സമാധാനവും സന്തോഷവും നൽകി ഭഗവാൻ ആ നല്ല ദമ്പതി കളെ ഇനിയും അനുഗ്രഹിക്കട്ടെ 🙏
@seenathrh297114 күн бұрын
സൂപ്പർ...❤ ചെടികളും പൂക്കളും ഒക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമ❤❤ Thank you so much for the nice video.God Bless 🙏
@VinayaChalapurath15 күн бұрын
കേട്ടിരുന്നു കഴിഞ്ഞത് അറിഞ്ഞില്ല...നല്ല രീതിയില്‍ അവതരിപ്പിച്ചു ❤. Oru പൂങ്കാവനം തന്നെ
@priyarajendranpp331812 күн бұрын
ഗുരുവായൂരമ്പലത്തിന് തൊട്ടടുത്തുള്ള മാഡത്തിൻ്റെ ഓർക്കിഡ് ഗാർഡൻ സൂപ്പർ ആണ് ട്ടോ ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനം കവരും തോട്ടം ...... മാധവി കുട്ടിയും സൂപ്പർ❤❤
@sheejaks548112 күн бұрын
ഞാൻ സൂപ്പറല്ലേ
@madhavikuttyv990511 күн бұрын
അത് പ്രത്യേകം പറയാനുണ്ടോ , Sheeja ? Sheejaye ആണ് ട്ടോ Priya ഉദ്ദേശിച്ചത് 🥰😍🥰
@priyarajendranpp33189 күн бұрын
സൂപ്പർ ആണെന്ന് പറയാനുണ്ടോ 😅 xtra superrrrrr😅
@rahithaprasad847015 күн бұрын
മനോഹരം പൂങ്കാവനം ❤️ അവതരണം സൂപ്പർ 🥰🥰👍
@santhoshsagar646815 күн бұрын
നല്ല അവതരണം പൂക്കളും ചെടികളും കാണാൻ നല്ല ഭംഗി വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@santhoshsagar646815 күн бұрын
ചെടികളും പൂക്കളും ഒക്കെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ് നല്ല രീതിയിൽ പറഞ്ഞു തന്നു