Crude Palm oil making process | How to make crude Palm oil

  Рет қаралды 167,362

Village Real Life by Manu

Village Real Life by Manu

Күн бұрын

Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of oil palm plantations spread over in Kollam District of Kerala. As a part of diversification we have ventured into rice production, retail marketing of products like RBD palm oil, rice, rice bran oil, lamp oil, etc.
What is Palm Oil
Palm oil is also known as palm fruit oil. Palm oil is said to be nature’s gift to the world. Consumed for more than 5,000 years, its nutritional value, health benefits and value as a natural resource continue to be discovered even today.Palm oil is produced from the fruit of the oil palm tree Elaeis guineensis. Oil palm is the only fruit that can give two types of oil. Since it is a vegetable oil; not an animal or dairy product, and therefore does not contain cholesterol.
Palm oil is sometimes confused with palm kernel oil, but in fact it is quite different compositionally. Palm oil comes from the mesocarp (flesh of the fruit) and the lauric palm kernel oil from the kernel at the fruit’s core. The two oils are separated in the oil palm bunches by the thick shell of palm kernels. Palm oil is physically refined without the use of chemical solvents, thereby reducing the risk of residue contamination.
Palm oil itself is reddish because it contains a high amount of betacarotene. It is used as cooking oil, to make margarine and is a component of many processed foods. Boiling it for a few minutes destroys the carotenoids and the oil becomes white. Palm oil is one of the few vegetable oils relatively high in saturated fats (such as coconut oil) and thus semi-solid at room temperature.
Previously the second-most widely produced edible oil, after soybean oil, 28 million metric tons were produced worldwide in 2004. It may have now surpassed soybean oil as the most widely produced vegetable oil in the world. Since its introduction, oil palm is now a leading agricultural crop. Increased planting, cultivation and refinement have led to the introduction of a wide range of processed palm oil products. Today, palm fruit oil and palm oil products are used in many food and non-food applications. They can be used for frying media and for making margarines, shortenings, soap, oleo chemicals and other products.
PALM OIL CHEMICAL COMPOSITION-PALM KERNEL-OLEIN
Palm kernel oil is obtained from the kernel of the oil palm fruit. The oil composition is very different from that of the palm oil. Palm kernel oil contains 48.2% Lauric acid, 16.2% Myristic acid, 8.4% palmitic, 3.4% Capric, 3.3% Caprylic, 2.5% Stearic (saturated fatty acid), 15.3% Oleic (monounsaturated fatty acid), 2.3% Linoleic (polyunsaturated fatty acid), and 0.4% other acids
The approximate concentration of fatty acids (FAs) in palm kernel oil is as follows:
Fatty acid content of palm kernel oil
Type of fatty acid Percent
Lauric C12 48.2%
Myristic C14 16.2%
Palmitic C16 8.4%
Capric C10 3.4%
Caprylic C8 3.3%
Stearic C18 2.5%
Oleic C18 15.3%
Linoleic C18 2.3%
Others 0.4%
green: Saturated
blue : Mono unsaturated
orange: Poly unsaturated
Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc.
PALM OIL OR PALMOLEIN is the oil produced from the red oil palm tree(Elaeis Guineensis). Palm Oil is extracted from the pulpy portion (mesocarp) of the fruit of Oil Palm. The Crude Palm Oil is deep orange red in colour and is semi solid at a temperature of 20 degree centigrade. Palm Oil contains an equal proportion of saturated and unsaturated fatty acid containing about 1-40% oleic acid, 10% linoleic acid. 44% palmitic acid and 5% stearic acid. The unprocessed palm oil is used for cooking in various countries. Palm Oil is a very rich source of Beta Carotene, an important source of Vitamin A and it contains Tecopherols and Tocotrienols, a natural source of Vitamin E.
Kernel Oil Extraction Mill
The Company has set up a Kernel Oil Factory on an investment of about Rs.2.5 crores for the extraction of Palm Kernel Oil at Yeroor. Annual production of Kernel Oil comes to about 800 Metric Tonnes.
For any product or business related enquires please contact
Call. 0481 2567103, 2567104, 2566882,
www.oilpalmind...
