Cucumber Kichadi -Thairu Kichadi -Apple Kichadi ||കുക്കുമ്പർ കിച്ചടി ,തൈര് കിച്ചടി , ആപ്പിൾ കിച്ചടി

  Рет қаралды 312,596

Veena's Curryworld

Veena's Curryworld

Күн бұрын

Пікірлер: 568
@jubygeorge5965
@jubygeorge5965 5 жыл бұрын
പച്ചടിയും കിച്ചടിയും ഇതുവരെ തിരിച്ചറിയാത്ത ഞാൻ 🙄🙄
@chindulohinandh4766
@chindulohinandh4766 5 жыл бұрын
Ha ha verem alkarunde😂😂😂
@sanilasaneesh2171
@sanilasaneesh2171 5 жыл бұрын
ഞാനും 🤣
@abhilashcherian1713
@abhilashcherian1713 5 жыл бұрын
Njanum
@kajalk7245
@kajalk7245 5 жыл бұрын
Eniku kichadi ennal cherupayar paripum ariyum thengapalum ullathanu😃
@thasnih4033
@thasnih4033 5 жыл бұрын
@@kajalk7245 Enikkum😝
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഇതൊന്നും ഞാൻ സ്വന്തമായി ഒരിക്കലും ഉണ്ടാക്കാൻ പോകുന്നില്ലെങ്കിലും ഇതൊക്കെ കണ്ടുകൊണ്ട് ഇങ്ങനെ കമന്റ് ഇടാൻ ഒരു രസമാ ..... വീണേച്ചിടെ ഈ രുചി കൂട്ടിനായി കാത്തിരിക്കുന്ന അനേകം അമ്മമാരും ചേച്ചിമാരും ചേട്ടന്മാരും ഉണ്ട് എന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ് ....എല്ലാ വിധ ആശംസകളും 💕💕💕💕💕
@sreedeviharidas6625
@sreedeviharidas6625 5 жыл бұрын
Nice message 😇🙏
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
@@sreedeviharidas6625 💕💕💕💕💕 Thank u chechi
@SR-yr1jn
@SR-yr1jn 5 жыл бұрын
Kechadi super
@sandrasreya8099
@sandrasreya8099 5 жыл бұрын
ഈ gokul അല്ലെ ലക്ഷ്മി ചേച്ചി യുടെ വ്ലോഗ് ഇൽ കമെന്റ് ഇടുന്നെ
@minurajan3896
@minurajan3896 5 жыл бұрын
@@Malayalam_news_Express aliya ijj evade undarno,, onashamsakal. muthe,, chechida video nokki thanne aanu nale nan undakkane sadhya
@sobhanaskunjamma6964
@sobhanaskunjamma6964 5 жыл бұрын
ഇന്നു തന്നെ ഉണ്ടാക്കി. അടിപൊളി.തേങ്ങ തൈരൊഴിച്ച് കിച്ചടിക്ക് അരച്ചിട്ടില്ല. ആദ്യമായാണ് ഇങ്ങനെ ഉണ്ടാക്കിയത്.വീണയെ നേരിൽ കാണാൻ വളരെ ആഗ്രഹിച്ചു.ഗുരുവായൂർ പോയപ്പോൾ നേരിൽ കാണണമെന്ന് വിചാരിച്ചു. പക്ഷേ ഫോൺ നമ്പർ അ റി യില്ലായിരുന്നു. പോയി വന്നതിനു ശേഷമാണ് പൂങ്കന്നം വിഡിയോ കാണുന്നത് അടുത്ത വരവിന് കാണാൻ നോക്കാം
@jesna6061
@jesna6061 5 жыл бұрын
Veenas curry world eanna cooking channel noki easy ayittu eathu curry venamenkilum undakkan pattum.. ente amma kazhinjal pine chechiyanu eanne cooking padipicha ente Guru...😘
@jazajasijabru2362
@jazajasijabru2362 4 жыл бұрын
യൂട്യൂബേർസിൽ എനിക്ക് ഇഷ്ടമുള്ള ഒരു ചേച്ചി... നല്ല സംസാരം.. .... സുന്ദരി ചേച്ചി
@geetharaju6202
@geetharaju6202 5 жыл бұрын
Moonnu kichadiyum kandthil valarey santhosham
@sheejarince1682
@sheejarince1682 4 жыл бұрын
Kichadi ethuvare undaakkiyittilla.. try cheyyum. Thank u
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
