cycling benefits malayalam I how to weight loss malayalam

  Рет қаралды 118,138

Rahim brightmedia

Rahim brightmedia

Күн бұрын

#cyclingbenefitmalayalm#mornin cyclerid kerala#Rahim brightmedia
simple way to lose belly fat ഫ്രണ്ട്‌സ് നമ്മളില്‍ പലരും ജീവിതശൈലീ രോഗത്താലും അമിത വണ്ണത്താലും പ്രയാസപ്പെട്ട് നില്‍ക്കുന്നവാരണ്. പണ്ട് വിദേശികള്‍ മാത്രം ഗിയര്‍ സൈക്കിളുകളില്‍ നമ്മുടെ നാട്ടിലൂടെ പോകുന്നത് നാം അത്ഭുതത്തോടെ നോക്കിയിരുന്നു. പക്ഷേ ഇന്ന് സൈക്കിളിംഗ് കേരളത്തില്‍ സാധാരണയായി വരുന്നു. സൈക്കിളിംഗിലൂടെ നേടാവുന്ന ആരോഗ്യ ഗുണങ്ങള്‍ അനുഭവസ്ഥര്‍ പറയുന്ന ഈ വീഡിയോ നിങ്ങള്‍ക്ക് ഉപകരാമാകും തീര്‍ച്ച.
my camera: gopro 8
reach me @:
contactrahimbrightmedia@gmail.com
watsap:7907188537
QUERY SOLVED
1) HOW TO BURN BELLY FAT
2)HOW TO LOSE WEIGHT
3)CYCLING BENEFIT
4)WHAT IS CYCLING BENEFIT
5)CYCLING BENEFIT MALAYALM
6)HOW TO REDUCE BP AND CHOLESTEROL
7)WHICH BEST CARDIAC EXERCISE
8)WHAT IS MTB
9)WHAT IS HYBRID CYCLE
ഞാനും മോനും മാത്രമായി നാട്ടിലൂടെ സൈക്കിളില്‍ കറങ്ങിയ വീഡിയോ
• CYCLE RIDE WITH SON I ...
btwn my bike revew
• #btwin #mybike #decath...
montra blues 1.2 review
• montra cycle malayalam...
montra rock mtb review
• MONTRA ROCK MALAYALAM ...
my cycle rides
• PALAKKAD I KONGAD I MU...
/ k0nv2f1tcom

Пікірлер: 654
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
ഞാനും മോനും മാത്രമായി നാട്ടിലൂടെ സൈക്കിളില്‍ കറങ്ങിയ വീഡിയോ kzbin.info/www/bejne/r3KTfGaceth_odk ഏത് സൈക്കിൾ വാങ്ങും. Vdeo കാണാം kzbin.info/www/bejne/hJbQmZ-kpdxnq8U btwn my bike revew kzbin.info/www/bejne/q2LVdp2Gft-lj6M montra blues 1.2 review kzbin.info/www/bejne/mZTGpn13rdp9iqM montra rock mtb review kzbin.info/www/bejne/pYmWlnyIodySn9E my cycle rides kzbin.info/www/bejne/gWGxp2WcZtlrgqc kzbin.info/www/bejne/gWGxp2WcZtlrgqc
@shinujohn007
@shinujohn007 4 жыл бұрын
സൈക്ലിങിനെ കുറിച്ച് ഓർക്കുമ്പോൾ എനിക്കുള്ളത് എന്റെ കോളേജിലെ ഓർമകളാണ്. ഞാൻ പഠിച്ച st. തോമസ് കോളേജിൽ ദിവസവും സൈക്കിൾ ചവിട്ടി വന്നു കൊണ്ടിരുന്ന ഒരു മാഷ് ഉണ്ടായിരുന്നു. ഞങ്ങൾ ബൈക്കിൽ വരുമ്പോൾ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം സൈക്കിൾ ആയിരുന്നു. ഇന്നദ്ദേഹം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാണ്, പ്രൊഫ . രവീന്ദ്രനാഥൻ മാഷ്.
@shihaskj
@shihaskj 3 жыл бұрын
Mass😊💛
@sreekumar2857
@sreekumar2857 2 жыл бұрын
Pakka mass
@Trollclassic
@Trollclassic Жыл бұрын
തള്ളിക്കോ ആഞ്ഞു തള്ളിക്കോ 🤣
@noobstationgaming6733
@noobstationgaming6733 3 ай бұрын
@Alcoholicdizoosa അതിനിത് തള്ളു മോഡിയുടെ മുതല കഥ അല്ല 😂
@ABDULGAFOOR-mz9xy
@ABDULGAFOOR-mz9xy 3 жыл бұрын
എനിക്ക് 45വയസ്സായി ഞാൻ ശാരീരികമായ പല ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ഞാൻ സൈക്കിൾ വാങ്ങി ദിനംപ്രതി ചവിട്ടാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി ഇന്ന് ഞാൻ നല്ലൊരുശരീരവും മനസുമുള്ള ചെറുപ്പക്കാരനായി..
