Bro convert cheyuno nammal nattil verubo ividuthe lisence value ile ividey pinne odikan pattuvo?
@roadtrip_stories4 ай бұрын
Bro croatia license vech shengan countries il ellayidathum odikan pattumo?
@Mr.Cromallu4 ай бұрын
Yes
@rahulmk1032Ай бұрын
Bro vfsil enthokke documents aan vendath
@subhashrajan-m1o3 ай бұрын
ഖത്തറിൽ നിന്നും direct ഇന്റർവ്യൂ കഷിഞ്ഞു. ഡെലിവറി ഡ്രൈവർ ആയിട്ടു. Qatar licence ഉണ്ട്. എങ്ങനാണു ഇനിയുള്ള പ്രൈസസ്സിംഗ്
@Mr.Cromallu3 ай бұрын
ഇനി കോൺട്രാക്ട് കിട്ടും പിന്നെ workpermit കിട്ടും അതിനു ശേഷം അത് എല്ലാം vfs ൽ submit ചെയ്യണം പിന്നെ visa കിട്ടും കേറി വരണം ഇവിടെ വന്ന് trc കാർഡ് കിട്ടി കഴിഞ്ഞു കൈയിൽ ഉള്ളത് ലൈസൻസ് convert ചെയ്യണം that's it
@UltimateAvengersАй бұрын
@subhashrajan ... Bro eathu agency vazhiya
@UltimateAvengersАй бұрын
Bro experience ethra ayi
@UltimateAvengersАй бұрын
Bro number share cheyyo
@anilkumar-ej3ftАй бұрын
ഞാനും qataril ആണ് Bro ഏതു ഏജൻസി വഴിയാണ് പ്രോസസ് പ്ളീസ് പറയുമോ
@vishnuraj77333 ай бұрын
Kannadi vecha alanengil licence edukkan problem undo.. Heavy undu
@Mr.Cromallu3 ай бұрын
ഇവിടെ test ഉണ്ടാകും അത് pass ആയാൽ മതി eye test
@NiyasAchu-xh8xiАй бұрын
Accountant field jobs kitumo
@Mr.CromalluАй бұрын
No bro kittilla
@sarathpbsarath83075 ай бұрын
International driving licence vech Croatia il drive cheyaan pattoo??
@Mr.Cromallu5 ай бұрын
6 month അതിനു ശേഷം ഇവിടുത്തെ എടുക്കാണം
@madjack928321 күн бұрын
Safety officer jobs available aano
@Mr.Cromallu16 күн бұрын
ചാൻസ് കുറവാ അങ്ങനതെ work ചെയ്യുന്നവർ ഇവിടെ കണ്ടിട്ടില്ല
@madjack928316 күн бұрын
Bro ഞാൻ ippolücko kanalska ulicia 36il und.@@Mr.Cromallu Contact number?
@RinuRinoy2 ай бұрын
Croatia il engane ethipedan kazhiyum bro ntheelum job vacancy undo pls help
ചെയ്യാൻ പറ്റും nxt വീഡിയോ യിൽ full ഡീറ്റെയിൽസ് ഇട്ടിട്ടുണ്ട്
@rahuljomol-26675 ай бұрын
@@Mr.Cromallu Thnks cheta
@Adilsubair73 ай бұрын
Bro saudi licence convert cheyyan pattuvo
@Mr.Cromallu3 ай бұрын
Yes
@minavas7636Ай бұрын
ബ്രോ.... നല്ല ഏജൻസി ഏതാണ്...
@Mr.CromalluАй бұрын
സത്യം പറഞ്ഞാൽ മനസറിഞ്ഞു ഒരെണ്ണം suggest cheyyan പറ്റില്ല bro
@SUNILKUMAR-kx5op3 ай бұрын
കളർ ബ്രൈനേഴ്സ് ടെസ്റ്റ് ഉണ്ടോ അവിടെ
@Mr.Cromallu3 ай бұрын
Eye test ഉണ്ട്
@abhinav90674 ай бұрын
Kuwait license convert cheyyan pattumo
@Mr.Cromallu4 ай бұрын
Yes
@sogolaptopandsecuritysolut29972 ай бұрын
Broo engine angot varana pattum
@Mr.Cromallu2 ай бұрын
ഡയറക്റ്റ് try ചെയ്യണം അല്ലേൽ ഏതെങ്കിലും ഏജൻസി യെ meet ചെയ്യണം
@akshayps483 ай бұрын
Bro unskilled workinu rejection inda bro
@Mr.Cromallu3 ай бұрын
ഏറെക്കുറെ
@shighilprasad67724 ай бұрын
Bro broyee contact cheyaan patuo..
@Mr.Cromallu4 ай бұрын
9539672707 wtsp
@amalajayan37635 ай бұрын
Hello
@amalajayan37635 ай бұрын
Chetta may last weekil എംബസി പോയി വിസയ്ക്ക് അപ്ലൈ ചെയ്തിരുന്നു ഇന്നത്തേക്ക് ആകും സ്റ്റാമ്പിങ് കഴിഞ്ഞ് വീട്ടിൽ വരുന്നത്
@shuhaibmalik83715 ай бұрын
One mnth @@amalajayan3763
@Mr.Cromallu5 ай бұрын
ഇപ്പോ delay ഉണ്ടാകും bro ഭാഗ്യമുള്ളവർക് 1 മാസം കൊണ്ട് കിട്ടും അല്ലേൽ 90,120 days കഴിഞ്ഞിട്ടും wait ചെയ്യുന്നവർ ഉണ്ട്
@sharvinlal63465 ай бұрын
Good video... ഞാൻ നാട്ടിലുള്ള Licence ഈ ആഴ്ച്ച ഇവിടെ എത്തിക്കും. ഇവിടെ നിന്ന് International ആക്കി 6 മാസം ഓടിക്കാം, അതിന് ശേഷം Croation licence ലേക്ക് മാറാം എന്നാണ് police Station ൽ ഓഫീസിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞത്. ശരിയാണോ? International മാറ്റണോ?