ഈ അമ്മ മാർക്ക് ഒരു അബെത്തും വരാതെ തിരിച്ചു തന്നതിൽ ദൈവ ത്തോട് നന്ദി പറയുന്നു 🙏🙌🥰🥰
@babuvarghesechapallil3204Ай бұрын
ഫോറെസ്റ്റ് ഉദ്യോഗസ്ഥർ. പോലീസ് കാർ. നാട്ടുകാർ . മീഡിയ എല്ലാവർക്കും നന്ദി 🙏🏾
@imotions1902Ай бұрын
ദൈവത്തിനു നന്ദി. ഒപ്പം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത എല്ലാ നന്മ മരങ്ങൾക്കും ബിഗ് സല്യൂട്ട് 🙏🙏🙏❤️❤️❤️
@vasanthkumarik4446Ай бұрын
അവരെ തിരിച്ചു കിട്ടി 🙏🏻🥰👍🏻. ഇന്ന് നാട്ടിൽ കിട്ടാത്ത സുരക്ഷ , ഒരു ധൈര്യം എല്ലാം കാട്ടിൽ അവർക്ക് കിട്ടി 🙏🏻🥰. ഒരു രാത്രി മുഴുവൻ കാട്ടിൽ 🙏🏻 . ഒരു കാട്ടുമൃഗവും അവരെ ഉപദ്രവിക്കാൻ പോയില്ല .
@SANISANI-qt3szАй бұрын
കാട്ടിലെ മൃഗങ്ങളേ പേടിക്കേണ്ട പക്ഷെ നാട്ടിലേ മനുഷ്യരേ തീർച്ചയായും പേടിക്കണം കൊല്ലാൻ പോലും മടിക്കില്ല
@taqafatyping2179Ай бұрын
എന്തുവന്നാലും ഇടപെടും അതാണ് കേരളം
@naseemashamsudheen143Ай бұрын
അല്ലാഹുവേ നിന്റെ കാവൽ എന്നും ഇവർക്ക് ഉണ്ടാകണേ 🤲
@jasi700Ай бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞു 😢😢😢
@muhammadanappara284Ай бұрын
നിശബ്ദം നിന്നാലും വന്യജീവി കൾക്ക് മണം അറിഞ്ഞു മനസിലാക്കി വരും, അവർക്ക് ഉപദ്രവം ഇല്ലെന്ന് വന്നാൽ അവ മാറി പോകും കടുവ പുലി കരടി പോലുള്ളവർ വിശന്ന് നിന്നാൽ നമ്മുടെ നേരെ വരും മറ്റ് ജീവികൾ തീറ്റയും വെള്ളവും കഴിഞ്ഞു അവര് മാറി പോകും,ദേഹരക്ഷക്ക് നല്ല ലൈറ്റ്, ചൂട്ട് മുതലായവ കരുതൽ നല്ലതാണ്
@BabuKoch-h2sАй бұрын
Thank you, God, for bringing them back safely. Dr. Samuel. USA.
@thouseef-nx9zxАй бұрын
👍👍
@Anjuna_ArtАй бұрын
That reunion❤❤❤
@SumaRevi-p6dАй бұрын
Thanks God avare kattatinu
@sarahthomas6273Ай бұрын
God is great 👍 🥰😍😁😁
@khadeejakhadeeja2219Ай бұрын
അൽഹംദുലില്ലാഹ്
@SreejasreejilSreejilАй бұрын
സർവീസിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്തവരെ എന്തിന് പ്രിൻസിപ്പാൾ ആയി ഇരുത്തുന്നു. അവരെയും അവരുടെ സപ്പോർട്ട് ചെയ്തവരെയും പുറത്താക ഞാനും രണ്ടു മക്കളുടെ അമ്മയാണ് ഒരു സ്കൂളിൽ പഠിക്കുന്ന പിള്ളേരെ ഇതുപോലെ ചൂഷണം ചെയ്യുന്ന പ്രിൻസിപ്പാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
@amalthomas8729Ай бұрын
ഒരു സിനിമയ്ക്കുളള സാധ്യത മണക്കുന്നണ്ടല്ലോ കേളപ്പേട്ടാ
@AnuSurendran-e6xАй бұрын
Pavam kunjumalu❤❤
@babygirija4710Ай бұрын
പശു തിരികെ വന്നോ? ♥️
@babygirija4710Ай бұрын
Yes. 🌹🙏🌹പശുവിനു വഴി തെറ്റിയിട്ടില്ല 🎉
@shruthybrs1611Ай бұрын
😢
@podipooram2024Ай бұрын
🙏🙏🙏
@Shibinbasheer007Ай бұрын
🌿
@meeradebin5Ай бұрын
😪😪😪 thank God
@pvvlog7561Ай бұрын
വിഷ്ണു prasad
@PushpammaJessyАй бұрын
അവർ ഫോൺ കൊണ്ട് പോയോ പോയെങ്കിൽ കറണ്ടു തീർന്നു കാണും ടവറിന്റെ റൈഞ്ജ് ഉള്ള കാട്ടിൽ കിട്ടില്ലല്ലോ അവർ വിളിച്ചാൽ ഇവിടെയും കിട്ടില്ല ഇവിടെ നിന്നും വിളിച്ചാൽ അവിടെയും കിട്ടില്ല എന്തായാലും മൂവരും സുരക്ഷിതരായി വന്നതിൽ കേരളം ഒത്തിരി സന്തോഷിക്കുന്നു
@diljithkv9047Ай бұрын
❤❤❤❤❤❤❤
@shivnibaba7733Ай бұрын
Where's cow?
@MariammaVarghese-d1xАй бұрын
👍🏼👍🏼👍🏼
@mkuttypk9495Ай бұрын
ഒരുഡ്റോൺ വിട്ടു തിരഞ്ഞിരുന്നെങ്കിൽ വളരെ എളൂപ്പമായിരുന്നുകാരൃം.
@bijoysebastian8717Ай бұрын
പശുവിനെ തിരിച്ചു കിട്ടിയോ
@soumimol2224Ай бұрын
Yes
@princesebastian5429Ай бұрын
പശു നേരത്തെ വീട്ടിൽ വന്നുകാണും ,...
@sakeenagafoor200Ай бұрын
പശു പോയ അന്ന് തന്നെ പശു തിരിച്ചു വന്നിട്ടുണ്ട് തിരഞ്ഞു പോയവർ ആണ് കട്ടിൽ പെട്ടത്