Email. mdopil@yahoo.co.in
XIV/130, Kottayam South P.O., km Kodimatha,Kottayam - 686013, Kerala, India.
Some of the products from Oil palm Indian available in Amazon.
Details are below:
amzn.in/d/7bPFORM
amzn.in/d/gYADcR9
Follow us here:
EMAIL : villagereallifebymanu@gmail.com WhatsApp :
wa.me/91902006...

Пікірлер: 197
@c.m.johnson8594
@c.m.johnson8594 Ай бұрын
എപ്പോഴും വ്യത്യസ്ഥവും അറിവു നൽകുന്നതുമായ വിവിധ വീഡിയോകൾ ചെയ്യുന്ന പ്രിയ മനുവിന് അഭിനന്ദനങ്ങൾ. എണ്ണപ്പനത്തോട്ടവും അതിൻ്റെ വിസ്തീർണ്ണവും ക്രൂഡ് നിർമാണവും അതിശയകരമാണ്. ക്രൂഡിൽ നിന്നും യഥാർത്ഥ പാം ഓയിൽ ഉണ്ടാക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
തീർച്ചയായും റിഫൈൻ ചെയ്തു പാമോയിൽ ഉണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാൻ മാക്സിമം ട്രൈ ചെയ്യുന്നതാണ്
@latheefkk6535
@latheefkk6535 27 күн бұрын
കേരളത്തിൽ ഇങ്ങനെയൊരു സ്ഥലമുണ്ടോ പുതിയൊരു അറിവാണ് കേട്ടോ സൂപ്പർ
@georgevarghese5298
@georgevarghese5298 24 күн бұрын
Near punaluur ,anchal. Kollam District.
@remyaajith2335
@remyaajith2335 4 күн бұрын
Anchal chithara road😊
@choolankal
@choolankal Ай бұрын
10000 acres of Palm plantations in kerala...very nice
@sujithasr4493
@sujithasr4493 7 күн бұрын
Thankyou ഇതൊരു വ്യവ സായതിനു സ്കോപ്പ് കൂട്ടുന്ന വീഡിയോ തന്നെ 🙋🏻‍♀️
@dineshsoman7737
@dineshsoman7737 26 күн бұрын
എന്റെ നാട്‌...🥰🥰🥰 വീടിനടുത്താണ് ഈ ഫാക്റ്ററി... എസ്റ്റെറ്റിനുള്ളിൽ വളരെ മനോഹരമാണ് കണുവാൻ....
@leej2895
@leej2895 14 күн бұрын
Angottu varan pattumo? Estate nu ullil?
@Jemeernilav
@Jemeernilav 8 күн бұрын
@@leej2895 edamon muthal yeroor vare ulla road farm l koode ullathanu, edamon ninn bharatheepurathum farm vazhi pokam. kidu loc anu.
@AbinBinoy-qe7kj
@AbinBinoy-qe7kj Ай бұрын
നന്ദി ഇതു ഞങ്ങളിലേക്കു എത്തിച്ചതിന് ❤️❤️❤️❤️❤️
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
🤝
@rameshelavungal1535
@rameshelavungal1535 24 күн бұрын
നല്ല അവതരണം കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍 Thankyou 🙏
@AnilKumar-zs1fk
@AnilKumar-zs1fk 2 күн бұрын
ഇതിന്റെ മേലതികാര്യകൾവിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും പുതിയ അത്യാതുനികരീതികൾ പഠിക്കേണ്ടതും..അത് ഇതുപോലെയുള്ള സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ടതുമാണ്...🙏
@rasheedkaripuram4858
@rasheedkaripuram4858 Ай бұрын
10000 ഹെക്റ്റർ എണ്ണപന തോട്ടം കേരളത്തിൽ ഉണ്ടായിട്ടും ഞാൻ ഇത്രയും കാലം അറിഞ്ഞില്ല.
