kzbin.info/www/bejne/jmnPaXxjqtaDbqc എങ്ങനെ അപേക്ഷിക്കാം
@anupratheeshanupratheesh3736 Жыл бұрын
സർ ഈ എക്സാമിന് syllabus എന്താണ് ഗൈഡ് ഉണ്ടാവുമോ
@jkracademy Жыл бұрын
Playlist ൽ സിലബസ് ഉൾപ്പടെ എല്ലാ ക്ലാസ്സും ഉണ്ട്
@sheethals.s2680 Жыл бұрын
Thank u sir
@jkracademy Жыл бұрын
Thank you
@dhaara9905 Жыл бұрын
Sir notification il oru vaccancy alle ullu.... vaccancy koodan chance undo? Pne party base il aalkare ketum parayunnu..... 😢Seriyaano sir?
@jkracademy Жыл бұрын
ഇപ്പോൾ cseb വഴിയാണ് നിയമനങ്ങൾ നടക്കുന്നത്
@devu4966 Жыл бұрын
ടൈപ്പിസ്റ് തസ്തികയിൽ ഏതൊക്കെ സംഘങ്ങളിൽ ആണ് ഒഴിവുള്ളതെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടില്ല. അപേക്ഷിക്കുന്ന സംഘങ്ങളുടെ എല്ലാം പേരും ക്ലിപ്തം നമ്പറും രേഖപ്പെടുത്താൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇതെവിടെന്നു കിട്ടും? ഓരോ സംഘത്തിലേക്കും 150 രൂപ വീതം ഫീസ് അടക്കേണ്ടതുണ്ടോ? ഇതൊന്നും വിജ്ഞാപനത്തിൽ കാണാൻ ഇല്ല ജില്ലാ സഹകരണ ബാങ്കിലേക്ക് ഇതിലൂടെ അപേക്ഷിക്കാൻ കഴിയുമോ? വ്യക്തമാക്കി തരുമോ സർ?
@jkracademy Жыл бұрын
Notification -ൽ ലഭ്യമാണ്
@gopikarajendran8528 Жыл бұрын
Sir Notification link description il kodukamo
@merinroy9880 Жыл бұрын
keralacseb.kerala.gov.in/?p=3340
@jkracademy Жыл бұрын
Keralacseb.kerala.gov.in
@gopikarajendran8528 Жыл бұрын
@@jkracademy ty sir.. CSEB Previous question paper engane kittum?
@goddess8399 Жыл бұрын
Sir kpsc yude typist various xam eppozhanu parayamo july il pretheesjikkamo
@jkracademy Жыл бұрын
ഓഗസ്റ്റ് - ഒക്ടോബർ
@goddess8399 Жыл бұрын
@@jkracademy thank you sir
@arunama7079 Жыл бұрын
Sir k psc typist nu prilims undakumo
@rmk6660 Жыл бұрын
Eng lower ullavark apply cheyan pattumo
@jkracademy Жыл бұрын
ലോവർ ആണ് യോഗ്യത പറയുന്നത്
@rmk6660 Жыл бұрын
@@jkracademy lower malayalam qualification Ella
@jkracademy Жыл бұрын
@@rmk6660 മലയാളം വേണം
@ullaspv6954 Жыл бұрын
Sir typewriting English lower mathrame ullu application kodukkuvan pattumo Malayalam lower illa