No video

♦️Current energy of your person with third party♦️

  Рет қаралды 16,314

daksha1111

daksha1111

8 ай бұрын

#tarot #tarotreading #love #timeless #happy #reconciliation #thirdparty #currentenergy #future

Пікірлер: 173
@RaniRani-xt9rg
@RaniRani-xt9rg 8 ай бұрын
മാം ഒരുപാട് നല്ല കാര്യം പറഞ്ഞു ഇതുപോലെ ആരും വിശതമായ് പറഞ്ഞു തന്നിട്ടില്ല എന്നും നന്മകൾ മാത്രമേ വരൂ, അതുപോലെ അദ്ദേഹംത്തിനും, ♥️🥰♥️ താങ്ക്സ് യൂണിവേഴ്സ്, ♥️♥️🥰😘🥰♥️🙏, താങ്ക്സ്ഗോഡ് ♥️😘♥️🌹🙏♥️
@vel43
@vel43 8 ай бұрын
👋👋🤝🫶❤സൂപ്പർ 😍 ഇത്ര സന്തോഷം ആദ്യം ആയിട്ടാണ് കിട്ടുന്നത് 😍അയാൾ എല്ലാം അനുഭവിച്ചു ഒരു പാഠം പഠിച്ചു വരട്ടെ,!👍അത്ര വേദന ഞാൻ അനുഭവിച്ചു 😪😪 Thanku mam💙❤ Thank you universe, 💙♥️🙏🙏
@nitharaks8247
@nitharaks8247 8 ай бұрын
Theercha ayum paranjathu ethil 💯 sathiyam . 9 varsham yenne snehichittu . Njan arinjirunnila😔😔😔. 7 masam kondu avan vere lover na kittiye . Aa third person na aduthu poi njan arija nimisham avan third person evanumai chernnu yenne cheetha vilichu eni yenne venda avalude munnil vachu paranju😔😔😔eppozhum yente nenjil kidakunnu orikalum aa paranjathu marakkan pattila. Njan eppozhum avane orthu karachila mem .njan kalu pidichu yenne kallayalle yennu aru kelkan third personodu paranju pinnum yenne vazhaku vaghi thannu. Pine kurachu divasam kazhijappole yennodu mapp paranju ninnodu cheythathinu sorry kshemikanam yennoke paranju vannu. Njanum mindi potte ni yente sneham manasilakki vannalo da athumathi . Eni third person aya avale block Chey eni avale kanallu mindallu yennoke paranju mm paranju yennittu yennodu paranju ninodu map paranje third person ariyanda njan ninnod mindiyathu ariyanda yennu paranju aa okey yeniku avalodu paranjal nine pinnum nashtapedum athukond yeniku ninne venam athukond deivathinodu nanni paranju. But 2 days kazhijappole third person avanodu mindi avaru thamil phone vili pinnum ayi .avan poi😔😔😔😔sahikan pattunnila . Pine njan kathirippa ennu varum nale varum aghane days kathirikunnu . Yeniku avane athraku eshtama atha pinnum kathirikunne. Yennodu mindiyappole appole paranju yenne polle Alla yennoke .pine avale bhayagara pedi athu yenthina yennu yeniku manasilaila. Pinnum third personodu poi .😔😔😔.eppozhum njan kathirikunnu varum yente alu varum 🙏🙏🙏🙏😔😔😔😔
@SiyabTk-hf1ih
@SiyabTk-hf1ih 7 ай бұрын
കറക്റ്റ്
@bindub9920
@bindub9920 8 ай бұрын
പറഞ്ഞതെല്ലാം സത്യം, സർവ്വശക്തന് നന്ദി 🙏❤️❤️
@wordofwisdom5281
@wordofwisdom5281 8 ай бұрын
Mam പറഞ്ഞതെല്ലാം ശരിയാണ്. കരയാൻ തുടങ്ങീട്ടും, depressiinil ആയിട്ടും 2 വർഷമായി. പുള്ളി വന്നിരുന്നു ഇടക്ക്. But അനുഭവിച്ച pain കൊണ്ടായിരിക്കും ആളെ accept ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ ആയി തന്നെ പറഞു എന്നെ ഒന്ന് block ചെയ്യാൻ. പറഞ്ഞപോലെ പുള്ളി അനുസരിച്ചു 🤣. പോയപ്പോൾ വീണ്ടും ഞാൻ. എങ്കിലും aareyum ദ്രോഹിക്കാൻ ഇഷ്ട്ടപെടുന്നില്ല. Mamte viewers നു വേണ്ടി പ്രാർത്ഥിക്കണേ.