@advsuhailpa4443
@advsuhailpa4443 3 жыл бұрын
45 വയസ്സുള്ള ചെറുപ്പക്കാരനായി മാറി...🤗👍
@Hisham___vines___123
@Hisham___vines___123 3 жыл бұрын
👍❤
@bilkulshareefsinger7604
@bilkulshareefsinger7604 3 жыл бұрын
ഏത് തരം സൈക്കിളാണ് ഉപയോഗിക്കുന്നത് ഗിയർ ഉള്ളതോ ഇല്ലാത്ത തോ
@srk66101
@srk66101 3 жыл бұрын
ചേട്ടാ gear സൈക്കിൾ ആണോ അതോ normal സൈക്കിൾ ആണോ ചവിട്ടിയത്
@ABDULGAFOOR-mz9xy
@ABDULGAFOOR-mz9xy 2 жыл бұрын
@@srk66101 ഗിയർ ഉള്ള സൈക്കിൾ
@beenakumaril1624
@beenakumaril1624 3 жыл бұрын
എന്‍റെ husband 63 വയസില്‍ , Nove 2020 ല്‍ cycling തുടങ്ങി . ഇപ്പോള്‍ average 45 to 50 kms daily രാവിലെ ചവിട്ടുന്നു. എനിക്കു 60 years. Retirement കഴിഞ്ഞ് last 1 month ആയി cycling തുടങ്ങി. Balance ഇല്ലായിരുന്നു. .... ഇപ്പോള്‍ around 15kms ചവിട്ടുന്നു.
@Ramblewithmme
@Ramblewithmme 3 жыл бұрын
Which cycle?
@spenzycochin938
@spenzycochin938 Жыл бұрын
Awsome mam
@eplstats5
@eplstats5 4 жыл бұрын
Cycling തുടങ്ങ്യലോ എന്ന് അലോയ്‌ക്കാൻ തുടങ്ങീട് വര്ഷങ്ങളായി.. വീഡിയോ super. സൈക്ലിംഗ് അറിവുകൾ നൽകിയതിന് നന്ദി..
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Go ahead. 😍
@naseef_nas
@naseef_nas 4 жыл бұрын
👍😍
@ashrafkaladi510
@ashrafkaladi510 3 жыл бұрын
റഹിം എനിക്ക് 50 വയസ്സുണ്ട് വയറു കുറയാൻ സൈക്കിളിങ് നല്ല താണോ
@Sharon-xu1xb
@Sharon-xu1xb 3 жыл бұрын
@@ashrafkaladi510 vayar kuraykuga ennu parayalle Overall Body fat ennathanu sathyam.urapayitum kurayum 💯 👍🏻
@gonivingo
@gonivingo 4 жыл бұрын
വളരെ നല്ല വീഡിയോ, മുഴുവനും കണ്ടു. നിങ്ങളോടൊപ്പം നിങ്ങളുടെ അതി സുന്ദരമായ നാട്ടുവഴികളിലൂടെ ഒരു പ്രഭാത സവാരി ചെയ്ത പ്രതീതി. അനുഭവങ്ങൾ പങ്കു വർക്കും നന്ദി.✌🏻🚴🏼‍♂️
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks alot
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
"വ്യായാമത്തിന് സൈക്ലിങ്‌..!! 100 സി.സി. ബൈക്കുകളുടെ ഇരമ്പം കീഴടക്കുംമുമ്പ് കാമ്പസ്സുകളില്‍ സൈക്കിളായിരുന്നു താരം. ഗുരു-ശിഷ്യ വ്യത്യാസമില്ലാതെ ഒരു തലമുറ മുഴുവനും സൈക്കിളില്‍ കയറാന്‍ കൊതിച്ചു. പട്ടുപാവാടയും ദാവണിയും ചുറ്റി മുടിനിറയെ മുല്ലപ്പൂവും ചൂടി വാലിട്ട് കണ്ണെഴുതി പുസ്തകക്കെട്ടുകളെ മാറോടണച്ച് കുണുങ്ങിക്കുണുങ്ങി കാമ്പസ്സുകളിലേക്കെത്തുന്ന തരുണീമണികളുടെ ഹൃദയത്തിലേക്ക് പുരുഷ ശിങ്കങ്ങള്‍ക്കൊപ്പം ണിം ണിം മണി മുഴക്കി സൈക്കിളും കടന്നുവന്നു. കാമ്പസ്സില്‍ സൈക്കിള്‍ രാജാമാരുടെ ഉത്സവകാലം.! അന്നൊക്കെ പത്രക്കാരന്റെ, പാല്‍ക്കാരന്റെ, മീന്‍കാരന്റെ, പോസ്റ്റുമാന്റെ എന്നുവേണ്ട ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ വരവറിയിച്ചിരുന്നതും ആ ണിം ണിം മണിയായിരുന്നു. കാലമേറെ കടന്നുപോയി. യാന്ത്രികതയുടെ വേഗത്തിന് മുന്നില്‍ വഴിമാറിക്കൊടുക്കേണ്ടിവന്നപ്പോള്‍ സൈക്കിളിനെ നമ്മള്‍ തട്ടേല്‍ കയറ്റി. അതോടെ സൈക്കിളിന്റെ പുഷ്‌കലകാലത്തിന് തിരശ്ശീലയും വീണു. ഇന്ന് കുട്ടികള്‍ക്കുപോലും സൈക്കിള്‍ ഒരു ആവേശമല്ല. മള്‍ട്ടിജിമ്മുകളില്‍ വര്‍ക്ക്ഔട്ട്‌ചെയ്യുന്ന, മൊഴിമാറ്റംചെയ്ത് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ടെലിബ്രാന്‍ഡ് ഷോകളിലെ മദാമ്മമാര്‍ ആലിലവയറിന്റെ രഹസ്യമായി പറയുന്ന സ്റ്റാറ്റിക് ഉപകരണമായി