ക്രോംടന്റെ സാദാ ഫാൻ നല്ലതാ, പക്ഷെ അവരുടെ BLDC ക്ക് യാതൊരു ക്വാളറ്റിയും ഇല്ല. ഞാൻ Flipkart ൽ നിന്ന് 5 വർഷം ഗാരന്റി ഉള്ളത് രണ്ടെണ്ണം വാങ്ങി. രണ്ടും കംപ്ലെയ്ന്റ് ആയി 5 മാസം പോലും ഓടിയില്ല. കസ്‌റ്റമർ കെയറിൽ വിളി ച്ചിട്ട് അവര് പ്രതികരിക്കുന്നുമില്ല. ഇത് വാങ്ങി ആരും അബദ്ധത്തിൽ ചാടരുത്. കാശ് പോകും.
@Angel-jw5fj Жыл бұрын
ഷോപ്പ് പോയിട്ട് വാങ്ങിയ പോരെ, ഓൺലൈനിൽ വാങ്ങിയല്ലേ 🤣
@dipinvarghese4475 Жыл бұрын
Atomberg 😊
@SOURADEEPBISWAS Жыл бұрын
@@dipinvarghese4475 atomberg is more faltu garbage
@josephmathai851 Жыл бұрын
Bhai 4yeqr aayi upyokikkinnu good Complaint one time vannu 5bldc working my house all are cropton now paying current charge 520 Crompton best in my experience
@qtmobiles Жыл бұрын
Neutral line leakage ഉണ്ടോ 🤔
@JTJ7933 Жыл бұрын
നിങ്ങൾക്ക് വേണ്ടി ആമസോണിൽ നിന്നും പർച്ചേസ് ചെയ്ത് റിവ്യൂ ചെയ്ത ചേട്ടനെ താങ്ക്സ്
@Youtubes0001 Жыл бұрын
യൂറ്റുബിന്ന് ലക്ഷങ്ങൾ വരുമാനം ഉള്ളവർക്ക് ഇതു പോലത്തെ fan 8599 നിസാരം.... സാധാരണ കാർക്ക് കണ്ടിരിക്കാം.....
@edwinkjayesh5114 Жыл бұрын
Video shooperahhh... Clean shots and cuts ❤
@MalayalamTechOfficial Жыл бұрын
Thanks ser 💥
@mvleni Жыл бұрын
ഓവർ പ്രൈസ് ആണ് മോനെ 8,250/- നമ്മക്ക് കാറ്റ് മതിയെടോ ലൈറ്റ്ന് വേറെ LED ചുവരിൽ വച്ചോളാം
@robloxstar80935 ай бұрын
bro can you do review of crompton uranus underlight fan it is great
@AswinAbraham. Жыл бұрын
Atomberg fan 4 year aayt use cheyunnu no problem
@mishalc9644 Жыл бұрын
Video length alppam kurakkam enn thonnunnu. Around 8 minutes will be better.
@HussainAlukkal8 күн бұрын
ഞാൻ എന്നുപോളരി ന്റെ bldc വാങ്ങി അതു നല്ലതാണോ പ്ലീസ് കമെന്റ്
@gamerboy69619 Жыл бұрын
Good shots in fixing the fan Nee Shooper ada
@sherinsunufi8175 Жыл бұрын
Bro led light off akkan patile?
@sree7510 Жыл бұрын
atomberg ഉം നല്ല bldc ഫാൻ അല്ലേ? ഞാൻ പെഡ്സ്റ്റ്യൽ ഫാൻ 3 year ആയി use ചെയ്യുന്നു
@Mr.John_Editor Жыл бұрын
Ayith Sir Superadaaa ❤
@MalayalamTechOfficial Жыл бұрын
Itharu 😦
@toessam1 Жыл бұрын
ഫാൻ വാങ്ങാൻ ലിങ്കിൽ കയറിയ ഞാൻ AC ബുക്ക് ചെയ്തു...
@MalayalamTechOfficial Жыл бұрын
Sho 😆😆
@infinity-ct6kz Жыл бұрын
കുളിർമ സീലിങ് ഫാൻ: ഗുണമോ മെച്ചം വിലയോ തുച്ഛം 😊
@vishnus2567 Жыл бұрын
average 1500 rs labham ennu parayunathu, oru fan de kariyam ano ?
@saigathambhoomi3046 Жыл бұрын
ഏകദേശം 8500 രൂപയാണ് ഈ ഫാനിന്റെ വില 😳😳
@globisonline525 Жыл бұрын
8493/- രൂപ കൊടുത്തു ഇത് വാങ്ങാൻ എന്താ വേറൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൊട്ടന്മാർ ഇനിയും ഉണ്ടാകുമോ?
@harimithila Жыл бұрын
fan nte sound elland egneya urangunnee .... 😂
@MalayalamTechOfficial Жыл бұрын
Sound ond. Orupaad illanne ullu 😅
@zimbaruby3850 Жыл бұрын
Ac okk elle
@harimithila Жыл бұрын
@@zimbaruby3850 pinnne okkey ann ... ennit sound phone l play cheyyam ...🤭🤭
@muneeswarankrishnammal548 Жыл бұрын
u can't open the loft cabinet door while running fan....
@niyas888 Жыл бұрын
Bro video quality kuranju varunundo bro????
@MalayalamTechOfficial Жыл бұрын
Phone il aan bro kure shoot cheythath. Athinte quality difference aan.
@emmanuelrenji4070 Жыл бұрын
Sugalle chettaaa
@MalayalamTechOfficial Жыл бұрын
Sugam bro ❤️
@ak181016 ай бұрын
40 വർഷം മുമ്പ് ഞാൻ 5 crompton സാധാ ഫാൻ വാങ്ങി. ഇതുവരെയും ഒരു പ്രശ്നവുമില്ലാതെ ഓടുന്നു. ഒരാഴ്ചമുമ്പ് ഒരു cromptom bldc ഫാൻ വാങ്ങു ഒരു ചെറിയ ഇടിവെട്ട് എന്റെ ഫാനും മരണ പെട്ടു കംപ്ലയിന്റ് ചെയ്തപ്പോൾ വരാമെന്നു പറഞ്ഞു. ഇടി മിന്നലിനെ തടുക്കാൻ bldc ഫാനിലെ pcb ൽ എന്തെങ്കിലും മാറ്റം വരുത്തണം അല്ലാതെ കേരളത്തിലെ കാലാവസ്ഥയിൽ BLDC ഒരു പരയായി അവശേഷിക്കും. ഏതായാലും കരന്റ് ചാർജ് കൊടുത്താലും BLDC ഫാൻ വാങ്ങില്ല
@MalayalamTechOfficial6 ай бұрын
ഞാൻ ഇപ്പോൾ 3 വർഷമായി പല ബ്രാണ്ടുകളുടെ bldc ഫാനുകൾ ഉപയോഗിക്കുന്നു. ഇതുവരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഇടിവെട്ട് വന്ന് ഫാൻ പോയ പ്രശ്നം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇതുപോലെയുള്ള surge protection device (SPD) ഉപയോഗിച്ചാൽ നന്നായിരിക്കും. ഫാനുകൾക്ക് മാത്രമല്ല, വീട്ടിൽ ഉള്ള മറ്റ് ഉപകരണങ്ങൾക്കും ഇത് ഗുണം ചെയ്യും. amzn.to/3yisUFz
@shijukoshy02 Жыл бұрын
Enthayalum orennam vagiyekkam 😍
@MalayalamTechOfficial Жыл бұрын
Aashane 🙌🏻😆😆
@ericgamingyt Жыл бұрын
nice
@MalayalamTechOfficial Жыл бұрын
Thanks bro ❤️
@sarathkreji13 Жыл бұрын
Uff 🔥🔥
@MalayalamTechOfficial Жыл бұрын
😉
@premachandranepremachandra7847Ай бұрын
ഇത് ആരും വാങ്ങരുത്. സർവീസ് തരുന്നേ ഇല്ല വാങ്ങിച്ച എൻ്റെ അനുഭവമാണ'സർവീസ് സെന്റ്റിൽ വിളിച്ചാൽ പ്രതികരണാളല്ല
@MalayalamTechOfficialАй бұрын
Thanks for sharing your experience. Mail ayachu nokkiyirunno?
@sudheeshtn4654 Жыл бұрын
Good
@geethan829 Жыл бұрын
Two in one.....adipoli
@MalayalamTechOfficial Жыл бұрын
Pinalla
@NewLinkMediaofficial Жыл бұрын
Crompton fans of this type had less wind, It had no LED light
@bovasj161 Жыл бұрын
Great
@MalayalamTechOfficial Жыл бұрын
Thanks mone
@TheGeorgeous Жыл бұрын
the upper wall cabinet is a hazard to the fan.
@shafeerthayale738 Жыл бұрын
Nalla fan ano? Vangi pettu pokumo?
@abhijithshibu38478 ай бұрын
Fan price nokki poyiiii nettiyavar indooo😮
@goodsoul6675 Жыл бұрын
Just review nu vendi ittathano avide? It's dangerously close to those cupboards.
Bldc complaints കൂടുതലാണോ??? ഏതു ബ്രാൻഡ് ആയാലും???
@jayadevan6619 ай бұрын
Atomberg very good
@abhisheksreedhar7997 Жыл бұрын
❤️❤️❤️
@AbdullakuttyP2 ай бұрын
Edinthvila atryangom
@savadmoidee9105 Жыл бұрын
Koran പൊട്ടൻ എന്ന ഫാൻ വാങ്ങൂ അതിന്റ വരണ്ടികഴിയും വരെ നിങ്ങൾക്ക് ഒരു ജോലിയും ആയിക്കോളും ഞാൻ ഒന്ന് വാങ്ങി ഒരാഴ്ച കൊണ്ട് കേടായി വാങ്ങുമ്പോൾ നല്ലഡീലിങ് കേടായി അവരും കേടായി മൂന്നു പ്രാവശ്യം മാറ്റി പിന്നെ ഞാനും മാറ്റി ഓറിയന്റ് ആക്കി ഇപ്പൊ ഒരുകുഴപ്പവും ഇല്ല
@pthomas8327 Жыл бұрын
Crompton Energion fan 10 divassathinu ullil kedayi. Don't trust anyone.
@MalayalamTechOfficial Жыл бұрын
Enthu patti? Online ano vangiye? I'm still using it without any issues.
@FilimFacts Жыл бұрын
❤️
@aravindpanickrr5066 Жыл бұрын
What is the fan price?
@fasulurahman8713 Жыл бұрын
8400 മാത്രം 😂
@maheshravisankar137 Жыл бұрын
👏🏻👏🏻
@MalayalamTechOfficial Жыл бұрын
Thanks for the guest appearance 😎✌🏻
@the_wanderer__soul Жыл бұрын
നമസ്കാരം നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് മലയാളം ടെക്ക്