കുടുംബത്തിന്റെ വിവരക്കേട് മനസിലാക്കാം ഈ സമുദായ സംഘം എന്ത് ഉദ്ദേശിച്ചാണ് വിവരക്കേട്
@indian-gc4hpКүн бұрын
Samudayamalla bjp rss anu prashnakkar
@NirmalKumar-yj4ukКүн бұрын
പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്
@josejohn5704Күн бұрын
Aachara samrakshanam 😂😅😂
@DineshJohnKoyyaКүн бұрын
ഇതിന്റെ സത്യം സർക്കാരും നിയമവും കണ്ടുപിടിച്ചില്ലെങ്കിൽ നാളെമുതൽ സമാധിയും സ്വർഗ്ഗരോഹണവും ആയിരിക്കും ഇവിടെ..!
@jinu937Күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്!!!!!
@hijaz15Күн бұрын
ഒ തലയുടെ വിളയാട്ടം തക തക തക 😂😂
@jinu937Күн бұрын
@ 😁
@ivygeorge938619 сағат бұрын
wah 💯💯💯💯 Literate Kerala,shame on you people 🙄🤨🤔🧐🥴🥺
@hijaz1519 сағат бұрын
@@ivygeorge9386 why ? 😂
@ivygeorge93867 сағат бұрын
why na ,masilayelle ????
@ManojMohanan-v6oКүн бұрын
കാര്യങ്ങൾ ഇപ്പോഴും അവർ ഉദ്ദേശിച്ചപോലെ തന്നെ നടക്കുന്നുണ്ട്.
@Aryastk22Күн бұрын
ഇതിന് ഒരു സമാധാനം ഉണ്ടാക്കി ഇല്ലെങ്കിൽ ഇനിയും ഇത് പോലെ സമാധികൾ ഉണ്ടാകും
@underdogs703Күн бұрын
അവര് തിരിച്ചും മറിച്ചും ചോദിക്കും, തല്ലിക്കൊന്നാലും തല്ലികൊന്നതാണെന്നു പറയരുത്, സമാധി എന്ന് ഇപ്പോഴും പറഞ്ഞോണ്ടിരിക്കണം, അപ്പൊ ഓക്കേ ബൈ. ഓം നമഃശിവായ
@viking5457Күн бұрын
ജീവനോടെ അതിലിട്ടു മുകളിൽ അലക്കു കല്ല് പണിതു 😂
@SaranyaSaranya-tc2sfКүн бұрын
ചിരിച്ചു ചുമച്ചു വളി പോയല്ലോ 🤣🤣🤣
@kadervelleriКүн бұрын
ആ കണ്ണട വെച്ചവനെ പോലീസ് ഒന്നു കൊണ്ടുപോയി 1 ഞെട്ടിചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@srihari_kazrod__KL14Күн бұрын
വിശ്വാസം അധികമായാൽ ഇത്പൊലെ ഇനി ഓരോ വാർത്തകൾ കാണോണ്ടിവരും😌
@Nihara-dj3ypКүн бұрын
വയസായ കാർന്നോമ്മാര് സൂക്ഷിക്കുക. മക്കൾ കുഴിയെടുക്കുന്നു. ഇരുത്തുന്നു. മൂടുന്നു. നോട്ടീസ് അടിക്കുന്നു. സമാധി റെഡി. ആരും ചോദിക്കാൻ വരില്ല..
@avittamКүн бұрын
കുടുംബത്തിനു ബോധം ഇല്ല... നിയമത്തിനും ബോധം ഇല്ലേ
@babythomas942Күн бұрын
അങ്ങനെ അതും സംഭവിച്ചു 🙏
@Vasant-qz4tpКүн бұрын
Ee sthreeyude samsaram kettale ariyam udayippu anennu😮
@tksinojsreekandapuram7251Күн бұрын
ചുമട്ടു തൊഴിലാളികളുടെ അഭിപ്രായം ചോദിക്കണം
@pelefans65496 сағат бұрын
Aaaa pennu monjathi ❤️🥰🥰😘😘😘
@EdgjijbvsКүн бұрын
നെയ്യാറ്റിൻകര ഗോപൻ. ഈ പേര് എവിടെയോ കേട്ടിട്ടുണ്ട്?
@tezla-s3nКүн бұрын
കുടുംബം ആറാടുകയാണ് 🔥🔥🔥
@underdogs703Күн бұрын
അച്ഛന്റെ മരണം കേരളത്തിലെ ഏറ്റവും വലിയ കോമെടിയാക്കി മകൻ
@abhiramSpadmanabhan563Күн бұрын
അവൻ്റെ പത്മദളത്തിന് ഇട്ടു ഒന്ന് കൊടുത്താൽ മണി മണി പോലെ സത്യം പറയും🤨
@csixsix2714Күн бұрын
പോസ്റ്റ്മോർട്ടം ചെയ്യണം.. ഇല്ല എങ്കിൽ നാളെ ഒത്തിരി സമാധികൾ ഉണ്ടാകും 😂
പോലീസും കോടതിയും സർക്കാരും മുന്നോട്ട് പോകുന്നത് നിയമം നോക്കിയോ അതോ????
@SmithaRenjith10Күн бұрын
സത്യം.. ഒരാൾ എങ്ങനെ മരിച്ചു? അവിടെ ഉണ്ടോ എന്നറിയുക
@shameermu328Күн бұрын
സമാധി അല്ല കുഴിമന്തി
@shibilj.r96Күн бұрын
കുടുംബം മൊത്തം കജാവ് ആണ് സാറേ 😂
@neethuks1186Күн бұрын
Chota mumbai film le jagathide oru dialogue orma vannu
@manuv6095Күн бұрын
ഇത്രേം സമയം ആയില്ലേ..... അകത്തുണ്ടെങ്കിൽ ഇപ്പോ ആയിക്കാണും
@krishnaprasvin2021Күн бұрын
ഹിന്ദു ആണെന്ന് തന്നെ പറയാൻ നാണക്കേട്. സമാധി ആയത് ആണോ അല്ലയോ എന്നാണ് അന്നെഷിക്കേണ്ടത്. അതിനു ഈ ഹിന്ദു സംഘടനകൾ എന്തിനാ വേണ്ട ന്ന് പറയുന്നേ. ആരായാലും ഏത് സംഘടന ആയാലും തെറ്റ് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം അന്നെഷിക്കേണ്ടത്.
@josejohn5704Күн бұрын
U Foooool ............ " Achara samrakshanam " is very important 😂😅😂