സൈക്കിളിന് രൂപാന്തരം സംഭവിച്ചു. ജീവിതശൈലീ രോഗങ്ങളാല്‍ പൊറുതിമുട്ടുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ ഈ കാലഘട്ടത്തില്‍ അഴകുള്ള ശരീരത്തിനായി പഴമയിലേക്കൊന്ന് തിരിച്ചുപോയാലോ? അങ്ങനെയെങ്കില്‍ ഒരു തലമുറയ്ക്കാകെ യാത്രാസൗകര്യത്തിനൊപ്പം ആരോഗ്യവും പകര്‍ന്ന് നല്‍കിയ സൈക്കിളുകള്‍ വീണ്ടും പൊടിതട്ടി നിരത്തിലിറക്കാം. ശരീരസംരക്ഷണത്തിന് ഓടിയും നടന്നും നീന്തിയും സമയം ചെലവാക്കാന്‍ തീരുമാനിച്ചതല്ലേ. എന്നാപ്പിന്നെ സൈക്കിളുംകൂടിയാകാം. അല്ലേ? ഏതൊക്കെ മസിലുകള്‍ സൈക്ലിങ് ശരീരത്തിന് മുഴുവന്‍ വ്യായാമം നല്‍കും. എന്നാലും ചില പ്രത്യേക ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം കിട്ടും. ശരീരത്തിന്റെ മുകള്‍ ഭാഗത്തിന്റെ കരുത്ത് കൂട്ടും. ാ തുടയിലെ പേശികള്‍ക്ക് കരുത്തും രൂപഭംഗിയും നല്‍കും. കാല്‍വണ്ണ, പിന്‍തുട എന്നിവിടങ്ങളിലെ പേശികള്‍ക്ക് വ്യായാമവും രൂപവും നല്‍കും. സൈക്ലിങ്ങിന്റെ ഗുണം കാര്‍ഡിയോ വ്യായാമം ആയതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഹൃദയാഘാത സാധ്യതകള്‍ കുറയ്ക്കും. അമിതവണ്ണം കുറയും. വിഷാദരോഗത്തെ അകറ്റും. പ്രമേഹം നിയന്ത്രിക്കും. ാ മാനസിക പിരിമുറുക്കം കുറയ്ക്കും. രക്തയോട്ടം വര്‍ധിക്കും. ശ്വസനനിരക്ക് കൂടും. ഇതുമൂലം കൂടുതല്‍ ശുദ്ധവായു ശരീരത്തില്‍ എത്തുകയും കോശങ്ങള്‍ ഊര്‍ജസ്വലമാവുകയുംചെയ്യും. ജാഗ്രതൈ സന്ധിവേദന, പുറംവേദന തുടങ്ങിയ ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളവര്‍ സൈക്കിള്‍ അധികം ചവിട്ടാതിരിക്കുക. സിക്‌സ്പാക്ക് രഹസ്യം നീന്തല്‍പോലെ സൈക്ലിങ് പരിശീലനവും സിക്‌സ്പാക്ക് മസിലുകളുടെ ഉറവിടമാണ്. മുകളിലേക്കും താഴേക്കുമുള്ള കാലുകളുടെ താളത്തിലുള്ള ചലനം വയറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അമിത കൊഴുപ്പിനെ കത്തിച്ചുകളയും. അടിവയറ്റിലെ കൊഴുപ്പ് നീങ്ങിയാല്‍ പിന്നെ വയറിന്റെ സൗന്ദര്യം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. (ജിമ്മില്‍ പോയി വയര്‍ കുറയ്ക്കാന്‍ പാടുപെടുന്നവര്‍ക്ക് ഇന്‍സ്ട്രക്ടര്‍ പറഞ്ഞുകൊടുക്കുന്നഎക്‌സര്‍സൈസുകളില്‍ ഒന്ന് സൈക്ലിങ് ആണ്. അതും നിലത്തു കിടന്നശേഷം കാലുകള്‍കൊണ്ട് അന്തരീക്ഷത്തില്‍ സൈക്കിള്‍ചവിട്ടണം. എന്നാല്‍ പിന്നെ യഥാര്‍ഥ സൈക്കിള്‍ ചവിട്ടിയാല്‍ എന്തായിരിക്കും ഫലം?
@rasselarnold3770
@rasselarnold3770 4 жыл бұрын
Kiduve
@anashaneefa
@anashaneefa 4 жыл бұрын
super
@rajankjjose8525
@rajankjjose8525 3 жыл бұрын
Agdd
@albzwanderlust7821
@albzwanderlust7821 3 жыл бұрын
ഷോടാ ജിമ്മിൽ പോകാൻ മടിയും യാത്ര ചെയ്യാൻ ഇഷ്ടവുമുള്ള എന്നെ പോലുള്ളവർക്ക് സൈക്ലിംഗ് ഒരു ദിനചര്യയായി മാറട്ടെ
@CatharineMaria
@CatharineMaria 4 жыл бұрын
3 days ayullu cycling start cheythit.Ho nice aanu nature kand kond km pokunne ariyilla.Full day full power onn akum.self satisfaction und🥰.improve your physical and mental health.1 hr cycling per day helps u get fit👍
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
അതാണ്... സൈക്ലിംഗ് 😍
@ajitlekshmonan7845
@ajitlekshmonan7845 2 жыл бұрын
Cycling is a perfect exercise. I'm 60 with age related difficulties. After started cycling, I feel much better, get good sleep and reduced 7 kg after 6 months...!
@ramrajlg
@ramrajlg 4 жыл бұрын
I have been thinking about getting into cycling from past few months. Happy that I saw this video. I weigh around 100kgs, I badly want to get fit. This video helped a lot. Thanks
@shihaskj
@shihaskj 3 жыл бұрын
What's the update bro😊
@dr.ummermasood1486
@dr.ummermasood1486 3 жыл бұрын
@@shihaskj i think he is no more😄
@shahinsha8117
@shahinsha8117 4 жыл бұрын
അങ്ങേർഡെ പഴേ ഫോട്ടോ കണ്ട് ഞെട്ടിപ്പോയി 😲 (എജ്ജാതി മോട്ടിവേഷൻ 🔥🔥 ) സൈക്ലിംഗ് ലേക് വരാൻ താൽപര്യം ഉണ്ടായിരുന്നു.... ഇനി ഒന്നും നോക്കുന്നില്ല.... Confirm 🙌
@feathertouchmedias
@feathertouchmedias 2 жыл бұрын
Broii ഞാനും സൈക്ലിങ് ചെയ്യുന്ന വ്യക്തിയാണ് .... കൂടാതെ കിട്ടുന്ന സമയങ്ങളിൽ സൈക്ലിങ് ആരോഗ്യത്തിന് നല്ലത് എന്ന മെസ്സേജ് സൈക്ലിങ് ചെയ്ത് കൊണ്ടുതന്നെ ജനങ്ങളിലേക്ക് എത്തിക്കുന്നു. 😊👍❤️🙏😇.... Good video broii.....
@shajimchulli2958
@shajimchulli2958 4 жыл бұрын
Bro നിങ്ങളെ വീഡിയോ ഇഷ്ട്ടപെട്ടു കാരണം ഇതിൽ നിന്ന് ആരോഗ്യപരമായ വിവരം നമ്മുക്ക് തന്നു ഒരു verietty വീഡിയോ പിന്നെ എനിക്ക് പറയാനുള്ളത് നിങ്ങളെ ആ സ്ഥലം ഒരു രക്ഷയുമില്ല പൊളിച്ചു കണ്ടപ്പോ മനസ്സിന് ഒരു സുഖം ഇപ്പൊ എനിക്കും ആഗ്രഹം വന്നു സൈക്കിൾ എടുക്കാൻ ഇന്ഷാ അല്ലാഹ് നിങ്ങളെ ഈ ചാനൽ നല്ല നിലയിൽ എത്തട്ടെ ഇതിലെ എല്ലാ കൂട്ടുകാരെയും ഇഷ്ട്ടപെട്ടു എല്ലാവരോടും സലാം parayuka
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks dear shajim...
@riyaskarakurussi6727
@riyaskarakurussi6727 4 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആണ്, thanks bro👍
@jayeshkasaragod
@jayeshkasaragod 3 жыл бұрын
ഒരു കാലത്ത് സൈക്കിൾ 🤦‍♂️കൊടുക്കും ചെറിയ വിലക്ക് ഇപ്പോൾ കൂടുതൽ പണം കൊടുത്തും മേടിക്കാൻ മോഹം 😍ശരിയല്ലേ ബ്രോ 💯√
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
അന്നത്തെ സൈക്കിൾ ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആർന്നു. ഇന്ന് സിംഗിൾ ഗിയർ സൈക്കിൾ പോലും വളരേ ഈസി ആണ്.. But rate litle bit high
@muhammedsidheek.amuhammeds6680
@muhammedsidheek.amuhammeds6680 2 жыл бұрын
ഞാനും ഒരു സൈക്കിൾ വാങ്ങി ചവിട്ടി തുടങ്ങി. സൂപ്പർ. ഹെർക്യൂലീസ്. പഴയ മോഡൽ സൈക്കിൾ. സൂപ്പർ.
@surajd67
@surajd67 4 жыл бұрын
Ponnu bhai.. you are brutally honest and humble.. liked it
@mediahuntmalayalam8557
@mediahuntmalayalam8557 2 жыл бұрын
thanks
@musammilcheruvannur2928
@musammilcheruvannur2928 4 жыл бұрын
ഞാൻ ഇന്ന് MTB യുടെ ഒരു പഴയ സൈക്കിൾ മൈന്റൈൻസ് ചെയ്തെടുത്തു....
@harisvk1975
@harisvk1975 4 жыл бұрын
Super video Nice precise and simple presentation. Meeting the requirements of a common man No hifi, no gimmicks Right to the point Keep it up
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanku haris
@gosee7914
@gosee7914 3 жыл бұрын
Bought bike today , watched this yesterday , Thank you ❤️
@sreejithpulluvayil1093
@sreejithpulluvayil1093 4 жыл бұрын
വളരെ നല്ല video... ഒരുപാട് അറിവും... പ്രോത്സാഹനവും നൽകുന്ന video ആണുട്ടോ.. പിന്നെ നമ്മടെ മനോഹര നാടിന്റെ ദൃശ്യങ്ങളും എല്ലാം കൂടി അടിപൊളി... നല്ല നല്ല വിഡിയോസിനായി കാത്തിരിക്കുന്നു...
