നല്ലഅവതരണം. പറഞ്ഞുതരുന്നത് നന്നായി മനസ്സിലാകുന്നുണ്ട്. ആത്മാർഥ ത യോട്, പറഞ്ഞുതരുന്നതിനു ഒത്തിരി, ഒത്തിരി, നന്ദി, എന്തു സപ്പോർട്ട് വേണമെങ്കിലും ചെയ്യും, ഇങ്ങനെ വേണം പറഞ്ഞുതരാൻ, എല്ലാവരും നന്നായി പറഞ്ഞുതരുന്നുണ്ട്,, എന്നാലും, ഇതുപോലെ ഒരു അവതരണവും തയ്യലിന്റെ അറിവും, നല്ലതുപോലെയുണ്ട്. നന്നായി വരും. God Bless you Thanks ❤❤
@philominathomas5208Ай бұрын
Very good presentation Rejitha❤
@delightwithrejithaАй бұрын
@@philominathomas5208 Thank you 🥰
@ramachandranam9066Ай бұрын
Nice Rejitha❤❤❤
@delightwithrejithaАй бұрын
@@ramachandranam9066 Thank you 🥰
@mineeshank7131Ай бұрын
ഇതിൽ ഞാൻ ചെയ്യുന്ന രീതി ആദ്യം ഇട്ട ടാട്ട് മീൻസ് 10 മുകളിൽ നിന്ന് താഴെക്ക് 10 അതിൻ്റെ നേരെ കൊടുക്കണ്ടെ പടി യുടെ ഭാഗത്തെക്ക് ഇതിൽ ചേച്ചി കൊടുത്തത് ഇത്തിരി മുകളിൽ ആണല്ലോ ഏതായിരിക്കു ശരി ഈ പോയിൻ്റ് കിട്ടാൻ ഇതാണോ ചെയ്യേണ്ടത് ഞാൻ ചെറിയ രീതിയിൽ blouse തയ്ക്കുന്ന ആളാണ് മറുപടി തരുമെന്ന് പ്രതീക്ഷ❤
@delightwithrejithaАй бұрын
@@mineeshank7131 ഞാൻ പറഞ്ഞപോലെ ഒന്നു ചെയ്ത് നോക്കെടാ
@mineeshank7131Ай бұрын
Ok❤
@SindhuCk-h6eАй бұрын
Super rejitha❤️❤️❤️❤️
@delightwithrejithaАй бұрын
@@SindhuCk-h6e Thank you 🥰
@haseenah6399Ай бұрын
Sooper 👍👍👍
@delightwithrejithaАй бұрын
@@haseenah6399 Thank you 😊
@demilychacko5554Ай бұрын
എൻറെ ചെസ്റ്റ് അളവ് 38 ആണ് പക്ഷേ ഷോൾഡർ പതിനാലര ബാക്ക് കഴുത്തറക്കും എട്ട് ഇഞ്ച് ഷോൾഡർ കഴുത്ത് അകലം എത്ര എടുക്കണം ബോഡി മെഷർമെൻറ് ആണ്
@delightwithrejithaАй бұрын
@@demilychacko5554 njan armhole nte sholder nte oru video cheythittundu onnu nokkamoooo