ദോശയും ഇഡലിയും മടുത്തോ? പ്രഭാത ഭക്ഷണം വേറിട്ട രുചിയിൽ | Yummy Breakfast😋

  Рет қаралды 180,452

Sree's Veg Menu

Sree's Veg Menu

Күн бұрын

#easybreakfastrecipe
#breakfast
#quickbreakfastideas

Пікірлер: 296
@jayageethaps232
@jayageethaps232 2 жыл бұрын
ശ്രീ, ഞാൻ ഇത് ഉണ്ടാക്കി. ഒന്നും പറയാനില്ല. പാത്രം കാലി യായത് എത്ര വേഗം. വളരെ നല്ല സ്വാദ് 🙏🙏🙏🙏
@sunithaajayshenoy6548
@sunithaajayshenoy6548 2 жыл бұрын
Looks yummy 😋 definitely try cheyyunnathayirikkum
@sowmyam6919
@sowmyam6919 Жыл бұрын
കാണുമ്പോ തന്നെ കൊതിയാകുന്നു variety receipy വേണമെങ്കിൽ ശ്രീ യുടെ ചാനെൽ നോക്കണം soooooper
@raninair6065
@raninair6065 2 жыл бұрын
Variety breakfast ❤️❤️❤️ കണ്ടു മടുത്ത വിഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ recipe 👌👌👌❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@diyadiya9872
@diyadiya9872 Жыл бұрын
രണ്ടാംപാലിൽ ഇത്തിരി പഞ്ചസാരയും ഇളക്കപ്പൊടിയും ഇട്ട് തിളപ്പിച്ച്‌ എല്ലാം റെഡി ആയപ്പോ ഒന്നാം പാലും ഇത്തിരി നെയ്യും ചേർത്ത് ഉണ്ടാക്കി. മക്കൾക്കു സ്കൂളിൽ നിന്ന് വന്നപ്പോ കൊടുത്തു. നല്ല taste ആയിരുന്നു. Thank you
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
🥰
@sathidevi6369
@sathidevi6369 2 жыл бұрын
ഹായ്.....വാസന ഇവിടെ വരെ എത്തി 😋😋.. തീർച്ചയായും ഉണ്ടാക്കും ട്ട്വോ ശ്രീ.....
@cutnpaste8111
@cutnpaste8111 Жыл бұрын
ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് കാണുന്നത്...ഇത് വെറൈറ്റി ആണ്..തീർച്ചയായും ഉണ്ടാക്കി നോക്കും 💖
@shobanashobana7442
@shobanashobana7442 2 жыл бұрын
കിടിലൻ വിഭവം രണ്ടു വിഭവങ്ങൾ ഒന്നിച്ചായപ്പോൾ കേമായിട്ടൊ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sailajasasimenon
@sailajasasimenon 2 жыл бұрын
എന്നത്തേയും പോലെ ഒരു variety dish. ഇത് അറിയില്ല ട്ടോ ശ്രീ.കാണുമ്പോൾ വായിൽ 😋😊തീർച്ചയായും ഉണ്ടാക്കും ശ്രീ Tku ശ്രീ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 2 жыл бұрын
A different dish with Kerala's coconut milk, nutrients and healthy one. Keep it up.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@komalavallyvp6255
@komalavallyvp6255 Жыл бұрын
Mm... Try ചെയ്യാൻ തിര ക്കായി. തീർച്ചയായും ഉണ്ടാക്കും. Very good👍👌
@krishnadasnair8168
@krishnadasnair8168 2 жыл бұрын
What a wonderful item. Kanditu thanne kothiyavunnu.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@sreekumariap7913
@sreekumariap7913 2 жыл бұрын
ശ്രീ സൂപ്പർ ആണ് ട്ടോ ഞാൻ കുറെ പേർക്ക് ഷെയർ ചെയ്തു എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു 👍👍👍👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@rajalakshmisundaram3967
@rajalakshmisundaram3967 2 жыл бұрын
പുതിയ item 👌🏾👌🏾വായിൽ കപ്പലോടുന്നു🥲🤤, ഉണ്ടാക്കാം ശ്രീ 🙏 ഇത്രയും നല്ല വിഭവങ്ങൾ കാണിക്കുന്ന ശ്രീ ക്കു spl. അഭിനന്ദനങ്ങൾ 🌹🌹💐💐
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@annapoornisankaran1002
@annapoornisankaran1002 2 жыл бұрын
super❤ sariyanu ,palil panchasara elakkaytittu thilappichu ithupole kozhukkatta undakkum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
വളരെ ഇഷ്ടമായി. ഞങ്ങൾ പാല് ചേർക്കാതെ ഉണ്ടാക്കാറുണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩
@sunilkumar-ns5bz
@sunilkumar-ns5bz 2 жыл бұрын
Super ആയിരിക്കും
@TheLIZZIEJAMES
@TheLIZZIEJAMES Жыл бұрын
Thank you Sree. I will try this. Do post more especially for children.❤️😇🙏🏼
@achuachu2035
@achuachu2035 2 жыл бұрын
Super dish sweet ayittu cheythittundu ethu cheyyam enikkisttapettu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Super തേങ്ങ പാലിൽ വെന്ത kozhukatta . ആദ്യമായി കാണുകയാണ്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@nishamadhu4808
@nishamadhu4808 4 ай бұрын
How easy to cook.....
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Kollam nannayittund kazhichittumund pakshe madhuram cherthanennunmathram ithum nannayirikkum urappu kandittu thanne kothi Vannu sangathi supera sasayamilla
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩🤩
@rajagopalanrajan3068
@rajagopalanrajan3068 2 жыл бұрын
സംഗതി കൊള്ളാം, ഞങ്ങളുടെ നാട്ടിൽ നെല്ലുകുത്തിയരി,,(മട്ട )കൊണ്ട് അമ്മിയിൽ അരച്ച് വെള്ളത്തിൽ വേവിച്ചെടുക്കും (കൂടെ തേങ്ങയും പാകത്തിന് ഉപ്പും ചേർക്കും )ആഹാ എന്തൊരു സ്വാദ് കൂടെ വേവിച്ച വെള്ളവും കുടിക്കും ശ്രീയുടെ പുതിയ കണ്ടുപിടിത്തം കൊള്ളാം നോക്കട്ടെ, അദ്ധ്വാനം കൂടും സാരമില്ല 👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩🤩
@rajagopalanrajan3068
@rajagopalanrajan3068 2 жыл бұрын
നന്ദി
@rajagopalanrajan3068
@rajagopalanrajan3068 2 жыл бұрын
Lot of thanks 👍
@dr.gopalakrishnapillais8679
@dr.gopalakrishnapillais8679 2 жыл бұрын
Liquid part tasty. But,the rice balls are not so. Why not we add something to the rice powder to make it tastier ?(cumin seeds,coconut gratings etc...)
@radhakoramannil8264
@radhakoramannil8264 2 жыл бұрын
ലളിതമായ സ്വാദിഷ്ഠമായ വിഭവം.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@shynimb469
@shynimb469 2 жыл бұрын
എൻ്റെ വീട്ടിൽ നാലുമണി പലഹരമയിട്ട് മധുരം ചേർത്ത് ഉണ്ടാക്കാറുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@vipinrajkt8221
@vipinrajkt8221 2 жыл бұрын
Super👌🙏 one humble request ,these type of video Titles are nice and catchy but not search friendly and will be easily forgotten, Please always try to include "Name of the recipe" in the "Title" so that subscribers can easily search them later, even after months and years. 🙏 🙏 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Sure😍😍
@vanishankar5305
@vanishankar5305 2 жыл бұрын
Agree
@rukmanikarthykeyan495
@rukmanikarthykeyan495 2 жыл бұрын
Good n different receipe of Manikozhukkatta. Thank you.
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Wow!Super Sree,thegapalil vevichedkkunna vibhavagalude ruchi anubhavichariyukathannevenam,Enthokkeyayalum nammal veettil arikuthirth arecheduth undakkunna noolputtinum(ediyappam)kozhukkattaykkum kittunna swad kadakalile arpodikk ella ennathanu anubhavam,kurach adhwanikkan thaiyyarayal nalla ruchiyode,samthupthiyode kazhikkam,oru abhiprayam paranjuveneyullu.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
ശരിയാണ് 🥰🥰
@krishnalovesus
@krishnalovesus 2 жыл бұрын
ഞങ്ങൾ കൊങ്കണികളുടെ തൊയ്യാ ഉണ്ടി എന്ന ഐറ്റവും ഇത് പോലെ ആണ്. But ഞങ്ങൾ തേങ്ങാപ്പാലിന് പകരം പരിപ്പ് വേവിച്ച് കടുക് താളിച്ച് ഇടും. ഈ രീതി പരീക്ഷിക്കാം.👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@prasobpainad4131
@prasobpainad4131 2 жыл бұрын
Healthy breakfast recipes 😋👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@Shammuz
@Shammuz 2 жыл бұрын
ഒത്തിരി നന്ദി 😍😍😍😍
@valsalaramakrishnan3133
@valsalaramakrishnan3133 2 жыл бұрын
Fine., ഇവിടെ കടമ്പുട്ടു എന്ന് പറയും ഇതേ രീതി ഇതുവരെകണ്ടിട്ടില്ല 😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩🤩
@jayamenon1279
@jayamenon1279 2 жыл бұрын
PALKOZHUKATTA Recepie Very Nice 👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi sree breakfast superb 👌 thank you for sharing 👌 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
സൂപ്പർ ബ്രേക്ഫാസ്റ് 🌹🌹👌തീർച്ചയായും ഉണ്ടാക്കാം...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩♥
@shilpanair4823
@shilpanair4823 2 жыл бұрын
Paal kozhuattayude spicy version. Kalakki muthe😀
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@nirmalavinod2709
@nirmalavinod2709 2 жыл бұрын
Try cheyyam
@akshayajinu7496
@akshayajinu7496 2 жыл бұрын
Thengapalil sugar elakkayum ittit amma akit thanitndd.. Vry tastyy❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@vasanthyiyer9556
@vasanthyiyer9556 2 жыл бұрын
Hai sree super adipoli recipe but coconut aanu problem mumbaiyil coconut 40rs aanu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😄😄
@eswarynair2736
@eswarynair2736 2 жыл бұрын
Sooper
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@AVMKITCHEN
@AVMKITCHEN 2 жыл бұрын
Adipoli recipe like
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@neethuthomas1248
@neethuthomas1248 2 жыл бұрын
Njangal pidi ennu parayum .enjiyum pachamulakonnum edarilla.pidiyum kozhiyum ....aha...
@jagguvijay3734
@jagguvijay3734 2 жыл бұрын
സൂപ്പർ സൂപ്പർ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@sunithaajayshenoy6548
@sunithaajayshenoy6548 2 жыл бұрын
Plz mention ingredients too
@rameshramankutty261
@rameshramankutty261 7 ай бұрын
SUPER
@dineshav1002
@dineshav1002 2 жыл бұрын
നാളെ രാവിലെ ഉറപ്പിച്ചു....Thank you......ഉണ്ണിക്കുട്ടന് സുഖമല്ലേ.....വികൃതി ഉണ്ടോ....
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
സുഖം... ❤❤❤❤❤❤❤❤
@suryakala2940
@suryakala2940 2 жыл бұрын
ഞാൻ നാളെ തന്നെ ഉണ്ടാകും.. 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@lathanilakantan685
@lathanilakantan685 2 жыл бұрын
Yummyyyyyyyy! Great job! Lovely dish! I can smell the aroma in Boston!
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@snehalathanair1562
@snehalathanair1562 2 жыл бұрын
Adipoli superb
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@noohudeenvm8103
@noohudeenvm8103 2 жыл бұрын
Enniyum breakfast recipes kannikanna
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍
@athulrag345
@athulrag345 2 жыл бұрын
Video ellam vere level
@smithasiya1745
@smithasiya1745 2 жыл бұрын
Cowmilk use cheyyavoo pls rply
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Cheyyarilla😊😊
@MarySabu-m4g
@MarySabu-m4g Жыл бұрын
ഇത് പിടി എന്ന് പറയും 2:46
@anushyam8677
@anushyam8677 2 жыл бұрын
Thank you sree 🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Welcome🥰🥰
@praseedaa
@praseedaa 2 жыл бұрын
Variety recipe.. Thank you..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@jayarajanpv2016
@jayarajanpv2016 2 жыл бұрын
Seems to be yummy
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yummy🤩
@SV-xv1sl
@SV-xv1sl 2 жыл бұрын
My amma used to make this... Yummy😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@prasannapp5342
@prasannapp5342 2 жыл бұрын
Hi sree awesome recipe Definitely will try. Expecting more recipes. Thank you very much.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@neethuthomas1248
@neethuthomas1248 2 жыл бұрын
Enthayalum ethonnu pareekshikkam
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
ഞാൻ അയച്ച message തന്നെ കാണാനില്ല 😭
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Enthanu msg?
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
Super Healthy Breake fast ഉണ്ടാക്കി നോക്കാമെന്നാണ് എഴുതിയതെന്ന് ഒരോർമ്മ
@lekhasaleesh8798
@lekhasaleesh8798 2 жыл бұрын
Super വിഭവം. 😋😋😋😋
@subramanyap9634
@subramanyap9634 2 жыл бұрын
Best energetic food for the day.👌.
@darsanadachu272
@darsanadachu272 2 жыл бұрын
Pal kozhukatta😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@manjusharajeev1937
@manjusharajeev1937 2 жыл бұрын
Eth pidi ennum parayille🤔🤔🤔...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊അത് വ്യത്യാസം ഉണ്ട്
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
അടിപൊളി വിഭവം. But മുഴുവനും വിളമ്പുന്നത്... കുറെ സംസാരിക്കുന്നത് ഒക്കെ ഒന്ന് കുറച്ചാൽ നന്നായിരുന്നു.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
4 minite alle ullu.video♥♥
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
4 minite alle ullu.video♥♥
@salinip8869
@salinip8869 2 жыл бұрын
Sree .. Varietyyyyy... And simple....👌
@remarajkumar4682
@remarajkumar4682 Жыл бұрын
Super
@geethachandran7725
@geethachandran7725 2 жыл бұрын
Super👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@soumyavs7379
@soumyavs7379 2 жыл бұрын
Superb.Jaadayillatha Chechi.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@sudhagnair3824
@sudhagnair3824 2 жыл бұрын
ഇതിൽ കടുക് varukamo ശ്രീ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
No
@umasadasivan4344
@umasadasivan4344 2 жыл бұрын
Super Breakfast Sree
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏♥
@prakashanpachu7291
@prakashanpachu7291 2 жыл бұрын
ഞങ്ങൾ ഇതിനെ മണിപൂട്ട് എന്നാണ് പറയ. ഇഞ്ചിയ്ക്കും. പച്ച മുളകിനും പകരം . തേങ്ങ പാലിൽ മധുരമാണ് ചേർക്ക
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
Super..
@sindhus9714
@sindhus9714 2 жыл бұрын
👌👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@littlemisty210
@littlemisty210 2 жыл бұрын
സൂപ്പർ 😋👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@animohandas4678
@animohandas4678 2 жыл бұрын
👍🏼👍🏼👍🏼.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@vineethagopakumar3816
@vineethagopakumar3816 2 жыл бұрын
😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@lekhasaju7264
@lekhasaju7264 2 жыл бұрын
അടിപൊളി👍👍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@jishatk1765
@jishatk1765 2 жыл бұрын
Super sree... 👌👌
@deeptipanikker3409
@deeptipanikker3409 2 жыл бұрын
Thanks🙏🙏
@minias6550
@minias6550 2 жыл бұрын
👌👍💞😋🙏
@nairsadasivan
@nairsadasivan 2 жыл бұрын
പിടി.. പിടി എന്നു എറണാകുളം മുതൽ തെക്കോട്ടുള്ളവർ പറയും
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sabithavs7821
@sabithavs7821 2 жыл бұрын
👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@harisanthsree
@harisanthsree 2 жыл бұрын
ഇത് sweet ആയി ഉണ്ടാക്കാറുണ്ട് 😀
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@teenascaria4829
@teenascaria4829 2 жыл бұрын
👍👍👍👍
@radhika3771
@radhika3771 2 жыл бұрын
😊 ഇന്ന് PSC exam ഉണ്ടായിരുന്നു ശ്രീ. അതാ കാണാൻ late ആയത് .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰🥰🥰🥰
@vasudevanmathoor9021
@vasudevanmathoor9021 2 жыл бұрын
Try chaythu nooki comment parayam 😀😀
@Johannastalks
@Johannastalks Жыл бұрын
Injikum മുളകിനും പകരം വെളുത്തുള്ളിയും ജീരകവും അരച്ച് ചേർത്താൽ പിടി ആയി
@manzoork8733
@manzoork8733 Ай бұрын
ഞാനുണ്ടാക്കിയ ഒരു രസവുമില്ല. എൻ്റെ 2glass അരിപൊടിം തേങ്ങാപ്പാലും 😢
@nairrajisadan
@nairrajisadan 2 жыл бұрын
എൻടെ അമ്മ ചെയ്യും... അമ്മ നല്ല cook ആണ്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍♥
@ludhiyasunny2373
@ludhiyasunny2373 2 жыл бұрын
പിടി enn ivde parayum. പിടിയും chicken um
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@omanakartha727
@omanakartha727 2 жыл бұрын
തേങ്ങാ വേണ്ടേ
@shobhakumar3518
@shobhakumar3518 2 жыл бұрын
Shree excellent delicious 😘
@1234kkkkk
@1234kkkkk 2 жыл бұрын
Nice 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@seemaprasad4832
@seemaprasad4832 2 жыл бұрын
Suppppppper mam 💗💗💗💗
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
മധുരമുള്ള പാൽ കൊഴുക്കട്ട റെസിപ്പി തമിഴ് ചാനലിൽ കണ്ടിട്ടുണ്ട്. ഉപ്പു കൊഴുക്കട്ട ആദ്യമായാണ് കാണുന്നത്. ഉണ്ടാക്കി നോക്കാം ട്ടോ ശ്രീ. നന്ദി.♥️.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩
@manjukumar2114
@manjukumar2114 2 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@sathiabhamarajiv7587
@sathiabhamarajiv7587 2 жыл бұрын
😋😋😋😋
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
നമസ്കാരം ശ്രീ ♥️🙏 വിഭവം സൂപ്പർ പക്ഷേ ഇത്തിരി മെനക്കേടാണ് .. ഉയരം കുടുന്തോറും സ്വാദ് കൂടും എന്നു പറയും പോലെ ... ഇത്തരി പണി കുടിയാലും ...😊😊😊♥️🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@renukasubran3232
@renukasubran3232 2 жыл бұрын
പുതിയ അറിവ് ഞാൻ എന്റെ അമ്മ പഞ്ചസാര നാളികേരപാലിൽ ചേർക്കുന്നത് മണി പിടി എന്നാണ് അമ്മ പേരിട്ടത്. ഇത് ചേരുവക ഇഷ്ടം ആയി. എരു ഇഞ്ചി വേപ്പില സ്വാദ് 👌എത്രയും പെട്ടന്ന് ഉണ്ടാക്കും. അനിയത്തി പറയുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും നീട്ടി വലിക്കൽ ഇല്ല.. ❤❤. അന്ന് വഴുതിനങ്ങ തക്കാളി ചേർത്ത് കറി ഉണ്ടാക്കി പേര് മറന്നു സൂപ്പർ ആയി. പിന്നെ വേറെ കറി ഉണ്ടാക്കി
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊😊😊
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,7 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 2 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 55 МЛН