@diamondandgoldhunder
@diamondandgoldhunder 23 күн бұрын
😂 പക്ഷേ കേരളത്തിലെയും തമിഴ് നാട്ടിലേയും എല്ലാ ആനകൾക്കും അറിയാം . 😂😂😂 ആനക്ക് ഈ പന വളരെ ഇഷ്ടമാണ്. കായയും , കുലയും എണ്ണയുമൊന്നും കിട്ടാറില്ല 😂😂😂
@robinroy8910
@robinroy8910 18 күн бұрын
അതിരപ്പള്ളി പോകുന്ന ഭാഗത്തും വലിയ സ്ഥലത്തു എണ്ണപനകൾ ഉണ്ട്
@AshrafNalukudiparambil
@AshrafNalukudiparambil 7 күн бұрын
Njanum. Arinjhilla
@ajai5316
@ajai5316 Ай бұрын
നമ്മുടെ കടയ്ക്കൽ അഞ്ചൽ എണ്ണ പന തോട്ടം.... 💕🥰 പണ്ട് ക്ലാസ് കട്ട് ചെയ്ത് എണ്ണപ്പന തോട്ടത്തിലും *കന്യാർകയം* വെള്ളചാട്ടത്തിലും ഒക്കെ പോയത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു... 🎉
@ShahanaNijasVlogs
@ShahanaNijasVlogs 16 күн бұрын
ഹെലിപ്പാഡിൽ പന്തുകളിക്കാൻ പോകുന്നത് കൂടിയാകുമ്പോൾ ഉഷാറായി❤
@ajai5316
@ajai5316 11 күн бұрын
@ShahanaNijasVlogs sathyamm bro 💖
@hardcoresecularists3630
@hardcoresecularists3630 21 күн бұрын
വളരെ നല്ല അവതരണം താങ്കളുടെ പ്രയത്നത്തെ അംഗീകരിക്കുന്നു പക്ഷേ വെറുതെയല്ല നമ്മൾക്കൊത്തുപാള എടുക്കുന്നത് എന്തൊരു പ്രാകൃത പരിപാടിയാണ് നടക്കുന്നത് താങ്കളെ കുറ്റം പറഞ്ഞതല്ല പക്ഷേ അത്യന്തം നിരാശാജനകമാണ് ഇവരുടെ മിഷനറി ഇവരുടെ സാധനസാമഗ്രികൾ ഇവരുടെ പ്രവർത്തനം എല്ലാം വെരി ബാഡ്. പക്ഷേ താങ്കളെ അഭിനന്ദിക്കുന്നു🙏🙏
@johndiaz4205
@johndiaz4205 9 күн бұрын
Good explanation.Thanks.
@jithinvvaliazheekal5777
@jithinvvaliazheekal5777 16 күн бұрын
Supper👌😍
@ShahanaNijasVlogs
@ShahanaNijasVlogs 16 күн бұрын
എന്റെ നാട്❤കടയ്ക്കൽ
@hk4848
@hk4848 Ай бұрын
good efforts its also a learning experience
@ShijuShiju-v7r
@ShijuShiju-v7r Ай бұрын
Super👌👌👌👌👌👌
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@BijuThomas-co9ts
@BijuThomas-co9ts Ай бұрын
Very informative vedeo ,well done, congratulations
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Best information 🎉
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
👍
@renoobr3545
@renoobr3545 Ай бұрын
Very Informative video❤
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@abdusamadpalengara1432
@abdusamadpalengara1432 Ай бұрын
Good job manu
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@AnilKumar-zr1pj
@AnilKumar-zr1pj Ай бұрын
Good. Video. Bro
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@shanilmaloor4069
@shanilmaloor4069 Ай бұрын
Super ❤
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@kavitajat214
@kavitajat214 Ай бұрын
Great 👍 manu ❤❤❤❤ love form Kavita bai😂😂❤❤
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
😂😂
@SillaThomas-mb2pt
@SillaThomas-mb2pt Ай бұрын
Video super😍👌👍.Crude palm oil undakkunna process visadamaythanne kaattithannu.Thank you Manuchettaaii...Happy New Year 🎉❤💞✌️.
