ചുരിദാർ തൈക്കുവാൻ പുതിയ സൂത്രപ്പണി കണ്ടോളൂ ഇത് കണ്ടാൽ അറിയാതെ ആരും ചുരിദാർ തൈച്ചുപോക്കും

  Рет қаралды 977,702

E&E Creations

E&E Creations

Күн бұрын

Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 780
@nuchunuchushahi8517
@nuchunuchushahi8517 Жыл бұрын
ഇത്രയും നന്നായി ഒരു ജാഡയും ഇല്ലാതെ lkg കുഞ്ഞുങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുമ്പോലെ നമ്മുക്ക് ക്ലാസ്സ്‌ എടുത്ത്‌ തരുന്ന നിങ്ങൾക് ഒരായിരം നന്ദി 💖💖💖💖
@sarammasebastian9793
@sarammasebastian9793 Жыл бұрын
Correct
@sobinthankachan6381
@sobinthankachan6381 Жыл бұрын
Sp
@shibinashibily27
@shibinashibily27 Жыл бұрын
Athe
@nejumunnisasaju9195
@nejumunnisasaju9195 Жыл бұрын
Nallapole manassilaki parangu tarun tinu 💖💖💖💖💖👍👌
@shibinarajesh2499
@shibinarajesh2499 Жыл бұрын
Athe 👌👌
@aryanaryan9858
@aryanaryan9858 Жыл бұрын
ഇപ്പോൾ പിന്നെ മനസിൽ ആയി അളവ് കാര്യം പറയുമ്പോൾ ഭ്രാന്ത് പിടിക്കും ആയിരുന്നു ഒന്നുമേ മനസിൽ ആകില്ല ഇപ്പോൾ കുഴപ്പമില്ല 👍👍👍 ഒരുപാട് നന്ദി 🙏
@_.radhika_krishna
@_.radhika_krishna Жыл бұрын
നന്നായി മനസിലാക്കിത്തരുന്നുണ്ട്. അഭിനന്ദനങ്ങൾ .... ചേച്ചി........ 🥰
@vijayalakshmigopalapilla8142
@vijayalakshmigopalapilla8142 Жыл бұрын
ഗുഡ്
@KavithaV-t9x
@KavithaV-t9x Жыл бұрын
Hy
@kripavisualchristmedia5934
@kripavisualchristmedia5934 Жыл бұрын
സൂപ്പറായിട്ടുണ്ട് ആർക്കും ഈസി ആയിട്ട് പഠിക്കാൻ പറ്റും താങ്ക്യൂ
@hemamanidas8504
@hemamanidas8504 Жыл бұрын
ഒരു ചുരിദാർ തയ്ക്കാൻ ഉള്ള ആഗ്രഹം വളരെ നാളായി മനസ്സിൽ കൊണ്ട് നടക്കുകയാണ്... എന്തായാലും താങ്കളുടെ വളരെ സിംപിൾ ആയ വിവരണം കേട്ട് തീർച്ചയായും തയ്ക്കാൻ ശ്രമിക്കുന്നതാണ്... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@GeethusureshGeethusuresh
@GeethusureshGeethusuresh 15 күн бұрын
വളരെ nannayittund
@muhsinama
@muhsinama Жыл бұрын
nallanm manassilakunnund... Orupad class nokkittund.. But ഇത്ര simple ആയി evidem kandilla.. ഇപ്പൊ തുണി vettan ഒരു confidens vannapole...
@santhakumaryvr7081
@santhakumaryvr7081 Жыл бұрын
ഇത്രയും നന്നായി പറഞ്ഞിട്ടില്ല ആരും
@athirak4033
@athirak4033 Жыл бұрын
ചേച്ചിടെ വീഡിയോസ് എല്ലാം വളരെ ഇഷ്ട്ടമാണ്. ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നത് 🥰😍
@sojajose9886
@sojajose9886 Жыл бұрын
ചേച്ചി നന്നായി പറഞ്ഞു തന്നു..സ്വന്തമായി ഒരു ചുരിദാർ stich ചെയ്യാൻ വലിയ ആഗ്രഹം..thank you 👍
@jolly1718
@jolly1718 5 ай бұрын
Super
@ayshahafa1222
@ayshahafa1222 Жыл бұрын
Nannaayi. Padippichu. Allam. Padippichu. tharamoo. God🙏. Anugrahikkattay
@ShihabShafeena-
@ShihabShafeena- Жыл бұрын
ഇത്രയും നന്നായിയിട്ട് ഇതുപോലെ ആരും പറഞ്ഞുതന്നിട്ടില്ല താങ്ക്സ് 💞💞💞
@geethamohan1271
@geethamohan1271 Жыл бұрын
അളവ് ചുരിദാർ വച്ച് തയ്ക്കുന്ന ടിനുവിന്റെ വീഡിയോ കണ്ട് ഞാൻ രണ്ട് ചുരിദാർ കഴിഞ്ഞ ആഴ്ചയിൽ തയ്ചതേ ഉള്ളു. ഇത് അതിനേക്കാൾ easy ആണ്. Thank you Tinu. നന്നായി മനസ്സിലാക്കാൻ കഴിയും വിധം ആണ് അവതരണം
@sanoossanu7333
@sanoossanu7333 Жыл бұрын
എന്റെ ചേച്ചി നിങ്ങൾ ഒരു സംഭവം thanne👍🏻👍🏻
@malayali4784
@malayali4784 Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു . എനിക്കു എത്ര കണ്ടാലും മനസ്സിലാവാത്ത മണ്ടിയ . ഇപ്പോ മനസ്സിലായി വളരെ ഉപകാരം. ഞാൻ സസ ക്രൈ മ്പും ചെയ്തു
@prasanthaem4171
@prasanthaem4171 Жыл бұрын
എന്തായാലും ഈ എളുപ്പത്തിൽ ഉള്ള വഴി പറഞ്ഞു തന്നതിന് വളരെയേറെ നന്ദി.......................... 👏👏👏👏👏
@leenathomasannarose.c.ttho2302
@leenathomasannarose.c.ttho2302 Жыл бұрын
Super method
@savithrinellikkal7909
@savithrinellikkal7909 Жыл бұрын
Ethra nannay aarum prayunna ketitilla oru pade sathosham nale thanne thunnan nokam
@ashbi6359
@ashbi6359 Жыл бұрын
Thanks ചേച്ചി. ഇത്രയും wide ആയി സിംപിളായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് 😘😘
@ebnelentertainments6058
@ebnelentertainments6058 Жыл бұрын
ശരിക്കും മനസിലാക്കുന്ന വിധം പഠിപ്പിച്ചതിനാൽ ഒരായിരം നന്ദി തൈക്കുന്ന വിധവും ഇതുപോലെ കാണിച്ചാൽ ഉപകാരമായിരിക്കും
@vishnumv3648
@vishnumv3648 Жыл бұрын
👍👍👍
@lisasolly4511
@lisasolly4511 Жыл бұрын
എനിക്ക് തയ്യൽ അറിയില്ല എന്നാലും കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടമായി നല്ല ക്ലാസ്സ്
@richumon3395
@richumon3395 7 ай бұрын
👍🏻ഒരുപാട് നന്നിയുണ്ട് ചേച്ചി എനിക് ചുരിദാർ അടിക്കാൻ ഒന്നും അറിയില്ല കുറച്ചു വീഡിയോസ് ഞാൻ കണ്ടു ഒന്നും മനസിലാകുന്നില്ല പക്ഷേ എനിക് ചേച്ചി യുടേവീഡിയോ കണ്ടപ്പോൾ നല്ല വണ്ണം മനസിലായി ✨️✨️
@reshmiarun4539
@reshmiarun4539 Жыл бұрын
ചേച്ചി... ഞാൻ ഒരു ടോപ് റെഡിmaid വാങ്ങിച്ചു... അതിന്റെ നെക്ക് കുറച്ച് കയറി erikkua.. അതൊന്നു ശെരിയാക്കാൻ എന്താ ചെയ്യേണ്ടേ...?
@nejumunnisasaju9195
@nejumunnisasaju9195 Жыл бұрын
Tinu supper class ningal giangale lakiyan eth pole tailoring classile polum parangu tarilla ningale ella vediosum ellavarkum ubakara pedunnathan💖💖💖💖💖💖💖
@padmanair8708
@padmanair8708 Жыл бұрын
നന്നായിട്ടുണ്ട് അവതരണം. ഇത്രയും നന്നായി ആരും പറഞ്ഞു കണ്ടിട്ടില്ല വളരെയധികം നന്ദി
@riyap7714
@riyap7714 Жыл бұрын
Online aayi fashion designing padikkano
@sujasreejith5988
@sujasreejith5988 Жыл бұрын
Hi ടിനു thanks ഞാൻ നന്നായി തയ്ച്ചുതുടങ്ങി
@prabha9847
@prabha9847 Жыл бұрын
ഇത്രയും സിംപിളായി പറഞ്ഞു തന്നതിന് വളരെ നന്ദി ടിനു❤️❤️
@ibaaa-de8pb
@ibaaa-de8pb 4 сағат бұрын
Tnx 🥰😘😘😘😘😘
@mascaradeepak6562
@mascaradeepak6562 Жыл бұрын
തപ്പി നടന്ന വീഡിയോ... Thank you dear...🥰🥰
@ananshibu866
@ananshibu866 Жыл бұрын
Nannayi ❤️ paranju thanna chechik thanks
@jishajosemon2511
@jishajosemon2511 Жыл бұрын
നല്ല അവതരണം നന്ദി🙏
@abdullafshemi7709
@abdullafshemi7709 Жыл бұрын
Thanks ചേച്ചി അടിപൊളി
@vanajap7018
@vanajap7018 Жыл бұрын
ടിനു പറഞ്ഞു തരുന്നത് നല്ല പോലെമനസ്സിൽ ലാകുന്നുണ്ട് താങ്ക്സ് 👍
@muhammedsaleem3212
@muhammedsaleem3212 Жыл бұрын
Njan farsana Saleem...enik class kandu kaziyumbol pettannu manassilavum...appol chechiyod orupad steam thonnum....
@najmamuaviya7865
@najmamuaviya7865 Жыл бұрын
Chechi super aan.. nallonm manaslavunund
@aswathys1a38
@aswathys1a38 Жыл бұрын
Valare nannayi thanne paranjuthannu thanks 👍👍
@lakshmi8814
@lakshmi8814 Жыл бұрын
അടിപൊളി 😍എനിക്ക് വീട്ടിൽ തയ്യൽ മെഷീൻ ഉണ്ട് പക്ഷെ എനിക്ക് ഷെയപ് ആക്കാൻ മാത്രം അറിയൂ അത് പോലെ വിട്ട് പോയത് പൂരിപ്പിക്കലും 😂😂എന്തായാലും ഇതൊന്ന് ട്രൈ ചെയ്യണം ... ഭയങ്കര സിമ്പിൾ ആയി ആണ് തോന്നിയത് ഇനി ഇപ്പൊ ഞാൻ അടിച്ചു വരുമ്പോൾ എന്താകുമോ എന്തോ 🙄പിന്നെ ഇതിന്റെ 2part ഉണ്ടോ...
@jasminelinson3266
@jasminelinson3266 Жыл бұрын
ഈ വീഡിയോ കണ്ട് ഇഷ്ട്ടപെട്ടു ഇതിൻ്റെ സ്റ്റിച്ചിംഗ് കൂടി കാണാൻ എന്താ ചെയ്യ ഞാൻ നോക്കി കിട്ടിയില്ല സ്റിച്ചിങ്ങിൻ്റെ സൂത്രം കൂടി കാണിക്കൂ.. പ്ലീസ് എനിക്ക് cheyth നോക്കാന
@suryabineeshsurya5966
@suryabineeshsurya5966 Жыл бұрын
സൂപ്പർ ചേച്ചി ഇതുപോലെത്തെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു🥰🥰🥰👍👍👍🥰🥰🙏🙏
@kananc2204
@kananc2204 Жыл бұрын
Suuuuuuuuper
@sarjinask1158
@sarjinask1158 Жыл бұрын
ജാൻ churidar അടിക്കാൻ പഠിച്ചേd തെന്നെ നിങ്ങളുടെ ചാനൽ കണ്ടിട്ടാണോ thanks
@fathimahhsanaaa
@fathimahhsanaaa Жыл бұрын
ഹായ് നല്ല ചേച്ചി ഇത്രയും നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഞാൻ ഒരുപാട് യൂട്യൂബിൽ നോക്കിയിരുന്നു ചുരിദാർ തയ്ക്കുന്നത് എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല ഇത് എത്രയും എളുപ്പത്തിൽ മനസ്സിലായി ചേച്ചി ഇതുപോലെ എല്ലാ ഡ്രസ്സും തയ്ക്കുന്നത് ഒന്ന് വിടുമോ
@liya1213
@liya1213 Жыл бұрын
ഈ കമന്റ് കാണുവാണെ മറുപടി നൽകണം കേട്ടോ പ്ലീസ്.. ചുരിദാറിന്റെ നെക്ക് നടക്കുമ്പോൾ വല്ലാതെ മുകളിലേക്കു കയറി വരുന്നു (ഫ്രണ്ട് നെക്ക് ). എന്ത് കൊണ്ടാണ് അങ്ങനെ. എനിക്ക് നല്ല വണ്ണം ഉണ്ട് നെക്ക് ഇറക്കി ഒക്കെ ആണ് സ്റ്റിച് ചെയ്യുന്നത്
@junaidjumon7671
@junaidjumon7671 Жыл бұрын
ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈനിങ് പഠിക്കാൻ താല്പര്യം ഉണ്ടോ ആർകെങ്കിലും
@bindhuta98
@bindhuta98 Жыл бұрын
കൊള്ളാം നല്ല തയ്യൽ ക്ലാസ് അറിയാത്തവർക്ക് എളുപ്പം പഠിക്കാം 👍👍👍👍 താങ്ക് you
@BijuPalatty-e3b
@BijuPalatty-e3b 6 ай бұрын
പിന്നെ വേണമെന്നില്ല,,, ആ ഉരുട്ടുന്ന പല്ലുള്ള റോളർ ഉണ്ടെങ്കിൽ അതല്ലേ നല്ലത്
@santhakumaryvr7081
@santhakumaryvr7081 Жыл бұрын
വണ്ണം 42 ഉള്ളവർ എങ്ങനെ എടുക്കും എന്ന് കൂടി പറയുമോ. തന്നെ തയ്ച്ചു നോക്കാൻ ആണ്
@anithac6717
@anithac6717 Жыл бұрын
Suuper class miduki
@saliniprakash6827
@saliniprakash6827 Жыл бұрын
Ante chechi suuuuuuuuupper.njan thayal padichatha anikku eppoza sarikkum manasilayathu thanks chechi eniyum ethupolathe video cheyane
@SharadhaMohan-w8h
@SharadhaMohan-w8h 17 күн бұрын
Njan oru thuni aduthu veettil vannu nokkiyapol randu meetr veethiyil madakkiyappol irakam kittunnilla.apol enthu cheyyanam mole
@Thahira-dy7mj
@Thahira-dy7mj Ай бұрын
ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല thank you❤
@rithajmehreen.arithaj7238
@rithajmehreen.arithaj7238 Жыл бұрын
Ithrayum detailayitt prrnjutharunnoru vedios yutubil thnne undo enn doubta... amazing
@novel801
@novel801 Жыл бұрын
Nice mole...Kure naalaayi Tinu nte videos kandit.notification varunnilla.all option ullathaayirunnu.
@gigithomas2198
@gigithomas2198 Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്, thank you, stitching ഉം ഇതുപോലെ easy method പറയണേ
@riyap7714
@riyap7714 Жыл бұрын
Online aayi fashion designing padikkano
@beenasuni7756
@beenasuni7756 Жыл бұрын
Churidhar cutting ottum ariyathavarkku polum ee video kandal valare simple ayi cheyyan kazhiyum
@ushakumaria3296
@ushakumaria3296 Жыл бұрын
ഇത്രയും ഭംഗി ആയിട്ട് ആരു പറഞ്ഞു തരും Thank uuuuu👌❤️❤️❤️❤️
@rosemarylawrence6790
@rosemarylawrence6790 Жыл бұрын
നല്ല ഒരു അറിവ് പകർന്നു നൽകി നന്ദി
@fathimabathool2750
@fathimabathool2750 Жыл бұрын
Nalla class👍👍 Vedio kurach koodi ready akan und....shake
@beenaanilkumar3259
@beenaanilkumar3259 Жыл бұрын
ചുരിദാർ പാൻറിൻറതുണിയിൽ ടോപ്പ് തയ്കാൻ പറ്റുമെങ്കിൽ കാണിക്കാമോ
@sijasanthosh2669
@sijasanthosh2669 Жыл бұрын
Kids wear കൂടി കട്ട് ചെയ്യുന്നത് സിമ്പിളായി കാണിക്കാമോ
@indiradevi6894
@indiradevi6894 2 ай бұрын
കട്ടിങ്ങ് നന്നായിട്ടുണ്ട് ഇത്രയും നന്നായി പഠിപ്പിക്കുന്നത് നല്ല കാര്യം എപ്പോഴണ് ക്ലാസ്സ്
@annieshibuannie8279
@annieshibuannie8279 Жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@AdbulKhadar-zg3bf
@AdbulKhadar-zg3bf Жыл бұрын
G00d Nala reethyil Paranju manasilaki thannathinu thanks God bless you
@cookwithishanaina
@cookwithishanaina Жыл бұрын
നല്ല explanation ...ഒത്തിരി നന്ദി ... ഒരുപാട് സ്നേഹം ❤❤
@ThahirThahir-r6l
@ThahirThahir-r6l Жыл бұрын
Adi poli chechi🤣eghane adikkanam nnu Aghrahaundh chythookanam 🤗🤗👌🌹
@anniejose4083
@anniejose4083 Жыл бұрын
Thank you,very easy methods God Bless!
@jessyxavier627
@jessyxavier627 Жыл бұрын
Super
@sajithaskitchen1167
@sajithaskitchen1167 Жыл бұрын
Enik pdikanam
@knowledgecity105
@knowledgecity105 Жыл бұрын
Thank you. God bless you 🙏👏👌🌹
@alinalu6411
@alinalu6411 Жыл бұрын
Super chechi nannaayi manassilaakkaan pattunnund thank you 😍
@subashbose7346
@subashbose7346 Жыл бұрын
👍🏻👍🏻 നന്നായി മനസ്സിലാക്കി തരുന്നുണ്ട് അഭിനന്ദനങ്ങൾ
@ishusahad9198
@ishusahad9198 Жыл бұрын
നന്നായി മനസ്സിലായി.. Thankyou.. 😍
@nejilanaushad4954
@nejilanaushad4954 Жыл бұрын
Idh valare easy aayit thonni...enik epolum sleave aan shariyavathadh...
@annanahank9344
@annanahank9344 Жыл бұрын
Chechi super class.thankyou somuch
@ligidaniel1315
@ligidaniel1315 Жыл бұрын
ഇതിന്റെ ബാക്കി തയ്ക്കുന്ന video link ഒന്നു ഇടുമോ
@gangabaigovindaswamy
@gangabaigovindaswamy 10 ай бұрын
Super class. Can you give this method for saree blouse cutting and stitching
@shyrahridyam8173
@shyrahridyam8173 Жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്. അത് കൊണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. 👍
@jasminudayakumar1089
@jasminudayakumar1089 Жыл бұрын
Tinuvinte class kandu njan ippol nalla thayyalkkariyayi. Thank you.❤️❤️❤️🙏🙏
@soniashibu3391
@soniashibu3391 Жыл бұрын
നന്നായി, നല്ല പോലെ പറഞ്ഞു തന്നു ഞാൻ ഇനി ചുരിദാർ ത്തയ്ച്ചിടും
@Ak47vlogs260
@Ak47vlogs260 Жыл бұрын
ഇപ്പൊ ഒരു കോൺഫിഡൻസ് ഒക്കെ വന്നു.. Tnq 🥰🥰
@rtvc61
@rtvc61 Жыл бұрын
അളവ് എടുത്തു തൈക്കാൻ അറിയില്ല.. ഇതേ പോലെ നൈറ്റി വെട്ടി ഒരു ചുരിദാർ ടോപ് തയ്ച്ചു.. നന്നായി വന്നു.. പക്ഷെ ഇട്ടു കഴിയുമ്പോൾ കഴുത്തു പുറകിലേക്ക് കേറി കേറി പോകുന്നു.. അത് എന്തുകൊണ്ട് ആണെന്ന് പറഞ്ഞു തരുമോ സിസ്....
@PreethaVk-kn2rv
@PreethaVk-kn2rv Жыл бұрын
അടി പൊളി തയ്യൽ ക്ലാസ്സ് തയ്യക്കുന്നത് കൂടി കാണിച്ചു തന്നാൽ നന്നായിരുന്നു
@indugopakumar8996
@indugopakumar8996 Жыл бұрын
Very very simple. Thank you❤❤❤
@aseenashaji
@aseenashaji Жыл бұрын
Thank you so much😍😍
@vijayalakshmivijayakumar9958
@vijayalakshmivijayakumar9958 Жыл бұрын
Thank you so much
@lailammajoseph8688
@lailammajoseph8688 Жыл бұрын
മോട്ടുസൂചി കുത്തുന്നതല്ല എളുപ്പം
@nurishanurisha5113
@nurishanurisha5113 Жыл бұрын
ചുരിദാർ ക്യാൻവാസ് neak വിഡിയോ cheyyo
@thansithansi9416
@thansithansi9416 Жыл бұрын
Good video Thanks Iniyum simbls. Kanikkumallo?
@aryaprasanth6701
@aryaprasanth6701 Жыл бұрын
Thank you maam
@ushaharidas9935
@ushaharidas9935 5 ай бұрын
Super& simple method ❤🎉of cutting, thankyou 😂
@rifakabeer2882
@rifakabeer2882 Жыл бұрын
നല്ലതുപോലെ മനസ്സിലാക്കിത്തരുന്നുണ്ട് thanks
@sheenamanzoor3306
@sheenamanzoor3306 Жыл бұрын
Ee reethiyil adipoly yayi njan churidhar thachu thank you sister
@igxconqueror
@igxconqueror Жыл бұрын
Super , പാന്റ് ആണ് ശരിയാകത്തത് അതു കൂടി
@asmabi2066
@asmabi2066 Жыл бұрын
Cuting supper aayitto chachi valary useful aayi
@manjusharatheesh3019
@manjusharatheesh3019 Жыл бұрын
Anik egane vettan ariyam but neck pidipikunnath paraju tharamo
@sobhapv5522
@sobhapv5522 Жыл бұрын
കോളർ വച്ച് തൈക്കുന്നത് കാണ്ടിക്കണം ഷെയ്പ് എടുക്കന്നത് കാണിക്കണം
@SunithaVN
@SunithaVN 6 күн бұрын
എനിക്ക് ഇഷ്ടപ്പെട്ട തയ്യൽ ക്ലാസ് ഇതാണ് നന്നായിട്ടുണ്ട്
@ushanarendran7213
@ushanarendran7213 Жыл бұрын
നല്ല ക്ലാസ്. Slit ഉള്ളത് കൂടി കെട്ടുന്നത് കാണിക്കണേ.
@ushanarendran7213
@ushanarendran7213 Жыл бұрын
അടുത്ത ഭാഗം കണ്ടില്ല. ക്ലാസ് കാണാൻ എന്താ ചെയെണ്ടേ
@kochukochu8094
@kochukochu8094 Жыл бұрын
സൂപ്പർ നന്നായി പറഞ്ഞു തരുന്നുണ്ട് തൈക്കുന്നത് കുടി കാണിക്കണേ
@mohammedfahis7180
@mohammedfahis7180 Жыл бұрын
നിങ്ങളുടെ വീഡിയോ ആണ് എനിക്ക് മനസ്സിലാകുന്നത് .full ഫ്രണ്ട് ഓപ്പൺ Nighty കട്ടിങ്ങും സ്റ്റിച്ചിങ്ങും കാണിക്കാമോ Pls
@rahiyanathabdul5950
@rahiyanathabdul5950 Жыл бұрын
ഇത് പോലെ സാരി ബാസ്കട്ട് ചെയ്യുന്ന പീടിയേ ഇടണേ
@jayasree7511
@jayasree7511 Жыл бұрын
നന്നായി പറഞ്ഞു തന്നു... നല്ല ക്ലാസ്.. Thank you 🙏🏻🙏🏻
@raveenamani4482
@raveenamani4482 Жыл бұрын
Stitching video kaanichu kodukkam chechi I'm in tamilnadu
@sreedeviadoor7326
@sreedeviadoor7326 Жыл бұрын
ഈ സി ഈസി.. 😍👌👌🍫🍫🍫🍫
@divyarenjith-iz3ho
@divyarenjith-iz3ho Жыл бұрын
Ithu pole saree blouse stitching pattumo.please show
@storytell2.0
@storytell2.0 Жыл бұрын
Hlo Vittilirunne online aayi joli cheyyan thalparyamundo
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
ഈസി ആയി ചുരിദാർ നെക്ക്....
11:16
MY STITCHING HOME
Рет қаралды 205 М.