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanku
@sumeshkamath2508
@sumeshkamath2508 4 жыл бұрын
വീഡിയോ സൂപ്പർ ചേട്ടാ 👍👏👏👏 ഒരു സൈക്കിൾ പ്രേമി
@Sharon-xu1xb
@Sharon-xu1xb 3 жыл бұрын
Kure alugal thadi Anu vendath Enna thetudharanayil jeevikunnu.pinne asugangal varumbol avar chinthikunnath prayathinte alle ennu vijarikum.avarude aaa thetudharana ee vedioyiloode marate God bless you 🙏🥰🥰
@sachu6184
@sachu6184 3 жыл бұрын
Ith enthonn sthalamanu bro.....manushyane ang manaskond kothipikuna ambiance...... Njn Dhe oru cyclem order cheythu...... ❤️
@technotraveler
@technotraveler 3 жыл бұрын
റഹീമേ വളരെ നല്ല ഒരു വീഡിയൊ👍🏾👍🏾
@ceejaymedia7876
@ceejaymedia7876 4 жыл бұрын
സർ, എനിക്കു 35 വയസ്സായി ...97 Kg ഭാരമുണ്ട്... ഈ Video ശരിക്കും ഒരു inspirational ആയിരുന്നു.ഞാനും സൈക്കിൾ വാങ്ങാൻ തീരുമാനിച്ചു. Fitness purpose നു വേണ്ടി ഏത് choose ചെയ്യണം? MTB or Hybrid.... Hybrid കിട്ടാനില്ല.... Thank you Sir
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Montra rock 2.1
@kavyakamal3542
@kavyakamal3542 3 жыл бұрын
This video is so refreshing ❤️❤️ just entered into cycling..
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
ഒരുപാട് പേർക് ഉപകാരമായി എന്നു അറിയുന്നതിൽ വളരേ സന്തോഷം..
@althafks8046
@althafks8046 4 жыл бұрын
5000രൂപയുടെ ഡിക്കാത്ത്ലോൺ സൈക്കിൾ ചവിട്ടി തുടങ്ങാമെന്നാണ്‌ കരുതുന്നത്‌... ഉയരത്തേക്കാൾ 14കിലോ കൂടുതലാണ്‌…
@praveenvlogs739
@praveenvlogs739 3 жыл бұрын
Btwin mybike recommended
@chakkappazham-flowers1923
@chakkappazham-flowers1923 3 жыл бұрын
My cycle name is hydra knight 21 speed with disc braks
@chakkappazham-flowers1923
@chakkappazham-flowers1923 3 жыл бұрын
Hydra price : 15600
@TZB2011
@TZB2011 4 жыл бұрын
Thanks for the beautiful video and great inspiration.
@chippyvj9585
@chippyvj9585 3 жыл бұрын
Njn two days ayi cycling thudagittu. So benifit nokkan vannaya. Video kandathil santhosham
@fathimakhayum5166
@fathimakhayum5166 3 жыл бұрын
Njan 1month ayi cycling start cheythu 3kg kuranhu14years an
@prafulkappil1566
@prafulkappil1566 2 жыл бұрын
എനിക്ക് വയസ്സ് 30 ഈ പ്രായത്തിൽ തന്നെ എനിക്ക് uric acid cholesterol ഇവ ഉണ്ടായിരുന്നു....6മാസം കൊണ്ട് എനിക്ക് എല്ലാം നോർമ്മൽ ആയി.. ഞാൻ ഇപ്പോ ദിവസവും.. രാവിലെയും വൈകുന്നേരവും 30 kilometre cover ചെയ്യും
@ayyappadassuresh1187
@ayyappadassuresh1187 2 жыл бұрын
Enikkum cholosterol bro Chavitta kuraumo
@jayajayaprakash767
@jayajayaprakash767 10 ай бұрын
അതിമനോഹരമാണ് നിങ്ങളുടെ ഗ്രാമം ❤❤❤❤👍🏻👍🏻👍🏻
@Rahimbrightmedia
@Rahimbrightmedia 10 ай бұрын
thanku
@SenabelSebastian
@SenabelSebastian 4 жыл бұрын
നല്ല വീഡിയൊ... THANKYou 🥰🥰
@Santuajose
@Santuajose 3 жыл бұрын
വീഡിയോ സൂപ്പർ.. അതോടൊപ്പം നിങ്ങളുടെ നാട് എന്ത് മനോഹരമാണ്
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
Thnks
@sammammen2994
@sammammen2994 4 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചത് ഈ വീഡിയെയിൽ പറയുന്നുണ്ട് വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Sam thanks
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
എന്തായിരുന്നു അത്. Pls mention... sam
@Saji007able
@Saji007able 4 жыл бұрын
പോളിയെ.. ലൊക്കേഷൻ സൂപ്പർ
@yenthutra4763
@yenthutra4763 4 жыл бұрын
പൊളിച്ച് റഹിം
@SainathaVSShami
@SainathaVSShami 4 жыл бұрын
നല്ല place.. കാണാൻ നല്ല രസമുണ്ട് 👍
@mediahuntmalayalam8557
@mediahuntmalayalam8557 2 жыл бұрын
thaks
@Nikhiljacob35.
@Nikhiljacob35. 4 жыл бұрын
Ninte video kandittu enikkum cycling thudangan thonnuva Nalla rasamund Ninte video kanan
@Dreamswheels
@Dreamswheels 3 жыл бұрын
Thank You Brother..... Today I purchased one second hand cycle......
@selvarajp5245
@selvarajp5245 3 жыл бұрын
Bro super . place adipoweli ....nijan cycling start seithuithu bro...
@vineeshvenugopal6609
@vineeshvenugopal6609 4 жыл бұрын
Kidukachi.. Awsme but cycle u could have shwed in full little better.. but then purpose adhe ayirnilo.. great
@rafikunnakkattil
@rafikunnakkattil 4 жыл бұрын
മച്ചാനെ പൊളി, അടിപൊളിയായി അവതരിപ്പിച്ചു
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks rafi
@shajugeorge7262
@shajugeorge7262 4 жыл бұрын
When you talk about thr cycle please show the cycle full till you finish your talk about that cycle. Thanks
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks shaju for advice. Actually there was a second mobile camara. It didnt take that clear shots. Lost 3 minute vdeo. Thats why.
@MEDIAPLAY-UAE
@MEDIAPLAY-UAE 4 жыл бұрын
സൂപ്പർ പ്രോഗ്രാം... റഹീം
@arjunbalachandran5284
@arjunbalachandran5284 4 жыл бұрын
Good brother.use full video 👍👌
@laijin21
@laijin21 4 жыл бұрын
ഹെൽത്ത് ബെനെഫിറ്സ് നെ കുറിച്ച് പറഞ്ഞത് വളരെ നന്നായി.സൈക്കിള് പരിചയപ്പെടുത്തിയത് ഇടയിൽ സൈക്കിളുകളുടെ നന്നായിട്ട് വീഡിയോ കാണിച്ചില്ല.ശരിക്കും സൈക്കിളുകൾ കാണിക്കേണ്ടത് ...സൈക്കിൾ ഇൻറെഫ്രെയിം നെ കുറിച്ച് പറയണം ബ്രേക്ക് ....ഡി റെയ്ലറുകൾ ടയർ തുടങ്ങിയവയെക്കുറിച്ചും ജസ്റ്റ് പറയേണ്ടിയിരുന്നു. സൈക്ക് വീഡിയോയിൽ ശരിക്ക് ഫോക്കസ് ചെയ്യണം.
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
U r കറക്റ്റ്.. സത്യം പറഞ്ഞാൽ ഒരു 3 മിനിറ്റ് വീഡിയോ ഫയൽ open ആകുന്നുണ്ടായിരുന്നില്ല.. thank u for support dear laijin. Lets do again. Sure😍
@BujairPK
@BujairPK 4 жыл бұрын
Great video bro ♡ keep doing!
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Tnks bujair
@manojkappen7453
@manojkappen7453 2 жыл бұрын
@@Rahimbrightmedia can I have ur number pls ?
@velliparal3532
@velliparal3532 4 жыл бұрын
Cycling life poli... i like. Sooper
@bhavithayodhya2814
@bhavithayodhya2814 4 жыл бұрын
Abdukka 😍 Oru rakshem illatha playeraa.... Kure vellam kudippichitunde !!👍
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
അബ്ദുക്ക പൊളിയാ
@anilkumarjohn9126
@anilkumarjohn9126 3 жыл бұрын
Very informative.god bless u Bro***
@shukoorali
@shukoorali 3 жыл бұрын
Hi വീഡിയോ നന്നായിട്ടുണ്ട്. നല്ല അവതരണവും... പക്ഷേ ഒരു പരാതി ഉള്ളത്. 3 സൈക്കിൾ കാണിക്കാം എന്ന് പറഞ്ഞു പക്ഷേ jest ORU സെക്കൻഡ് മാത്രം ഒരു ഷോട്ടിൽ ആണ് സൈക്കിൾ കാണിച്ചത് അത് മോശമായി പോയി ... Aa സൈക്കിളിനെ മാത്രമായി അൽപം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് കാണിച്ചിരുന്നു എങ്കിൽ വീഡിയോ ഇതിലും ഭംഗി ആയേനെ ... ഇനി അങ്ങിനെ ചെയ്യും എന്ന പ്രതീക്ഷയോടെ ...😊😊
@eswarvenkiteswaran2153
@eswarvenkiteswaran2153 Жыл бұрын
Camera edukunnath onnkoodi sradhikkuka. Kooduthal cycle kaanikkaan sradhikkuka. I m a photographer
@abhisworldvlog5499
@abhisworldvlog5499 4 жыл бұрын
Nice വീഡിയോ റൂട്ട് റെക്കോർഡ് ഗ്രൂപ്പിൽ നിന്നും കിട്ടി link ഞാൻ ഓഫീസിലേക്ക് സൈക്കിൾ ചവിട്ടി പോകുന്ന ആൾ ആണ് nice bro
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Office evide... ഞാനും അങ്ങനെ തെന്നെയാണ്.
@abhisworldvlog5499
@abhisworldvlog5499 4 жыл бұрын
@@Rahimbrightmedia തിരുവനന്തപുരം
@NimzVlog
@NimzVlog 4 жыл бұрын
Valare usefull aaya video. Beautiful place
@sideequett1767
@sideequett1767 4 жыл бұрын
Good video Rahim 👏👌
@mediahuntmalayalam8557
@mediahuntmalayalam8557 2 жыл бұрын
thanks
@n4sisters20
@n4sisters20 4 жыл бұрын
മുത്തേ നൈസ് video ഞാനും സൈക്ലിങ് ആണ്, ശ്രീകൃഷ്ണപുരം. ❤️🔥✌️
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Keep riding..... 😍
@vijoywilsonp6417
@vijoywilsonp6417 4 жыл бұрын
നല്ല ഒരു ഹെൽമറ്റ്, gloves suggest ചെയ്യുമോ...
@travelmediapkd7783
@travelmediapkd7783 4 жыл бұрын
Very very very useful video nice presentaion good thumbnail editing kiduuu
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Tnx niyas palakkad
@WILDEXPLORINGWHEELS
@WILDEXPLORINGWHEELS Жыл бұрын
Hi, njan 2 masamaay cycling tudangiyit. Njan cyclin vendi 10000onnum invest cheytilla. Njan vaangiyat bsa photon ex slr cycle aan non gear aan. On3 streachil ente long ride 70 km aan... Ippo mothathil ethaand 500km odittund. Njan 6900maatrame cyclin chilavaakkiyullu. Enik comfort tonniya oru cycle. Workoutinekaalum njan koodutalum avashyangalkkaay koodi upayogikkunnu.
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Good. Iam also using for simple commuting
@RANJU707
@RANJU707 Жыл бұрын
Sthiram cycle cheythirunnappol ugran body shapum 60 kg maathtam bhaaram undayirunna njan ippol 96 kg. Planning to restart again
@learngerman5203
@learngerman5203 3 жыл бұрын
Bro Used Cycle എവിടുന്നാണ് കിട്ടുക ഒരു വീഡിയോ ചെയ്യാമോ?
@safaguppyfarm5282
@safaguppyfarm5282 4 жыл бұрын
Good information
@naturelove4625
@naturelove4625 4 жыл бұрын
Enikum orupad ishttam thonunund bro oru cycle medikanam natil vanna indhs allah ingane ponnam bt enik solo povan anu ishttam
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Iam also solo lover....
@ssanas1
@ssanas1 4 жыл бұрын
Very informative video Thank you
@sunrais0
@sunrais0 4 жыл бұрын
Thank u for ur inspiration ❤️
@sachushaiju2484
@sachushaiju2484 2 жыл бұрын
Chetta Njan new *SUBSCRIBER* aanu 🖤
@Rahimbrightmedia
@Rahimbrightmedia 2 жыл бұрын
Thnks sachu
@sachushaiju2484
@sachushaiju2484 2 жыл бұрын
@@Rahimbrightmedia 😍
@homestylesbyaisha6466
@homestylesbyaisha6466 3 жыл бұрын
Very currect,നല്ല വീഡിയോ 👍
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
തങ്കു
@gireeshkp3149
@gireeshkp3149 4 жыл бұрын
Katta support very informative and good video bro
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanx dear gireesh
@ahmedsayed9411
@ahmedsayed9411 3 жыл бұрын
After 45 age ഏത് സൈക്കിൾ ആണ് നല്ലത് ഞാൻ ഗൾഫിലാണ്
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
Mtb
@shabeerariyani2385
@shabeerariyani2385 4 жыл бұрын
Good work.. May god bless you.. keep uploading.
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks shameer
@nomadcap7
@nomadcap7 4 жыл бұрын
Nice video bro. Cycling is ♥️
@Faisal_Pulikkal
@Faisal_Pulikkal 4 жыл бұрын
Nice presentation bro...,✌️
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks faisal
@amalmathew2607
@amalmathew2607 4 жыл бұрын
Good.....
@shelbykerala8918
@shelbykerala8918 4 жыл бұрын
എന്റെ അടുത്ത് സൈക്കിൾ ഉണ്ട്.. പക്ഷെ കൂടെ പോരാൻ ആരും ഇല്ല.. മഞ്ചേരി ക്ക് അടുത്താണ്
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
B a solo rider. പൊളിക്കും 😍
@safalhussain4495
@safalhussain4495 4 жыл бұрын
Njn oru self cyclist aanu . Frnds aarum vannilla so njn thanne long okke povan thudaggi . Nammade confidence koodi valarum self ride cheyyumbol
@sharafmam
@sharafmam 4 жыл бұрын
സോളോറൈഡ് ആണ് മുത്തെ നല്ലത്
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
രണ്ട് പേര് ആവാം... ഒരേ mind ഉള്ളവർ... പോളിയാണ്..
@afthabt9958
@afthabt9958 3 жыл бұрын
Njanum Varum 😍
@JohnWick-tn2jo
@JohnWick-tn2jo 4 жыл бұрын
Good initiative bro,,,great support,,,subbed🙂
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
ThNks😍
@9747251735
@9747251735 4 жыл бұрын
Good video inspiring.....
@aruns7181
@aruns7181 4 жыл бұрын
Very good information ❤️👍
@Arjun-gs8um
@Arjun-gs8um 3 жыл бұрын
Bro which helmet your friend Sadik is using pls reply bro I like it very much.
@sadhiqali9706
@sadhiqali9706 3 жыл бұрын
ബ്രോ iam using huge helmet. Cost me 1500 boght it from a local cycle shop
@nusairp522
@nusairp522 4 жыл бұрын
Polichu👏👏
@shahinsha8117
@shahinsha8117 4 жыл бұрын
♥️
@hashirmuhammed10
@hashirmuhammed10 3 жыл бұрын
Bro enik 5.9 heigh und. Njn single speed roadeo fugitive 29t edukkaan plan und... E vandi enik crct aakumo? Gear ullathaano gear illatha cycle aano nallath.. Plz rply bro😊
@naseef_nas
@naseef_nas 4 жыл бұрын
Good bro👍👍
@pranaveprabhakar5140
@pranaveprabhakar5140 3 жыл бұрын
Ee video orupad inspire cheythu.....sugar , fatty liver and overweight ullla aalanu njan.onnum nokkiyilla oru cycle vangi..schnell cycle ..19k....ravile enikkan tudangi...1 hour cycling morning....thanks a lot...schnelline Patti yullla your opinion please......
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
Schenl nalla bike aanu. My frnd use ചെയ്യുന്നു
@spenzycochin938
@spenzycochin938 Жыл бұрын
ഇപ്പൊ engane ഉണ്ട്
@vandhanavimod7269
@vandhanavimod7269 3 жыл бұрын
tnx bro. Nalla avatharanam. enik cycling orupad eshtavum ente pasionum aanu. bt, cycling ne pati enik onum ariyilayirunu. bro nte e video kadapol ellam manasilayi. eni njan pettenu thanne cycling cheyum. enik wt und. Ath kurayanok nalloru karyamayi. tnx, tnk u so sooo soo much. 🥰👍😄
@niyas6273
@niyas6273 4 жыл бұрын
Polichu 💗💗
@anishpnair3665
@anishpnair3665 4 жыл бұрын
Bro, മണ്ണാർക്കാട് ഒരു നല്ല mtb used സൈക്കിൾ ഒപ്പിച്ചു തരാമോ? Beginer ആണ്.
@talktoyou7562
@talktoyou7562 3 жыл бұрын
Njanm oru cyclist an chetta
@ashrafpk1030
@ashrafpk1030 4 жыл бұрын
ഞനും സൈക്കിൾ വാങ്ങാൻ തിരുമാനിച്ചു
@pvvishnu143
@pvvishnu143 3 жыл бұрын
ഏതാണ് ബ്രോ നല്ല മോഡൽ
@beinghuman1354
@beinghuman1354 4 жыл бұрын
Kasargod Kerala India 🇮🇳
@adhilfinaz1459
@adhilfinaz1459 4 жыл бұрын
Height increases akunnund 😍
@shihabvandanam.alappey443
@shihabvandanam.alappey443 3 жыл бұрын
എത്ര age und
@krishhari4883
@krishhari4883 2 жыл бұрын
21 kazinjal height vakkumo???
@RENJUZ999
@RENJUZ999 4 жыл бұрын
Vry help full... thx bro
@NisarMagicsign
@NisarMagicsign 4 жыл бұрын
Very informative video ✌️✌️✌️
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Thanks nisar
@shaheerps
@shaheerps 4 жыл бұрын
Kollam...nannaye paranju thannu.
@kuttukuttu1812
@kuttukuttu1812 4 жыл бұрын
Mkd 🔥🔥💪🏻🤘🏻
@rainabhi
@rainabhi 3 жыл бұрын
One English video on this topic will be highly appreciated.
@Rahimbrightmedia
@Rahimbrightmedia 3 жыл бұрын
Will ട്രൈ sir
@bananaplanet2292
@bananaplanet2292 4 жыл бұрын
Lightweight ആയ 20000 താഴെ ഉള്ള ഒരു hybrid cycle suggest ചെയ്യാമോ?
@Rahimbrightmedia
@Rahimbrightmedia 4 жыл бұрын
Light weight trinix free 1
@mohammedhassanhassan5056
@mohammedhassanhassan5056 4 жыл бұрын
ഇത് കണ്ടപ്പോൾ എനിക്കു പിന്നെ യും സൈക്കിൾ വാങ്ങാൻ ആഗ്രഹം വന്നു. ഞാൻ മോർണിംഗ് സൈക്കിൾ റൈഡ് പോയി കൊണ്ടിരുന്ന ആൾ ആണ്. പക്ഷെ പട്ടി ശല്യം കാരണം ഞാൻ നിർത്തി. ഇത് കണ്ടപ്പോൾ വീണ്ടുംസൈക്കിൾ വാങ്ങാൻ തോന്നുന്നു 😔😔😔
@stonebench1470
@stonebench1470 4 жыл бұрын
അതാണ് കൊച്ചിയിൽ എന്റെയും പേടി. പട്ടി ഓടിച്ചാൽ ചവിട്ടി വിടാനുള്ള സ്പീഡൊക്കെ സൈക്കിളിനുണ്ടോ???
@subrahmanianmk1899
@subrahmanianmk1899 4 жыл бұрын
@@stonebench1470 Y not,
@dasmaliyekkal
@dasmaliyekkal 3 жыл бұрын
നല്ല വിവരണം 👌
@bilkulshareefsinger7604
@bilkulshareefsinger7604 3 жыл бұрын
ഒരു സൈക്കിൾ വാങ്ങുവാൻ ആഗ്രഹിക്കുന്ന എനിക്ക് ഈ വീഡിയോ പ്രജോധനമായതിനാൽ ഞാൻ നിങ്ങളുടെ ചാനൽ subscribe ചൈതു ( ബിൽകുൽ ,ക്കോഴിക്കോട്
@Rahimbrightmedia
@Rahimbrightmedia 2 жыл бұрын
Thanks
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 39 МЛН
Aerofit Orbitrek jiyanna fitnesscare kattapana
8:15
Jiyanna Fitnesscare
Рет қаралды 26 М.
SCIENCE OF CYCLING ( MALAYALAM)
18:01
Anas kollancheri
Рет қаралды 38 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН