No video

🎉 Current energy of your Specific Person 💞

  Рет қаралды 20,770

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

Ай бұрын

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Пікірлер: 106
@lekshmimani8518
@lekshmimani8518 Ай бұрын
Perfect mishu reading🥰🎉🌈🎠🧚🏻‍♂️111 thank u universe 🧿
@Rahiyanamoidu
@Rahiyanamoidu Ай бұрын
😭ഒറ്റ തവണ ഒന്ന് കണ്ടാൽ മാത്രം മതി ഒന്ന് സംസാരിക്കാൻ ദയ ഉണ്ടായാൽ മതി.. പിന്നെ ഒരിക്കലും ആ ആളെ ശല്ല്യം ചെയ്യില്ല. 😭എനിക്ക് അറിയാം എന്നെ ഒരുപാട് ഇഷ്ടം ആണ് ന്ന് സാഹചര്യം ആണ് അത് പ്രകടിപ്പിക്കാൻ കഴിയാത്തത് എന്ന് 😭എന്നാലും സഹിക്കാൻ പറ്റുന്നില്ല ഇത് ഒന്നും
@bindhyabiju4894
@bindhyabiju4894 Ай бұрын
എനിക്ക് എന്റെ persone എനിക്ക് മാത്രമായിട്ട് വേണം. എത്രയും പെട്ടെന്ന് തന്നെ ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ universe സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thankyou universe 🙏🙏🙏
@yamunab4855
@yamunab4855 Ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ലൈഫ് മായി കണക്റ്റഡ് ആണ്. ഞാൻ യൂണിവേഴ്‌സ്സിൽ വിശ്വസിക്കുന്നു. എല്ലാം പോസിറ്റീവ് ആയി വരട്ടെ. Thank you യൂണിവേഴ്‌സ്. 🙏 🙏 🙏.
@sindhusuresh5115
@sindhusuresh5115 Ай бұрын
Sir താങ്കൾ പറഞ്ഞ കാര്യങ്ങൾ 100 ൽ 99% സത്യം തന്നെയാണ് എനിക്ക് വിശ്വാസമാണ്
@sarathchandran8980
@sarathchandran8980 Ай бұрын
Am strongly claimed positive energy 💚 Thank you universal energies thank you so much divine energy
@minimol8937
@minimol8937 Ай бұрын
I claimed this positive energy in my life❤❤❤🙏🏻🙏🏻🙏🏻 thank you universe🙏🏻 🙏🏻🙏🏻🙏🏻🙏🏻 thank yo u mishani🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-us9on6ls1v
@user-us9on6ls1v Ай бұрын
Thank you and Thank you umiverse
@GangsDevi-p6b
@GangsDevi-p6b 10 күн бұрын
എനിക്ക് ഒന്ന് സംസാരിച്ചാൽ മതി അതിന് പുള്ളിക്കാരന് താല്പര്യവേണം
@Rahiyanamoidu
@Rahiyanamoidu Ай бұрын
അതെ 100%സത്യം ആയ reeding.. താങ്ക്യൂ mishani🙏 thank god താങ്ക്യൂ യൂണിവേഴ്സ് ❤
@vinodkb7637
@vinodkb7637 Ай бұрын
100 % Excellent reading, I wants to comeback that beautiful lady in my life, Thank you so much for your😊 beautiful readings.
@manojaroor2627
@manojaroor2627 Ай бұрын
Thanks this message attracted my future life.thank you universe Thanks mishani❤❤❤❤
@rejanicv9894
@rejanicv9894 Ай бұрын
ഞാൻ ജെമിനി ആണ് ആൾ saj ആണ് പിരിഞ്ഞു പോയിട്ട് 9 മാസം ആയി വല്ലാത്ത ഇഷ്ടം ആയിരുന്നു രണ്ടാൾക്കും പ്രോബ്ലം സ് ഉണ്ടായതോണ്ട് ഞങ്ങൾ വേർപിരിഞ്ഞ്‌ എങ്കിലും മറക്കാൻ വയ്യ ഉപേക്ഷിച്ചു പോകാൻ വയ്യ എന്റെ ഹൃദയം അതിന്റെ ഏറ്റവും ഉയർന്ന സ്ഥാനം ആൾക്ക് കൊടുത്തു പക്ഷെ എന്നെ മനസിലാക്കിയോ എനിക്കറിഞ്ഞൂട അപ്പോഴത്തെ സാഹചര്യം പരസ്പരം പിരിയാൻ തയാറായി പലതും പറഞ്ഞു എന്നെ വേണ്ടെന്ന് ആൾ പറഞ്ഞു ഞാനും പറഞ്ഞു ഇനി ആൾടെ ജീവിതത്തിൽ ഞാൻ കേറി ചെല്ലില്ല ന്ന് പക്ഷെ ഇപ്പൊ സമാധാനം ഇല്ല സന്തോഷം ഇല്ല മരിച്ചാൽ മതി എന്ന് തോന്നുന്നു ആൾ എന്നെ ഓർക്കുന്നുണ്ടോ അറിയില്ല രണ്ടു പേർക്കും കുടുംബം ഉണ്ട് നാലര വർഷം സ്നേഹിച്ചു എല്ലാ അർത്ഥത്തിലും ജീവിച്ചു എന്നിട്ടും വിട്ടുകൊടുത്തു ഞാൻ തട്ടിയെടുത്തു സ്വന്തമാക്കാൻ എനിക്ക് ആഗ്രഹമില്ല ആൾ സന്തോഷത്തോടെ ജീവിക്കട്ടെ എങ്കിലും ഞാൻ കാത്തിരിക്കുന്നു എന്നെങ്കിലും എന്റെ സ്നേഹം തിച്ചറിയും എന്റടുത്തു വരും univers എനിക്ക് തിരിച്ചു തരും എന്റെ കുഞ്ഞൂനെ
@vishnuts1876
@vishnuts1876 Ай бұрын
thank you universe 🙏🙏🙏🙏❤️ thank you God 🙏🙏🙏❤️ eswraa 🙏🙏 thirichu varum anouru viswasam und posative ayii thanea erikunu thank you brother 🙏❤️
@sumisumiyath9616
@sumisumiyath9616 Ай бұрын
സാർ പറഞ്ഞതൊക്കെ 100% ശെരിയാണ്, ഞാൻ ഇക്കാനെയും ഇക്ക എന്നെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്, പക്ഷേ തേർഡ് പാർട്ടി കാരണം ഞങ്ങൾ ഇപ്പോ കാണാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബ്ലാക്ക് മാജിക് കാരണം 😢😢😢 എങ്ങനെയും ന്റെ ഇക്ക തേർഡ് പാർട്ടിയിൽ നിന്ന് ഒഴിവാക്കി വരണം.
@krishnakannan8537
@krishnakannan8537 Ай бұрын
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
@vindyavindya3861
@vindyavindya3861 Ай бұрын
Thank you universe ❤thank you mishani ❤
@umayya1135
@umayya1135 Ай бұрын
Perfect reading 🙏💞
@jayapillai4755
@jayapillai4755 Ай бұрын
Thank you Universe 🙏🏻
@shanmughan1634
@shanmughan1634 Ай бұрын
എല്ലാം ശരിയാണ് അവളുടെ വീട്ടിൽ ബുദ്ധിമുട്ടാണ് അവൾക്ക് പ്രസ്സ്‌നം ഞാൻ അവൾഎകൊണ്ട് ചോത്തിച്ചു നിന്നെ കല്ല്യാണം കഴിക്കട്ടെ എന്ന് ആദ്യം ഒരു വിവാഹം കഴിഞ്ഞ് ഡിവോഴ്സ് ആയ കുട്ടിയാ മനസിൽ എന്തോ ഒരു പേടിയും പിന്നെ ഈഗോ ദൈവ തിനെ കൊണ്ട് എന്തോ ദേഷ്യം പോലെ എന്തിനാ എന്നെ സൃഷ്ടിച്ചത് എന്നുള്ളതുപോലെ നമ്മുക്ക് നടക്കാനുള്ളത് നടന്നെ പറ്റൂ അത് അവള് മനസിലാവുന്നില്ല ഞാൻ അവ ളിൽ നിന്ന് സൌന്ധര്യമോ സ്ത്രീധനമോ ഒന്നും ചോതി ചില്ല മനസ്സ് മാത്രമാണ് ചോതിച്ചത് എന്താ ഞാൻ ചെയ്യേണ്ടത് എന്ന് ഒന്നും എനിക്ക് മനസിലാവുന്നില്ല ചേട്ടാ
@sumeshtuttu6338
@sumeshtuttu6338 Ай бұрын
സത്യം അവരുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം വളരെ വലുതാണ് താങ്ക്സ്
@deepadhyan2084
@deepadhyan2084 Ай бұрын
❤ Thank u mishani
@AswathyAnish-oh2bs
@AswathyAnish-oh2bs Ай бұрын
Thank you universe ❤🙏
@archanatm9798
@archanatm9798 Ай бұрын
ഒന്നു എന്നെ വിളിച്ചെങ്കിൽ.. കൊതിയോടെ കാത്തിരിക്കുന്നു
@SujaS-ku7ft
@SujaS-ku7ft Ай бұрын
Thanku Thanku Thanku🙏🙏🙏
@vcvastavaastro7368
@vcvastavaastro7368 25 күн бұрын
Sir 100% correct production thank you 🙏🙏🙏🙏🙏
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 Ай бұрын
Thank you Unverse🙏🙏🙏🙏🙏🙏❤️❤️❤️❤️❤️♥️
@sabeenab1332
@sabeenab1332 Ай бұрын
Otta thavana vilichall mathiyayirunn sir😞😞 vilikkum ennu enikk urapp und sir ❤️❤️
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
Thankyou sir & thankyou universes..🥰🥰🙏🙏
@ZahirNs
@ZahirNs Ай бұрын
Thank you univarse 🙏🙏🙏🙏🙏🤲🤲🤲🤲🤲
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... നമ്പർ ഞങ്ങളുടെ ഡേറ്റ് ആണ്... തിരിച്ചു വരും... Thank u universe 🙏🙏🙏
@Rasiya-j5i
@Rasiya-j5i Ай бұрын
Eppo vilichalum waiting nna blck cheyyan paranja enikupatilla njan cheyillanu parayunnu
@vilasinipk6328
@vilasinipk6328 Ай бұрын
Thank you Universe 🙏🙏
@user-je7ym3kw4i
@user-je7ym3kw4i Ай бұрын
പറയുന്ന കാര്യങ്ങൾ എല്ലാം കറകട് ആണ്♥️
@Iam_steve_
@Iam_steve_ Ай бұрын
ഇത് കേട്ടിട്ട് നെഗറ്റീവ് അടിക്കൊന്നോരോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾക്ക് വിധിച്ചത് ആണെങ്കിൽ കിട്ടും, so Hardwork ചെയ്യുക 😂Optimism, pessimism, fuck that; we're going to make it happen🔥🔥
@user-ju1xj4lt9c
@user-ju1xj4lt9c Ай бұрын
❤❤❤super voice perfect video ❤❤❤❤thanks universe
@sindhuvijayan7911
@sindhuvijayan7911 Ай бұрын
Thank you ❤️❤️❤️❤️❤️🙏🙏👍
@rajupv7135
@rajupv7135 Ай бұрын
Correct reading❤
@sambhum4407
@sambhum4407 Ай бұрын
Thank you universe ❤️❤️❤️
@user-bz2ne8tr4n
@user-bz2ne8tr4n 9 күн бұрын
സത്യം യൂണിവേഴ്സ്
@bisibisi3286
@bisibisi3286 Ай бұрын
വളരെ നല്ല വോയിസ് 🙏
@savithrysavithry6189
@savithrysavithry6189 25 күн бұрын
Cert👍🏼👍🏼👍🏼
@Lavannya5287
@Lavannya5287 Ай бұрын
Thank you 🙏Thank you universe 👌
@user-cn3xz5bd6m
@user-cn3xz5bd6m Ай бұрын
THANKS ❤🎉❤. THANKS
@AneesaShameer-ut8dc
@AneesaShameer-ut8dc Ай бұрын
തുറന്നു പറയാത്ത പ്രണയം അവർക്കു തിരിച്ചു നമ്മളോട് സ്നേഹം ഉണ്ടോ അതോ ഇല്ലയോ എന്ന് അറിയാൻ. ഇങ്ങനെ ഒരു topic reading ചെയ്യാമോ plsssss
@user-fg5cp7zo9u
@user-fg5cp7zo9u Ай бұрын
Thanks mishani🙏🙏🙏🙏
@sarithaliju4193
@sarithaliju4193 Ай бұрын
😊😊😊😊😊nalla reading ayirunnu mashe❤
@leelanandanam3556
@leelanandanam3556 20 күн бұрын
Enikk അവനെ വേണം യൂണിവേഴ്സ് 🙏🙏🙏ശംഭോ മഹാദേവ 🙏
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
അത് ഒത്തിരി നാളുകൾ ആയി ബ്ലോക്ക് ആയിരുന്നു അത് സത്യം ആണ്
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
@user-ce1bj5jz6u
@user-ce1bj5jz6u Ай бұрын
Thanku sir thankuunivers
@shimaykrishnashimay8851
@shimaykrishnashimay8851 Ай бұрын
thanks..universe. daivathinu..sthudhi........🙏🏻🙏🏻🙏🏻........
@bindurajyamuna6582
@bindurajyamuna6582 Ай бұрын
❤Thank You Universe ❤🙏❤️👍👍
@jithulalu3233
@jithulalu3233 Ай бұрын
I claim this energy... I attract all positive energy from this reading to my life Thank you so much universe...
@user-cn3xz5bd6m
@user-cn3xz5bd6m Ай бұрын
❤HAY. HAY. HAY. HAY ❤ THANKS. GOD ❤🎉❤ THANKS. DIVINE ❤🎉❤ THANKS. ANGELS ❤🎉❤ THANKS. UNIVERSE ❤🎉❤ THANKS. Mishaniji❤🎉❤ SUPPER. Reading. SIR 🎉❤ ❤🎉HAY.... HAY.... HAY 🎉❤
@sinisanal-xd2wv
@sinisanal-xd2wv Ай бұрын
Thank u universe ♥️♥️♥️♥️♥️♥️🙏🙏🙏🙏
@girijavenugopal7295
@girijavenugopal7295 Ай бұрын
അങ്ങനെ സംഭവിക്കട്ടെ 🙏
@beenaantony2283
@beenaantony2283 Ай бұрын
Njan first time aannu watch cheyunnathu. 💯 Correct aannu.. oru distance undyairinnu.. othiri tensioned aayirinnu.. eppo sir paranjathu pole jeevitha margamthinu vendiyum financial Cris undu. Epoo enikku manacilayi.. within one month Aayi engine.. eppo enikku oru solution kitti.. athe. Communication kuravu aayirinnu
@sujeendralalns5976
@sujeendralalns5976 Ай бұрын
Super video
@RincySaju-sf8ge
@RincySaju-sf8ge Ай бұрын
First ഞാൻ മിഷനി.... ഇനി വീഡിയോ കണ്ടിട്ട് വരാം 🥰
@nikhaarun2932
@nikhaarun2932 Ай бұрын
ഇത് എന്റെ reading ann Thanku universe
@sarithasar7195
@sarithasar7195 Ай бұрын
Thanku universe🙏🙏🙏🙏
@marykkuttyaugustine4154
@marykkuttyaugustine4154 Ай бұрын
Orunokku onnu kandal mathram mathiyarunnu njangal kanditteyilla
@marykkuttyaugustine4154
@marykkuttyaugustine4154 Ай бұрын
Ellam universinte ishta
@Sitharasaji-vq9yu
@Sitharasaji-vq9yu Ай бұрын
Parachathu.sariyanu❤❤❤thang.younivearse❤❤❤
@FreeStanzGamer
@FreeStanzGamer Ай бұрын
Enik oru. Contactinum patunilla allam block aanu nta chedan oru message ngilum ayakan univers prarthikanam please
@user-cp5my7bf9q
@user-cp5my7bf9q 27 күн бұрын
എന്റെ വ്യക്തി എന്നിലേക്ക് തിരിച്ച് വരാൻ ഞാൻ പ്രാർത്ഥിക്കാണ്ട്😥
@nabeel2347
@nabeel2347 Ай бұрын
Allhamdulilla
@marykkuttyaugustine4154
@marykkuttyaugustine4154 Ай бұрын
Ippol no contact anu munpu vilikkumarunnu
@shasha-h5f
@shasha-h5f 4 күн бұрын
👌
@user-me9gi2er4m
@user-me9gi2er4m Ай бұрын
100. &99. Mum. Correct. Annu😢
@Rahiyanamoidu
@Rahiyanamoidu Ай бұрын
14. My ബർത്ത് date ആണ്.5pesnalitti നമ്പർ
@chipapachi2687
@chipapachi2687 18 күн бұрын
Abdul latheef sulayikha❤❤
@finumol-ps4mk6yz8h
@finumol-ps4mk6yz8h 29 күн бұрын
Parayunna kaaryam ellaam crct aanu❤
@marykkuttyaugustine4154
@marykkuttyaugustine4154 Ай бұрын
Social media vashiyanu parichayam
@musthaphamustha4266
@musthaphamustha4266 Ай бұрын
ആവാം...ആവാം.ആവാം.
@user-qu5vh8it2q
@user-qu5vh8it2q Ай бұрын
💯💯💯crct aanu
@anushanavas7212
@anushanavas7212 Ай бұрын
Black magic maattaan vazhiyundo
@kennelwyd
@kennelwyd Ай бұрын
@jaseelasaleem5554
@jaseelasaleem5554 Ай бұрын
Sound beena antonyude hus monojchettante pole❤
@mishanitarot
@mishanitarot Ай бұрын
Atheee manojettan thanneyaaa Beenayodu parayallee 🤣😂
@tharamenonp2544
@tharamenonp2544 Ай бұрын
❤️❤️❤️
@marykkuttyaugustine4154
@marykkuttyaugustine4154 Ай бұрын
Njan anuishtam adyam paranjathu
@user-ow9vk3gu4g
@user-ow9vk3gu4g Ай бұрын
Ok😅
@jagadeesank3759
@jagadeesank3759 Ай бұрын
👌🙏🏼
@MereenaJoseph-ft2eq
@MereenaJoseph-ft2eq Ай бұрын
Gemany . Onnu vilichirunnenkil
@Ajizzzz..
@Ajizzzz.. Ай бұрын
♥️🥰✨
@sujakd4805
@sujakd4805 26 күн бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️
@user-eu4rw4qo4s
@user-eu4rw4qo4s Ай бұрын
ഉണ്ടോ അറിയില്ല
@indulekha829
@indulekha829 Ай бұрын
ഞാൻ മാമായൊന്നുമല്ലല്ലോ 😂😂😂🤣🤣🤦🏻‍♀️
@anithap9531
@anithap9531 Ай бұрын
💃💃💃💃🎊🎊🎊🎊🎉🎉🎉🎉✌✌✌✌✌✌💃
@AnilkumarK-bq6kr
@AnilkumarK-bq6kr Ай бұрын
എല്ലാം യൂണിവേഴ്സിൽ സമർപിക്കുന്നു
@ahalya9493
@ahalya9493 Ай бұрын
Sathyam😞😞😞😞
@moonlight-mm6to
@moonlight-mm6to Ай бұрын
Personal reading paid aano
@mishanitarot
@mishanitarot Ай бұрын
Atheee
@lijoyjoseph9615
@lijoyjoseph9615 Ай бұрын
😮
@user-pb8kz9mm9h
@user-pb8kz9mm9h Ай бұрын
😔😔😔
@kannansabari-ol9xj
@kannansabari-ol9xj Ай бұрын
block
@SheejaSheejashaji
@SheejaSheejashaji Ай бұрын
😢😢😢😢😢
@UshaUdayan-jl9xs
@UshaUdayan-jl9xs Ай бұрын
പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്
@sushamasushama5504
@sushamasushama5504 8 күн бұрын
എത്ര രൂപയാ റീഡിങ്ങിന്
@mishanitarot
@mishanitarot 8 күн бұрын
Call or WhatsApp 8547 10 64 24
@user-hc8cx6xn9m
@user-hc8cx6xn9m 14 күн бұрын
😢😢😢😢😢😢😢😢
💯💔അവരുടെ ഇപ്പോഴത്തെ അവസ്ഥ💝 Current feeling of your Person 💕💖💯
11:12
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 8 М.
💞 Current energy of your Relationship 💞
23:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 49 М.
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 32 МЛН
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 73 М.
💝💔കണ്ടു നോക്ക് 🎉 ഈ ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ💔💝
30:55
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 23 М.
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 21 М.
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН