Рет қаралды 316,916
മൃദുലമായ, വരണ്ട് പൊട്ടാത്ത ചുണ്ടുകൾ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ പല ആളുകളും ചുണ്ടുകളുടെ സൗന്ദര്യ പ്രശ്നങ്ങളുമായി മല്ലിടുന്നവരാണ്. ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്കും ചുണ്ടുകളുടെ സൗന്ദര്യം വീണ്ടെടുക്കാം. ചുണ്ടുകൾ നമ്മുടെ ശരീരത്തിലെ അതിലോലമായ ഭാഗമാണ്. വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ ചുണ്ടുകൾ വരണ്ടു പോകാനും പോറ്റാനും നിറം മാങ്ങാനുമെല്ലാമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവയ്ക്ക് അധിക പരിചരണം ആവശ്യമാണ്. ചുണ്ടുകൾ വരണ്ട് പൊട്ടാതിരിക്കാനും അവയ്ക്ക് കൂടുതൽ മൃദുത്വവും നിറവുമെല്ലാം നൽകാനും സഹായിക്കുന്ന ചില പ്രകൃതിദത്ത
The Mirror Beauty salon and spa, Tutors Ln, TRA - 13 - 25, Statue Palayam Thiruvananthapuram Kerala - 695001
SUBSCRIBE : goo.gl/QznCSz