ചുമത്തിയത് ജീവപര്യന്തം വരെലഭിക്കാവുന്ന കുറ്റം, മുകേഷിനെ വിശ്വസിച്ച പാർട്ടിയും പ്രതിസന്ധിയിൽ

  Рет қаралды 109,109

MediaoneTV Live

MediaoneTV Live

Күн бұрын

മുകേഷിനെതിരെ ചുമത്തിയത് ജീവപര്യന്തം വരെലഭിക്കാവുന്ന കുറ്റം, മുകേഷിനെ വിശ്വസിച്ച പാർട്ടിയും പ്രതിസന്ധിയിൽ, രാജിവെക്കുമോ എംഎൽഎ | M. Mukesh MLA |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 223
@kunhimohammad
@kunhimohammad 6 күн бұрын
ജീവപരീതം പോയിട്ട് ഒരു ദിവസം അവനൊന്നും ജയിലിൽ കിടക്കല്ല 😂
@gafurk
@gafurk 6 күн бұрын
ബോച്ചേയോട് കാണിച്ച ആവേശം ഇതിനും കാണിക്കൂ.......
@NiyadK-n8u
@NiyadK-n8u 6 күн бұрын
അതിനിത്തിരി പുളിക്കും
@chandrapalan
@chandrapalan 6 күн бұрын
വിവരം അറിയും...😂😂😂
@rahmanicremo279
@rahmanicremo279 6 күн бұрын
BOCHE LOVE ❤
@Abdurahman-br9qr
@Abdurahman-br9qr 6 күн бұрын
കുണ്ടി കൊടുക്കും. പിന്നെ അതിജീവിതയാവും
@rafirahiraya123
@rafirahiraya123 6 күн бұрын
Athinulla ball police nu illa
@shukoorparandode4673
@shukoorparandode4673 6 күн бұрын
ഞങ്ങളുടെ പാർട്ടിക്കാരൻ ആയത് കൊണ്ട് ആശാൻ ക്ഷമിച്ചിരിക്കുന്നു😂
@josephlancelotdias434
@josephlancelotdias434 6 күн бұрын
ഇവനൊക്കെ ജാമ്യം കിട്ടി, സ്വാധീനം ഇല്ലാത്തവർക്കു അത് കിട്ടില്ല. ഇതാണ് നിയമം
@mdsalu7685
@mdsalu7685 6 күн бұрын
സുപ്രീം കോടതിയിൽ നിന്ന് ആശ്വാസം കിട്ടാം
@JoseBS-wl9bo
@JoseBS-wl9bo 6 күн бұрын
ഈ സമയം ബോച്ചേ ഓർത്തു പോകുന്നു...
@faisalgurukkal8833
@faisalgurukkal8833 6 күн бұрын
ഇവന് നിയമം വേറെ ബോച്ചെക്ക് വേറെ എന്തായാലും തുല്യ നീതി ഉറപ്പാക്കണം🎉
@AshfakAslam
@AshfakAslam 6 күн бұрын
പാർട്ടിക്ക് ഒന്നും അറിയില്ല കേട്ടോ 😌😌..... എന്തൊരു മാന്യന്മാരുള്ള പാർട്ടി ❗❗❗
@bijovarghese6288
@bijovarghese6288 6 күн бұрын
എല്ലാം ഇതേ പോലെ ആണ്
@Zainzzzzzz
@Zainzzzzzz 6 күн бұрын
ഇതിനെയും ഞങ്ങൾ ന്യായീകരിച്ച് വെളുപ്പിക്കും😂😂😂😂
@Rayid-i6t
@Rayid-i6t 6 күн бұрын
രാഹുൽ വരൂ മുകേഷിനെ രക്ഷിക്കൂ.
