
True
@amalgc11 ай бұрын
Engine പുതിയ സൂപ്പർ engine ആണ് എന്നാണ് റിപ്പോർട്ട്
@fingertip681611 ай бұрын
@@amalgc വരട്ടെ ഇപ്പോഴുള്ള dpf issue പരിഹരിച്ചാൽ അവർക്ക് കൊള്ളാം