Over mobile use ആയത്കൊണ്ട് കണ്ണ് വേദയാണ്.. അതും ക്ലാസ്സ് കുറച്ച് ദിവസത്തേക്ക് ഇല്ലാത്തതിന്റെ കാരണം ആയിരുന്നു.. ഇന്നാണ് Doctor e കാണാൻ പോയത്.. കണ്ണിൽ ഒഴിക്കാൻ മരുന്ന് തന്നിട്ടുണ്ട്.. ഈ ക്ലാസ്സ് ഇന്നലെ എടുത്തതാണ്.. Daily class എടുക്കാമെന്ന് വിചാരിക്കുന്നു. ബട്ട് അത് ബുദ്ധിമുട്ടാവുന്നു.. So ചിലപ്പോ ക്ലാസ്സ് കുറയും. നന്നായി പഠിക്കുക.. Over time mobile use ചെയ്യാതിരിക്കുക.. കണ്ണിനു problem വന്നാൽ Exam നെ ബാധിക്കും.. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ Consult a doctor... Comment വായിക്കില്ല. നാളെയെ വായിക്കു.. ബൈ
@geethumohangeethu.72953 жыл бұрын
Ldc ഇപ്പോഴത്തെ ക്വാളിഫിക്കേഷൻ????? സാലറി 🤔🤔🤔🤔🤔🤔🤔🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aathiraib3 жыл бұрын
Sir enikum kannu vedhana aanu.. Hsptl poyirunnu marunn thannu.. Phn over time use cheyunnath kondaan 😐 Get well soon Sir.
@nithyakv19713 жыл бұрын
Take care
@jubinkk29143 жыл бұрын
വേഗം സുഗമാവട്ടെ waiting for more and more class..😍😍😍
@nashidaimanvlog3853 жыл бұрын
Take care wish u a speedy recovery. Classes are very useful thank u sir👏👏
@abhinavb44003 жыл бұрын
അക്കിത്തം. :_ഇരുപതാം നൂറ്റാണ്ടിൽ,ഇടിഞ്ഞു പൊളിഞ്ഞ , വെണ്ണ കല്ലിൽ, ഒരുകുല മുന്ദിരി, വച്ചു ബലി ദർശനം നടത്തി (My code)
@ashraf.k.pvalad63653 жыл бұрын
adipoli
@vishnuprasad26853 жыл бұрын
😍👌
@shibugl53573 жыл бұрын
👌
@miraclepscfriend6463 жыл бұрын
Adipoli
@hafsathpk89273 жыл бұрын
Adipoli
@soumyapushparaj53293 жыл бұрын
വളരെ നല്ല ക്ലാസ്സ്. ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന ഫീൽ കിട്ടി. എല്ലാം കണക്ട് ചെയ്തത് നന്നായി. Thank you sir.
@nadeerakmoidu40413 жыл бұрын
A big salute അരുൺ സാർ. സാറിന്റെയ് effortinu നന്ദി
@abhinavb44003 жыл бұрын
ഇങ്ങനെ എഴുതി പഠിപ്പിക്കുന്ന തു തന്നെയാണ് നല്ലത് 🙏🙏🙏🙏🙏 Sir. Healthy ആയിരിക്കും എല്ലാ students ന്റെ പ്രാർത്ഥനയും സ്നേഹവും ഉണ്ടല്ലോ
@shyjupk83063 жыл бұрын
സൂപ്പർ. സാർ എൻ്റെ ഒരു ദിനം ആരംഭിക്കുന്നത് സാറിൻ്റെ ക്ലാസ് കേട്ടാണ്
@suhailasajeer52203 жыл бұрын
Sir take care of yur eyes. Iam also suffering frm eye dryness. Now using specs for mobile usage. Current affairs eduthu tharanam mattonnum pattilenkilum... Your classes are really really good. Sir idak comedy paranju chiirikkunath kanumbo valre refreshing aanu. Allah bless you sir.
@rubynissam90283 жыл бұрын
കുറച്ചു ക്ലാസ്സ് മാത്രം കിട്ടിയാലും സാറിന്റെ ക്ലാസ്സ് ഒരു വെറൈറ്റി തന്നെയാ. Thank you sir for taking great effort to teach us.🙏🏻🙏🏻🙏🏻Take care of your health also sir. 🙏🏻
@sujithm243 жыл бұрын
അരുൺ സർ, താങ്കളുടെ ക്ലാസ്സ് ഒന്നിനൊന്നു മികച്ചതാണ്. എത്ര ബുദ്ധിമുട്ടാണ് ടോപ്പിക്ക് എങ്കിലും താങ്കൾ പഠിപ്പിക്കുമ്പോൾ അതു സിംപിൾ ആകുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 💪💪💪
@aseenamuneer19543 жыл бұрын
സാറിന്റെ അവതരണ ശൈലി കലക്കി അത് കൊണ്ട് ക്ലാസ്സ് കാണാൻ താല്പര്യം
@sreelekshmysree95463 жыл бұрын
Hi സാർ സാറിന്റെ വാക്കുകളും എന്റെ confidenceum ആകെ കൂടെ അങ്ങ് ശെരിയായി... No കൊറോണ കൊറോണ go😄😄കൊറോണ negative ആയി✌️ദൈവത്തിനു നന്ദി 🙏🙏🙏
@MrandMrs_PSC3 жыл бұрын
സന്തോഷം
@MayaMaya-ry8sc3 жыл бұрын
എനിക്ക് ഇത്തിരി പാടുള്ള ഭാഗം ആണ് ഇത്. ഈ ക്ലാസ്സ് വളരെ നല്ല പോലെ മനസിൽ ആക്കി പഠിക്കാൻ കഴിയും.
@snowoflove3 жыл бұрын
Ariyathathu ariyillennum vayikkathathu vayichittillennum thurannu parayunna churukkam chila teacherse ullu. Thanks for being my teacher.
@sindhusindhu73553 жыл бұрын
മാക്സിമം സൂപ്പർ ക്ലാസ്സ് ആണ് സാറിന്റെ class.. ഇങ്ങനെ തന്നെ പോയാൽ മതി.. Thank you sir.. God bless you..👍👍👍💐💐💐💐💐
@mintupraveenmintupraveen75503 жыл бұрын
Thank you sir
@heeravibin32453 жыл бұрын
Superrrr class sir oru question il ninnum othiri questions padippikkunnu.You are a very good teacher sir.May God Bless sir.Thank you for your great effort.
@akshrat89893 жыл бұрын
Sir ന്റെ effort നു ഒരുപാട് നന്ദി ഉണ്ട് Rest എടുത്ത് പതുക്കെ ക്ലാസ്സ് തന്നാൽ മതി Tnks sir 🙏
@ajithkumar30813 жыл бұрын
അടിപൊളി ക്ലാസാണ് , കൂടുതൽ ക്ലാസിനായി wait ചെയ്യുന്നു .....
@hi-ev1rt3 жыл бұрын
Sir inte class especially current affairs adipowli aanu.pne marakoola..sir note cheythu parayunna pala points um psc qstn idunnund...but normal self study il oral nokaatha points aavum ath...so sir please continue ur current affairs class..tq sir.
@adithyanm47463 жыл бұрын
Class കേൾക്കുമ്പോ തന്നെ പഠിക്കാൻ പറ്റുന്നുണ്ട്. Thanks sir❤
@reshmisajukumar97983 жыл бұрын
First time Anu sirinte class kanunnath . Very informative sir . good effort. Class kazhiyumpol thanne nammal ellam padichedukkunnu. Thank you sir
@rajalakshminr54693 жыл бұрын
Current affairs pakka manasilakunund sir... thanku sir ...... ethra nanni paranjalum mathiyavilla sir.....
@lijiajay4763 жыл бұрын
C. A അനുബന്ധവിഷയങ്ങൾ psc ചോദിക്കാറുണ്ടല്ലോ... ഇങ്ങനെയാണ് പഠിക്കേണ്ടത്.. Thank u sir....
@vishnuprasad26853 жыл бұрын
സാറേ സത്യം പറഞ്ഞാൽ ഒട്ടും ബോർ അടിക്കാതെ ചിരിച്ച് കൊണ്ട് കണ്ട് തീർത്ത Current Affair ന്റെ ക്ലാസ്സ് എന്റെ ജീവിതത്തിൽ ഇത് ആദ്യ 🙏 സാറിന്റെ കണ്ണിന്റെ പ്രശ്നം എത്രയും പെട്ടെന്ന് മാറാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് സാറിന്റെ ക്ലാസ്സ് Daily വേണം ❤
@sunitharenju10733 жыл бұрын
സാർ ഒത്തിരി നന്ദിയുണ്ട്sooper ക്ലാസ്സ് ആണ്
@soumyaraj.k.p76113 жыл бұрын
Super class. Thank u sir. Eniyum vennam current affairs
@hafsathpk89273 жыл бұрын
സാറിന്റെ ക്ലാസ്സ് വെറൈറ്റി ക്ലാസ് ആണ്. ഇതു പോലുള്ള ഒരു ക്ലാസ്സ് വേറെ എവിടെയും കിട്ടില്ല. സാറിനു സുഖമില്ല എന്നറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. സാറിന് വേഗം സുഖമാവട്ടെ. സാർ ക്ലാസ് നിർത്തരുത്. എന്നെ മുന്നോട്ട് നയിക്കുന്നത് സാറിന്റെ ക്ലാസുകളും മോട്ടിവേഷനുകളുമാണ്. അതു കൊണ്ട് സാർ ക്ലാസ്സ് തുടരണം. Please. ഒരുപാട് ഒരുപാട് thanks.
@classmedia18873 жыл бұрын
രാവിലെ ക്ലാസ്സ് വരുന്നുണ്ടാനറിഞ്ഞപ്പോൾ മുതൽ നോക്കിയിരിക്കുവായിരുന്നു. Thanks sir☺️
@ramyapm54803 жыл бұрын
Take care sir... Get well soon. We r wait ing 4ur detailed classes it's very useful to all...
@neethu91293 жыл бұрын
നല്ല ക്ലാസ്സ് ആണ്. മനസ്സിലാകുന്നുണ്ട്
@surumykali64133 жыл бұрын
Super class sir...thanks ...keep going
@anithasajeev63733 жыл бұрын
നല്ല ക്ലാസ്.. നന്നായി മനസിലാകുന്നുണ്ട് 👍
@ibnua17293 жыл бұрын
ക്ലാസ് വളരെ വളരെ നന്നായിരുന്നു ഇനിയും ഇതു പോലെ വലിയ ക്ലാസ് എടുക്കു
@rajpillai71383 жыл бұрын
Nannayi manasilAkunnund sir.
@asgamer69553 жыл бұрын
Theerchayayum ishtapprttu Sir Thank you very much sir
@vijisanthosh51213 жыл бұрын
Thank you sir.... Thank you very much..... ഇനിയും കറന്റ് affairs ക്ലാസ്സ് വേണം.....
@sojanjoseph21553 жыл бұрын
Excellent class
@silparajeev61653 жыл бұрын
Sir thanks a lot🙏, ethrayum deep ayi oro point um parayunnathinu
@lionheart-ug2ew3 жыл бұрын
Nalla classayirinju sir👍👍👍
@sanilapv34083 жыл бұрын
thank u sir.. class kidu ayrnnu.. health is wealth.. vaccine edutha sthithikk nannayi fruitsm vegtbls m vevikkathe kazhikkunnath nallathayrkm.. kanninu cabbage or carrot arachu kanninu mel idunnath nallathayrkm.. get well soon..
@MrandMrs_PSC3 жыл бұрын
Okay
@jishajolly5743 жыл бұрын
വളരെ നല്ല ക്ലാസ്
@aswathys47493 жыл бұрын
Kanathayathinte parathikal ellam theerthu oronnannara video aayit nammade sir ethy 😘😘
@aparnasivapanchakshary3 жыл бұрын
I appreciate your effort and research behind each class.
@kannansbabu3 жыл бұрын
C k bhaskaran played unofficial cricket test. Cant be considered. It might be tinu yohannan
@faihafadhils29273 жыл бұрын
next current affair cheyyane sir good class
@thepscaspirant10283 жыл бұрын
Get well soon sir....👍 എൻ്റെ പുതിയ ചാനലിൽ current affairs from 2020 എടുക്കുന്നുണ്ട്....🙂....
@Midhun_K_M3 жыл бұрын
Dhe ivadem 😍😍😍😍
@keerthanaks41353 жыл бұрын
Super sir.....sir ne wait cheyyuarunnu...
@lekshmirajan36073 жыл бұрын
Very very useful class... Thank u sir..
@vishnu32773 жыл бұрын
Tnqu sir Class superaaaa Current affair ingane padichaa orikkalum maraKkilla
@catherineshajan23683 жыл бұрын
I was really missing your classes.. Thanks
@sainukpkootumkal28403 жыл бұрын
സർ അടിപൊളി ക്കാസ്സാണ്
@soumyarajesh80593 жыл бұрын
Very nice class sir,keep going,waiting for your classes...and get well soon sir..thank you and prayers.
@prmedia11673 жыл бұрын
വളരെ ഉപകാരപ്പെട്ട ക്ലാസ്സ് 😍😍👌👌
@manilalpp38423 жыл бұрын
Sir village field assistant post ne kurichu oru vedio idamo enthokke pdikkanam ennu ariyananu ldc and lgs kayyilninnum poyavarkkuvendiyanu kurachu per ethu mthiyakkiyalo ennu chindikkunnudu ennepole avarkku oru motivation koodi ittal nannayirikkum
@anamikaanil52843 жыл бұрын
Thank you sir ആദ്യത്തെ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്ത്.... കൊടുമൺ
@MrandMrs_PSC3 жыл бұрын
👍
@aswathiov13873 жыл бұрын
Superb class sir
@Sanal36293 жыл бұрын
കിണ്ണൻകാച്ചി ക്ലാസ്. ഒന്നും പറയാനില്ല 💓
@mahincassad78733 жыл бұрын
സൂപ്പർ ക്ലാസ് കണ്ടിന്യൂസ്
@ranjum50693 жыл бұрын
Ithu poleyulla class eniyum venam sir
@sreeshman70743 жыл бұрын
Arun sir uyir 🔥
@santoshchandran84093 жыл бұрын
Thank u for this valuable class...take care sir.... 👍
@Jiji-mp7nv3 жыл бұрын
Very useful class. Thank you sir
@anjalianju93853 жыл бұрын
Don't get stressed. We'll wait for your classes. Get well soon
@akhilas82813 жыл бұрын
Current അഫ്‌ആയർസ് ക്ലാസ്സ് തുടർച്ചയായി വേണം sir..... മറ്റാരും.... സിറിനെപ്പോലെ പറ്റില്ല.... സാർ ഒന്ന് പറഞ്ഞാൽ പിന്നെ റിവ്ഷൻ പോലും വേണ്ട
@nathulnath85253 жыл бұрын
Sathyam
@Nivi..3 жыл бұрын
Sathyam
@vuae3 жыл бұрын
Sirnte avastha koodi manasilakku. Swantham karyam. Mathram nokathe
@englishliteraturenotes10813 жыл бұрын
Correct
@littlepassion1233 жыл бұрын
Very true👍
@adarshp29903 жыл бұрын
thanks sir. nannayi manasilavunund.
@anjup.s16893 жыл бұрын
Thanku sir . Pdf nokki note kannunvedana edukum.. ee class nth kondum useful Ann. Thanku so much.👍👍👍🥰🥰🥰🥰🥰👏👏👏👏
@smithaparameswaran4653 жыл бұрын
Super class sir thank you❤️❤️🙏🙏👏👏
@sajithacp1283 жыл бұрын
Super class sir
@SMDGAMERYT3 жыл бұрын
Poli sur orupad facts kitty.. Iniyum ca classes undavum enn pratheekshikkunnu🤩
@worldofakbrothers20153 жыл бұрын
സൂപ്പർ ക്ലാസ്സ് സർ, ഇനിയുമിതുപോലെ ക്ലാസ്സ് പ്രതീക്ഷിക്കുന്നു 👍
@sheebav45783 жыл бұрын
Thanks sir, class wait cheythirikkuvarnnu
@AKBARALI-lt8km3 жыл бұрын
Sir Get well soon sir, classes are very effective , LDC and LGS nulla ella current affair classum pradeekshikkunnu you will be achieve if you continue upload videos of syllabus basis, God bless you sir, thank you
@madhusree24023 жыл бұрын
Nice class Sir ....
@gineesh783 жыл бұрын
Thanku sir🙏 Waiting aayirunnu... 💪
@christyvarkey29053 жыл бұрын
Android kunjapan cinemayil suraj itta dressinte colour?
@shimams73013 жыл бұрын
Sirnte class eppozhum valare useful anu👍
@meenakshychandran95563 жыл бұрын
Thanks sir.. good class👌👌
@akku67623 жыл бұрын
Sir Bullettin Iniyum pretheekshilkunnu
@MUHAMMED-AMJAD3 жыл бұрын
Thanks ur dedication. Take care sir
@archanagopan82893 жыл бұрын
ഒരുപാടു നന്ദി sir 🙏
@sreejadev48613 жыл бұрын
Sir current affairs continue cheyyanam..
@adharshcj5803 жыл бұрын
superb class sir
@parvathyparu73 жыл бұрын
Sorry waits for you👌👌👌
@vandanavijayan81933 жыл бұрын
Sir inte avatharanam superb anu 👏👏
@naseemalip36343 жыл бұрын
CA muyuvan markkum kittan engane padikkanam ethokke source upayokikkanam ennathine kuriche Oru video cheyyumo sir
@MrandMrs_PSC3 жыл бұрын
ചെയ്യാം
@naseemalip36343 жыл бұрын
Thank you sir😍
@geetharamdas26643 жыл бұрын
Thanku sir..... Super class👌👌👌👌
@ratheeshpk95353 жыл бұрын
Great 👌
@srinathks16963 жыл бұрын
Gk കൂടി ഉൾപ്പെടുത്തി പറയുന്നത് വളരെ ഉപകാരപ്പെടുന്നുണ്ട്...👍👍
@nasrinnoufal81573 жыл бұрын
Good class
@vignesh.p.p3 жыл бұрын
14:10 കുമരനെല്ലൂർ
@vinodtv18553 жыл бұрын
Sir degree prelims,plus two prelims syllabus ld main syllabusumayi compare cheydhal20 current affairs ozhichal kooduthal mattangalundo?
@anshadani21083 жыл бұрын
Class poliya ❤❤❤
@svtriji10373 жыл бұрын
Thank you sir. Excellent class.
@subhash67193 жыл бұрын
Thank u sir nalla class
@HPN20193 жыл бұрын
Sir nte CA classil related facts gk parauunnathinal ormairikum. LDC lgs nu vendunna CA cover cheyyamo
@safeerk75383 жыл бұрын
Thanks sir waiting aayirunnu 😍😍
@rejithamanoj24763 жыл бұрын
Thank you sir Good class. Keep it up. 👍👍🙏
@kavithaks51233 жыл бұрын
Thankyou sir..take enough rest...we will wait for your classes..