@@jithinbalakrishnan1330 ഈ വീടിന്റെ ഉള്ള് എന്തോ ഒരു ഭംഗി തോന്നി അതാ ചോദിച്ചത്
@nitheeshkumar.rnitheeshkum81822 жыл бұрын
ഓട്ടോ കാരൻ നിങ്ങളെ നൈസ് ആയി തേച്ചു...... ജനങ്ങളെ വലിപ്പിക്കുന്ന ഓട്ടോ കാരനെ എന്തായാലും എല്ലാവരും കണ്ടു 👌👌👌
@ISHTAMKSRTCVANDI2 жыл бұрын
വലതു സൈഡിൽ വൈപ്പർ ഉണ്ട്. ഇടതു സൈഡിൽ നമ്മുടെ കൈകൊണ്ടുതന്നെ തുടയ്ക്കണം. ഇല്ലെങ്കിൽ രാത്രി ഓടുമ്പോൾ എതിരെ വരുന്ന വാഹനത്തിൻറെ ലൈറ്റ് അടിച്ചിട്ട് ആകെ റോഡ് കാണാൻ പറ്റാതെ ആകും. മനസ്സിലായോ
@HasnaAbubekar Жыл бұрын
KSRTC പൂട്ടണം. Wiper പോലും ഇല്ലാത്ത വണ്ടിയോ?
@ISHTAMKSRTCVANDI Жыл бұрын
@@HasnaAbubekar ആണോ എന്നിട്ട്
@infinitegrace5062 жыл бұрын
Quppi, if those bottles r soiled, plz use another plastic bag to collect them.
@REMESHMR143.IDUKKI2 жыл бұрын
ടീച്ചർ സർക്കാർ വണ്ടിയിൽ കയറിയാൽ ആർക്കും ഒരു ഗുണവും ഇല്ല പ്രൈവറ്റ് വണ്ടിയിൽ കയറിയാൽ മൂന്നു കുടുംബത്ത് അരി മേടിക്കാൻ പറ്റും 👍💖
@HasnaAbubekar Жыл бұрын
200% support private bus service
@anuaiswaryaanuaiswarya7286 Жыл бұрын
Endha ippol video onnum 😊illlathathu still waiting fir yours video🤗
@Sagittarius3652 жыл бұрын
എവിടെ? എവിടെ? Psc preparation video evide?
@praveecp99202 жыл бұрын
മുടി സൂപ്പർ,👌🏻ആണല്ലോ
@ashleys711092 жыл бұрын
Mam, it is called Lychee. It's a sweet fruit.
@Anil22555-w2 жыл бұрын
Quppi 10 രൂപക്ക് ഓട്ടോറിക്ഷക്കാരൻ 10 എക്കർ വസ്തു 10 ആനയും വാങ്ങിച്ച് ഒരു 10 രൂപ അധികം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല കക്ഷിക്കും വീടും കുടുംബവും ഒക്കെ ഉള്ളതാ കക്ഷി അന്യായമായി 100 രൂപ ചോദിച്ചിരുന്നെങ്കിൽ തെറ്റ് ഓട്ടോറിക്ഷക്കാരൻ തിരിച്ചു ചോദിക്കുന്നുണ്ട് മോൾക്ക് പൈസ വല്ലതും വേണോ എന്ന് . ഇതെ ദിവസം തന്നെ ഞാൻ കരുനാഗപ്പള്ളി നിന്നും പാലക്കാട് പോകുന്ന കെഎസ്ആർടിസി ബസിൽ രാത്രി 12 മണിക്ക് കയറി അങ്കമാലിയിൽ ഇറങ്ങി രാവിലെ 3 മണിക്ക് അങ്കമാലിയിൽ നിന്നും പുളിയനം വരെ 130 രൂപ ഓട്ടോ ചാർജ് പക്ഷെ ഞാൻ 150 രൂപ കൊടുത്തു എന്റെ കൈയ്യിൽ ഒരു പാട് കാശ് ഉണ്ടായിട്ട് അല്ല 10 രൂപ തന്നെ ആട്ടൊക്കരൻ പറ്റിച്ചു എന്ന് തോന്നൽ ശരി ആയില്ല പിന്നെ പണ്ട് പടയപ്പ സിനിമയിൽ ഒരു പാട്ട് ഉണ്ട് നാൻ ആട്ടൊക്കരൻ ആട്ടൊക്കരൻ നാലും തെരിഞ്ച റൂട്ട്ക്കാരൻ നായും ഉള്ള റേറ്റ്ക്കാൻ പിന്നെ ഇങ്ങനെ ഉള്ള വീഡിയോ ച്ചെയുംമ്പോൾ സുഷിക്കുക ഓട്ടൊക്കാരക്കെ സാധാരണക്കാരാ ഒരു ദിവസം മുഴുവനും മൂന്ന് ചക്രവണ്ടി ഓടിച്ചാൽ കിട്ടുന്നത് തുച്ചും മായ പൈസ ആണ് അത് കൊണ്ട് എന്തെല്ലാം ച്ചെയ്യണം ഒരു 10 വർഷം ഓട്ടൊ ഓടിച്ചാൽ കിട്ടുന്ന പ്രതിഭലം അവന്റെ മുട്ടും തെഞ്ഞ് നടുവിന്റെ ഡിസ്കും അകന്ന് മദ്യം തീർന്ന ഒഴിഞ്ഞ കുപ്പി പോലെ ആവും
@jayaraj60472 жыл бұрын
സുഹൃത്തേ, പത്ത് രൂപയുടെ, പ്രശ്നമല്ല. അന്യയമായ, ഒരുരൂപ പോലും, അർഹിക്കുന്നതല്ല. അർഹിക്കാത്തതു നിഷിദ്ധവുമാണ്. എല്ലാവരും, പാണക്കാരല്ല, അതുകൊണ്ടുതന്നെ, ഒരുരൂപപോലും, അധികം കൊടുക്കുമ്പോൾ, വിഷമം, തോന്നും. മനസറിഞ്ഞികൊടുക്കുന്നത് വേറെ കാര്യം. ഇങ്ങനത്തെ, കാര്യങ്ങളെ, ന്യായികരിക്കരുത്.
@Sinju_Suresh2 жыл бұрын
പുതിയ ക്രാഫ്റ്റ് റൂം പണിതതിനു ശേഷം ഉള്ള ഒരു വീഡിയോ ചെയ്യാമോ 🥰???
@aneesh.k.gputhur3469 Жыл бұрын
Quppi ottavum buss kittathappol ulla chiriyum ha ha kollam 😁
@pareshroy8529 Жыл бұрын
Super ❤️❤️
@shanazabu16882 жыл бұрын
ഡെയിലി വീഡിയോസ് ഇടുന്നില്ല എങ്കിലും രണ്ടുദിവസം കൂടുമ്പോഴെങ്കിലും വീഡിയോസ് അപ്‌ലോഡ് ചെയ്യുമോ എനിക്കൊരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് കാണാനായിട്ട് പ്ലീസ് അതുപോലെതന്നെ വീടിൻറെ ഫുൾ വീഡിയോ കാണിക്കുമോ ഇപ്പോഴത്തെ
@aliyammakunju3882 Жыл бұрын
04 07 2023 welcome
@nishahaneef39472 жыл бұрын
Enim videos edanam.....nalla resam aayirnu.....pinne Christmas il ammekku kodatha surprise enthayirnu
ബസിൻ്റെ കാര്യം സത്യമാണ്.സ്വന്തം വണ്ടി കിട്ടുന്നതിന് മുൻപ് കുണ്ടറയിൽ ഒക്കെ ബസിനു വേണ്ടി പോസ്റ്റ് ആയിട്ട് നിന്നിട്ട് ഉണ്ട്😒
@gopikasuresh8302 Жыл бұрын
Ammak Christmas tymil kodutha gift nthaarunuu ... Video idu
@yhwhtv4777 Жыл бұрын
ഈ പെണ്ണ് കൊള്ളാമല്ലോ 😂നാക്ക് ഒരു സമയത്തും വായിൽ കിടക്കില്ല ❤കൊല്ലം ആണെന്ന് അറിഞ്ഞതിൽ സന്തോഷം... വീഡിയോസ് ഒക്കെ ഇഷ്ടപ്പെട്ടു
@meenugnair9072 жыл бұрын
Miss eth schoolila
@amalna8976 Жыл бұрын
Hai Quppi Chechi ❤️☺️
@blackperl4112 жыл бұрын
Cute🥰💙💜😍💚😘🧡❤
@fathimashihabpathoos76902 жыл бұрын
Checheede thayyal mission evidanna vaanghiye
@sruthyradhakrishnan082 жыл бұрын
Waiting for more videos 🤗
@shadafouz22392 жыл бұрын
first comment❣
@veronicafernandez52362 жыл бұрын
Kollath evidanu…. Thanne njan kandittund Kannannalloor aanu ente veedu
@nothingisimpossible57582 жыл бұрын
Ee busnte purake odunnathu okke endina ithra kashtapettu video edukkune
@msdream4362 жыл бұрын
Appo ninglde athileyano sajith bus pokane ...askd out of curiosity🤗🙃
@sunus-8835 Жыл бұрын
Entha valiya kothavum mulakalum
@arungraphics7332 жыл бұрын
innathe video polichu...soopper
@ajayvava9262 жыл бұрын
Kollam❤🙌🏻😌
@anasmobileworld1894 Жыл бұрын
ലെ... ഓട്ടോക്കാരൻ... പുല്ല് വേണ്ടായിരുന്നു 😁😁😁
@gopikashibin21872 жыл бұрын
Hii ചേച്ചികുട്ടി 😘😘
@amrutharaj5796 Жыл бұрын
Sajith busnde route ano?
@aswaniarunkumar132 жыл бұрын
♥️🥰.. ഇവിടെ ഒക്കെ അന്ന് തന്നേ കിട്ടും വണ്ടി...
@mmgamingk2240 Жыл бұрын
മോൾ ഒരാളെയുള്ളു അമ്മക്ക്
@binucpbinucp7358 Жыл бұрын
❤️👌👌
@wearecousinsss2 жыл бұрын
1 floor home tour idumo 🌝
@balucbabu31382 жыл бұрын
Good 👍👍👍👏
@manziya54452 жыл бұрын
Chechiyude veedu kollathano
@mohananantony64452 жыл бұрын
👌👌👌👌👌👌👌
@jackdegomeza2 жыл бұрын
👍👍
@mroggyFFF68382 жыл бұрын
Hi പറയുമോ ചേച്ചിpls🙏🙏🙏🙏🙏🙏🙏🙏
@Sachin-gh4re2 жыл бұрын
Advice eeth department aannu chechi??
@abrahamtgeorge83702 жыл бұрын
ഇതു ദിവസത്തെ പത്രത്തിലാന്നെന്നു ആർട്ടിക്കിൾ ullathu
@mathewabrahamthomas2 жыл бұрын
Nice 💕💕💕
@rahupp63202 жыл бұрын
allavarum snehichu pokunna oru kutti😍
@swathiparuzz22082 жыл бұрын
Home tour cheyyoo chechi....plzz
@beenavinoy18722 жыл бұрын
മുക്കടയിൽ നിന്ന് ആശുപത്രിമുക്ക് വരെ 40രൂപയോ 🤔പകൽ നടന്നു പോകും അല്ലെ 10രൂപ കൊടുത്തു കാലി ഓട്ടോയിൽ പോകും അല്ലാതെ ഓട്ടോ വിളിച്ചു പോകില്ല പിന്നെ രാത്രി അവര് പറയുന്ന ചാർജ് നമ്മൾ കൊടുക്കണം
@HasnaAbubekar Жыл бұрын
കേരളം No 1
@shadohyoutuber2 жыл бұрын
പൊടി ഉണ്ടായിരുന്നത് ഇടത്തെ side ഇൽ ആയിരുന്നു മിസ്...