" ദേശാടനത്തിലെ " പ്രേക്ഷകരെ ഈറനണിയിച്ച രംഗം | Desadanam | Vijayaraghavan | Master Kumar

  Рет қаралды 23,293

SM Sree Movies

SM Sree Movies

Күн бұрын

Пікірлер: 22
@maheshmaheshmahi5472
@maheshmaheshmahi5472 Жыл бұрын
ഒരു അമ്മയെ മകനിൽ നിന്നെ പിരിച്ചാൽ ഒരു ദൈവവും പൊറുക്കില്ല... ദൈവത്തെക്കൾ ശക്തി ഉള്ളവൾ ആണ് അമ്മ, സ്ത്രീ 🙏
@nishasanu2841
@nishasanu2841 2 ай бұрын
ഇത് യഥാർത്ഥത്തിൽ പിരിക്കുന്നില്ല ലോക നന്മക്കുവേണ്ടി
@Prasannakumarprasannakum-sp9mr
@Prasannakumarprasannakum-sp9mr Ай бұрын
ശെരിയാണ് പക്ഷെ ലോക ഹീതം പരിത്യഹം
@krmoli6751
@krmoli6751 Жыл бұрын
ഇതുപോലെ ഉള്ള സിനിമയിൽ അണ്ണൻ വിജയ്ക്ക് ഒന്ന് അഭിനയിച്ചു കാണിച്ച് തരാൻ കഴിയുമോ മലയാളത്തിലെ ഏറ്റവും ചെറിയ നടൻ
@Honey-ps9lv
@Honey-ps9lv 9 ай бұрын
ഇത് real story ആണെങ്കിൽ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ ഒരു പൊതി ചോറ് പോലും മകന് കൊടുക്കാൻ കഴിയാതെ ആ അമ്മയുടെ മനസ്സ് എന്ത് മാത്രം വേദനിച്ച് കാണും
@femilantony9079
@femilantony9079 Ай бұрын
വിഡിയോയ്ക്കു കീഴെ കമന്റ്‌ ബോക്സിൽ പലരും ദുഖിതരും, ആശങ്കക്കുലരുമായി കാണപ്പെട്ടു.വിഷമിക്കേണ്ടതില്ല. എന്തെന്നാൽ ഈ രംഗം സിനിമയുടെ കഥയ്ക്കു അനുസരിച്ചു ചിട്രീകരിച്ചത് മാത്രമാണ്. സന്യാസി മഠങ്ങളിൽ ഇത്തരം ഒരു കീഴ്‌വഴക്കങ്ങളും ഇല്ല എന്നതാണ് സത്യം. എന്നാൽ ചില ചിട്ടകളും,നിയന്ത്രണങ്ങളും ഉണ്ടാവുകയും ചെയ്യും. എന്നുമാത്രം. മാതാ, പിതാക്കൾക്കു കാണാൻ കഴിയാത്ത സാഹചര്യമില്ല. സ്ത്രീകൾക് പ്രവേശനം സദ്യവുമാണ്. സ്ത്രീകളും ദീക്ഷ സ്വീകരിച്ചു യോഗമാർഗത്തിൽ ചരിക്കുന്നുണ്ട് ദാരാളം.
@k.bsudeesh4221
@k.bsudeesh4221 2 жыл бұрын
Great film
@sugunadas3803
@sugunadas3803 Ай бұрын
ഒന്നുമറിയാതെ പലരു൦ തെറിപറയുന്നു എത്രമാത്ര൦ അധപ്പതിച്ചിരിക്കുന്നു നാ൦....
@sasikumarv.k5136
@sasikumarv.k5136 10 ай бұрын
A very depressing scene depicting the necessity of Sanyasam for a young boy for the sake of all his people.
@georgejoseph2259
@georgejoseph2259 Жыл бұрын
How could Jayaraj sir cast Vijayaraghavan sir, who mainly acted in villainous roles is a wonder.
@athulkrishna2218
@athulkrishna2218 10 ай бұрын
He is a wonderful actor
@sugunadas3803
@sugunadas3803 Ай бұрын
സിനിമയല്ലേ യാധാ൪ത്ഥ്യ പല൪ക്കുമറിയില്ലല്ലോ
@Prasannakumarprasannakum-sp9mr
@Prasannakumarprasannakum-sp9mr Ай бұрын
ലോക ഹിതം നന്മ ദു കം കരയുക
@Ramya-sudheep
@Ramya-sudheep 6 ай бұрын
Shankaracharya tells "Oh mother mine, With clenched teeth bore thou the excruciating pain, When I was born to you, Shared thou the bed made dirty by me for an year, And thine body became thin and painfull, During those nine months that you bore me, For all these in return, Oh mother dearest, I can never compensate, Even by my becoming great. Clad in a dress of a sanyasin, You saw me in my teacher’s school, In your dream and wept, And rushed thither, Smothered, embraced and fondled me, Oh mother mine, And all the teachers and students wept with you dear, What could I do, Except falling at your feet, And offering my salutations."
@vidhyadharanappu3115
@vidhyadharanappu3115 Жыл бұрын
Ipol master Kumar evdeya
@sanalsanal349
@sanalsanal349 2 жыл бұрын
ഈ സിനിമ ഞാൻ ചെറുപ്പത്തിൽ കണ്ടിട്ട് കരഞ്ഞിട്ടുണ്ട്., ഇന്ന് ഞാൻ നല്ല തെറി വിളിക്കും അന്ധവിശ്വാസം ആണ് ഇന്ന് മലയാളിയെ "കുറച്ചുപേരെങ്കിലും "നശിക്കുന്നത്
@rvenugopal1603
@rvenugopal1603 Жыл бұрын
we cannot say now whether it was right or wrong. Story teller made it emotional hence he gave a tragic end. usually people go for sanyasa on their own.
@k.bsudeesh4221
@k.bsudeesh4221 2 жыл бұрын
👍👍
@bineshbabu4723
@bineshbabu4723 Жыл бұрын
ലോകത്തിന്റെ മുഴുവൻ സുഖത്തിനാണത്രേ ഇവനൊക്കെ സന്യസിക്കുന്നത്.! എജ്ജാതി .😀
@jayantito8520
@jayantito8520 Ай бұрын
saryaaanambane lokathinte muzhuvan suikathin ee chakkan vall bombum ketti oru mall poyi potti chathoode ..kure ennam theernnu samdaanm aayene..ivan pottan chekkan .paranj kod ambaane
@saradhamk1853
@saradhamk1853 Жыл бұрын
Ethu kannanulla karuth ella
@littlepanda9005
@littlepanda9005 2 жыл бұрын
Chettatharam…
Engine Njan Video Song | Desadanam | Sujatha Mohan | Kaithapram
5:33
Sree Movies Music
Рет қаралды 107 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Kaliveedurangiyallo Video Song | Desadanam | K J Yesudas | Kaithapram
5:22
Sree Movies Music
Рет қаралды 1 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН