ഡി എൻ എ എടുക്കാൻ ജയൻ മരിച്ചുപോയില്ലേ? ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ എന്തും ആവാം
@shinufitnesslover7212Ай бұрын
Murali jayan ❤
@ashwinputhenpurayil92642 ай бұрын
മുരളിയെ എനിക്കിഷ്ടമാണ്..
@SulajaSulaja-r3w2 ай бұрын
അമ്മ അച്ഛൻ ആരെന്നു പറയുന്നു അതാണ് അച്ഛൻ ലോകത്തിൻറെ സർട്ടിഫിക്കറ്റ് ആവശ്യമില്ല
@Sooryakiranam-h5u2 ай бұрын
Amma makanodu ambaniyanu ninte achan ennu paranjal athu shariyakumo
@PonnappanAkaThankappan-s5k2 ай бұрын
"മോനേ... കറവക്കാരൻ അണ്ണാച്ചി തന്നെയാണ് മോനേ നിന്റച്ഛൻ. 😔 നിന്റച്ഛനാടാ പറയുന്നേ......😔😔🤧 .. ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പേരല്ലേ മോനേ sslc ബുക്കിൽ ചേർക്കേണ്ടത്.." 🤧😭😭 - കട്ടപ്പ (സത്യരാജ്)
@BinoyMj-m5x2 ай бұрын
2001ൽ ആണ് അമ്മ ഓർക്കുന്നത് മകന്റെ അച്ഛൻ ആരാണെന്ന്
@vrindavanam741Ай бұрын
എന്റെ അമ്മ പ്രേം നസീറാണ് ബാപ്പ എന്നു പറഞ്ഞാൽ
@titusgeorge6512 ай бұрын
ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. മുതിർന്ന അഭിഭാഷകരിലൊരാൾ സഹായിക്കണം. ഡിഎൻഎ പരിശോധന നിർബന്ധമാണ്
@bijuk81242 ай бұрын
ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസമുള്ള സ്ഥലം കേരളം ഒന്നുമല്ല ഇതൊക്കെ മലയാളി സ്വന്തം അവനാനെ തന്നെ പൊക്കി പറയുന്ന കള്ള കഥകളാണ്
@BinoyMj-m5x2 ай бұрын
സർ പറഞ്ഞത് 100%സത്യം ആണ് പക്ഷേ മുരളിക്ക് അതിന് താല്പര്യം ഇല്ല. ചാനലുകളിൽ ജയൻ സാറിനെയും കുടുംബത്തെയും അപമാനിക്കണം ആ ചിന്ത മാത്രം ഉള്ളു
@Vv2004Vv2 ай бұрын
Athe athe@@BinoyMj-m5x
@sreekumarisanthosh60702 ай бұрын
@@BinoyMj-m5xപറഞ്ഞു നിങ്ങളോട് അപമാനിക്കുന്നു എന്ന് ആദ്ദേഹം അഭിമാനത്തോടെ ഞാൻ ജയന്റെ മകൻ ആണ് എന്ന് parayunnallo അയാളെ അപമാനിക്കുന്നത് ജയന്റെ കുടുംബ അംഗങ്ങൾ ആണല്ലോ
@Anu124-p8s2 ай бұрын
അയാളുടെ അമ്മ രഹസ്യമായി കൊണ്ട് നടന്ന അവിഹിതം ആണ്.ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും അവർ അവകാശം പറയാൻ അനുവദിച്ചില്ല.ഇത് അയാൾ തന്നെ പറഞ്ഞിട്ടുള്ളതാണ്. അവരുടെ മരണശേഷം ഇയാൾ കളത്തിൽ ഇറങ്ങിയത് തന്നെ ദുരൂഹതയാണ്.ജയൻറെ കുടുംബം മുൻകയ്യെടുക്കണം പറയുന്നത് സത്യം ആണെങ്കിൽ ജയൻ ഉണ്ടാക്കിയ സ്വത്ത് വല്ലതും ഉണ്ടെങ്കിൽ കൊടുത്ത് ഒഴിവാക്കണം.കള്ളം ആണെങ്കിൽ ഇത്രയും നാൾ അപമാനിച്ചതിന് കേസ് കൊടുക്കണം
@shanuanu87952 ай бұрын
54വയസ്സ് ആയിട്ടും സ്വന്തം പിതൃത്വം തെളിയാത്ത അവസ്ഥ..... പാവം മനുഷ്യൻ
@BinoyMj-m5x2 ай бұрын
2001വരെ എവിടെ ആയിരുന്നു. അന്ന് കോടതി കേസ് തള്ളി. പിന്നെ കോടതിയിൽ പോയില്ല. എന്ത് കൊണ്ട്
@PonnappanAkaThankappan-s5k2 ай бұрын
@@BinoyMj-m5x.. ജഡ്ജിയുടെ പേര് എങ്ങാനും വിളിച്ചു പറയുമോന്നു പേടിച്ച്.. ശല്യക്കാരനായ വ്യവഹാരിയായി കോടതി പ്രഖ്യാപിച്ചു.
@shinufitnesslover7212Ай бұрын
@@BinoyMj-m5xevide nokkiyalum ninte comment analloda binoy ni adithyan alle sathyam paray 😂
@shinukumar35602 ай бұрын
സോമൻ നായർ ആണെങ്കിലും ഡിഎൻഎ ടെസ്റ് നടത്തിയാൽ പോസിറ്റീവ് ആകും
@a.m.a8852 ай бұрын
ഇയാൾ നർമബോധം ഉളള ആൾ കൂടിയാണ്.രസകരമായ സംസാരം.. ജയന്റെ പോലെ തന്നെ
@lradora64282 ай бұрын
He wants justice
@omanabalachandran85842 ай бұрын
Ee.pavappettavane..Arenkilum...Suport. Cheyu...❤
@RaniBalaram-k1i2 ай бұрын
സത്യം നിങ്ങൾ തെളിയിക്കാൻ കോടതിയിൽ പോകണം
@anithareshma44622 ай бұрын
ഇയാൾ കോടതിയിൽ പോയി സത്യം തെളിയിച്ചതാണ്
@DeviKrishna-vn5ws2 ай бұрын
@@anithareshma4462 DNA ടെസ്റ്റ് നടത്തിയോ
@BinoyMj-h1gАй бұрын
എന്ന് @@anithareshma4462
@minib71762 ай бұрын
അംഗീകരിക്കാത്തവരെയെല്ലാം അപമാനിക്കുകയാണല്ലോ.തമ്പിസർ എന്തു വേണം മലയാളികൾ ഒരുപാട് ബഹുമാനിക്കുന്ന ഒരാളാണ് തമ്പിസർ
@sreenathsvijay2 ай бұрын
തമ്പി സാറിന്റെ വരികൾ കൊള്ളില്ല, കഥകൾ കൊള്ളില്ല.. വരികൾക്ക് സംഗീതം ഉണ്ടെങ്കിലേ അത് വരികൾ ആകു.. എന്നൊന്നും പറയല്ലേ സുഹൃത്തേ.. നമ്മൾ ഇപ്പോഴും ആസ്വദിക്കുന്ന ആലപ്പുഴ പട്ടണത്തിൽ അതിമധുരം... എന്ന ഒരു പാട്ട് മതി.. അദ്ദേഹത്തിന്റെ വരികളും സംഗീതവും അറിയാൻ... സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി ഗുരുക്കന്മാരെ അപമാനിക്കല്ലേ...mr. Jr. Jayan
@AnishAnish-j1b2 ай бұрын
ബന്ധുക്കൾ ശത്രുക്കൾ
@Johnnyjohn-u8n2 ай бұрын
പോത്തിനോടാണോ വേദമോതുന്നത്? ആട്ടിൻ കാട്ടവും ശീമ കിഴങ്ങും തിരിച്ചറിയാത്ത ഒരു ... ശ്രീകുമാരൻ തമ്പിയെഴുതിയ ഒരു വരി വായിക്കാൻ പോലും യോഗ്യതയില്ലാത്തവനൊക്ക യാണ് അദ്ദേഹം എഴുതിയതൊന്നും കൊള്ളില്ല പറയുന്നെ
@Vikram53712 ай бұрын
തമ്പിക്കൂ അറിയാം മുരളി ജയന്റെ കാണണമെന്ന് പക്ഷേ പറയില്ല
@RajeshRajesh-c6h7rАй бұрын
ഉബ എന്താ വർത്താനം
@titusgeorge6512 ай бұрын
DNA test must
@AjiDayan2 ай бұрын
Jayante makan thanne no doubt
@ashaav93332 ай бұрын
Iyalku Jayante make up ittu നോക്കണം അതുപോലിരിക്കും
അയാളുടെ മകൻ ആണെങ്കിൽ ഇയാളോട് ആയാൾ ചെയ്ത തെറ്റ് എത്ര ഭീകരം ആണ്... ഇയാളെ കണ്ടാൽ ആരും പറയും ജയന്റെ മകൻ ആണ്
@Soorya-vb6tp2 ай бұрын
സുഹൃത്തേ ഒരു കാര്യം പറയട്ടെ ജയൻ അനിയൻ സോമൻ നായർ ജയൻറെ കൂട്ട് തന്നെയാണ് ഇരിക്കുന്നത്. ഇനി ഇയാൾ സോമൻ നായരുടെ മകൻ ആണെങ്കിൽ പോലും ഡിഎൻഎ ടെസ്റ്റ് ചെയ്താൽ റിസൽട്ട് പോസിറ്റീവ് ആയിരിക്കും
@afrinshamnath5thbaidhinfat9472 ай бұрын
ചേട്ടൻ പറഞ്ഞത് സത്യമാ പോലീസിൽ പോയാൽ ഉള്ള കാര്യങ്ങൾ
Dna ടെസ്റ്റ് കാര്യമില്ല. ഇയാളുടെ അച്ഛൻ,ജയന്റെ കുടുംബത്തിലെ ആരെങ്കിലുംആണെങ്കിൽ പോലും ടെസ്റ്റ് പോസിറ്റീവ് കാണിക്കും 🤔
@snowbell242 ай бұрын
ജയന്റെ അനിയൻ സോമൻ നായരും ജയന്റെ മുഖഛായ തന്നെയാണ്.. മാടപ്രാവിന്റെ കഥ എന്ന മൂവിയിൽ പോലീസ് ഓഫീസർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്..
@PonnappanAkaThankappan-s5k2 ай бұрын
"മോനേ... കറവക്കാരൻ അണ്ണാച്ചി തന്നെയാണ് മോനേ നിന്റച്ഛൻ. 😔 നിന്റച്ഛനാടാ പറയുന്നേ......😔😔🤧 .. ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പേരല്ലേ മോനേ sslc ബുക്കിൽ ചേർക്കേണ്ടത്.." 🤧😭😭 - കട്ടപ്പ (സത്യരാജ്)
@sandhyapallavi19802 ай бұрын
വൃത്തികെട്ട വൻ ആണ് നിങ്ങൾ
@PonnappanAkaThankappan-s5k2 ай бұрын
@sandhyapallavi1980 .. പക്ഷെ മുരളിമോൻ അങ്ങനെ ഒരിക്കലും പറയില്ല.. 😔🤧
@raghurudrani27532 ай бұрын
ശരി ജയന്റെ മകൻതന്നെ.പിന്നെന്തിനീ ബഹളം.
@BinoyMj-m5x2 ай бұрын
യെസ്
@lucyfrancisfrancis10012 ай бұрын
ഇത് തീർന്നില്ലേ ജയന്റെ മകനോ അമ്മാവനോ ആരേലുമാകട്ടെ ഒന്ന് അവസാനിപ്പിച്ചു കൂടെ ഇയാളുടെ പിന്നാലെയുള്ള നടപ്പ്
@Aiswaryakrishnan-z6j2 ай бұрын
Onnu poda myre avnte achante andi😂
@SheenaJose-w9f2 ай бұрын
Sherikum muraliyude makan thanne aanu jayante athe face
@BinoyMj-m5x2 ай бұрын
മനുഷ്യന് നാണം. വിലക്കോ കടമോ കൊടുക്കുവാൻ കഴിയില്ല അച്ഛൻ ആരാണെന്ന് തെളിയിക്കേണ്ടത് മുരളി ആണ് അതിന് കോടതിയെ സമീപിക്കണം അല്ലാതെ ചാനലിൽ വന്നു വാചകം അടിച്ചിട്ട് കാര്യം ഇല്ല
@antonyar50482 ай бұрын
അതിന് ഇവിടത്തെ കോടതികൾ ശരിയായൊരു തീരുമാനം എടുക്കണ്ടേ. അയാൾ കേസ് കൊടുത്തിട്ടും നിയമാധികാരികൾ ആക്ഷൻ എടുക്കുന്നില്ല.
@BinoyMj-m5x2 ай бұрын
കേസ് 2001ൽ തള്ളിയത് അല്ലെ @@antonyar5048
@BinoyMj-m5x2 ай бұрын
ഇയാൾ പറയുന്നത് അല്ലാതെ തെളിവ് വല്ലതും ഉണ്ടോ @@antonyar5048
@niya1432 ай бұрын
അയാളെ ജനങ്ങൾ അംഗീകരിക്കുന്നത് കൊണ്ടാണ് ഇന്റർവ്യൂ ചെയ്യുന്നത്
@Vikram53712 ай бұрын
മുരളിയെ ആക്ഷേപിക്കുന്ന ഈ അവന്മാരുടെ അച്ഛനെ കാണിച്ചു കൊടുത്തത് സ്വന്തം അമ്മയല്ലേ അല്ലാതെ അയൽവാസികളല്ലാലോ അതുപോലെയാണ് മുരളിയുടെ അമ്മയും ജയനെ കാണിച്ചു അതാണ് അച്ഛൻ എന്നു പറഞ്ഞു കൊടുത്തത്. അന്ന് സൗകര്യത്തിന് കിട്ടിയപ്പോൾ ജയൻ പണിതു മുരളിയുണ്ടായി. പിന്നെ സൂപ്പർ സ്റ്റാറായപ്പോൾ status ഓർമ വന്നു അതോടെ ഉപേക്ഷിച്ചു. പക്ഷേ മുരളിയോട് ഒരു കാര്യം RTI ക്കു 30 ദിവസത്തിനകം reply കൊടുത്തേ പറ്റൂ ഇല്ലെങ്കിൽ ആ ഓഫീസർക്ക് എതിരെ നടപടി ഉണ്ടാകും. മുരളി ഉയർന്ന ഉദ്യോഗസ്ഥൻ appeal കൊടുക്കണം. ആരെങ്കിലും സഹായിച്ചു CIC യിൽ വരെ appeal കൊടുത്താൽ തീർച്ചയായും മറുപടി കിട്ടും.
@BinoyMj-m5x2 ай бұрын
2001വരെ മുരളി എന്താ അച്ഛനെ തിരക്കാഞ്ഞത്
@Vikram53712 ай бұрын
@@BinoyMj-m5x ചോദ്യം അതല്ല bro അമ്മ കാണിച്ചു കൊടുത്ത ആയിരിക്കില്ലേ അച്ഛൻ?
@BinoyMj-m5x2 ай бұрын
@@Vikram5371സർ മുരളി ഇങ്ങനെ ചാനലുകളിൽ വരുന്ന സമയം പോരെ ഒരു അഡ്വാക്കറ്റിനെ കണ്ടു ഒരു കേസ് ഫയൽ ചെയ്താൽ.ഡി. എൻ. എ ചെയ്യാമല്ലോ എന്തുകൊണ്ട് അത് ചെയ്യുന്നില്ല
@passionbringshappiness15172 ай бұрын
DNA paternity test, is the answer..so go for it, if you are sure of your birthright/fatherhood. NO more discussion!
@suresh.m11072 ай бұрын
ഇയാൾ നാറ്റിക്കാൻ ഇറങ്ങിയതാണ്
@PrasannaAravind-g6d2 ай бұрын
D n a nokiya mathiyallo
@Sanjus4g2 ай бұрын
കൃത്യമായ തെളിവ് കിട്ടുന്ന കാലം വരെ ഇയാൾ ജയന്റെ മകനല്ല.
@sunuelizabeth22822 ай бұрын
DNA test cheyyathidatholam , iyal makananu
@ShajiMaalu2 ай бұрын
നിലംബൂർ പോലീസ് അങ്ങനെ തന്നെ 😡
@reshmiak22042 ай бұрын
ജയന്റെ ബന്ധുക്കൾ എന്ന് പറയുമ്പോൾ ഇയാളും അതിൽ include അല്ലേ
Jayande makan uppilittamangapole ano enthenkilum oru mugachayavende pappuvinde makano allenkil ipole kure peedakanmaraya ethenkilum oru nadande peru paranjal viswasikkum😮
@VishnuKb-m3x2 ай бұрын
ആദ്യം ഇയാൾ ആണ് ലോക ഉടായിപ്പ്.... ജയന്റെ മകൻ പോലും.. 😄😄😄
@ranfidp28032 ай бұрын
Sathyamane. Jayante makan thanneyane..
@Sanjus4g2 ай бұрын
@@ranfidp2803എന്താ ഉറപ്പ്. കഴിഞ്ഞ ആഴ്ച ഐശ്വര്യറായിയുടെ മകനാണെന്നു പറഞ്ഞ് ഒരാൾ വന്നു.
@omanabalachandran85842 ай бұрын
Muralee..Nerittu.Kodathiyil..pokanam..ok😊
@harikumarm97522 ай бұрын
എടാ നിന്നെ കാനഡയിലേക് അല്ല ക്ഷണിച്ചത്.... നിനക്ക് അക്ഷരം മാറിപോയതാണ്... എടാ ഇനിയെങ്കിലും അദ്ദേഹത്തെ ആക്ഷേപിക്കുന്നത് നിർത്തിക്കൂടെ... നീ ആ മനുഷ്യന്റെ മോനാണെന്നും പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ... എടാ ഒരാളെ പോലെ ഏഴു പേരുണ്ടാവും എന്നാണ് കണക്... ജയന്റ് മോൻ.....
@BinoyMj-m5x2 ай бұрын
അവന് വട്ടാണ്
@sobha5182 ай бұрын
Akshepam nallathalla
@omanaomana84302 ай бұрын
Iyalkku ariyamo
@sijimolsibi82902 ай бұрын
ഒരാളെപോലെ 7 പേര് ഉണ്ടാവും എന്നു കേട്ടിട്ടുണ്ട്, പക്ഷെ വേലയ്ക്ക് നിൽക്കുന്ന സ്ത്രീയ്ക്ക് ആണ് വീട്ടുടമസ്ഥന്റെ രൂപത്തിൽ ഉള്ള കുട്ടിയെങ്ങനെ ഉണ്ടായി, ഇയാളുടെ അമ്മ ജയന്റെ വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ട്, ആണ് വീട്ടിൽ വച്ചുജനിച്ചതാ ഇയാൾ