49 ലക്ഷം ഉണ്ടേൽ സാധരണ ക്കാർക്ക് മൂന്ന് വീട് പണിയാം
@ptsgroup Жыл бұрын
ആയിക്കോട്ടെ 😎
@jayaluke294310 ай бұрын
വീടിന്റെ ചുറ്റുപാടും, വീടിന്റെ sides& backside ഉള്ള ബാക്കി സ്ഥലവും കാണിച്ചില്ല. Veedu കാണിക്കുമ്പോൾ അതിന്റെ ചുറ്റുപാടും ഉള്ള ബാക്കിസ്ഥലം കൂടി കാണിക്കാൻ ശ്രദ്ധിക്കുക.
@ptsgroup10 ай бұрын
Ok🥰
@albina.k8386 Жыл бұрын
Eee veed kochi il onn ethich tharuvo?
@ptsgroup Жыл бұрын
ശ്രമിക്കാം.. ലൊക്കേഷൻ അയക്കൂ
@deeps2142 Жыл бұрын
എവിടെ സ്ഥലം
@travelworld4553 Жыл бұрын
സൂപ്പർ ♥️
@smithamanojsmithamanoj Жыл бұрын
Where is the place
@azeezpp52769 ай бұрын
വില എത്രയാണ്
@soumyascollection85208 ай бұрын
Ee veed evideyanu
@ptsgroup8 ай бұрын
കൊടുത്തു
@beenafrancis4706 Жыл бұрын
Where s the location???
@durairajc5521 Жыл бұрын
District exact place
@ptsgroup Жыл бұрын
മലപ്പുറം എടക്കര
@aboobackersidheeqpckottakk5301 Жыл бұрын
എടരിക്കോട് ഭാഗത്ത് ഒരു ഫൈവ് plot കിട്ടുമെങ്കിൽ വല്ല്യ ഉപകാരം. very urgent
@ptsgroup Жыл бұрын
നോക്കാം
@ninurana1234 Жыл бұрын
Super veed
@ptsgroup Жыл бұрын
👍🌹
@bharathyap8439 Жыл бұрын
Pls mention the place
@superherograndson5996 Жыл бұрын
Eadu sthalathanu veedulladu
@ptsgroup Жыл бұрын
എടക്കര
@mohamedrafiq6624 Жыл бұрын
എവിടെ സ്ഥലം നിങ്ങൾ ആദ്യം location പറ mr
@abdulgafoor-dw4jp Жыл бұрын
Edakkara unichantha
@yoosafkk7 Жыл бұрын
ഫസ്റ്റ് സ്ഥലം എവിടാണെന്ന് പറയു. കമെന്റിൽ ചിലർ ആന ഇറങ്ങുന്ന സ്ഥലം ആണെന്ന് ഒക്കെ പറയുന്നുണ്ട് ശരിയാണോ ?
@ptsgroup Жыл бұрын
Mm
@prajinchandran3950 Жыл бұрын
Nalla veedu
@ptsgroup Жыл бұрын
👍🌹
@mohamedyousafyousaf6662 Жыл бұрын
വില കൂടുതൽ ഒന്നുമില്ല മാന്യമായ വില പക്ഷേ engineer ഒരു ഐഡിയ ഇല്ലാതെയാണ് .പ്ലാൻ വരച്ചത് 1800 Sq ഫീറ്റ് ഉള്ള വീട് എത്ര ഭംഗിയായി ഉൾവശം ഡിസൈൻ ചെയ്യാമായിരുന്നു ഒരു 25 വർഷം മുതൽ ഇങ്ങോട്ട് മിക്കവാറും ഇത്രയും സ്ഥലസൗകര്യം ഉള്ള വീടുകൾക്ക് എല്ലാ റൂമിലും അറ്റാച്ച്ഡ ബാത്ത് റൂം ഉണ്ടാവും അതുപോലെ കിച്ചൻ ഹാൾ അങ്ങിനെ ഭക്ഷണം കഴിക്കുന്ന അടുത്ത് തന്നെ വാഷ് ബയ്സൻ വരെ അങ്ങിനെ പലതും
@ptsgroup Жыл бұрын
👍👍👍🌹
@Mozeeqstar Жыл бұрын
😂🤣നല്ല idea എല്ലാ റൂമിലും toilet കൊടുത്താൽ നല്ല design ആവും ന്ന് ഏതാ മൊയ..😂
@AzeezPoolakkal-gz6fc Жыл бұрын
ഇനി അടുത്ത പ്ലാൻ വരക്കും ബോൾ കക്കൂസിൽ വെക്കാം കൈ കഴുകാൻ സോറി മറന്നു പോയതാണ്
@ptsgroup Жыл бұрын
@@Mozeeqstar 😀
@althafahmed4102 Жыл бұрын
അവിടെ വാവ്വാൽ ഉള്ള സ്ഥലം ആണോ
@ptsgroup Жыл бұрын
നിപ്പ ഇല്ല
@playaer95 Жыл бұрын
സ്ഥലം എവിടെ
@ptsgroup Жыл бұрын
നിലമ്പൂർ, എടക്കര
@rasiyakp3233 Жыл бұрын
👍👍
@ptsgroup Жыл бұрын
🌹🌹👍
@mohammedhaneef7365 Жыл бұрын
ഇതെവിടെ സ്ഥലം
@ptsgroup Жыл бұрын
@@mohammedhaneef7365 എടക്കര
@vlogbyiju1841 Жыл бұрын
നല്ലൊരു സ്ഥലവും വീടും ആവശ്യം ഉള്ളവർ ക്യാഷ് ആയി വരട്ടെ
@ptsgroup Жыл бұрын
🥰🥰🥰👌
@susanmeenu4772 Жыл бұрын
ആനയുടെ പ്രശ്നം ഉള്ള സ്ഥലം 🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
@ptsgroup Жыл бұрын
😂😂😂
@ARTraders-qo3du Жыл бұрын
👌👌👌👌♥️♥️♥️
@ptsgroup Жыл бұрын
🌹🌹👍
@dilwadilu8441 Жыл бұрын
Adi poli
@savetalibanbismayam7291 Жыл бұрын
Commision....?
@ptsgroup Жыл бұрын
😂
@meeranmeeranmulavoor2059 Жыл бұрын
ഇത് എന്ന വീട് ആണ് ഈ വിലക്ക് ഇതിലും നല്ല വീടു കിട്ടും
@ptsgroup Жыл бұрын
ഏതെങ്കിലും ഒന്ന് വാങ്ങൂ 🤭
@SudheeshKumarSudheesh-x2q Жыл бұрын
25
@Mozeeqstar Жыл бұрын
Super❤
@ptsgroup Жыл бұрын
🥰🥰👌
@jayasreesunil3471 Жыл бұрын
ഇത്രയും നല്ല വീട് വിൽക്കാൻ ഒരു കാരണം എന്താണ്...
@rajanpk5440 Жыл бұрын
Evide Fake Ano
@ptsgroup Жыл бұрын
നമ്പറിൽ വിളിക്കൂ
@akashtp6897 Жыл бұрын
30 lakhs kittumo
@cvenugopalanpillai5176 Жыл бұрын
ഇത് നമ്മുടെ olx ൽ ചോദിക്കുന്ന പോലെ ആയിപ്പോയി
@sankarannairbahuleyannair8392 Жыл бұрын
35 ന് കൊടുക്കുമോ?
@ptsgroup Жыл бұрын
No
@subairmuhammad1115 Жыл бұрын
Forty laks
@ptsgroup Жыл бұрын
45
@Anshafith-s1i Жыл бұрын
endi nad | Kodakunnd
@ptsgroup Жыл бұрын
ലോൺ
@sinanvlog7029 Жыл бұрын
ഇത് ആന ഇറങ്ങുന്ന ഉണി ചന്തയിലുള്ള കാടിന്റെ മുൻപിൽ ഉള്ള ആ വീട് അല്ലെ
@dilwadilu8441 Жыл бұрын
Supar
@mohandass7861 Жыл бұрын
Me fast
@ptsgroup Жыл бұрын
🥰🥰🥰
@mohammedkuttymohammedkutty5702 Жыл бұрын
ആന ഇറങ്ങുന്ന സ്ഥലം
@joseabraham2951 Жыл бұрын
ആന ഇറങ്ങുന്ന സ്ഥലം ആണോ? എങ്കിൽ താല്പര്യം ഉണ്ട്...😂
@ptsgroup Жыл бұрын
അല്ല 😀
@sundaranpv61499 ай бұрын
OOLLA you first location said 😂😂😂
@SalahudheenVt-jw8dr Жыл бұрын
35 ലക്ഷത്തിന് നടക്കോ റെഡി ക്യാശ്
@ptsgroup Жыл бұрын
No
@rintujaise4446 Жыл бұрын
എടക്കര പള്ളിപഠി ടൗണിൽ നിന്നും 500mtr 10സെൻ്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്