@savithryparatharayilkandan9536
@savithryparatharayilkandan9536 8 ай бұрын
Thank you universe 💗 mam paranjath thanne seriyanu ❤
@Sheeja555
@Sheeja555 8 ай бұрын
nanmayulla mansanu god koodendavum
@lillikuttybinu8885
@lillikuttybinu8885 8 ай бұрын
അദേഹത്തിന്റെ എല്ലാ കർമങ്ങളും എത്രയും വേഗം തീരട്ടെ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു,, 🙏🙏🙏🙏🙏 thank you univers 🙏🙏🙏🙏🙏🙏
@sree33377
@sree33377 8 ай бұрын
ദൈവമേ എത്രയും വേഗം എന്റെ person ah third പാർട്ടിയുടെ ബന്ധനത്തിൽ നിന്നും വേഗം purathuvarane 🙏pls universe എന്റെ അരികിലേക്കു ഓടിവരാനെ 🙏
@RudraIyyer-mq8fw
@RudraIyyer-mq8fw 8 ай бұрын
I was eagerly waiting for this video. Because its a general result but in my case mam's reading is accurate as purely my personal reading. Thank you Mam.Thank you Universe 🙏
@user-wl6yc1mm5g
@user-wl6yc1mm5g 8 ай бұрын
That's good.never accept if come back.let them go their way.
@ajithabinoy4948
@ajithabinoy4948 8 ай бұрын
മാം പറയുന്നതാണ് ശരി പുള്ളിയ്ക്ക് ഒരു അനുഭവം കിട്ടി തിരിച്ച് വരണം എന്നാലെ നമ്മുടെ വില തിരിച്ചറിയും എല്ലാംദൈവത്തിൽ സമർപ്പിക്കുന്നു അവൾ അഭിനയിച്ച് കാണിച്ചതിൽ പുള്ളി വീണു 15 വർഷം സ്നേഹിച്ചത് അല്ലോ എന്ന യും കൂടെ കൊണ്ട് ചെല്ലാൻ ഒരു വീട്ടിൽ താമസ്സിക്കാം എന്ന് എന്റെ വ്യക്തി പറയുന്നു അവളാണ് പെണ്ണ് നിയാണ് എങ്കിൽ പറയുമോ അത് അവളുടെ അഭിനയം നടക്കെട്ട ദൈവം കാണുന്നുണ്ട് എല്ലാം
@renjupgeorge5732
@renjupgeorge5732 8 ай бұрын
ഒട്ടും സ്ട്രോങ്ങ്‌ അല്ല, അവളുടെ ഒരു കാളിന് എന്നെ മാറ്റിമാറിക്കാൻ കഴിയുമായിരുന്നു, തേർഡ് പാർട്ടിയും കൂട്ടരും കുടുംബവും ഈ ശനിയാഴ്ചയോടെ ലോകം അറിയും പിന്നെ രാജ്യം തീരുമാനിക്കും ഈ രാജ്യദ്രോഹികളെ എന്ത് ചെയ്യണം എന്ന്, ഇനി അവൾ വരേണ്ട, പുറത്തു കടക്കാനുള്ള താക്കോൽ പണ്ടേ ഞാൻ കാട്ടികൊടുത്തതാണ്, ഇനി തേർഡ് പാർടിയോടൊപ്പം അവളും ശിക്ഷിക്ക പെടണം, യൂണിവേസ് നാറി ഒരിക്കലും എന്റെ ജീവിതത്തിൽ നീതി പുലർത്തിയിട്ടില്ല, പഠിച്ചു പരീക്ഷ എഴുതിക്കോ എന്റെ സ്കൂളിൽ വേണ്ട, ഇനി അവൾ ശത്രു മാത്രമാണ്
@Ponnoos83
@Ponnoos83 8 ай бұрын
Mam പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സത്യം ആണ് ആള് ഇപ്പൊ എല്ലാം തിരിച്ചറിഞ്ഞു ഇങ്ങോട്ട് വരാൻ ശ്രമിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@prakashinit2832
@prakashinit2832 8 ай бұрын
നല്ലത് കൂടെ ഉണ്ടായപോൾ തിരിച്ചറിവ് ഇല്ലാതെ പോയിട്ട് അല്ലെ കുഞ്ഞൊന്നും അല്ലാലോ ഒന്ന് ഒരുപാട് പാടം പഠിക്കുന്നത് ഇനിയും ചതിക്കുഴികൾ ഉണ്ടാകും അതൊന്നു കണ്ടു മനസിലാക്കി തിരിച്ചു വന്നോട്ടെ ❤❤❤❤😊😊😊
@user-wc3ge5wq3k
@user-wc3ge5wq3k 8 ай бұрын
Thank you univers 🙏🙏🙏🙏മനസ്സിന് വല്ലാത്ത സന്തോഷം 😊... എന്നേം കുഞ്ഞിനേം ചതിച്ചു പോയതല്ലേ... ചതിയുടെ വേദന എന്താണെന്നു അവരും മനസ്സിലാക്കണമല്ലോ...... അതാണ്... നന്നായി മനസ്സിലാക്കി വരട്ടെ.... എടുത്തു ചാടി എന്നോട് പോലും പറയാതെ ഡിവേഴ്സ് ന് നോട്ടിസും കൊടുത്തു..... തളർന്നു പോയ ഇടത്തുന്നു ഞാൻ ഒന്ന് എണീറ്റു വരുന്നേ ഉള്ളു... ദൈവം വലിയവനാണ് 🙏🙏🙏🙏
@ajithakp8512
@ajithakp8512 8 ай бұрын
Very correct group of energy
@saikrishnan5718
@saikrishnan5718 8 ай бұрын
എല്ലാത്തിനും നന്ദി യൂണിവേഴ്സ് ::❤ എല്ലാ കർമ്മ യും കഴിഞ്ഞ് ജീവേട്ടൻ വേഗം എന്നിലേക്ക് വരട്ടെ🙏🙏🙏
@ashasubhash7217
@ashasubhash7217 8 ай бұрын
Thank you universe ❤🙏🙏🙏
@sree33377
@sree33377 8 ай бұрын
എന്റെ ചേച്ചി ഒരുപാട് നന്ദി ചേച്ചി പറഞ്ഞതെല്ലാം. ശെരിയാണ് 🙏ഞാൻ ഇന്നലെയും കേട്ടു ദ ഇപ്പോൾ വീണ്ടും കേൾക്കുവ 🙏കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ഉണ്ട് 🙏third പാർട്ടിക്കു വേണ്ട but എന്റെ അരികിലേക്കു വിടാൻ അവൾ സമ്മതിക്കില്ല.... 🙏🙏🙏😢
@mayamenon9947
@mayamenon9947 8 ай бұрын
Thank you Divine 🙏🏻🌸 Thank you Angels 🙏🏻🌸 Thank you Ancestors 🙏🏻🌸 Thank you Universe 🙏🏻🌸
@SobhaTvariyam-gr5is
@SobhaTvariyam-gr5is 8 ай бұрын
I strongly claim remove our third parties permanently. I strongly claim happy and prosperous married life with my person permanently.. Thanku univers thanku devine thanku angel thanku mahadeva 🙏🙏🙏🙏
@jayacalicutjaya3494
@jayacalicutjaya3494 8 ай бұрын
Reading resinate aavunnund madam 👍👍 thank you... Thank you universe 🙏🙏🙏🙏
@anfalarmy1068
@anfalarmy1068 8 ай бұрын
Njan kore tarot reading vedios kanarundu.ningal valare clearayittu parayunnunddu orubadu ishtapettu. Thank you 🙏 god bless you ❤
@RudraIyyer-mq8fw
@RudraIyyer-mq8fw 8 ай бұрын
Correct reading 👌Thank you Universe 🙏Thank you Mam 🙏
@renjusha.p5162
@renjusha.p5162 8 ай бұрын
Super reading❤❤
@rajeshpv2825
@rajeshpv2825 8 ай бұрын
Mam പറഞ്ഞതെല്ലാം വളരെ സത്യമാണ്. ഇത് എൻ്റെ reading പോലെയാണ് എനിക്ക് തോന്നിയത്. thank you mam 🙏. thank you universe. thank you god 🙏🙏🙏
@smithappkaladheebam6222
@smithappkaladheebam6222 8 ай бұрын
അതെ കറക്റ്റ് നമ്മളോട് ചെയ്തതിനു എന്തായാലും അനുഭവിക്കണം. Thankyou god
@chippysreedevi850
@chippysreedevi850 8 ай бұрын
Thank you universe🙏🙏🙏🙏 Thank you mam🙏🙏🙏🙏 Thank you god🙏🙏🙏🙏 Thank you divine🙏🙏🙏🙏🙏 Thank you angels🙏🙏🙏🙏
@swapnarajesh2235
@swapnarajesh2235 8 ай бұрын
സത്യം ആണ്.. എല്ലാം Thank you
@nishasoji9628
@nishasoji9628 8 ай бұрын
Correct reading mam❤❤❤❤
@Ponnoos83
@Ponnoos83 8 ай бұрын
Thank you യൂണിവേഴ്സൽ
@snekha6747
@snekha6747 8 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏❤️❤️♥️❤️
@stiviavj4563
@stiviavj4563 4 ай бұрын
I strongly claim postive energy and permanent reunion with my person i strongly claim to remove third party from our relationship thank you universe❤❤
@kunnumolkaruna
@kunnumolkaruna 8 ай бұрын
Thanks 👍🙏❤
@manojnts4419
@manojnts4419 8 ай бұрын
Yes.. correct reading.. how to contact you for personal reading
@PrijiReghu-zg6qq
@PrijiReghu-zg6qq 8 ай бұрын
Thanks universe 🙏🏼 Thanks mam ❤
@alexjohn7799
@alexjohn7799 Ай бұрын
Very correct reading I was a asking a sign to universe whats the energy between my person and third-party and this video popped up ❤ Third-party is parents ❤ I strongly claim this positive reading to remove third party permanently Thank you universe Thank you Angels ❤
@balkeessadik5075
@balkeessadik5075 8 ай бұрын
അമ്മായിയയമ്മ currect ആണ് 🤨 എത്ര കാലമായെന്നോ ഭർത്താവിനെ എന്നിൽ നിന്ന് വേർപെടുത്തി സുഖായി ജീവിക്കുന്നു
@lijithagopinath7333
@lijithagopinath7333 8 ай бұрын
Thankyou univers 🙏 100,%resonate paranjathelam sariyanu.ellam sariyavan prarthikunnu
@sree33377
@sree33377 8 ай бұрын
ദൈവത്തിനു ഒരുപാട് നന്ദി 🙏 ഈ പ്രപഞ്ച ശക്തിക്കു ഒരുപാട് നന്ദി 🙏🌈✨
@aparnnap2004
@aparnnap2004 8 ай бұрын
വരുവാനായിട്ട് വെയിറ്റ് ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നല്ലത് സംഭവിക്കട്ടെ
@SeenaTv-je8mb
@SeenaTv-je8mb 7 ай бұрын
Thanks madam
@remamenon4432
@remamenon4432 8 ай бұрын
V good reading
@mikhayel7777
@mikhayel7777 8 ай бұрын
Thankyou❤❤❤
@jasmineaziz-zq1qg
@jasmineaziz-zq1qg 8 ай бұрын
Tnku Unoverse♥️
@sreejadileep8315
@sreejadileep8315 8 ай бұрын
Thank you mam❤❤
@jayasreeajayan1459
@jayasreeajayan1459 8 ай бұрын
സുഹൃത്തും കുടുംബവും ആണ് (ഒരാൾ ഒറ്റക്കല്ല ) കോളേജ് വിദ്യഭ്യാസകാലത്ത് കൂട്ട് കൂടിയതാണ്, ജോലി ചെയ്യുന്ന പണം അവരുടെ കുടുംബത്തിലെ എല്ലാകാര്യങ്ങളും നോക്കി ചെയ്തു കൊടുക്കണം 🙏ഇനി എനിക്ക് വേണ്ട പക്ഷേ അവരും ഇയാളും പഠിക്കണം 🙏
@shymahareesh5928
@shymahareesh5928 8 ай бұрын
Thank you Mam
@user-nv6sn5my1t
@user-nv6sn5my1t 8 ай бұрын
കർമ്മ ഉണ്ട്‌ mam 🙏🙏🙏 thank you thank you thank you mam ❣️❣️🙏
@RejaniPBaby
@RejaniPBaby 8 ай бұрын
I strongely claim the positive energies of this reading. ❤️❤️❤️. Thanku universe 💖💖💖. Thanku Mam❤️❤️❤️❤️. Thanku angels 💖💖💖💖. Thanku God💖💖💖
@reshmaachu6019
@reshmaachu6019 8 ай бұрын
ഇത് എന്റെ റീഡിങ് ആണ്.. ഫുൾ കറക്റ്റ്. Thanks മാം... Thanks.. പറയാൻ വാക്ക് ഇല്ല അത്രയ്ക്കും കറക്റ്റ്.. ദൈവം പറഞ്ഞത് പോലെ.. Thanks യൂണിവേഴ്സ് thanks angles thanks divine...
@NeenuC.G-dy5hy
@NeenuC.G-dy5hy 8 ай бұрын
Thankyou universe 🙏 and Thankyou mam 🙏
@thusharathushu4
@thusharathushu4 8 ай бұрын
Thank you universe,Thank you God
@user-do5jl3mp6j
@user-do5jl3mp6j 8 ай бұрын
Thank you universe ❤❤
@niza2270
@niza2270 8 ай бұрын
Yes resonated
@vishnupriya6769
@vishnupriya6769 Ай бұрын
ഇപ്പോഴാണ് ഈ റീഡിങ് കാണുന്നത് എന്റെ ലൈഫിൽ ഇതുപോലെ തന്നെ ആണ് 3rd പാർട്ടി സ്ട്രോങ്ങ്‌ ആണ് സപ്പോർട്ടിനും ആളുകൾ ഉണ്ട് എല്ലാം നേരെ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ
@sree33377
@sree33377 8 ай бұрын
Thank you Universe 🌈✨💛🙏 I strongly claim it positive energy🙏✨💛 I strongly claim it third party ending pls universe 🙏 I strongly claim it phone call💛ss💛✨ I strongly claim it wedding💛ss💛
@SalihaSali-qo7lf
@SalihaSali-qo7lf 8 ай бұрын
Thank you universe🙏🙏🙏
@psshija
@psshija 8 ай бұрын
Thank you
@remanym3964
@remanym3964 8 ай бұрын
Thank u universe🙏Thank u ma'm🙏
@user-hd2in3wt7p
@user-hd2in3wt7p 7 ай бұрын
Mam reading valere correct 🙏🙏🙏🙏🙏
@MohanKumar-hf2sr
@MohanKumar-hf2sr 8 ай бұрын
Thanks ❤️❤️❤️uniwes
@shynik8189
@shynik8189 8 ай бұрын
Thanks ❤❤❤
@anujaanand6061
@anujaanand6061 8 ай бұрын
Thank you universe...
@lindababy104
@lindababy104 4 ай бұрын
താങ്ക് യു യൂണിവേഴ്സ് ❤️
@shimaykrishnashimay8851
@shimaykrishnashimay8851 8 ай бұрын
🙏🏻thank..universe.......🙏🏻blessengs .thank❣️❣️
@classmate3515
@classmate3515 8 ай бұрын
Thankiyou ❤❤❤❤❤
@bindurajyamuna6582
@bindurajyamuna6582 8 ай бұрын
Thank You Universe 🙏👍🙏100 ൽ 100,🙏എന്നോട് അവൾ വെല്ലുവിളി നടത്തിയ കാര്യം പറഞ്ഞു കേൾക്കാത്തവർക്ക് അങ്ങനെവരൂ അനുഭവം ഗുരു ഒരുപാടം പഠിച്ചു വരും അവൾ എന്നോട് പറഞ്ഞതെല്ലാം അവൾ പാലിച്ചു കൊടിര്കുകയാണ് ഇത് എല്ലാം പറഞ്ഞു പക്ഷേ അവൾ പറഞ്ഞതാണ് എല്ലാം നഷ്‌ടപ്പെടും അപ്പോൾ നിക്കാത്തരികാൻ അങ്ങനെ വരൂ എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉഡു മറന്നാൽ ഇങ്ങനെയിരിക്കും 🙏👍🙏❤️💔❤️
@loveisthegiftofgod6989
@loveisthegiftofgod6989 8 ай бұрын
Mam paranja karyangal ellam 100% seri anu. Third party yude husband kudi undu. Ayal ellathinum side anu. Ellam lesson padichittu varatte athrakke enne nasippichu.. Ellam nashtapettu valiya financial crisis il aayirikkum ini varunnath. Thsnk you universe🙏🙏🙏 Thank you divine🙏🙏🙏 Thank you God🙏🙏🙏 Reading jettappol valia aswasam aayi. Thank you madam❤️🙏 husband undu. Ulla lkasokke therth valiya kadakaran ayi.
@Harshaharsha-yv5ct
@Harshaharsha-yv5ct 8 ай бұрын
Iam strongly claim and affirm❤thank you God thank you universe❤
@YamunaGireesh-bo6dq
@YamunaGireesh-bo6dq 8 ай бұрын
Nan Kure karagerunnu god blessyou
@lathamadhava9696
@lathamadhava9696 8 ай бұрын
100% വാസ്തവം. Thanku universe ❤❤❤❤❤❤
@kaveescreation2356
@kaveescreation2356 8 ай бұрын
Thank you universe 🙏❤
@AkhilaShaji-lg4pu
@AkhilaShaji-lg4pu 8 ай бұрын
താങ്ക്സ് മാം 🙏
@sujithashibu7084
@sujithashibu7084 8 ай бұрын
Correct mam
@shajikr-xt8ei
@shajikr-xt8ei 8 ай бұрын
Thank you universe thank you mam
@pegodiyapereira8390
@pegodiyapereira8390 8 ай бұрын
I strongly claim to remove all the therd party situation from our relationship.I strongly claim reunion with my person ❤❤. Thank you God. Thank you God 🙏 Thank you Thank you universe 🙏 Thank you Thank you mam 🙏
@SobhaTvariyam-gr5is
@SobhaTvariyam-gr5is 8 ай бұрын
മാം പറഞ്ഞതു എനിക്ക് resonate ആകുന്നു 🙏🙏🙏
@abilashk8312
@abilashk8312 8 ай бұрын
Thank you univers
@arya-cz3uw
@arya-cz3uw 8 ай бұрын
Thank you universe ❤️💖❤️
@RajeshS-yw5kq
@RajeshS-yw5kq 8 ай бұрын
Super👍
@iqoo_neo9pro
@iqoo_neo9pro 8 ай бұрын
Thank you angels thank you universe thank god thanks mam
@keerthyaachari4135
@keerthyaachari4135 4 ай бұрын
This is my person's reading ❤
@mtmack8260
@mtmack8260 8 ай бұрын
Thank. You. Universe
@sumeshsumesh9240
@sumeshsumesh9240 8 ай бұрын
Ente karyathilum ithu thanneya sambavichathum.. Sambavikyunathum😔 Ellam nallathinavate🙏 Thanku univerce🙏🙏🙏💗 Thanku mam🙏☺️
@SaijuAswathy
@SaijuAswathy 8 ай бұрын
thankyou❤️❤️❤️❤️god🙏🏻🙏🏻🙏🏻❤️
@user-nx9dh4kl3z
@user-nx9dh4kl3z 8 ай бұрын
thank you universe.Thank you universe Thank you🙏🙏🙏❤❤❤👌🎉🎉🎉🎉❤❤🙏🙏🙏
@ponnuttivava6350
@ponnuttivava6350 8 ай бұрын
Thank u universe
@iyraskitchen7647
@iyraskitchen7647 8 ай бұрын
Family aanu chechi. Vtl pidich vechejuva. Aaloru pavaman. Naj dua cheyunnund.
@sathiajayakumar2562
@sathiajayakumar2562 8 ай бұрын
Thankyou universr 🙏🙏🙏❤❤❤ Thankyou mam🙏🙏🙏❤❤❤
@neenaprasad4281
@neenaprasad4281 8 ай бұрын
തേർഡ് പാർട്ടി ഏട്ടന്റെ അമ്മ ആണ്, എന്നെയും മക്കളെയും കാണാൻ വരുക പോലും ഇല്ല, എന്നെയും വീട്ടുകാരെയും പറ്റി നുണകൾ മാത്രം ആണ് ഏട്ടനോട് അവർ പറഞ്ഞു കൊടുക്കുന്നത്, എന്റെ വീട്ടുകാരെ കണ്ണ് എടുത്താൽ ഏട്ടന് കണ്ടുടാ, ഈ പറഞ്ഞ സ്വഭാവം സത്യം ആണ്, അവരെ സഹായിക്കാൻ ഒരാൾ ഉണ്ട്, ആഭിചാരകർമ്മത്തിലൂടെ ഏട്ടനെ പിടിച്ചു നിർത്തുന്നു
@athulkrishna9237
@athulkrishna9237 8 ай бұрын
Thank you universe ❤❤❤🙏🙏🙏
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Thank. You. Maraju. Anu. Vakthi yanikku. Ariyam vishamikkunnu. Yannu. Olipikkunu. Yannodu. Onnum. Parayilla.yannil. vannal. Mathi.
@devadas-fo7gy
@devadas-fo7gy 8 ай бұрын
❤ THANK U UNNIVERSE ANGELS DIVINE ❤ Reading 💯 sathyam Annu ellamparachpollay sarriyaavattey Njan July 1 nu Ellam UNNIVERSENU SAMERPPICHU iniellam UNNIVERSE THARUNNA, PARANUNNAPOLLAY njan July 1 muthal Self love lum ,Free Space LUMANNU Thank u mam
@nelcyk7045
@nelcyk7045 8 ай бұрын
Thank you Universe🙏🙏🙏❤❤❤
@sheebamadhu765
@sheebamadhu765 8 ай бұрын
Thanks universe 🙏🙏🙏
@Anamika-l2v
@Anamika-l2v 8 ай бұрын
താങ്ക്യു yunivers 🙏🏽🙏🏽സത്യം ആണ് mam ❤️താങ്ക്യു mam
@charlybenson2355
@charlybenson2355 8 ай бұрын
Thank you universe
@sumaiatha.usumaiatha.u8841
@sumaiatha.usumaiatha.u8841 8 ай бұрын
Crctanu.....thirdpartiye shhahikkan orupadu perundu..
@AradhyaPrasanna
@AradhyaPrasanna 8 ай бұрын
Thank. You. Yes. Universe
@divyabini7050
@divyabini7050 4 ай бұрын
കറക്ട് ആണ് മോം 💖💖💕
@jolsnapradeep8828
@jolsnapradeep8828 3 ай бұрын
Pettennu thanne comunication varumenna pradheekshayilanu mamparanzhadupole nadakatte thank you universe
@deepamadhu8853
@deepamadhu8853 4 ай бұрын
Thinkyou❤univers ❤thinkyou mam❤❤❤❤❤❤❤❤
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Their current feelings✨️Third party situation in your relationship✨️#malayalam-tarot #tarot
27:15
What Major Blessings Are Coming For You
42:28
My Spiritual Journey With 777
Рет қаралды 10 М.
current feelings of your person🎯 intentions മലയാളം tarot
22:51
333 magic words Malayalam tarot
Рет қаралды 44 М.