ഇതെല്ലാം കണ്ട് കൊതിപിടിച്ച് വട്ടയ് ഇരിക്കും ഇവിടെ ഒാണത്തിനും വിഷുവിന്നോനും ലീവും ഇല്ല,,,, പച്ചടി ഇടക്ക് ഉണ്ടാക്കറുണ്ട് ഇനികിച്ചടി ഉണ്ടാക്കിനോക്കാം
@aravinda4735
@aravinda4735 Ай бұрын
Ellla varshavum marakkathe kanum.... 2024.onam spl 😊
@rubymathew8390
@rubymathew8390 4 жыл бұрын
Ipo undakki apple kichadi.. Spr
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you 😊
@Sruthysworld
@Sruthysworld 5 жыл бұрын
വീണ ചേച്ചീടെ വീഡിയോസ് കാണാതെ ഞാൻ മിനിചേച്ചിയോട് ചോദിച്ചു 'അപ്പൊ പറഞ്ഞു നാട്ടീന്ന് പോയതിന്റെ തിരക്കാകും ന്ന്. പിന്നയാണ് മനസിലായത് എനിക്ക്Notification വരാഞ്ഞിട്ടായിരുന്നൂന്ന്.' ഇപ്പൊ സന്തോഷായി.
@chithiraee9206
@chithiraee9206 5 жыл бұрын
Nale leave ayond nale aanu onagosham. Chechide helpkond nale 10 perku sadya undakund. Deivame. Minnichekkane 😋
@reshuanish6595
@reshuanish6595 5 жыл бұрын
വെള്ളരിക്ക കൊണ്ട് ഉണ്ടാക്കുന്നതിനെ പച്ചടി എന്നും.. ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കുന്നതിനെ കിച്ചടി എന്നും വിളിച്ചിരുന്ന ഞാൻ 😉😂😂😂😂😂
@sahirilchillu1262
@sahirilchillu1262 5 жыл бұрын
Reshu Anish 😃😃
@BabithaBaiju.
@BabithaBaiju. 5 жыл бұрын
😜
@aachisworld3339
@aachisworld3339 4 жыл бұрын
😜
@deepthyjom1026
@deepthyjom1026 3 жыл бұрын
Njanum
@ShikasCafe
@ShikasCafe 5 жыл бұрын
വീണ ചേച്ചിയുടെ റെസിപ്പികൾ easy & perfect ആയിരിക്കും 😋👌
@dr.aswathisunil14
@dr.aswathisunil14 5 жыл бұрын
Made cucumber kichidi...... Came out really well.... It was so fresh.... My daughter's favorite
@maimoonanalakath8516
@maimoonanalakath8516 5 жыл бұрын
ഇത് വരെ കരുതിയത് ഇത് പച്ചടിയെന്നാണു‌ താങ്ക്യൂ
@lailaa2351
@lailaa2351 3 жыл бұрын
Naan cucumber kichadi undakki. Super
@shijinaharidas8993
@shijinaharidas8993 4 жыл бұрын
Chundari chechi...... Cooking onnum oru pidi illatha njn ipo kuzhapam illathe cook cheyunnu, husband veettil ellavarkun ishtanu, thank you chechi...... Ummmaa
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@deepthijanardhanan1811
@deepthijanardhanan1811 4 жыл бұрын
Green apple kichadi njan onathine undakiyathu.. parayathirikyan vayya asaadhya taste .. ithrekum pratheekshichillato.. super 👌👌
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@vatsalamenon4149
@vatsalamenon4149 5 жыл бұрын
I used to make green apple pickle very long time ago.we never use to get mangoes to make pickles.so we started with apples.another way same apple we make with shallots.cut shallot very small , re chilli powder and pound it well mix with apple chopped add coconut oil and salt mix well.real tasty.🍏🍎🍏
@thanseemariyas7543
@thanseemariyas7543 5 жыл бұрын
Veena chechiyude cooking nd cutting oru rakashayumillaa.....
@soumyaprasad1320
@soumyaprasad1320 4 жыл бұрын
Try cheythuuu chechiiii.... Super aayittund😍😍😍😋😋😋😋
@varshakp4991
@varshakp4991 5 жыл бұрын
Chechi njan undaki noki super aanuttto 👌👌👌
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@Mummusvlog
@Mummusvlog 5 жыл бұрын
ഈ ഓണത്തിന് വീണേച്ചിയുടെ രുചികൂട്ട് ഉപയോഗിച്ച് സദ്യ പ്ളാനിങ്ങ് നടത്തുന്ന ലെ ഞാൻ 😁😍♥️♥️♥️♥️
@amruthawilson8157
@amruthawilson8157 5 жыл бұрын
Njnum😬
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😁😁😍👍🤗
@Mummusvlog
@Mummusvlog 5 жыл бұрын
@@VeenasCurryworld ♥️♥️♥️
@Mummusvlog
@Mummusvlog 5 жыл бұрын
@@amruthawilson8157 😁🤩😍
@krishnenduajayan1001
@krishnenduajayan1001 5 жыл бұрын
Cheachi kichadikal ellam suprrr. Onathine ethellam undakkum.
@8hshinoyoommen628
@8hshinoyoommen628 5 жыл бұрын
ഓണം veenas curry world ഒപ്പം
@Thaabs1993
@Thaabs1993 5 жыл бұрын
Elson Oommen sadhyak vilamban ano ?
@8hshinoyoommen628
@8hshinoyoommen628 5 жыл бұрын
@@Thaabs1993 അല്ലല്ലോ
@haseenacherukad6902
@haseenacherukad6902 5 жыл бұрын
Superb try cheyyum
@swapnasparadise6984
@swapnasparadise6984 5 жыл бұрын
Kanduttu thanne kothiyaakunnu...
@HomediariesbyAnjali
@HomediariesbyAnjali 5 жыл бұрын
You are a true inspiration to all budding youtubers like me .. tried lots of your recipes, came out well , thank you 🙏
@parvathyvarma6039
@parvathyvarma6039 5 жыл бұрын
Wow adipoly.njan enthayalum green apple kichedi try cheyum.
@fathimasubi9811
@fathimasubi9811 4 жыл бұрын
adipoli...
@spideykriday887
@spideykriday887 4 жыл бұрын
Yesterday njan green apple 🍏 kichadi undakki nokki, adipoliaayitundayirunnu.veetil ellarkkum ishtayi....
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@minim.s.8926
@minim.s.8926 5 жыл бұрын
Super njan kathirikkukayayirunnu kichadikal 😘😍
@OWN_LEAMER
@OWN_LEAMER 5 жыл бұрын
വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കും എന്നെ പോലുള്ള മടിച്ചികൾക് പറ്റിയ റെസിപി
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@jishabalakrishnan1639
@jishabalakrishnan1639 3 жыл бұрын
made cucumber kichadi vegan by using yougurt made from almond milk. substituted sugar with jaggery powder and added half small onion with cucumber to get that spicy kick
@suchithrak5641
@suchithrak5641 5 жыл бұрын
Super kitchedi.tension ellathe ellavarkum onam sadhya vilamban veenas currryworld😍😍😍😍😍😍
@sheebasheeba2213
@sheebasheeba2213 4 жыл бұрын
Njanum undakkii .... Enikk nannayiit ishtappettuu.... ❤️Veenechii
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@gayathrigeethaanand
@gayathrigeethaanand 5 жыл бұрын
Ee onam, njan curry kal vechu veetukaare njettikum.. ✌
@Nazal_gs
@Nazal_gs 5 жыл бұрын
👍🏻👍🏻
@bijuviswambiju7388
@bijuviswambiju7388 5 жыл бұрын
Thanku veenechi 😍😍
@hemakunnambath921
@hemakunnambath921 3 жыл бұрын
Thanks Veena chechi
@dr.rajalekshmy7669
@dr.rajalekshmy7669 5 жыл бұрын
Hi Veena, ഞാൻ ഏകദേശം 1yr കൂടുതൽ ആയി recipes ഒക്കെ കാണാറുണ്ട്... പലതും ഉണ്ടാക്കി നോക്കി വിജയിച്ചിട്ടുണ്ട്.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ refer ചെയ്യാറുണ്ട്. Comments ഒന്നും അങ്ങനെ ഇടാറില്ല.... I like your dedication... Thank you for the recipes... Happy Onam in advance.
@VeenasCurryworld
@VeenasCurryworld 5 жыл бұрын
orupadu santhosham dear 😊😍
@sreejav3809
@sreejav3809 5 жыл бұрын
Pachamanga kondum undakumallo.Green apple ithuvare undakiyitilla.try cheyyam.
@shadowbrothers5063
@shadowbrothers5063 5 жыл бұрын
Othiri sathoshamay. Thank you.
@Dilinadivan
@Dilinadivan 5 жыл бұрын
Super veenechi😋👌👍...will try...pinne oru doubt.... difference btn pachadi n kichadi?....paranjutharumo
@VeenasCurryworld
@VeenasCurryworld 5 жыл бұрын
njan innu paranjirnnu dear.. kichadi yil veg cook cheyyilla
@Dilinadivan
@Dilinadivan 5 жыл бұрын
Thank u Chechi👍👍now only I noticed that😍
@divya4922
@divya4922 5 жыл бұрын
same doubt chodikkan iriqayirnnu 🙄🙄🤩...
@adithivijayan1137
@adithivijayan1137 4 жыл бұрын
Apple kichadi super
@myownchannel1505
@myownchannel1505 5 жыл бұрын
വീണാസ് കറിവേൾഡ് സംപ്രേഷണം ചെയ്ത ഒരുവിധം എല്ലാ രുചിക്കൂട്ടുകളും ചേറൂർ ആശ്രമത്തിലെ എല്ലാ അന്ദേവാസികളും ഒന്നിച്ചിരുന്ന് ലാപ്ടോപ്പ് മുഖാന്തിരം കാണാറുണ്ടെന്ന് സസന്തോഷം അറിയിക്കുന്നു.വളരെ നന്നായിട്ടുണ്ട്.ചേച്ചി ഒരിക്കൽ പറഞ്ഞ വഴിയരികിലെ ചീര പറിച്ചു കറിവക്കുന്നതിനെ പറ്റി ഈ ഓണക്കാലത്ത് ഓർക്കുന്നു.ഓണം സമൃദ്ധിയുടെ കാലമാണല്ലോ.എന്റെ അമ്മ പച്ചക്കറിക്ക് ദൗർലഭ്യമുള്ളപ്പോൾ മുമ്പൊക്കെ പറമ്പിൽ സുലഭമായിക്കാണാറുള്ള ചേമ്പിൻതാൾ പരിപ്പുമായി ചേർത്തുവാക്കാറുണ്ട് ഇപ്പോഴും ഓർത്താൽ നാവിൽ രൂചിയൂറും.
@VeenasCurryworld
@VeenasCurryworld 5 жыл бұрын
orupadu santhosham Vasanth.. ellavareyum njan thirakkiyathayi parayoo.. daivam sahiyikka aanel adutha varsham njan avide varam tto😊😊 Happy Onam to u all
@binduvasu3691
@binduvasu3691 5 жыл бұрын
ഹായ് വീണ : ഇതൊന്നും ഞാൻ ചെയ്യാറില്ല..എന്തന്നാൽ ഇവിടെ ആർക്കും ഇഷ്ടമില്ല. എന്നിക്ക് വേണ്ടി ഞാൻ ചെയ്യാറില്ല..പക്ഷെ വീണ ചെയ്യുന്നു ത് കാണുമ്പോൾ കൊതിയാവുന്നു .😋😋😍😍😘😘😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
eni namukku vendiyum enthelum okke cheyyanam dear😍
@englishandme5454
@englishandme5454 5 жыл бұрын
Hi Veena Apple pachadi undakki,super, thanks heaps.
@englishandme5454
@englishandme5454 5 жыл бұрын
Sorry, kichadi Just learned from you the difference between pachadi and kichadi..
@presleyphilip6319
@presleyphilip6319 5 жыл бұрын
Now only i understand what is the difference between pachadi and kichadi
@jhansyanand9395
@jhansyanand9395 5 жыл бұрын
Veenas curry world nokki ethu recipy cheythalum success anu ketto.Thank you so much
@santhoshv1760
@santhoshv1760 5 жыл бұрын
Tnks chechi. ഞാൻ എങ്ങനെ കിച്ചടി വച്ചാലും ശരിയാകില്ല. ഇതു try ചെയ്തു നോക്കട്ടെ
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😊👍
@pskshamashashi7391
@pskshamashashi7391 4 жыл бұрын
Chechi njan try chaidu super taste. Chechide receipe adipoli.
@pskshamashashi7391
@pskshamashashi7391 4 жыл бұрын
Chechi vegetable salad undakunnad yenganeya ore vedio chaiyo plz.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear.. cheyyam tto
@VeenasCurryworld
@VeenasCurryworld 4 жыл бұрын
kurachu salads already und .. salad playlist onnu check cheyyoo tto
@aachisworld3339
@aachisworld3339 4 жыл бұрын
Happy onam 🥰🌹🌹
@deepakaroor
@deepakaroor 5 жыл бұрын
Veena ingane kothippikkalle Super Dishes eppozhum Thanks matrame parayanullu God Bless You
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😍😍
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 5 жыл бұрын
ചേച്ചിയുടെ സംസാര ശൈലി എനിക്ക് ഒത്തിരി ഇഷ്ടായി. 😘😘
@zayanzayan9916
@zayanzayan9916 3 жыл бұрын
Pachadi kichedi enthanenn manasilayi
@priyanair1848
@priyanair1848 5 жыл бұрын
If I don't see it immediately samadhanam undavilla So I watch ur receipes at the earliest Thankyou so much Super ideas and receipes
@smitharajesh858
@smitharajesh858 5 жыл бұрын
Try cheyythu nokkam veena, thanks dear veena, love u...
@rajulahameed5460
@rajulahameed5460 4 жыл бұрын
Ithil orennam undaakki spr👌👌
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you
@ASHES_VLOGS
@ASHES_VLOGS 5 жыл бұрын
Kichadi enthannu epozha manasilayath... undakam keto..
@jasnahaslim
@jasnahaslim 5 жыл бұрын
Thanks ചേച്ചി ,എന്താ പറയാ notification കണ്ണുപോൾ തന്നെ മനസിന് വല്ലാത്ത സന്തോഷമാണ് ,നല്ല helpfull recipes ആയിരുന്നു ,ഈവർഷത്തെ ഓണം വീനസ് curryworld ന് ഒപ്പം 🥗🥗🥗🥗🥗
@vidhyaliju9176
@vidhyaliju9176 5 жыл бұрын
Njan cooking padichathu cheachiyudea cooking kanda ...thankuuu cheachi...😊😊😊ellavarkum happy onam
@ashnacarmelkp
@ashnacarmelkp 5 жыл бұрын
Puli inji undakito.super adipoliyayirunu..veetil ellarkum estayi... Thanks Veena chechi.
@nandanams1058
@nandanams1058 4 жыл бұрын
Mam I tried this awesome taste . Thank u
@Slixc75
@Slixc75 5 жыл бұрын
Cucumber kichadi enthayalum njan undakum chechi....
@tiapius9567
@tiapius9567 5 жыл бұрын
will try for sure chechi.... thank you!!
@mridulajaneeshmridu4013
@mridulajaneeshmridu4013 5 жыл бұрын
Super,,,, veenachechi try cheyyam😍😍
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@naslaaslam7270
@naslaaslam7270 5 жыл бұрын
Najn undakkum chachii super 😍😍
@amanaamana4342
@amanaamana4342 5 жыл бұрын
താങ്ക്സ് chechi
@manjuprince271
@manjuprince271 5 жыл бұрын
thank you veenakutty, Enik Imam sadyak kichadi undakananu narukku veenath, ithu Njan polikkum. thank u
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😁👍
@sindhuabhilash1909
@sindhuabhilash1909 5 жыл бұрын
Thanku chechy...easy recepi
@bincybinzz2012
@bincybinzz2012 2 жыл бұрын
Veena chechi ,chechi poliyaaaa .Chechide recipes nokkiyaaa Njn Elam undakkaa.Thnkzz for all the videos
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear
@bincybinzz2012
@bincybinzz2012 2 жыл бұрын
@@VeenasCurryworld ❤️Njn Dubai aaa.chechi EvidA dubail
@stephymanuel7893
@stephymanuel7893 5 жыл бұрын
Thank u chechi.... 😍
@VeenasCurryworld
@VeenasCurryworld 5 жыл бұрын
welcome dear
@hanaworld7827
@hanaworld7827 5 жыл бұрын
lakshmi nair aakunnundo ennoru samshayam😍😍😍
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😁😁
@chinnusworld8610
@chinnusworld8610 5 жыл бұрын
പുതിയ ഇരുമ്പ് ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയും ഒന്ന് പറഞ്ഞു തരാമോ
@Simram482
@Simram482 5 жыл бұрын
Njan kakkarikka kichadi undakki tto ...super annu...👌👌
@altafpc
@altafpc 5 жыл бұрын
ഞാനുണ്ടാക്കി കക്കരി കിച്ചടി അടിപൊളി 👌👌👌 ഇനി ഗ്രീൻ ആപ്പിൾ കിച്ചടി ഉണ്ടക്കിട്ട് പറയാട്ടോ
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you 😊
@mydhiliramdas4222
@mydhiliramdas4222 5 жыл бұрын
🙋‍♀️ veena എന്റെ സദ്യയിൽ ഇത് വരെ ഉണ്ടാക്കാത്ത വിഭവം ആണ് കിച്ചടി വീട്ടിൽ ആരും കഴിക്കില്ല. ഏതെങ്കിലും ഒന്ന് നാളെ ഉണ്ടാക്കി നോക്കട്ടെ.👍👍👍
@VeenasCurryworld
@VeenasCurryworld 5 жыл бұрын
👍😁😊
@shimjarahiyana5362
@shimjarahiyana5362 5 жыл бұрын
Thankh you dear
@steffijose5006
@steffijose5006 5 жыл бұрын
Hi Chechi . ...I loves ur saree selections...evidenna saree maydikyunne?
@vibinvpm2012
@vibinvpm2012 5 жыл бұрын
3 kichadiyum super
@dhanasreemeenu4806
@dhanasreemeenu4806 2 жыл бұрын
Supr recipe thnxz chechy🥰
@VeenasCurryworld
@VeenasCurryworld 2 жыл бұрын
❤️
@saranyalijeesh2954
@saranyalijeesh2954 5 жыл бұрын
Apple kichadi n curd kichadi ishtayi.. Nokate tto😘😘😘😘
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@radhuriyas2711
@radhuriyas2711 5 жыл бұрын
Thanku veena
@VeenasCurryworld
@VeenasCurryworld 5 жыл бұрын
😍😍
@anupamashajikumar7096
@anupamashajikumar7096 5 жыл бұрын
Thank you Veena 😍😍😍😍
@twincyjaison8711
@twincyjaison8711 4 жыл бұрын
Hi veena chechi, Thank you for sharing this recipie. I tried the green apple kichadi, olan & mathanga errissery from your vlog during this Onam. It was really delecious.. Whenever onam sadhya prepration arrives, i refer to your recipe with confidence. Thanky you once again. Keep going chechi. Love you 😍😍 Twincy from Australia.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🤗❤️🙏
@sinibaburaj9143
@sinibaburaj9143 5 жыл бұрын
തീര്ച്ചയായും ട്രൈ ചെയാം
@rijoabraham7920
@rijoabraham7920 5 жыл бұрын
നന്നായിട്ടുണ്ട്,
@sinimaryjose17
@sinimaryjose17 5 жыл бұрын
Good recipe. .fruits Madhura pachadi recipe idamo? We used to cook different pachadis n kichadis ...like using vellarikka,kumbalanga,bitter gourd, lady's finger,raw mango , pineapple etc ..
@VeenasCurryworld
@VeenasCurryworld 5 жыл бұрын
madhura pachadi recipe already undallo dear
@ammusvlogs7439
@ammusvlogs7439 5 жыл бұрын
Onnasadhya orukkan kothiyavunnu 😁😁 ellam veenachiyuda help kondu
@swapnapramod1009
@swapnapramod1009 5 жыл бұрын
Vendakka വച്ചും undakkam വീണ.. Super taste aanu.. Vendakka nannayi fry cheyyanam
@VeenasCurryworld
@VeenasCurryworld 5 жыл бұрын
already vendakka kichadi video njan post cheythittnd dear
@swapnapramod1009
@swapnapramod1009 5 жыл бұрын
@@VeenasCurryworld okk😊
@sumithrah516
@sumithrah516 5 жыл бұрын
Ma'am I don't understand the language but I see the details in description box n try your recipes but no recipe in the description box... Please update soon
@VeenasCurryworld
@VeenasCurryworld 5 жыл бұрын
plz turn the subtitles on
@sumithrah516
@sumithrah516 5 жыл бұрын
@@VeenasCurryworld hi Ma'am.. sub t are on but if detailed written recipe is I the description box it will be easy to keep all the ingredients ready n start the recipe Anyway I'm from Bangalore I have tried lot of your recipes n all are big time hits in my home... Just prepared green apple pickle it's so awesome my daughter just loved it. Thank you so much. Please keep up the good work. My God bless you n your family and Happy Onam😀
@muhsinakv2606
@muhsinakv2606 5 жыл бұрын
Chechèe home made chikèn shawarma undamkkymo.
@luckyalappat6110
@luckyalappat6110 5 жыл бұрын
Valare nallathanu ketto..chipps kazhikkunnathinu pakaram kazhikem cheyyam. Sadyaku elayil vilabam...😋😋😘
@remyavd3998
@remyavd3998 5 жыл бұрын
Super kichadi
@kichukichus4854
@kichukichus4854 5 жыл бұрын
Chechi kidu green apple kidu
@VeenasCurryworld
@VeenasCurryworld 5 жыл бұрын
thank you dear
@SaniSani-qx3qw
@SaniSani-qx3qw 5 жыл бұрын
Hiii chechiii,,,,,,ithonnum njan ithvare undakkittillla,,,but ini try cheyyum,,,thksss chechiii
@ss-bh1mg
@ss-bh1mg 5 жыл бұрын
Adipolli thanks. Chechi cherupayar payasam edumo?
@VeenasCurryworld
@VeenasCurryworld 5 жыл бұрын
kadala payasam recipe follow cheythal mathi tto
@rubymathew8390
@rubymathew8390 4 жыл бұрын
Nice... Veena..
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you 😊
@narayananm43
@narayananm43 5 жыл бұрын
Hii veena chechi, chechi de ellla recipes m kaanarund.
Human vs Jet Engine
00:19
MrBeast
Рет қаралды 195 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,1 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 35 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 330 М.
Human vs Jet Engine
00:19
MrBeast
Рет қаралды 195 МЛН