Video ishtappettillenkil like cheyyanum share cheyyanum subscribe cheyyanum marakkaruthu ennu aadhyam kelkkuvatto... variety ayi...😁
@shilpazzthattikootu Жыл бұрын
😀😀😀
@padminichandran92734 жыл бұрын
Hello shilpa "Happy Christmas'.ee ദിവസം thanne ee chediyude വീഡിയോ chaithathu നന്നായി. 💕💕 . Thnk you shilpa
@shilpazzthattikootu4 жыл бұрын
Thank you ചേച്ചി..🥰reply തരാൻ വൈകിപ്പോയി...sorry🙏advanced new year wishes♥️
@padminichandran92734 жыл бұрын
സാരമില്ലാ shilpa., shilpa busy aayirikkum എന്നു എനിക്കു ariyam. Shilpakkum kudumbathinum new year nalla santhoshavum samadanavum niranjathayirikkate ennu aashamsikkunnu💕
കുഴപ്പമൊന്നും ഉണ്ടാകില്ല... ഞാൻ ഇതിൽ ആൻറി ഫങ്കൽ യൂസ് ചെയ്യാൻ പറയുന്നുണ്ട് അത് use ചെയ്താൽ മതി മാസത്തിൽ.. ഈ ചെടിക്ക് പൊതുവേ അങ്ങനെ ഒരു പ്രശ്നമുണ്ട്... കൃത്യമായിട്ട് ചെയ്താൽ അത് സ്പ്രെഡ് ആവില്ല...
@Asharaf5192 Жыл бұрын
ഇതിന്റെ propagation എങ്ങനെയാണ്.
@sheena72423 жыл бұрын
Hloo chechi.. Ee plant ente veetil ind ithinte 3/4part Brown colour aavunnu😢 bt tip grow chyynund appol karinjj povan chance indoo?
@shilpazzthattikootu3 жыл бұрын
കരിഞ്ഞു പോയത് ശരിയാവാൻ പ്രയാസമാണ്... പക്ഷേ കരിയാത്ത ഭാഗം നന്നായി ശ്രദ്ധിച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം...
@Vandhana-r3x Жыл бұрын
Cute videos vendum kanan thonnum🌲❤
@Vandhana-r3x Жыл бұрын
Nalla chedikal🌲🌲🌲
@ayushaneesh4 жыл бұрын
Merry Christmas to you chechi 😍
@shilpazzthattikootu4 жыл бұрын
Thank you athira🥰♥️wish you the same🤗
@jessyjose72403 жыл бұрын
Jingle bellsnu അഭിനന്ദനങ്ങൾ
@shilpazzthattikootu3 жыл бұрын
Thank you so much 🥰🥰🥰
@annscollectionsall14843 жыл бұрын
Jeevan vappikan valla vazhiyundo? Sitout anu vachath
@shilpazzthattikootu3 жыл бұрын
Anti fungal ഞാൻ ഇതിൽ പറയുന്നതുപോലെ സ്പ്രേ ചെയ്ത് കൊടുക്കു.. ചിലപ്പോൾ രക്ഷപ്പെടും
@abdulgafoor66953 жыл бұрын
Ithindhe kasnam vechal u dakumo
@abdulgafoor66953 жыл бұрын
Plzz riplay
@abdulgafoor66953 жыл бұрын
Hi
@shilpazzthattikootu3 жыл бұрын
Helloo shaheel ...use any rooting hormone..I didn't try...try chaydhu result വന്നാൽ update ചെയ്യാം
Noo..don't keep indoor..it need full light...then only it will exist..or else browning starts..
@cravatenoire32692 жыл бұрын
Found correct names? Do mention. Tyvm
@cravatenoire32692 жыл бұрын
Any of these Italian cypress?
@hudhasherin64733 жыл бұрын
Ee chedik veyil nallavannam venoo pls reply
@shilpazzthattikootu3 жыл бұрын
ആവശ്യത്തിന് sunlight കിട്ടിയാൽ നല്ല ഭംഗി ഉണ്ടാകും...
@annscollectionsall14843 жыл бұрын
Velam idak ozhichu kodukkum.....veyil kollanamo
@shilpazzthattikootu3 жыл бұрын
സിറ്റൗട്ടിൽ വെച്ചത് കാരണം വെയിൽ തീരെ കിട്ടിയിട്ടുണ്ടാവില്ല... ആവശ്യത്തിനുള്ള വെളിച്ചം കിട്ടണം... ഇല്ലെങ്കിൽ പെട്ടെന്ന് ഇങ്ങനെ സംഭവിക്കാം
@kiranmathur3 жыл бұрын
After buying Cypress from Nursery ,Potil plant cheyumbo thane brown avathe irukan medicine ozhikano??Also brown ayt karinj pokunath Fungus karanm matram ano or vere any reasons undo??
@shilpazzthattikootu3 жыл бұрын
നടുമ്പോൾ ഒരു തവണ ചെയ്യുന്നത് നല്ലതാണ്.. എല്ലാ മാസത്തിലും അങ്ങനെ ചെയ്യണം നിർബന്ധമാണ് .....
@kiranmathur3 жыл бұрын
@@shilpazzthattikootu Thank you ...Saafnte kude pesticide mix cheyth spray cheyamo??
@shafnashamsudheen803 жыл бұрын
Already brown aaya chedicyil fertilozer ittal.. Fungus maarumo?
@shilpazzthattikootu3 жыл бұрын
ബ്രൗൺ ആയത് തിരിച്ച് നന്നാവാൻ പ്രയാസമാണ്.... പക്ഷേ പച്ചയിലകൾ കേടാവാതിരിക്കാൻ ശ്രദ്ധിക്കണം...
@fj73873 жыл бұрын
A
@sajadkalathingalchathalloo67803 жыл бұрын
Hi chechi. എന്റെ ഗോൾഡൻ സൈപ്രസിൽ ഒരു വെളുത്ത ഫങ്കൽ പ്രശ്നം ഉണ്ട്.അതിന് ഫങ്കൽ പൌഡർ use cheyyan patto. പ്ലീസ് റിപ്ലൈ
@shilpazzthattikootu3 жыл бұрын
ഞാൻ വീഡിയോയിൽ പറയുന്നത് തന്നെ ചെയ്താൽ മതി
@sajadkalathingalchathalloo67803 жыл бұрын
Tnk u
@fousiyac35983 жыл бұрын
X ma's tree rootil ninnano new plnt indavunnath
@shilpazzthattikootu3 жыл бұрын
കമ്പ് വെച്ച് propogate ചെയ്യുന്നത് കണ്ടിട്ടുണ്ട്... ഞാൻ ട്രൈ ചെയ്തിട്ടില്ല.. ചെയ്ത success ആയാൽ അപ്ഡേറ്റ് ചെയ്യാം 👍
@fathimathfidha.p258h94 жыл бұрын
Supper chechi 😘. Yes ente veettilum und 😁
@shilpazzthattikootu4 жыл бұрын
Thank you askar✌️great👍👍👍
@priyankabaiju63224 жыл бұрын
Hai ente chedi mothathil karinju pazhuthupoyi.antha karanam onnu parayumo
@shilpazzthattikootu3 жыл бұрын
ഈ ചെടിക്ക് ഉള്ള ഒരു പ്രശ്നമാണിത്... തുണി വീഡിയോയിൽ എല്ലാം detail ആയിട്ട് പറയുന്നുണ്ട്...