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Happy New Year
@Vienuvienue7010
@Vienuvienue7010 Ай бұрын
Nice bro🎉
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@NRI-TRADER
@NRI-TRADER Ай бұрын
Grate visuals and unique Manu bhai .. Keep up
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@deepusp6990
@deepusp6990 Ай бұрын
Nice...my home place🥰🥰🥰
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
👌👌👌
@paulabraham1606
@paulabraham1606 Ай бұрын
Manu bro adipoli
@Pradeep.E
@Pradeep.E Ай бұрын
Superrrr...
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@Indiatravelsviewsandcooking
@Indiatravelsviewsandcooking Ай бұрын
Very nice 🎉❤
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@lalyappoose5969
@lalyappoose5969 9 күн бұрын
Arivu nallathane etharum natu varumanam undakamennu vicharikaruth ente anubhavamane
@vijayakumarvg7901
@vijayakumarvg7901 14 күн бұрын
കൊള്ളാം സൂപ്പർ.
@suklal322
@suklal322 Ай бұрын
Super 👍
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@lpsmechanics.malayalam9782
@lpsmechanics.malayalam9782 9 күн бұрын
🎉🎉🎉
@shijotj
@shijotj Ай бұрын
Good
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@PrejeshA.Dinesh
@PrejeshA.Dinesh Ай бұрын
Great
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@noushadmeerasahib4021
@noushadmeerasahib4021 22 күн бұрын
Ente naad.vilakupara.Anchal.❤️
@baijuantony7605
@baijuantony7605 Ай бұрын
എന്റെ വീടിരിക്കുന്നത് ബീ ഡിവിഷൻ ചിതറ എസ്റ്റേറ്റിന് സൈഡിൽ ആണ് പെരിങ്ങാട് 👍👍
@nnmalluskeralach5739
@nnmalluskeralach5739 Ай бұрын
Ente veedu chithara
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Ай бұрын
Crude palm oil is used in various thkngs, food industry, cosmetic, chemical industry, etc, so many uses
@georgevarghese5298
@georgevarghese5298 24 күн бұрын
Thank
@Rajan-sd5oe
@Rajan-sd5oe Ай бұрын
കേരള സർക്കാർ ഉടമയിലുള്ള ഈ വൻകിട കമ്പനി എന്നതിൽ ഉപരി, പ്രോസസ്സിംഗിന് അവർക്കു വേണ്ടുന്ന വൈദ്യതിയും അവിടെ തന്നെ ഉണ്ടാക്കുന്ന ആ രീതി എത്ര മാത്രം മികച്ചതാണ്! പിന്നെ നൂറു കണക്കിന് ആളുകൾക്ക് തോട്ടങ്ങളിൽ ഉൾപ്പെടെ ജോലി യും ഉറപ്പു വരുത്തുന്നു!👍👍👍👍👍👍👍
@Shinojkk-p5f
@Shinojkk-p5f Ай бұрын
Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of 51% and 49% respectively. The paid-up share capital of the company is Rs.11.78 Crores.Oil Palm India Limited has got a total planted area of 3646 Hect. of plantation spread over in three estates viz. Yeroor, Chithara and Kulathupuzha in Kollam District, Kerala. The total employee strength is about 750. Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc. Read More
@Blackcats007
@Blackcats007 Ай бұрын
നല്ല ശമ്പളമുള്ള ഫാക്ടറി . പൊട്ടിക്കാതെ ഇരുന്നാൽ മതിയായിരുന്നു😂
@nitheeshraj8910
@nitheeshraj8910 Ай бұрын
Under Central Government
@Rajan-sd5oe
@Rajan-sd5oe Ай бұрын
@nitheeshraj8910 no, it's state central controle enterprise
@Sooryakiran948
@Sooryakiran948 19 күн бұрын
ഇത് കേരള സർക്കാർ അല്ല കേന്ദ്ര സർക്കാരിൻ്റെ അധീനയിൽ ഉള്ളത് ആണ്
@SmartsNet1852
@SmartsNet1852 Ай бұрын
வீடியோ அருமை
@aswanikumarkumar7837
@aswanikumarkumar7837 Ай бұрын
🥰🥰🥰👍🏻
@aromalrs5393
@aromalrs5393 Ай бұрын
Ente nadu💕
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
👌
@blackboard8011
@blackboard8011 Ай бұрын
👌
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
👍
@PSVISHAL1994
@PSVISHAL1994 Ай бұрын
Kollam, villakkupara
@georgevarghese5298
@georgevarghese5298 24 күн бұрын
E factor l pala edathuunum panam kula collect chithe konde varum .njn yearly 2 times kodukum.
@lalyappoose5969
@lalyappoose5969 9 күн бұрын
Ente veetile ennapana kalayan orupadu paisa mudki etharum natu pidipikalle kuru veezhunnidam ellam valarum ruchiyillatha enna
@ansls33
@ansls33 Ай бұрын
👌👌👌👌
@Drakkula--11
@Drakkula--11 10 сағат бұрын
ഞങ്ങളുടെ വീട്ടിനടുത്തു ആണ്.
@ajuxx
@ajuxx Ай бұрын
Home town❤
@baburajanraghavan5440
@baburajanraghavan5440 8 күн бұрын
പഴം direct ഫാക്ടറിയിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് wash ചെയ്യണം. അതിനുള്ളിൽ വിവിധ തരം മാലിന്യങ്ങളും ഇഴജന്തുക്കളും ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനാവുമോ?
@zubairt.v4085
@zubairt.v4085 Ай бұрын
🎉🎉🎉👏🏅
@sarathbalakrishnan8613
@sarathbalakrishnan8613 Ай бұрын
😊😊😊
@hk4848
@hk4848 Ай бұрын
what do you do with the waste and wat is it used for
@nizamnizam874
@nizamnizam874 26 күн бұрын
കൊല്ലത്ത് ഇങ്ങനെ ഒരു തോട്ടം ഉണ്ടായിരുന്നോ ഞാൻ കൊല്ലകാരനാണ്.👍
@p.d.varghese987
@p.d.varghese987 Ай бұрын
👍👍👍
@arunkumarkarlose8148
@arunkumarkarlose8148 Ай бұрын
Nice❤❤❤❤❤
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Thank you
@Anchi__1777
@Anchi__1777 25 күн бұрын
parm oil vaaghunna packet colour idalla lite yellow anello
@vutv6112
@vutv6112 23 күн бұрын
thats refined oil... this is crude oil
@simonajith2028
@simonajith2028 Ай бұрын
👍
@Ismail-kc
@Ismail-kc Ай бұрын
❤❤
@suklal322
@suklal322 Ай бұрын
অনেক প্রয়োজনীয় একটা জিনিস 😃
@DonFleming-v2u
@DonFleming-v2u Ай бұрын
❤ ചില സംശയങ്ങൾ ബാക്കിയായി എന്നാലും നല്ല വീഡിയോ.. താങ്ക്സ്..ഈ കല്ല് എവിടുന്ന് വരുന്നതാ? കുല പനയുടെ മണ്ടക്ക് അല്ലേ അപ്പോൾ ഇടക്ക് വെച്ച് ചേരുന്നത് അല്ലേ?...പിന്നീട് അതും ചേർത്ത് ആണോ വേവിക്കുന്നതും പിഴിഞ്ഞ് എടുക്കുന്നതും?
@ShahulHameed-fg9kc
@ShahulHameed-fg9kc Ай бұрын
I'm anchal. Kollam❤
@ShahulHameed-fg9kc
@ShahulHameed-fg9kc Ай бұрын
Villakkupara
@thariftharif2058
@thariftharif2058 15 күн бұрын
എന്റെ നാട് 👍❤️👍❤️❤️❤️❤️👍❤️❤️❤️❤️❤️ അഭിമാനം ❤️❤️❤️❤️❤️❤️❤️
@ArjunKumar-hu8jg
@ArjunKumar-hu8jg Ай бұрын
Hpy new year 👍
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
Happy new year
@jayanpa6247
@jayanpa6247 Ай бұрын
👍👍👍🙏🙏
@stanlyjohn5496
@stanlyjohn5496 Ай бұрын
ഹായ് മനു ചേട്ടാ കുറച്ചു ആയി കണ്ടിട്ട് എന്തുണ്ട് വിശേഷം❤❤
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
സുഖം
@georgevarghese5298
@georgevarghese5298 24 күн бұрын
Enike 200 muude pana onde.
@HaneefMuguroad
@HaneefMuguroad Ай бұрын
Palm oil arogigyathinu moshamalle
@vutv6112
@vutv6112 23 күн бұрын
no studies to prove it
@ajith24pj430
@ajith24pj430 Ай бұрын
ബയേഴ്സ് പിന്നെ അതിനെ ആവശ്യത്തിന് പാരഫിൻ ചേർത്ത് നാട്ടുകാർക്ക് കാൻസർ ഫ്രീ
@JoleanJol
@JoleanJol Ай бұрын
ഇത് എഡിബിൾ അല്ല, പിന്നിട് ആക്കുന്നു. അതാണ് പ്രശനം .
@chandranms6882
@chandranms6882 Ай бұрын
യാതൊരു maintenance /clearness ഇല്ലാത്ത ഒരു factory. ഇതാണ് ഇന്ത്യയിലെ കുഴപ്പം, എന്ത് food manufacturing unit തുടങ്ങാം. ആരും നോക്കാൻ കാണുകയില്ല. ഓരോ ദിവസവും Cancer patients കൂടി കൊണ്ടിരിക്കും, five star hospitals കൂടും.
@abdulrazack1222
@abdulrazack1222 Ай бұрын
Croode pam oil pettrolil ninnulla crood oil cherthanow crood eannu parayumbol
@vutv6112
@vutv6112 23 күн бұрын
crude means not refined...
@sree1010
@sree1010 Ай бұрын
Technology update ചെയ്യരുതോ
@Shinojkk-p5f
@Shinojkk-p5f Ай бұрын
Oil Palm India Limited was established in the year 1977 with the objective of propagating oil palm cultivation in the country and more particularly in Kerala. From 1983 onwards the Company started functioning as a joint venture of the Government of Kerala and Government of India with share participation of 51% and 49% respectively. The paid-up share capital of the company is Rs.11.78 Crores.Oil Palm India Limited has got a total planted area of 3646 Hect. of plantation spread over in three estates viz. Yeroor, Chithara and Kulathupuzha in Kollam District, Kerala. The total employee strength is about 750. Oil Palm is the richest source of oil. While Oil Palm can give around 3 to 5 Tons of oil per hectare, the yield per hectare of oil seeds like ground nut, sun flower, soyabeen etc. would come to about 1 ton only. The cultivation of Oil Palm is commercially very much viable in comparison with other commercial crops like Rubber, Coconut etc. Read More
@anilakshay6895
@anilakshay6895 Ай бұрын
അവിടെ നിന്നും നേരിട്ട് വാങ്ങിക്കാൻ പറ്റുമോ ?
@RENJITHyoyo
@RENJITHyoyo 24 күн бұрын
സംഗതി കൊള്ളാം പക്ഷേ ഒറിജിനൽ പാമോയിൽ നമുക്ക് വേടിക്കാൻ കിട്ടില്ല കൂടെ മറ്റവൻ ചേർത്താണ് ഇവിടെയെല്ലാം കമ്പനികളും വിൽക്കുന്നത് സർക്കാരും അതിനു കൂട്ട്😢
@jayaprasad4937
@jayaprasad4937 Ай бұрын
ഈ ഓയിൽ വാങ്ങാൻ കിട്ടുമോ
@usermhmdlanet
@usermhmdlanet Ай бұрын
ഈ എണ്ണയിൽ ചിക്കൻ പൊരിക്കാൻ പറ്റുമോ?
@rectog8639
@rectog8639 23 күн бұрын
Undakune kanda aarum vangula
@abdulrasheedm1500
@abdulrasheedm1500 10 күн бұрын
ഈ പാമോയിൽ ഭക്ഷ്യയോഗമല്ലല്ലോ ?
@oxygen7852
@oxygen7852 22 күн бұрын
എന്ത് പട്ടിക്കാട്ടം കൊടുത്താലും ജനങ്ങൾ ഉപയ്യോഗിച്ചോളും, എന്ന കാഴ്ചപ്പാട് ഉള്ളത് കൊണ്ടാണ് തീരെ hygienic ഇല്ലാതെ ഉണ്ടാക്കുന്നത്. ഇതിലെ മാനേജ്മെൻ്റ് നേയും സ്റ്റാഫുകളെയും വിദേശ രാജ്യങ്ങളിലെ ഫാക്ടറികൾ സന്ദർശിക്കാനുള്ള അവസരമൊരുക്കണം.
@wedderstudioevents1727
@wedderstudioevents1727 Ай бұрын
10000 acre kaadu thottamaayi alle
@Ghostrider-z5u
@Ghostrider-z5u Ай бұрын
😂😂😂😂 എനി അന്തംകമ്മി കൾ ചേങ്കോണം നാട്ടി പൂട്ടിക്കാൻ എനി കേരളത്തിൽ ഇതും കൂടി ഭാക്കി ഉള്ളു😂😂😂
@JabbarRahman-w3w
@JabbarRahman-w3w Ай бұрын
Sangigal pootunnu kammigal vila koduttu vangi aalugalku joli kodukkunnu
@ASARD2024
@ASARD2024 Ай бұрын
നമുക്ക് കടയിൽ നിന്നും കിട്ടുന്ന പാമോയിൽ ഇതിൽ ഏതാണ്🤔
@VillageRealLifebyManu
@VillageRealLifebyManu Ай бұрын
ഈ ക്രൂഡ് പാം ഓയിൽ ഇനി റിഫൈനറിയിൽ കൊണ്ടുപോയി ശുദ്ധീകരിക്കണം
@rakeshtham1
@rakeshtham1 Ай бұрын
ഇത് കടകളിലൊന്നും കണ്ടിട്ടില്ലല്ലോ?
@vutv6112
@vutv6112 23 күн бұрын
crude oil is not used for retail purposes... refining process kazhinje cooking edukkaan pattoo
@anooppj2453
@anooppj2453 Ай бұрын
എന്റെ aduth
@remjoyce1
@remjoyce1 Ай бұрын
കൊള്ളാം ആദ്യം മണ്ണിൽ തള്ളിയിടും പീന്നീട് മെഷീനും കരണ്ടും തൊഴിൽ ദിനങ്ങളും ചിലവാക്കി വാരി മണ്ണിൽ ത്തന്നെ കൊണ്ടു തന്നെ തള്ളും വീണ്ടും കുറെ അധികം അമിത ചിലവു വരുത്തി കല്ല് വേർത്തിരിക്കും😂😂😂
@Rajan-sd5oe
@Rajan-sd5oe Ай бұрын
ദോഷൈക ദൃക്കു!എന്നാൽ, താൻ തന്നെ കുലകൾ ഒറ്റയ്ക്ക് എടുത്തു തലയിൽ വെച്ച്, മണ്ണിൽ ഇടാത്തെ ഫാക്ട്ടറിയിൽ കൊണ്ടുപോയി മെഷീനിൽ കൊണ്ടു. പോയി ഇടരുതോ?😄😄😄😄😄😄😄
@maneeshmathewkoshy1219
@maneeshmathewkoshy1219 Ай бұрын
മുന്നേ ഇതുപോലൊരു വീഡിയോ ചെയ്തിട്ടുണ്ടോ🤔
@Shinetruth
@Shinetruth Ай бұрын
ക്ലീനിംഗ് പ്രോസസ്സ് നഹീഹേ😢
@manojvelamanoor6295
@manojvelamanoor6295 Ай бұрын
ചേട്ടാ... suspense സിനിമയുടെ climax ആദ്യം കാണിക്കല്ലേ..
@antonyfrancis2165
@antonyfrancis2165 Ай бұрын
Pazham ellam waste akuvanallo aa kulayil pazham onnum kanunilla motham thazhe poyallo
@edisonkonni7363
@edisonkonni7363 Ай бұрын
അപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പമൊലിൻ 🙏🏻🙏🏻🙏🏻
@vutv6112
@vutv6112 23 күн бұрын
refined from this
@rcmfoodponnani1617
@rcmfoodponnani1617 Ай бұрын
പഞ്ചാബിലെ ദുരി എന്ന് പറഞ്ഞ സ്ഥലത്ത് നെല്ലിന്റെ തവിടിൽ നിന്നും എണ്ണ എടുക്കുന്നുണ്ട് അതിന്റെ ഒരു വീഡിയോ ചെയ്യാൻ കഴിയുമോ? തവിടിൽ നിന്നും എണ്ണ കിട്ടില്ല എന്ന് പറയുന്നവർക്ക് വിശ്വസിക്കാൻ നല്ലതായിരിക്കും..
@emeraldIssac
@emeraldIssac 13 күн бұрын
നാണിച്ചു നിൽക്കുന്ന ശ്വേത സന്യാസികൾ ക്ക് Palm ഇല് എന്താണാവോ കാര്യം??
@jayannandu999
@jayannandu999 Ай бұрын
എച്ചൂസ് മി ഇതാണോ ഈ ആഗോള വിപണി?
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,മനുചേട്ട,ഹാപ്പിന്യൂഇയർ❤
@RafeequeT-z2h
@RafeequeT-z2h 19 күн бұрын
Kochha thooriya pamoil 😅😅
@antonyfrancis2165
@antonyfrancis2165 Ай бұрын
Impressive but no hygienic🙂
@Tintumon-n9x
@Tintumon-n9x Ай бұрын
Keralthil enthu sambhrambham vannaalum ningalkkonnum hygienic allaa🤧. Mattu samstaanangalilum raajyangalukke kayyit alambiyum kaalit chavittiyum kidannu urundukke undaakkunna junk foods okke aanallo ningalude hygienic😅
@udeshunni2337
@udeshunni2337 Ай бұрын
Onnu poda 🙏
@Tintumon-n9x
@Tintumon-n9x Ай бұрын
@@antonyfrancis2165 😂😂😂
@hr_47
@hr_47 Ай бұрын
@@Tintumon-n9xonnu podo. Keralathilum, pothuve india ilum maintenance enthenn arinjoodatha kure monnakal aan
@Rajan-sd5oe
@Rajan-sd5oe Ай бұрын
മണ്ണിലും തറയിലും പൊടിയിലും ഇട്ടു ണക്കുന്ന കൊപ്ര യിൽ നിന്നും എടുക്കുന്ന വെളിച്ചെണ്ണ എത്രമാത്രം "ഹൈജീനിക്കു " ആണ് അല്ലെ!പം ഓയിൽ ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പ്രോസസ്സ് ചെയ്യുക എന്ന് ഒന്ന് പറയാമോ ചേട്ടാ!😄😄😄
@sandeepsasidharan5219
@sandeepsasidharan5219 Ай бұрын
സിപിഎം അറിഞ്ഞില്ല.... അവിടെ യൂണിയൻ ഇല്ലേ... എവിടെ cITU
@drnavaspakkada9453
@drnavaspakkada9453 Ай бұрын
ഒരു വൃത്തിയുമില്ല....ഞാൻ ഉപയോഗം നിർത്തി....വാഹനത്തിൽ ഉപയോഗിക്കാവുന്ന ക്വാളിറ്റി
@SureshSuresh-cm6vn
@SureshSuresh-cm6vn 11 күн бұрын
എന്തുവാടെ ഒരു വൃത്തിയും മെനയും ഇല്ലല്ലോ😮😮😮
Palm Candy preparation at home | How to make palm Candy at home
16:33
Village Real Life by Manu
Рет қаралды 1,1 МЛН
Handmade Cricket Bat making process | How to make cricket bat
5:36
Village Real Life by Manu
Рет қаралды 24 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 613 М.
Ep 796 | Marimayam | Facing Challenges Together, Just Like Old Times!
22:03
Mazhavil Manorama
Рет қаралды 556 М.
Natural date molasses juice preparation | Kajur Ros preparation from palm
14:11
Village Real Life by Manu
Рет қаралды 166 М.