എല്ലാം ഇലക്ട്രിക്കൽ ഉപകരണം ചെയ്യും. ദേഹം അനങ്ങാതെ നിന്നിട്ട് തടി കൂടിന്നും പറഞ്ഞു പിന്നീട് തടി കുറക്കാനുള്ള പ്രൊഡക്ട് വാങ്ങും ആവശ്യത്തിൽ കൂടുതൽപണം ഉണ്ടെങ്കിൽ ഇല്ലാത്തവരുടെ അവസ്ഥ കൂടി ഒന്നോർക്കുന്നത് നല്ലതാണ്
@NOUFASVIBEZАй бұрын
എന്റെ പോന്നു സഹോദരി..... ഞാൻ ആവശ്യത്തിന് പോലും സാധനങ്ങൾ വാങ്ങാത്ത കൂട്ടത്തിൽ പെട്ടതാ.. അകെ വാങ്ങാ സ്റ്റേഷനറി items ആണു... Different pens... പെൻസിൽസ്.. കളർ... അങ്ങിനെ.. അതും എനിക്ക് ക്യാഷ് ok ആണെന്ന് തോന്നിയാൽ...... ഇതെല്ലതും ഞങ്ങൾക്ക് കമ്പനി തരുന്നതാണ്... അത് ഞങ്ങൾ റിവ്യൂ ചെയ്യുന്നു... എനിക്ക് നല്ലതാണ് എന്ന് തോന്നിയാൽ ചെയ്യും... അല്ലാത്തത് ചെയ്യൂല.... പിന്നെ ആവശ്യക്കാരും താല്പര്യക്കാരും ഉണ്ടെങ്കിൽ അവർ വാങ്ങിച്ചോട്ടെ....
@ARKD85791Ай бұрын
അങ്ങനെയാണെങ്കിൽ ആർക്കും ഒന്നും വാങ്ങാൻ കഴിയില്ലല്ലോ. നിങ്ങൾക്ക് പണം ഉണ്ടെങ്കിൽ നിങ്ങളും വാങ്ങില്ലേ ഇല്ലാത്തവരെ കുറിച്ച് ഓർത്തിരിക്കണോ ചെയ്യ 😅. എനിക്ക് പണം ഇല്ലാട്ടോ ഞാൻ പറഞ്ഞുന്ന് മാത്രം.
@HAMDHAN7776.Ай бұрын
അതേ ഇങ്ങനെ യുള്ള prodoct ആവശ്യം ഉള്ളവർ വാങ്ങട്ടെ എപ്പോളും നമുക്ക് ശരീരം കൊണ്ട് പണി എടുക്കാൻ പട്ടിയെന്നു വരില്ല കയ്യോ കാലോ ഒക്കെ എന്തെങ്കിലും വീഴ്ച യോ മറ്റോ വന്നാൽ നമുക്ക് സഹായത്തിനു വീട്ടിൽ വേറെ ആളില്ലെങ്കിൽ നമുക്ക് ഇങ്ങനെ ഒക്കെ ഉപയോഗികാം എപ്പോളും വേലക്കാരെ കിട്ടൂല
@krishnapriya1043Ай бұрын
പണം ഉണ്ടാക്കാൻ അവർ വേറെ പണികൾ ചെയ്യുന്നുണ്ടാവും... Productive aayath... അല്ലാതെ അടിക്കലും തുടക്കലും, അലക്കലും ഒക്കെ manually ചെയ്തോണ്ടിരുന്നാൽ വീട്ടിൽ തളച്ചിട്ടപോലെ ആവും... പുറത്തു വേറെ പണിക്കുള്ള എനർജിയും കുറയും.. Timum കുറയും...ഇനിപ്പോ വീട്ടമ്മക്കാ ണേലും ഒരു സഹായമൊക്ക നല്ലതാണ്... Household jobs അത്ര നിസ്സാരം ഒന്നും അല്ല... ആൾക്കാർ സഹായിക്കാനില്ലെങ്കിൽ machines എങ്കിലും ഒരു help ആവട്ടെ....
@meonline779311 күн бұрын
Stop negativity....there r many people who r not free like u sister to do unnecessary chores
@Thakuips2222Ай бұрын
കറന്റ് ബില്ല് കൂടുമോ?
@safeerafysal5321Ай бұрын
❤
@Raihanath-k8sАй бұрын
Rate
@rabiyarahman5382Ай бұрын
4000
@NoufasAcademyАй бұрын
പൊളി
@noushadellikkalАй бұрын
Mukkum മൂലയും ക്ലീൻ ആകണം. അതിന് പിന്നെ നമ്മളെ തറവാട് mop തന്നെ varanam😂. 4000 😮