ജോലി കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് ബട്ട് നല്ലപോലെ ഹാർഡ് വർക്ക് ചെയ്യണം ‼️ മണിമാളികകൾ സ്വപ്നം കണ്ട് വരുന്നതിൽ കാര്യമില്ല അവസരങ്ങൾ ഉണ്ട് അത് കണ്ടെത്തുന്നതിലാണ് വിജയം 🙏 സമയം എടുക്കും നല്ല പ്രൊഫൈലും ജോലിയും കിട്ടി സെറ്റാകാൻ 🙏💪
@Global_MalluКүн бұрын
So damn true
@ajithkmmathew57512 күн бұрын
യുകെ ക്കളും നല്ല ക്ലൈമറ്റ് ഉള്ള ഇടുക്കിയിൽ വന്നുകൊള്ളൂ കുറഞ്ഞ വിലക്ക് വീടും പിന്നെ നല്ല ഓക്സിജനും സ്വയം കൃഷി ചെയ്ത കപ്പ കാച്ചിൽ ചേന വിഷമില്ലാത്ത പച്ചകറി എല്ലാ കിട്ടും..
@Global_MalluКүн бұрын
Initial investment inu cash vende.. pinne mattu risks um
@JozephsonКүн бұрын
എല്ലാം കിട്ടും പക്ഷേ രാത്രി 7.30 കഴിഞ്ഞാൽ റോട്ടിൽ ഒരു മനുഷ്യനോ വണ്ടിയോ ഇല്ല.. കടകൾ 8 മണിക്ക് അടക്കും 9 മണി കഴിഞ്ഞാൽ ബസ് സ്റ്റാൻഡ് കാലി..😂 പറമ്പിൽ ആണെങ്കിൽ കാട്ടുപന്നിയുടെ ശല്യം വേറെ.. നല്ല ക്ലൈമറ്റ് മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല... ചുറ്റും ഉള്ള സൗകര്യങ്ങൾ കൂടി അതിനു അനുസരിച്ച് വളരണം.. ഞാനും ഒരു ഇടുക്കി കാരൻ ആണ്.
@deepamanoj82482 күн бұрын
If you come after getting a job, it will be ok. As a student, it will be difficult to get a proper job for sponsorship.Many of the students took post study has already gone back, many are planning to go back
@alphonsarosehoney41902 күн бұрын
Ellarum negative videos idumbo..l ith pole oru positive thinking ulla aalukalude thought include cheythath othiri ishtappettu
@Global_MalluКүн бұрын
Thank you❤️
@somisaji31342 күн бұрын
Hlo bayya university il oru job technical assistant aye kitty al its ok ano, he was student, course kazhijuu
@Global_MalluКүн бұрын
Ok aanu.. teachers inu visa national pay scale aanu.. so from 25k annual salary visak eligible aanu
@wayner67192 күн бұрын
Bro Manchester oke egne und part time jobs kittn.. Njn masters igne nokun und salford university. Ente bro avde und but london ahn student ayt vannl orupd struggle undn paranju but after 1 yr ellm ok aavumn oke paryun.. Ennlm oru pedi 🥲
@dhanushsyam2035Күн бұрын
Eth course aa salfordil nookune
@royalwelcare53182 күн бұрын
Bro ente son cyber security padikkan verunnd. Jobs issues illalo alle
@Obelix56582 күн бұрын
If he has good skills and experience in his field , he will get better jobs in India itself. The earnings also will be better. So don't worry. If he could not find a job in UK, he can always come back home. Wish him all the best.
@SUKUMARANC-o7jКүн бұрын
Hard
@Global_MalluКүн бұрын
Depends on his skillset and luck
@sachingeorge17022 күн бұрын
ലോകത്തിലെ ഏറ്റവും മനോഹര തേയില തോട്ടങ്ങൾ 200 ഏറെ ആളുകൾ എന്റെ വെബ്സൈറ്റ് വഴി എന്റെ നാട്ടിൽ ( മൂന്നാർ ) വന്നു അമേരിക്കസ്,ജർമൻ,ഓസ്ട്രിയ കുറെ ഉണ്ട്.. മുന്നാറിലെക്ക് ഇംഗ്ലീഷ് കാരെ പറഞ്ഞു വിട്ടാൽ അവർ അടക്കുന്ന തുക യുടെ 25% ഞാൻ തരാം..
@wayner67192 күн бұрын
Bro vala job undel para ivde degree pg vare undytt oru job kitunla natil 🥲
@lp6015Күн бұрын
17 vayasu kazhinjal uk/canada treand , marriage kayinjal uk treand with out medical background with huge loan😮😮😮why ??? After 2021 reverse migration during 2028-2030 count down starts just because of non pr, it seems like competition
@manjusebastian80992 күн бұрын
What about the availability of part time jobs in Bukkinghamshire ?
@vineshTVM2 күн бұрын
Btr job UK yile KZbin channel and content creating annu .adhannu ipol kanunthuuu
@Global_MalluКүн бұрын
Mansilayilla bro
@george1737Күн бұрын
From an economic perspective, that country is lost for ever. The looted wealth and the service industry has been lost. Infact the rise of countries like India, Indonesia, uae to china which cannot be stopped now is the real cause for the fall.
@MollyRocks-h7l2 күн бұрын
If it necessary to pass IELTS to apply care home visa for a person who already now working a permanent staff in care home and he recently get COS
@Global_MalluКүн бұрын
Clear aayilla
@roneyjohn30542 күн бұрын
I’ve got admission in Oxford university. Please advise if I should join there. 🙏🏿
@wayner67192 күн бұрын
Go for it
@Aju-l3sКүн бұрын
No , Oxford is fraud college.
@dilshad4885Күн бұрын
😂😂
@Global_MalluКүн бұрын
Go for it
@Londonbro_lg_azhvanchery2 күн бұрын
❤
@VivekVivu-rx9hp23 сағат бұрын
നാട്ടിൽ വക്കീൽ പണി ചെയ്യുന്ന പെണ്ണ് അവിടെ പോയി സായിപ്പിന്റെ ഡയപ്പർ മാറ്റൽ പണി അഭിമാനമായി കാണുന്നു 🙏
@nithulnarayan251Күн бұрын
ഇവരാരും എന്താണ് ജോബ്, സ്പോൺസർഷിപ് കിട്ടിയോ എങ്കിൽ എങ്ങിനെ എന്നൊന്നും പറയുന്നില്ലല്ലോ.. തിരിച്ചു povuo after psw
@Haaminbeegam58 минут бұрын
Pokunnavar aarum thirich varunillello..
@education4allworldКүн бұрын
If any one interested to do teaching program in uk ..dm me I n currently doing PGCE course in university of Manchester. I can guide you to get into teaching 😊