@muhammedshahabaz3138
@muhammedshahabaz3138 6 күн бұрын
മുകേഷ് രാജി വെക്ണം
@nasar-m6k
@nasar-m6k 6 күн бұрын
തൽക്കാലംജനങ്ങളെ സന്തോഷിപ്പിക്കാൻഉള്ള ഒരു ന്യൂസ് നാളെത്തെ ന്യൂസ് മുകേഷിന് ആശ്വസം മതിയായ തെളിവില്ല എന്നാകും
@AbdurahimanAbdu-oj1rt
@AbdurahimanAbdu-oj1rt 6 күн бұрын
കുറച്ച് ഉണ്ട തിന്ന് ജീവിക്കട്ടെ 😂
@AkbarAli-sk1yo
@AkbarAli-sk1yo 6 күн бұрын
ബോച്ചയാണങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാമായിരുന്നു
@CITIZEN-y5j
@CITIZEN-y5j 6 күн бұрын
Yess
@nishad749
@nishad749 6 күн бұрын
Athinu peeedanam aaavshymilla..comment adichaal mathi😂..boche cpm aaanel peeedippichalum no problem..illeeel 😂 ithaaan ldf🔥
@rishanleo3978
@rishanleo3978 6 күн бұрын
Boche CPM in Election fund Koduthilla Athinanenn thonunu 😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h 6 күн бұрын
അന്തസ് വേണമെടെ 😂😂
@eldho.k.v2094
@eldho.k.v2094 6 күн бұрын
പാർട്ടി പോലീസ് അന്വേഷിക്കും ശിക്ഷ പാർട്ടി കോടതി തീരുമാനിക്കും
@basheerpp-jn6be
@basheerpp-jn6be 6 күн бұрын
ബോചയെ കണ്ട കോടതി ഇത് കാണുന്നുണ്ടോ ആവോ...
@noushadvkl9442
@noushadvkl9442 6 күн бұрын
ഇതും ഞങ്ങൾ ന്യായീകരിച്ചു തീർക്കും 😂
@DaLu..
@DaLu.. 6 күн бұрын
മുകേഷ് & ഗണേഷ് വെടിക്കെട്ടുക്കാർ!😌
@sajimathew2772
@sajimathew2772 6 күн бұрын
ഈ പ്രായത്തിലും ഇത് എങ്ങനെ പ്രവർത്തിക്കുന്നു. അതായതു കൊടിമരം
@SabuXL
@SabuXL 6 күн бұрын
​@@sajimathew2772 ഇപ്പോഴൊന്നും അല്ല ചങ്ങാതീ.😮 ഇപ്പോ ഉപ്പിലിട്ട അവസ്ഥയിൽ ആയിരിക്കും. 😂
@noorudheenkp5852
@noorudheenkp5852 6 күн бұрын
Ipol manam pidikkal mathram
@masharaf510
@masharaf510 6 күн бұрын
😂😂😂
@SabuXL
@SabuXL 6 күн бұрын
@@noorudheenkp5852 🤩
@HamzaPcm
@HamzaPcm 6 күн бұрын
ഒരു ചുക്കും സംഭവിക്കില്ല
@abrahamvarughese7942
@abrahamvarughese7942 6 күн бұрын
Good
@JaleelCP-eu8ly
@JaleelCP-eu8ly 6 күн бұрын
അന്തസ്സ്!
@faseelath.n9970
@faseelath.n9970 6 күн бұрын
കുറ്റം ചെയ്തവനെല്ലാം ശിക്ഷ അനുഭവിക്കണം
@SaffronIshal
@SaffronIshal 6 күн бұрын
പെട്ടന്ന് പോയി പെട്ടന്ന് വരാം 🤣
@glassepoxyworks5409
@glassepoxyworks5409 6 күн бұрын
ഒന്നും നടക്കാൻ പോകുന്നില്ല വേറെ വാർത്തയൊന്നും കിട്ടാത്തത് കൊണ്ട് ചുമ്മാ ഇടാം എന്നു മാത്രം 😅😅😅
@MahirK-p7b
@MahirK-p7b 6 күн бұрын
നീതി എല്ലാവർക്കും തുല്യം മായിരിക്കണം vip കളെ പാർട്ടി സംരക്ഷിച്ചു അത് അണികൾക്കും ജനങ്ങൾക്കും നന്നായി മനസ്സിലായി
@RoseGlitter-g7j
@RoseGlitter-g7j 6 күн бұрын
അതിജീവിത ഇര etc.. എന്നൊക്കെ പറയാൻ അവർക്കു പേരില്ലേ? ആണിന്റെ പേര് മാത്രം പറയുന്നേത് എന്താ? ഇത് evidathe നീതി?
@ishaquepananilathpananilat7716
@ishaquepananilathpananilat7716 6 күн бұрын
മുകേഷ് ഗണേഷ് ആഹാ ആഹാ 😆😆😆😆😆
@babumohammed2060
@babumohammed2060 6 күн бұрын
ജനങ്ങളെല്ലാം വീക്ഷിക്കുന്നുണ്ട് ഭരണാധികാരികൾ നിയമം വേർതിരിവില്ലാതെ നടപ്പിലാക്കിയാൽ നന്ന്
@SivaPresad-r9s
@SivaPresad-r9s 6 күн бұрын
മുകേഷന് ഒരു പാർട്ടി ഉണ്ടല്ലോ ആ പാർട്ടിയല്ലേ എല്ലാം തീരുമാനിക്കുന്നത് ഇവനെയൊക്ക സംരക്ഷിക്കുന്നത് പിണറായി വിജയനും വലിയ സപ്പോർട്ട് ഉണ്ട്
@najumudheenncr346
@najumudheenncr346 6 күн бұрын
ഇളവുകൾ ആർക്കും കൊടുക്കണ്ട തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
@naushadph2189
@naushadph2189 6 күн бұрын
ഇതാണ്ഇടകലർന്നാലുള്ളകുഴപ്പങ്ങൾ😅😅😅
@thajudheenva5397
@thajudheenva5397 6 күн бұрын
പാർട്ടി അനോഷിക്കേട്ട എന്നിട്ട് തീരുമാനിക്കാം
@sunilmohamed103
@sunilmohamed103 6 күн бұрын
പുതിയ കാപ്സൂളൂകൾ അണിയറയിൽ ഒരുങ്ങുന്നു ഇന്ന് രാത്രി ചർച്ചയ്ക്ക്
@navast813
@navast813 6 күн бұрын
ഇപ്പോൾ തിരുത്തൽ വരും ചഗാവ് ഡാ 😂😂😂
@babumathai4132
@babumathai4132 6 күн бұрын
ബോച്ചേ എന്തോ പറഞ്ഞു എന്ന് പറഞ്ഞു അദ്ദേഹത്തെ ജയിലിൽ ഇടാൻ എന്ത് ആവേശം ആയിരുന്നു... ഇപ്പോൾ എന്തെ അനങ്ങാത്തത്
@Rajamma62
@Rajamma62 6 күн бұрын
ഈ കുറയെ എടുത്തു കളയുമോ നിയമസഭയിൽ നിന്ന്
@abdussamad7880
@abdussamad7880 6 күн бұрын
മുകേഷിനെ തൊട്ട് പോകരുത് ആയാൾ നമ്മുടെ പാർട്ടിയുടെ സ്വന്തക്കാരനാണ്
@vinilkumarkd5923
@vinilkumarkd5923 6 күн бұрын
ഇത്ര നാളും സുഖിച്ചില്ലേ എല്ലാത്തിനും ഒരു കാലം വരും ദിനേശാ varum
@bmaikkara5860
@bmaikkara5860 6 күн бұрын
എറണാകുളം അരുൺകുമാർ.. കോട്ടയം അനിൽകുമാർ.. ന്യായീകരണ സഖാക്കൾ ഇന്ന് ചാനലിൽ ഇരുന്നു തകർക്കും... 😃😃😂😂
@MuhammedRafi-i9r
@MuhammedRafi-i9r 6 күн бұрын
രാഷ്ട്രീയം നോക്കി മാനസിക രോഗി പട്ടം ചുമത്താം 😂😊
@MusthfaKv
@MusthfaKv 6 күн бұрын
അത് കലക്കി😂😂
@MashoodMachu-vf6pt
@MashoodMachu-vf6pt 6 күн бұрын
അറസ്റ്റ് ചെയ്യുക
@basheerkallidumbil6117
@basheerkallidumbil6117 6 күн бұрын
പണ്ട് എന്തൊക്കെ അങ്ങ് ചെയ്തു വിചാരിച്ചു, ഇന്ന് അതിന്റ പുറകിൽ പോകേണ്ട ആവശ്യം ഇല്ല, ഇരുപേർക്കും തുല്യ പങ്ക്
@vinodt3074
@vinodt3074 6 күн бұрын
ശ്രീമതിയും ബാലനും അന്വേഷണം നടത്തും അതാണ്‌ ഞങ്ങളുടെ പാർട്ടിക്ക്‌ വിശ്യാസം ആകുകയുള്ളു
@koromballyabdurahman2505
@koromballyabdurahman2505 6 күн бұрын
മുകേശല്ല മമ്മൂട്ടിയോ മോഹൻലാലോ ആയാലും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. അതാണ് നീതി. സാമൂഹ്യ സുരക്ഷ നിലവിൽ വരണമെങ്കിൽ നീതി നടപ്പാവുകയും നടപ്പാക്കുകയും വേണം.
@beerankuttymuhammed5332
@beerankuttymuhammed5332 6 күн бұрын
നവോഥാനത്തിന്റെ ബാക്കി പത്രം 😂😂😂😂
@sureshbabusekharan7093
@sureshbabusekharan7093 6 күн бұрын
Party should ask him to resign and face the case
@AshikPt-t5f
@AshikPt-t5f 5 күн бұрын
ഏയ്‌ മുകേഷ് അങ്ങനെ ഒന്നും ചെയ്യില്ല അത് ഞങ്ങൾ പാർട്ടി അന്വേഷിക്കട്ടെ 😂😂😂
@Indian-r5d
@Indian-r5d 6 күн бұрын
ഇനിമുതൽ മുകേഷ് അൽ മാനസികരോഗി
@najumudheenncr346
@najumudheenncr346 6 күн бұрын
മുകേഷിൻ്റെ ഒർജിനാൽസ്വഭാവം അറിയണമെങ്കിൽ അവൻ്റെ ആദ്യ ഭാര്യയോട് ചോതിച്ചാൽ മതി
@Rayid-i6t
@Rayid-i6t 6 күн бұрын
പാഷാണം രാഹുലിനെ വിളിക്കൂ മുകേഷിനെ രക്ഷിക്കൂ
@sageervattappilly6006
@sageervattappilly6006 6 күн бұрын
ബലാത്സംഗ കേസുകളില്‍ ജയിലില്‍ കിടക്കാതെ പോകുന്ന വിഐപി കള്‍. ഭരണകര്‍ത്താക്ക ക്കും കോടതിക്കും നമോവാകം 😂😂
@basheermarva8828
@basheermarva8828 6 күн бұрын
പെട്ടന്ന് കൂട്ടിലടക്ക് അവനെക്കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ല
@bijunambiar4995
@bijunambiar4995 6 күн бұрын
😂😂😂 സഖാവിൻ്റെ മുടിയിൽ പോലും തൊട്ടില്ല .. നമ്മൾ സഖാക്കൾ കൂടെ ഉണ്ട്
@sijinsijin5166
@sijinsijin5166 6 күн бұрын
ഏകദേശം ഉറപ്പിച്ചു 😂താമസിയാതെ മുകേഷ് ബിജെപി യിൽ ചേരും
@shibukumar.vkadakkal908
@shibukumar.vkadakkal908 6 күн бұрын
കൊല്ലം ഡാ😅😅
@ShinojShinoj-m2r
@ShinojShinoj-m2r 6 күн бұрын
👍👍👍👍👍👍
@samiae7898
@samiae7898 6 күн бұрын
വെറും വാർത്ത യിൽ ഒതുങ്ങും... 😂
@naseernaseer3974
@naseernaseer3974 6 күн бұрын
ഇയാളെ കൊണ്ട് നാടിനും നാട്ടാർക്കും ഒരു ഗുണവുമില്ല ആകെയുള്ള ഗുണം ഇതൊക്കെ തന്നെയാ അതും ഇല്ലാതായി.. കേസ് പൊടിപോലുമുണ്ടാവില്ല കണ്ട് പിടിക്കാൻ.. ഞമ്മന്റെ ആളല്ലേ ആളല്ലേ
@rasheedali9272
@rasheedali9272 6 күн бұрын
Party commeesion anweshikkum...... 👍👍👍
@unnivaava2055
@unnivaava2055 6 күн бұрын
ഞങ്ങൾ നേതാക്കന്മാർക്ക് ഇതൊന്നും ബാധകമല്ല 😂
@AFZALAli-re9tm
@AFZALAli-re9tm 6 күн бұрын
കള്ളനെ നമ്പിയാലും കുള്ളനെ നമ്പാൻ പാടില്ല
@surejsr12345
@surejsr12345 6 күн бұрын
Very good … Eniyum thoongum kurea paranarikal
@AzharAjju-m4z
@AzharAjju-m4z 6 күн бұрын
Balal salam sagave
@VasilMeppadi-e8s
@VasilMeppadi-e8s 6 күн бұрын
Kollathintey ambassador😢
@muhammedashikk5895
@muhammedashikk5895 6 күн бұрын
പാർട്ടി സംരക്ഷിക്കും .. 🚩
@MinhaKs
@MinhaKs 6 күн бұрын
ഇതിന് സിപിഎം ഇന് എന്തെങ്കിലും പറയാനുണ്ടോ
@jaseemjas9792
@jaseemjas9792 6 күн бұрын
Nari
@anamsait3944
@anamsait3944 6 күн бұрын
അങ്ങനെ അടിച്ചു കേറി വാ
@bavamt9986
@bavamt9986 6 күн бұрын
ബോചെയെ അറസ്റ്റ് ചെയ്തപോലെ. മുകേഷിനെ അറസ്റ്റ് ചെയ്യുന്നില്ലേ. പാർട്ടിക്കാർ എന്ത് ചെയ്താലും. പാർട്ടി രക്ഷിക്കും
@saeedmuhamed5166
@saeedmuhamed5166 6 күн бұрын
Where was this lady till this time
@AbduRahman-ho5dz
@AbduRahman-ho5dz 6 күн бұрын
Mukesh.ganesh..adipoli😊😊
@Vikram5371
@Vikram5371 6 күн бұрын
കൈരളി ചാനൽ മുതലാളി മെഗാസ്റ്റാർ പാർട്ടിയിലുള്ളപ്പോൾ ഇവന്റെയൊന്നും ഒരു രോമവും പറിക്കില്ല
@muhammedali9170
@muhammedali9170 6 күн бұрын
കുറ്റംചൈത ആർക്കും ഒരു വിട്ട് വിഴ്ച്ചയും ചെയില്ല (BJP, RSS ഒഴികെ)
@ameenmgm
@ameenmgm 6 күн бұрын
സഖാവ്❤❤❤❤
@VishnuDas-vc1rp
@VishnuDas-vc1rp 5 күн бұрын
Kollam kanda ettavum valiya tholvi
@aniyanjohnaniyan8391
@aniyanjohnaniyan8391 6 күн бұрын
പാവം ബോച്ചേ 😡
@BabuV-v2y
@BabuV-v2y 6 күн бұрын
രാജി വെച്ച് പോടെ...
@Balan.N.K
@Balan.N.K 6 күн бұрын
ഇവനൊന്നും ഒരു ദിവസം പോലും ജയിലിൽ കിടക്കില്ല ഒന്നും നടക്കാൻ പോകുന്നില്ല
@nihasbabup
@nihasbabup 6 күн бұрын
മുകേഷ് ആകുമ്പോ കുഴപ്പം ഇല്ലാ
@T___anhaaa
@T___anhaaa 6 күн бұрын
Karma
@vishnuvichu1849
@vishnuvichu1849 6 күн бұрын
Vilachil Yedukkalle😂😂
@basheerpp-jn6be
@basheerpp-jn6be 6 күн бұрын
ഞങ്ങളുടെ എംഎൽഎ അറസ്റ്റ് ചെയ്ത നിങ്ങൾക്കെന്താ കോൺഗ്രസ്😂😂😂😂
@shebeertvk764
@shebeertvk764 6 күн бұрын
ബോച്ചേ love you
@confidential1234
@confidential1234 6 күн бұрын
Just politics
@hathimvelloor3073
@hathimvelloor3073 6 күн бұрын
കക്കാൻ അറിയുന്നവന് വിൽ ക്കാനും അറിയും
@AK-op6xp
@AK-op6xp 6 күн бұрын
ഒരു കോപ്പും കിട്ടില്ല,, ഇതൊന്നും ആർക്കും കേൾക്കാൻ താല്പര്യവും ഇല്ല,
@seekzugzwangful
@seekzugzwangful 6 күн бұрын
വിക്കറ്റ് വീണു തുടങ്ങി.. 🙄 ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് സർക്കാർ വേണ്ട വിധത്തിൽ നിയമ നിർമ്മാണം നടത്തണം.... Prevention വേണം.. ഇനി ഇങ്ങനെ ഒന്നും നടക്കരുത്!
@SajiSasidharannair
@SajiSasidharannair 6 күн бұрын
Konayal MLA Mukesh and Ganesh Kumar 😮
@habeebkalicg9276
@habeebkalicg9276 6 күн бұрын
കോടതിയിൽ ട്രയൽ നടന്നിട്ട് പോലെ മാപ്രേ ഇതൊക്കെ വിളിച്ചു പറയാൻ... പോലീസ് പറഞ്ഞുഎന്ന് വെച്ച് ശെരി ആവണം എന്നില്ലല്ലോ
@pramodmp6070
@pramodmp6070 6 күн бұрын
മാപ്രാസിന് കിട്ടിപ്പോയി..... ഇനി ആഘോഷം.... മാധ്യമവേശ്യകൾക്കും....ചിന്തിക്കാനുള്ളസമയമാണ്...സിപിഎംനെമാത്രംലക്ഷ്യമിട്ട്...നിങ്ങൾചെയ്യുന്നകള്ളപ്രചാരണങ്ങൾ....അവസാനിപ്പിക്കാനും...ഈസമയംനിങ്ങൾഉപയോഗപ്പെടുത്തുക....
@afsaltp917
@afsaltp917 6 күн бұрын
,😂
@Kaval812
@Kaval812 6 күн бұрын
Raji vekkum abin varkey kollathu mla akatte❤
@subramanaianparameswaran2568
@subramanaianparameswaran2568 6 күн бұрын
Mukesh is fit to be second political secretary to CM. Shame shame notorious and ruthless and fatherless and shameless CPM criminals shame
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 6 күн бұрын
നല്ല നടിയാണ് ഓസ്‌കർ അവാർഡ് കൊടുക്കണം
@muhammedhaneefhaneef-bm4dn
@muhammedhaneefhaneef-bm4dn 6 күн бұрын
ഒരു നിമിഷം എങ്കിലും കാൽതുറങ്കലിൽ അടക്കാൻ തന്റേടം ഉള്ള നട്ടെല്ലുള്ള ആരാണ് ഇവിടെ ഉള്ളത് 🙏🙏🙏
@sadhikks5949
@sadhikks5949 6 күн бұрын
Swantham andi parayayavar.
@faisalellath
@faisalellath 6 күн бұрын
Where congress team both are same I think
@AbdulKalam-x7l
@AbdulKalam-x7l 6 күн бұрын
ബോബിയെ അറസ്റ് ചെയ്ത പിണറായി
@rajannair1376
@rajannair1376 6 күн бұрын
തെളിവുണ്ടാവാം പക്ഷെ നടപടി എടുക്കാൻ ഏതവനാടാ ഇൻഡ്യാ മഹാരജ്യത്ത ഇന്നുളള തു😂😂😂
@Prabheesh-i5b
@Prabheesh-i5b 6 күн бұрын
ഒന്നും സംഭവിക്കില്ല. ഇത് വെറും ഒരു ന്യൂസ് മാത്രം.
@anoopkochunair5710
@anoopkochunair5710 6 күн бұрын
Party ennei mukesh ne purathaakki kazhinju...lal salam 💪
@Agroenginering
@Agroenginering 6 күн бұрын
MLA ദൈവമാണ് ഞങ്ങൾ കൊല്ലം കാർക്ക് ❤️❤️❤️. കൊല്ലം ഇഷ്ട്ടം. ❤️❤️❤️❤️😢
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН