CURRENT FEELINGS OF YOUR PERSON 💗💗💗💗💗 WITH CLARIFICATION

  Рет қаралды 62,896

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Күн бұрын

Пікірлер: 473
@sreejasreekuty2246
@sreejasreekuty2246 Жыл бұрын
ചേച്ചി ഈ പറഞ്ഞത് മുഴുവൻ എന്റേതായ കാര്യങ്ങൾ ആണ്. ഒരിക്കലും ഒന്നാവില്ല എന്ന് അറിഞ്ഞുകൊണ്ട് സ്നേഹിക്കുന്ന രണ്ടുപേരാണ് ഞങ്ങൾ 🥰
@rajeevsaravana1506
@rajeevsaravana1506 10 ай бұрын
ഒന്നാമത് കാർഡിൽ പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണ് thanks.. 👍
@aparnnap2004
@aparnnap2004 Жыл бұрын
പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. 🙏🏻🙏🏻thank you universe. നടക്കാൻ പോകുന്ന കാര്യങ്ങളൊക്കെ നടക്കും എന്ന് പൂർണമായും വിശ്വസിക്കുന്നു 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ican333
@Ican333 Жыл бұрын
Thank you universe ❤️❤️❤️കണ്ണ് നിറഞ്ഞു.. സമാധാനം ആയി .. I strongly claim this reading.. Super reading..
@Sneha-fc6zy
@Sneha-fc6zy Жыл бұрын
I strongly claim this positive energy 🙏❤️✨🌈Thank you Universe 🙏❤️
@vishnuvenu3543
@vishnuvenu3543 Жыл бұрын
💯💯ശരി ആണ്
@bindurajyamuna6582
@bindurajyamuna6582 9 ай бұрын
❤Thank You Universe ❤🙏❤️👍👍 7 എന്റെ ലക്കി നമ്പർ ആണ് ❤
@dssrgvlog7073
@dssrgvlog7073 Жыл бұрын
വളരെ ശരിയായി തോന്നുന്നു.
@lathamadhava9696
@lathamadhava9696 Жыл бұрын
100% വാസ്തവം. 🙏🙏🙏ഒരുപാടു സന്തോഷം 🙏🙏🙏
@ashuu3251
@ashuu3251 Жыл бұрын
ഒന്നും പറയാൻ ഇല്ല മനസിന്‌ സമാധാനം കിട്ടി സൂപ്പർ 👌👌👌👌
@anoopkb3406
@anoopkb3406 Жыл бұрын
Dear mam ഇത് 👌 ഇതായിരുന്നു 100%. അവളുടെ കാര്യത്തിൽ പറഞ്ഞത് മുഴുവൻ ശെരിയാണ് അതുമാത്രമല്ല എന്റെ കൺഫ്യൂഷൻ മാറി ഇവൾ തന്നേ ഫ്യുച്ചർ . അവളിപ്പോ നാട്ടിൽ വന്നിട്ടുണ്ട് ഞാൻ അങ്ങോട്ട്‌ dm ചെയ്തിട്ടും റിപ്ലെ ഇല്ല എന്നാ സ്റ്റാറ്റസ് ഒക്കെ നോക്കും ഈഗോ കണ്ടുപിടിച്ചത് ഇവളാണോ എന്ന് തോന്നും താങ്ക്യൂ mam Thank you universe ❤❤❤
@___kutta_i_lub_u_
@___kutta_i_lub_u_ 9 ай бұрын
Thank you univrese🙏 വളരെ സന്തോഷമായി 🙏🙏🙏🙏
@sugunak6234
@sugunak6234 Жыл бұрын
ഒരുപാട് എഫെർഡ് എടുത്തു ഇന്നും എഫേട്ടിൽ തന്നെയാണ് വേദനിച്ചു വേദനിച്ചു വയ്യാതായി ആ വിഷമം ആണ്. എന്റെ വേദന ദൈവം കണ്ടാൽ മതി 🙏🙏🙏
@rasiyap9203
@rasiyap9203 Жыл бұрын
Same to you
@mittuzworld5696
@mittuzworld5696 Жыл бұрын
Same to you
@SahadhavanC
@SahadhavanC 7 ай бұрын
യൂണിവേസ്. ഒരുപാട്. നന്ദി.
@anithavijayan9147
@anithavijayan9147 Жыл бұрын
അനഘ ഒന്നും പറയാനില്ല സൂപ്പർ റീഡിങ് ആണ് thanku യൂണിവേഴ്സ് 💕💕💕💕💕💕💕💕💕God bless you Anakha
@NiSinz
@NiSinz Жыл бұрын
I strongly claim this positive reading Thank you universe ❤❤❤
@lalithakumaripk7390
@lalithakumaripk7390 Жыл бұрын
മാം 👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹പറഞ്ഞതെല്ലാം 👍👍👍സത്യം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️ഇത്ര കറക്റ്റ് ആയി എങ്ങനെ പറഞ്ഞൊപ്പിച്ചു 🙏🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻ഒത്തിരി തായ്‌ങ്സ് മാം ഇനിയും ഇതുപോലുള്ള റീഡിങ് പ്രതീക്ഷിക്കുന്നു 👍👍👍👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤❤❤❤❤❤❤👋👋👋👋👋🤝🤝🤝🤝🤝
@RejaniAnoop-l2t
@RejaniAnoop-l2t Жыл бұрын
വളരെ വളരെ ശരിയാണ്.. ❤❤❤tnx യൂണിവേഴ്സ് 🙏🙏🙏
@ranjithkrishna1620
@ranjithkrishna1620 Жыл бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ ചേച്ചി സൂപ്പർ പറഞ്ഞതെല്ലാം വളരെ സത്യം ഇനി ഇതുപോലുള്ള റൈഡിങ് കേൾക്കാനുള്ള ഭാഗ്യം ഈശ്വരാ അനുഗ്രഹത്തിൽ ഉണ്ടാകട്ടെ താങ്ക്യൂ നന്ദി🙏🙏🙏🙏🙏👍👌👏
@radhakrishnanputhillan4532
@radhakrishnanputhillan4532 Жыл бұрын
നന്ദിയുണ്ട്.manifestation അറിയില്ലെങ്കിലും ദിവസവും ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥിക്കുന്നു
@veenasreekumar-18
@veenasreekumar-18 Жыл бұрын
കണ്ടു കൊണ്ട് ഇരുന്നപ്പോൾ വൈറ്റ് ബട്ടർഫ്‌ളൈ കണ്ട് 🥰🥰thw mama thw unnivers 🥰🥰❤️❤️❤️😘😘
@sumaks9172
@sumaks9172 Жыл бұрын
പറഞ്ഞത് എല്ലാം വളരെ ശരി യാണ്. Thank you universe
@joymaniyan7911
@joymaniyan7911 Жыл бұрын
താങ്സ് സിസ്റ്റർ 👌അടിപൊളി റീഡിങ് ❤❤❤❤❤🙏🙏🙏🙏🙏🙏😍🥰🥰🥰🥰
@dharsanads9341
@dharsanads9341 Жыл бұрын
Reading resonated mam 💯 Thank you universe 🙏
@vilasinipk376
@vilasinipk376 Жыл бұрын
Reading പോലെ സംഭവിക്കട്ടെ Thank you einchels 🙏
@KisheethaNK
@KisheethaNK 4 ай бұрын
Mam പറഞ്ഞ കാര്യങ്ങൾ 100%സത്യം
@areyaka7402
@areyaka7402 Жыл бұрын
I claim this reading10:10 11:11 14:44 100% 👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@rahiyanath8361
@rahiyanath8361 Жыл бұрын
ഈ പ്രൊഫൈൽ ഉള്ള ആൾ ആണോ മാഷിന്റെ ആമി.. കാണാൻ നല്ല ഭംഗി യുണ്ട് ട്ടോ
@prasannakp6026
@prasannakp6026 Жыл бұрын
Oooooooooooooooooooooo
@rahiyanath8361
@rahiyanath8361 Жыл бұрын
@@prasannakp6026 thankyou 🙏
@anupamapa9460
@anupamapa9460 Жыл бұрын
I strongly claim this positive reading❤ Thank you universe🙏
@PraveenaSuman
@PraveenaSuman 25 күн бұрын
ഇത് എന്റെ റിഡിങ് ആണ് 🙏🏼🙏🏼 താങ്ക്സ്.. യൂണിവേസ്
@rajic1031
@rajic1031 Жыл бұрын
Thank you Universe 🙏🙏🙏🙏🙏 Thank you dear, always waiting for your videos ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️
@sunithathampi36
@sunithathampi36 Жыл бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻
@akashkappil
@akashkappil Жыл бұрын
Thank You universe ❤ I strongly claim this positive energy ❤
@vedhafilms247
@vedhafilms247 Жыл бұрын
എല്ലാം വളരെ ശരിയാണ്.
@vidya3311
@vidya3311 Жыл бұрын
പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ ജീവിതത്തിൽ
@snk3889
@snk3889 Жыл бұрын
I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏
@PRAVEENKUMAR-lw8zj
@PRAVEENKUMAR-lw8zj Жыл бұрын
What a reading...absolutely right. ❤️
@vyshakks9664
@vyshakks9664 Жыл бұрын
Claiming the posetive energy 💖 thanks for the reading
@Divinesoul_11.11
@Divinesoul_11.11 Жыл бұрын
Thank you universe🤲🏻thank you devine🤲🏻thank you angels🤲🏻thank you spirit guides🤲🏻thank you dear🙏🏻❤️
@sajnasaju487
@sajnasaju487 Жыл бұрын
Thank you mam...❤❤I strongly claim this positive energies
@santhoshminaloor
@santhoshminaloor Жыл бұрын
Wonder full reading, ഇത് കേട്ടിട്ട് സന്തോഷം കൊണ്ട് ഇരിക്കാൻ മേല ,താങ്കൂ യൂ
@muruganss4806
@muruganss4806 Жыл бұрын
Thankingyou anjel Thankingyou universal Thankingyou Madam
@asokanmaliyekal7128
@asokanmaliyekal7128 Жыл бұрын
പറഞ്ഞത് 100%ശരിയാകും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
@meenu42
@meenu42 Жыл бұрын
Strongly claim it Ithu nte husband aanu. Eathreyum vegam nte aduthekku thirichu veranan njan aagrahikkunnu. Njagal ippo supration aanu. Vegam ellam solve aakan prarthikkunnu. Njanum nte kunjim innum kathirikkunnu😔😔😔 Thank you universe 🕉️🕉️🕉️
@raveendranadhannairkulanji3538
@raveendranadhannairkulanji3538 Жыл бұрын
പറഞ്ഞത് എല്ലാം സതൃം നന്ദി യുണിവേഴ്സ❤❤❤
@smitham.v780
@smitham.v780 Жыл бұрын
Yes I claim this reading👌💓Thank you so much anagha chechi👍 🙏thank you universe thank you universe thank you universe🙏🙏🙏
@devihari7957
@devihari7957 Жыл бұрын
ചേച്ചിക്ക്‌ സുഖമല്ലേ ❤
@devus1956
@devus1956 Жыл бұрын
I strongly claim this positive energy 🙏🙏 Thank you universe Thank you angles 🙏🙏 Thank you divine 🙏🙏🙏
@Rajitharavi-op1ph
@Rajitharavi-op1ph Жыл бұрын
മേഡം പറഞ്ഞത് പോലെ നടക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു... ഇപ്പോൾ എന്റെ ഏട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നതാണ് ഈ പറഞ്ഞത് ഒക്കെ... വിട്ട് മാറിക്കൊണ്ടിരിക്കുന്നു വെന്ന് എനിക്കു തോന്നുന്നത്.. എല്ലാം നല്ലത്തായി തീരാൻ പ്രാർത്ഥിക്കണേ...
@ramlaramla1566
@ramlaramla1566 Жыл бұрын
Mam sathyam.. Njangal kand muttaan oru planing und... Aal varann paranjittnd ❣️Pazhe pole mindunnillelum aalkk kananm enn parnjttnd... 💕third eye chakra meditation cheynund... Orupaad mnfst cheynund.. Igo kk kayyum kaalum vecha aala... Aal pareena pole thanne kelkkanam.. Unlimited psnvs... 💞.. Scl mda vazhi parichayam... 💖💓💓💓ithenikk ulla reading thanne.... Thank you univers thank you mam💖💖💖💖💖💖thank you univers💓... Njngale ethrayu vegam orumippikkane💖💖💖
@abhiramir4174
@abhiramir4174 Жыл бұрын
Super reading aayirunnu... 🥰🥰🥰 thank you universe ❤🥰
@parvathys369
@parvathys369 Жыл бұрын
Its Divine ❤. Thankyou universe ❣️.
@meeramt4233
@meeramt4233 Жыл бұрын
Super Reading... ♥️🙏 Thank you Universe. 🌷🙏 ഓം നമഃ ശിവായ 🌹🙏 Thank you mam... ♥️🙏
@jayanthil6384
@jayanthil6384 Жыл бұрын
100%.. I'm sure.. Thank u universe🥰🥰🥰
@shajiannanadu7873
@shajiannanadu7873 Жыл бұрын
Thank you universe Thank you Angel Thank you God ❤❤❤❤❤❤
@anjuprasanth8848
@anjuprasanth8848 Жыл бұрын
I claim it. Thanku univerce ♥️♥️♥️👍👍👍
@ajsalajsal6961
@ajsalajsal6961 Жыл бұрын
Currect Reading Valare Sandoshayi E Reading Kettappol Thank You💜
@littlearmydetective283
@littlearmydetective283 Жыл бұрын
Very very true... atharathilulla mindsetil ethyapo aanu ee video kanunnathu.
@jayaranisabu7023
@jayaranisabu7023 Жыл бұрын
Thank you യൂണിവേഴ്സ് 100%
@youtube.crea116
@youtube.crea116 Жыл бұрын
Sure waiting for next expedition tarot reading
@aatusvlog9365
@aatusvlog9365 Жыл бұрын
Thankyou universe 🙏❤ Thankyou kanna
@umanambissan4143
@umanambissan4143 Жыл бұрын
Resonated 💯 Traveling paranjath correct anu ente karyathil Njan nale naatilotu pokuanu🥰 7&8 numbers njangalde randaludeyum important nimbers anu❤ Thankyou universe 🙏🏻
@sajimifaisal2283
@sajimifaisal2283 10 ай бұрын
പക്ഷി കളുടെ ശബ്‌ദം ഞാനും കേൾക്കുന്നു 😊
@SindhuChintu-f5i
@SindhuChintu-f5i 9 ай бұрын
Reading othiry esshttamayeee thankyou mam thank you univers
@Ashi6666
@Ashi6666 Жыл бұрын
എന്തുതന്നെയായാലും thankyou. So happy. Thankyou universe
@shahidharasheed4229
@shahidharasheed4229 4 ай бұрын
പറഞ്ഞതൊക്കെ വളരെ കറക്റ്റ് ആണ് മാഡം അവന്ക്ക് ഞാൻ ആരെ കൂടി സംസാരിക്കുന്നത് ഇഷ്ടമില്ല 😍😍😍 അവൻ പറയുന്നതുപോലെ കേൾക്കണം👍🏻👍🏻
@shanamehar555
@shanamehar555 Жыл бұрын
Thank u universe.. I claim this positive reading ❤❤🥰
@devadas-fo7gy
@devadas-fo7gy Жыл бұрын
❤ THANK U UNNIVERSE ANGELS DIVINE ❤️💯 sathyam
@morazhagouri
@morazhagouri Жыл бұрын
❤🎉🧚🍎
@bindubindu598
@bindubindu598 Жыл бұрын
എല്ലാം ശെരിയാണ് യൂണിവേഴ്സ് 🙏🙏🙏🙏🙏
@SeemaJacob-f2b
@SeemaJacob-f2b Жыл бұрын
കറക്റ്റ് ആണ് പറഞ്ഞത് എല്ലാം 😍😍😍😍
@sindhuo6034
@sindhuo6034 Жыл бұрын
വളരെ വളരെ സത്യം കോൺഗ്രാറ്റ്ലഷൻസ് 🙏🏾🙏🏾🙏🏾👍👍👍
@sreeyeshka122
@sreeyeshka122 Жыл бұрын
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you chechi ❤️❤️🙏
@GowriGowri-de5ue
@GowriGowri-de5ue Жыл бұрын
100% seriyaanu🙏🏻🙏🏻 oru ദിവസമേഗിലും എന്റടുത്തു വന്നാൽ മതി കാത്തിരിക്കും 🙏🏻🙏🏻❣️Thanku maam🙏🏻🙏🏻👍Thanku univers🙏🏻🙏🏻ThankuGod 🙏🏻🙏🏻👍👍👍❣️😍
@Saraswathi-r6y
@Saraswathi-r6y 10 ай бұрын
Thank you universe ഇതിൽ മുമ്പെ വേറെ ഒരു റീഡിങ്ങ് കണ്ടേ ആ റീഡിങ്ങിൽ പറഞ്ഞത് എന്റെ പേഴ്സൻ എന്നെ മറ്ന്നു കൊണ്ടിരിക്കുന്നു - ഞങ്ങൾ ദിവസം കാന്നുന്നുണ്ട് പക്ഷേ എന്നെ കാണുമ്പോൾ ഓടി പോകുന്നു. രക്ഷപ്പെടാൻ വേണ്ടി ഓടുന്ന പോലെ .പിന്നെ എങ്ങിനെ കൺഫൂഷൻ ഇല്ലാതിരിക്കും കുറച്ചല്ല ഈ ഖോ ഒരു പാടു കൂടുതലാണ്. എന്റെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ എറിക്ക് കഴിയുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത് അദ്ദേഹത്തെ സ്റ്റേ ഹിച്ച് ഹൃദയത്തിൽ മുറി പറ്റിയ പോലെ ഒരു നീറ്റലാണ്. ഇനി ഒരു എസ് പോർട് എടുക്കാൻ എനിക്ക് വയ്യ. മാഡത്തിന്റെ റീഡിങ്ങ് ഇങ്ങനെ മറ്റു പലേ റീഡിങ്ങ് കാണുന്നണ്ട് അതിലെ, ക്കെ പാഴ്സ എന്നെ മറന്നു എന്നാണ് പറയുന്നത്. മേഡത്തിന്റെ ഈ റീഡിങ്ങ് രണ്ടുമൂന് മാസങ്ങൾക്കുമുന്നെ കണ്ട റീഡിങ്ങാണ്. എനി എന്തു ചെയ്യണമെന്ന് അറിയുന്നില്ല🙏🙏🙏🙏🙏
@greeshmakrishnankutty7375
@greeshmakrishnankutty7375 Жыл бұрын
555,777 I strongly claim this positive energies Thank you universe Thank you angles Thank you divine Thank you god 🙏
@pazhankanjiyumkanthariyum3801
@pazhankanjiyumkanthariyum3801 Жыл бұрын
Enne sambathichu1mathe part correct 100%
@Bluelover2131
@Bluelover2131 Жыл бұрын
I strongly claim.... thank you universe 💝❤.... thankyou you ma'am ❤
@nijithavincent53
@nijithavincent53 5 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻😘
@dhanyan446
@dhanyan446 Жыл бұрын
ആദ്യം പറഞ്ഞ കാര്യം തന്നെ കറക്റ്റ് ആയി.. ❤❤
@SunithaBiju-uw4ck
@SunithaBiju-uw4ck Жыл бұрын
എല്ലാം കറക്റ്റ് ആണ് .. 🙏🙏🙏..
@brijeenathomas4949
@brijeenathomas4949 Жыл бұрын
Correct reading 100 %
@gokulkrishnan158
@gokulkrishnan158 Жыл бұрын
Absolutely...I affirm ❤️Thank you Universe 🙏🍃💕🤍✨
@krishnavp6657
@krishnavp6657 Жыл бұрын
Resonated 💕💯. I strongly strongly claim this positive energy🌈💕🤍🙏. Thankyou chechi 💕🙏. Thankyou divine 💕🙏. Thankyou angels 💕🙏. Thankyou universe 💕🙏
@subhaa3261
@subhaa3261 Жыл бұрын
I claim this Thank u universe
@mercykarottu7485
@mercykarottu7485 Жыл бұрын
എല്ലാം കറക്റ്റ് താങ്ക്സ് 🙏🙏❤️❤️
@amiammu713
@amiammu713 Жыл бұрын
Thank you universe🥰. Full reasonte
@_meow___123
@_meow___123 Жыл бұрын
Thank you Universe ❤
@anugeethumohan2806
@anugeethumohan2806 Жыл бұрын
I strongly claim this reading. Thanq❤Thank you Universe❤Thank you Angels❤
@sreelakshmikvarma
@sreelakshmikvarma Жыл бұрын
Mam paranjath pole...nte intuition enne guide cheyunnund Thanku universe ❤
@francis.kourianjose2067
@francis.kourianjose2067 10 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി
@കൃഷ്ണാമൃതംകിച്ചു
@കൃഷ്ണാമൃതംകിച്ചു Жыл бұрын
Paranjathu pole sambhavikkatte ❤❤❤, thank you universe 🙏🙏🙏❣️❣️
@anaswaraanaswara9862
@anaswaraanaswara9862 Жыл бұрын
Thanku universe🙏🏻❤️ Thanku mam🙏🏻❤️ Thanku angels🙏🏻❤️
@vmenon20
@vmenon20 Жыл бұрын
Resonates so well.. thank you universe... I strongly claim this reading.. thank you angel's for the amazing blessings ❤
@prakashankk1466
@prakashankk1466 Ай бұрын
Thank you mam❤❤❤❤❤ Thank you messegas Hundred presant ok My energy my person enargy Thank you god thank you Universe❤❤❤❤❤
@sonypramod7162
@sonypramod7162 Жыл бұрын
Thank you jesus & mother mary🙏🙏
@sanahaneefa8922
@sanahaneefa8922 Жыл бұрын
Chechi paranath ellam sathyam❤❤❤❤❤❤❤
@amrutha4584
@amrutha4584 Жыл бұрын
Thank you God❤ Thank you universe❤ Thank you for the video❤
@edusteps7185
@edusteps7185 Жыл бұрын
90%ok, waiting for10%🥰
@anushacm3751
@anushacm3751 Жыл бұрын
Thankyou universe ❤️🤗
@thara8310
@thara8310 Жыл бұрын
How accurate is your reading dear appreciate. Thankyou ❤
@Nisha-my7wr
@Nisha-my7wr Жыл бұрын
Thank you universe ❤️❤️❤️❤️❤️❤️❤️❤️❤️Thanks Da
@shaijathankappan3474
@shaijathankappan3474 Жыл бұрын
I strongly claim this reading ❤️❤️❤️❤️ thaxs universe and mam🙏🏻🙏🏻🙏🏻🙏🏻 Travelling ചെയ്തിട്ട് ഇണ്ട് പിരിയും മുൻപ് ചോദിച്ചതും അത് തന്നെ ആയിരുന്നു...... എന്നിൽ satisfied ആയിരുന്നു ആലോചിക്കുന്നേ എന്ന് അറിയില്ല പക്ഷേ വാരുമോ എന്ന പ്രതീക്ഷ പോലും നഷ്ട്ടം ആണ് ഞാൻ അവന്റെ എല്ലാം ആയിരുന്നു എന്നാൽ ഇന്നു വെറും frnd or വെൽവിഷർ മാത്രം ആയിട്ട് മതി എന്ന് പറയുന്നു ബ്ലോക്ക്‌ സിറ്റുവേഷൻ ആണ് no contact സിറ്റുവേഷനും എല്ലാം അപ്പയുടെ ഇഷ്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് വേദന ഇണ്ട് മനസ്സിൽ എന്തെന്ന് അറിയില്ല എന്തു ചെയ്യണമെന്ന് പോലും 🙏🏻🙏🏻🙏🏻
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН