No video

D El Ed Form filling Live Malayalam 😍💥/Ttc form filling ❤️

  Рет қаралды 37,171

INSTRUCTOR MALAYALAM [POWER OF ITI]

INSTRUCTOR MALAYALAM [POWER OF ITI]

Күн бұрын

#ttc #deledadmission2021 #deledlatestnewsmalayalam
Class-1
പ്രധാനപ്പെട്ട one mark qustions
• Video
#ttc #deled #ttclatestnewsmalayalam
#short
#ttc #deled #deledformfillibgmalayalam
#ttcformfillingmalayalam
#formfillingmalayalam #deledform
We are trying to present the videos uploaded on this channel in a way that you can fully understand ... Let us know your suggestions .... If you have to remove the video for any special reason, it will definitely be removed .....
*Your cooperation is expected*😊📌
🍃🍃🍃🍃🍃🍃🍃🍃
~ഇത് വരെ ഉള്ള നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി~ 😻
```Alhassan```
1 @SSLC ആണോയ് ഈ 4 വിഷയങ്ങൾ പഠിച്ചില്ലേ പണികിട്ടും
• Video
2,*ITI പഠിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🔥?*
*വീഡിയോ കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക*📌
മറ്റു വീഡിയോകൾ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൊണ്ട് സന്ദർശിക്കാനും സപ്പോർട്ട് അറിയിക്കാനും മറന്ന് പോകില്ലല്ലോ 😊
/ @instructormalayalam
ചാനൽ SUBSCRIBE ചെയ്യാൻ മറക്കണ്ടാ തുടർന്ന് വരുന്ന ബെൽ ഐക്കണും ഞെക്കി പൊട്ടിച്ചെക്കുക🔔🙈
_DROP UR CMNT_📩
~നിങ്ങളുടെ സ്നേഹവും പിന്തുണയും ഇനിയും പ്രധീക്ഷിക്കുന്നു 😍~
LIKE ❤️ SHARE 📲 SUBSCRIBE 🎁
❤️TAGS❤️
#ttc #ttcjourney #ttcup #ttckerala #ttcadmission2021 #ttclatestnewsmalayalam #ttcmalayalam #ttcadmissiondate #ttcalotement #ttcclassopen #deled #deledclass #deled2021 #deledadmission2021 #deledadmissionnews #delednewstoday #ttcnewstoday #alhassan #itsmealhasan
#ttccolleges #ttcmarks #ttccuttoff #deledmalayaam

Пікірлер: 277
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
മോനെ ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ എത്തുന്നത് . എൻറെ ചേട്ടനെ ഓർമ്മപ്പെടുത്തിയ ഒരു വീഡിയോ ആണിത്. ചേട്ടൻ എൻജിനീയറിങ്ങിന് പഠിക്കുമ്പോൾ ,എനിക്ക് എംബിബിഎസിന് കിട്ടി . എനിക്ക് യാതൊന്നും അറിയില്ലായിരുന്നു എങ്ങനെ പൂരിപ്പിക്കണം എന്ന് . ഫോം ഫില്ല് ചെയ്യുവാ നെ ൻറെ ചേട്ടൻ ഓരോന്നായി എനിക്ക് പറഞ്ഞു തന്നിട്ട് എന്നെക്കൊണ്ട് ചെയ്യിച്ചു. Thank you so much for this upload
@anagharudra1290
@anagharudra1290 2 жыл бұрын
@@instructormalayalam sir dd ethellm bankl ninn edukkm
@instructormalayalam
@instructormalayalam 2 жыл бұрын
@@anagharudra1290 bankil chennitt dd edukkananann parayanam.. Aarde peerilaanu? Nammal ayakkunna aarileekko avrde peeril (vidyabhyasa ubadayaracter) 100 rs kodkkuka... Kuree raseth k kittum.... Print eduth kodukkuna apeekshakk oppam vekkuka..... Simple 🤗...... Ini nthelm doubt unde chodhikke ...... Pettann thanne kodkk🥰
@anagharudra1290
@anagharudra1290 2 жыл бұрын
@@instructormalayalam Sir njn calicut vadakara aanu..appo ivde ulla ethelum bankil nin. Dd eduthal mathiyo.plzz fast reply sir
@chinjezz_box
@chinjezz_box 2 жыл бұрын
ഞാൻ vhse ആണ് പഠിച്ചത് അപ്പോൾ പറക്ടിക്കൽ അതിന്റെ ഒക്ക മാർക്ക്‌ എഴുതണോ pls റിപ്ലൈ.... ബ്രോ. ഞാൻ കുറെ അനോഷിച്ചു നടന്ന വീഡിയോ ആണ് ഇത് thanks bro
@Annaseya135
@Annaseya135 2 жыл бұрын
Njnum ezhuthano
@kunju7357
@kunju7357 2 жыл бұрын
ഒരു doubt കൂടി.. 😁 Management kvatta... athath managerkk alle ayakkendath appol avarude address evidennu kittum?
@jibigopi5743
@jibigopi5743 2 жыл бұрын
കോളേജ് ന്റെ പേര് നമ്മുക്ക് അറിഞ്ഞാൽ പോരെ. To, the manager, എബിസിഡി കോളേജ്, xyz, കേരള 😁അഡ്രസ് ആയിലെ. ഇനി കോളേജ് എടുത്തു ആണെങ്കിൽ മാനേജർ നെ നേരിട്ട് കണ്ടു ഫീസ് ഡീറ്റെയിൽസ് ചോദിച്ചു അറിയാം
@emmunabava472
@emmunabava472 2 жыл бұрын
എനിക്ക് വളെരെ ഉപകാരപ്പെട്ടു. Very thanks. ഇത് നോക്കി njan applay ചെയ്തതും, dd അയച്ചതെല്ലാം
@instructormalayalam
@instructormalayalam 2 жыл бұрын
🤗🤗🤗Welcome dear❤️🤗 Keep ur support 😊🥰
@kunju7357
@kunju7357 2 жыл бұрын
ഗവണ്മെന്റ് / എയ്ഡഡ് ആ ഫോമിൽ private സ്ഥാപനങ്ങളുടെ പേരും എഴുതാമോ
@instructormalayalam
@instructormalayalam 2 жыл бұрын
Aa gov. Formil (clg list)ullathakke kodkkam👍
@kunju7357
@kunju7357 2 жыл бұрын
എന്റെ കയ്യിൽ 3 ഫോം ഉണ്ട്.. അതിൽ മാനേജ്മെന്റ് ക്വ)ട്ട എന്നുള്ളത് എന്താണ്...? അതും കൊടുക്കാനുള്ളതാണോ... plz reply.. 😢😢😢
@instructormalayalam
@instructormalayalam 2 жыл бұрын
Athoo.... Athentha vaghiye management quota kodkkunnoo? Post office vazhi alla. Athathu school managerkk samarppikkanam👍+1 +2 digre management seet ille athe pole thanne❤️cash pana thutt money money😁
@dazzlinggirl2211
@dazzlinggirl2211 2 жыл бұрын
Duplicate ennullath aanu.
@jibigopi5743
@jibigopi5743 2 жыл бұрын
Govt -merit Aided -merit Self ഫിനാൻസിങ് -merit മാനേജ് മെന്റ് -merit വിഷയം അല്ല. അവർ പൈസ ആണ് മുഖ്യമായി നോക്കുന്നത്. ആ പൈസ മാനേജ് മെന്റ് നിശ്ചയിക്കും. Self നെ ക്കാൾ കുറച്ചു കൂടുതൽ ആയിരിക്കും
@jismyk.t2530
@jismyk.t2530 2 жыл бұрын
ഗവണ്മെന്റും aided കോളേജികളിലേക്കും ഒറ്റ ഫോം അല്ലെ fill ചെയ്തു post അയക്കേണ്ടത്.? Dd എടുക്കണ്ട ആവശ്യം ഇല്ലല്ലോ? Court stamp മതിയോ?
@faathimaaaaa
@faathimaaaaa 2 жыл бұрын
Oru form ahn athin.. DD Vnda.. Court stamp/Chalan receipt is enough
@nikhithag902
@nikhithag902 2 жыл бұрын
Self finance il kodukkunnathinu dd venam. Govt aided nu court stamp mathi.self finance il koodi koduthittek
@greeshmaramesh5995
@greeshmaramesh5995 2 жыл бұрын
Sports quotayil apply cheyyunnavar application form evideya kodukkendath???
@miracleworld2533
@miracleworld2533 Ай бұрын
Hello ,ithil TC vekkano njn vechittilla 😢,athu pole community certificateum vechittilla ,ith randum nirbandamano plzz rply????? Athu kond nthelum pblm ndako
@Manha93174
@Manha93174 Ай бұрын
Evdàa place
@miracleworld2533
@miracleworld2533 Ай бұрын
@@Manha93174 malappuram
@chinjezz_box
@chinjezz_box 2 жыл бұрын
കോളേജിന്റെ ലിസ്റ്റും അതിന്റെ കൂടെ വെക്കണോ
@instructormalayalam
@instructormalayalam 2 жыл бұрын
Clg nte name include cheyyan Form l oaranjitund.. Ath fill cheyth alle kodukune🥰
@chinjezz_box
@chinjezz_box 2 жыл бұрын
@@instructormalayalam okkk
@fathimathswaliha1806
@fathimathswaliha1806 2 жыл бұрын
Application cover il address maatram vachal mathiyo atho dled self financing /govt aided enn heading pole vaykkano
@jismyk.t2530
@jismyk.t2530 2 жыл бұрын
സെൽഫ് കോളേജില്ലേക്കു വേറെ അല്ലെ ഫോം fill ചെയ്തു അയക്കേണ്ടത്? ആ ജില്ലയിലെ upadirectorkku അല്ലെ.? Allegil മാനേജർക്കു ആണോ ഓരോ സെൽഫ് കോളേജിന്റേം? Dd venam
@instructormalayalam
@instructormalayalam 2 жыл бұрын
Athe prathekam apeksha aanullath
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
സെ ക്സാമിനേഷൻ ഷോർട്ട് വീഡിയോ വളരെ നന്നായിട്ടുണ്ട്
@instructormalayalam
@instructormalayalam 2 жыл бұрын
🤩🥰
@Sanupdkl
@Sanupdkl 2 жыл бұрын
@@instructormalayalam Helloo Kollam Killayil Merittil Kittan ethra per venam ariyumo kayinja varshathe list kittumo or kayinja varshathe merit cut off percentage ariyumo
@instructormalayalam
@instructormalayalam 2 жыл бұрын
@@Sanupdkl njn kure nookki irnnu kitti illa..... Kazhinja thavanathe vechitt ithavana parayanum kazhiyilla.......candidates. Vecouncy k depend cheythirkkum..... Ithavana elllathinm nalla apekshakar undayrnnu. Athond cutt off koduthal aayrnnu....... D el ed itrem late aayath kond kooduthal candidates kodthoo athoo ille enn namkk areela..... Oru pakshee kuree neerathe vannirnne cutt off 85% above varmaayirnnu.......digree poli polulla collegesil kittiyavar ithileekk koduthittundakmoo?...nalla %mark ullavar digrikk k piyittundakmengiloo....... Onnum parayan kazhi illa.... Wait cheyy🤗... I am waiting........... Ariyuvane engil nammal video idum🤩
@Sanupdkl
@Sanupdkl 2 жыл бұрын
@@instructormalayalam Aa ok Enthayalum Nokam
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
*ഒരു ജില്ലയിലെ എല്ലാ കോളജിലേക്കു ഒരു അപേക്ഷ മതിയോ please reply*
@fousiyaaliyar5691
@fousiyaaliyar5691 2 жыл бұрын
Yes
@instructormalayalam
@instructormalayalam 2 жыл бұрын
Athe.
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
@@instructormalayalam sc students inu കോർട്ട് ഫീ സ്റ്റാമ്പ് വെക്കണോ
@fousiyaaliyar5691
@fousiyaaliyar5691 2 жыл бұрын
@@Maggie-gc7bv vendaa
@sandrasandra3447
@sandrasandra3447 2 жыл бұрын
EWS certificate ennu parayunnath varumana certificate aano.allenkil BPL retion cardinte copy aanoo
@nikhithag902
@nikhithag902 2 жыл бұрын
General category il thanne pinnokkam nilkuunavark vendiyulla certificate anu village office il poyal sheri akam.
@shinu2k223
@shinu2k223 2 жыл бұрын
അല്ല ഇല്ല എന്നതിനു പകരമായി ബാധകമാണ് ബാധകമല്ല എന്നു രേഖപ്പെടുത്തുന്നതായി അനുയോജ്യം
@instructormalayalam
@instructormalayalam 2 жыл бұрын
👍🥰
@ashtamiunnij2224
@ashtamiunnij2224 2 жыл бұрын
Njan alla annu aanu azuthiyathu problem aano
@ashtamiunnij2224
@ashtamiunnij2224 2 жыл бұрын
Plz rply
@instructormalayalam
@instructormalayalam 2 жыл бұрын
@@ashtamiunnij2224 prblm onilla Bro.. .kurachoode nalath.. Atre ull.... Avarkk manaslayamathi🙃🙌
@shinu2k223
@shinu2k223 2 жыл бұрын
@@ashtamiunnij2224 no problem
@aswathivipinaswathi2585
@aswathivipinaswathi2585 Ай бұрын
DD original formnte koode pin cheyth alle vekkedth? Athil self attested onnum cheyyndllo
@jancyabraham9485
@jancyabraham9485 2 жыл бұрын
അല്പം കൂടി ക്ലിയർ ആയി പറഞ്ഞിരുന്നെങ്കിൽ... എന്തിനാ വെറുതെ പാട്ടും വച്ചു... കഷ്ടം
@instructormalayalam
@instructormalayalam 2 жыл бұрын
Sry dr...form filling kanikunundalo
@kl13foodway3
@kl13foodway3 2 жыл бұрын
SSLC ,Plus two Kittathond Athinte Mark lIst ,TC,Cc Ithokke Mathram vechal mathiyoo
@instructormalayalam
@instructormalayalam 2 жыл бұрын
Onnintayum orginal allalo chodhikune.. Copy aanu.. Mark list copy mathiyakm
@poojarkumarpooja2669
@poojarkumarpooja2669 2 жыл бұрын
Admission kittiyarunno eyalkku Deled nu? Pls rply...
@instructormalayalam
@instructormalayalam 2 жыл бұрын
Mm. Self finance... Poyila
@athulyavdev6521
@athulyavdev6521 2 жыл бұрын
Malayalam english mix akki ezhuthamo
@instructormalayalam
@instructormalayalam 2 жыл бұрын
Malayalathilum ezhuthuka enn koduthittund.... ❤️kuzhappamilla 🤩🤗
@jibigopi5743
@jibigopi5743 2 жыл бұрын
ഞാൻ എറണാകുളം ജില ആണ്. ഞാൻ ttc ഇംഗ്ലീഷ് മീഡിയം വെച്ചാൽ ekm ഡെപ്യൂട്ടി ഡയറക്ടർ ക്ക് ആണോ മുകളിൽ പറഞ്ഞ 5 ജില ഡയറക്റ്റർക്ക് ആണോ അപേക്ഷ നൽകേണ്ടത്. ആ ജിലയിൽ മാത്രം ഇംഗ്ലീഷ് മീഡിയം പഠിപ്പിക്കുന്നുള്ളു എന്നാണോ അതിന്റെ അർത്ഥം. അതാതു ഡയറക്റ്റർ എന്ന് പറഞ്ഞ ശേഷം ഇംഗ്ലീഷ് ആ അഞ്ചു ജില എന്ന് പറഞ്ഞത് doubt ഉണ്ട്
@instructormalayalam
@instructormalayalam 2 жыл бұрын
Thalparyam ulla Oru jilla.... Aa jillayi le deputy directer ayakkuka ennanu🙌
@jibigopi5743
@jibigopi5743 2 жыл бұрын
@@instructormalayalam അതല്ല. ഇംഗ്ലീഷ് മീഡിയമുള്ളവർ കൊല്ലം, tvm, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഡെപ്യൂട്ടി ഡയറക്റ്റർക്ക് അയക്കാൻ എഴുതിയിട്ടുണ്ട്. അതാതു ജില്ലയിൽ അയക്കുന്നത് കൂടാതെ
@instructormalayalam
@instructormalayalam 2 жыл бұрын
@@jibigopi5743 ayoda athe patti arela. Apo itrem application poorippich kodulkendi varumennano. No chance.... Onn thirakku. Vegam thanne inn date 18 alle.... Google l d el ed aaayi bandhappetta aalkkare vilikkanulla no. Labhikkum try cheyy👍
@jibigopi5743
@jibigopi5743 2 жыл бұрын
@@instructormalayalam enquiry no ഇല്ല. ഡെപ്യൂട്ടി ഡയറക്റ്റർ /സ്കൂൾ no വിളിച്ചാൽ കിട്ടാൻ പാടാണ് not അറ്റൻഡ് the call
@instructormalayalam
@instructormalayalam 2 жыл бұрын
@@jibigopi5743 😐kittum dr ... Try try... Njn innal university kure try cheythapola kittiye🙌... Ath kitti ille athe koduthittulla eethelm clg l try cheyy🥰.... Enikk parijayam ullavarod chodhichtt Avark arela..alle urappayum paranj thararn😐🥰
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
സഹോ.. ഒന്ന് റീപ്ലേ തരുമോ.. ഈ അപേക്ഷ കോളജിൽ നേരിട്ട് പോയാണോ kodukkendathu (gov,aided) please reply sir
@instructormalayalam
@instructormalayalam 2 жыл бұрын
Alla... Mattoru video kode ee chanelil und.. Playlist check cheyyu..speed post ayakukayanu cheyunath. Manage ment seat lekk nerit apekshikam
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
@@instructormalayalam dd ഓഫീസിൽ നേരിട്ട് പോയി കൊടുക്കാൻ പറ്റുമോ.. തപാൽ അയക്കുന്നതിനു പകരം..pls reply sir pls pls
@instructormalayalam
@instructormalayalam 2 жыл бұрын
@@Maggie-gc7bv aah.athe vilasathil nerit kodukam ennanu thonunne
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
@@instructormalayalam ok thank you
@Elgenetic
@Elgenetic 2 жыл бұрын
ഗവണ്മെന്റ് സീറ്റിലേക്കും management merit സീറ്റിലേക്കും ഒരു അപ്ലിക്കേഷൻ മതിയോ?
@instructormalayalam
@instructormalayalam 2 жыл бұрын
Alla...
@Elgenetic
@Elgenetic 2 жыл бұрын
@@instructormalayalam പിന്നെ എങ്ങനാണെന്ന് പറയാമോ bro
@Elgenetic
@Elgenetic 2 жыл бұрын
പിന്നെ ഞാൻ ഉദ്ദേശിച്ച merit സീറ്റ് aided കോളേജിലെ ആണ് private merit അല്ല കേട്ടോ
@instructormalayalam
@instructormalayalam 2 жыл бұрын
@@Elgenetic gov leekkum sasraya clgbleekkm form vaghi fill cheyth post cheyuka....👍 Management leek athaathu clg l form fill cheyth kodukkuka. ❤️.......
@Elgenetic
@Elgenetic 2 жыл бұрын
@@instructormalayalam Thank you so much bro♥♥♥
@dheeraj1048
@dheeraj1048 2 жыл бұрын
Govt ഉം സാശ്രയ ഉം ഒറ്റ കവറിൽ അയക്കാൻ പറ്റുമോ അല്ലെങ്കിൽ ഓരോ കവറിലും govt സാശ്രയ എന്ന് എഴുതണോ
@instructormalayalam
@instructormalayalam 2 жыл бұрын
Seprate aayitanu
@dheeraj1048
@dheeraj1048 2 жыл бұрын
@@instructormalayalam സാദാ കവറിൽ മടക്കി അയക്കലാണോ അതോ വലിയ കവർ വേണോ
@instructormalayalam
@instructormalayalam 2 жыл бұрын
@@dheeraj1048 kzbin.info/www/bejne/i32Ulnh4pp2nndk
@Elgenetic
@Elgenetic 2 жыл бұрын
Bro OEC students ഏത് category ആണ് വയ്ക്കേണ്ടത്?
@ajayjoseph8240
@ajayjoseph8240 2 жыл бұрын
Oec എന്ന് കൊടുക്കേണ്ടി വരും
@Elgenetic
@Elgenetic 2 жыл бұрын
@@ajayjoseph8240 Thanks
@sandrasandra3447
@sandrasandra3447 2 жыл бұрын
govt/aided mathram apekshicha kuzhappam undoo.self finance apekshikkathee.oro self finance clgilekkum 100 roopa vach managerude peril dd edukkano.allenkil oru thavana edutha pore
@instructormalayalam
@instructormalayalam 2 жыл бұрын
Selfinancing l muzhivanayum oru apeksha aanu..oru dd edtha mathi Selfinancing l kode apekshikano ennath nighlde ishtam aanu... Gov l kitti illa engil selfinancing l kittiyakam...pokan thalparyam undengil vekkam
@fousiyaaliyar5691
@fousiyaaliyar5691 2 жыл бұрын
കഴിഞ്ഞ വർഷത്തെ ജില്ലതിരിച്ചുള്ള Rank list എങ്ങനെ എടുക്കുന്നത്?
@arulammuzz9420
@arulammuzz9420 2 жыл бұрын
അപേക്ഷ അയക്കുമ്പോ ithil parajjirikunna list of training schools nte print koodi vekkano?
@instructormalayalam
@instructormalayalam 2 жыл бұрын
Sry cmnt kandirnnilla. Atha riplay tharane..koduth kanumallo alle🙌 . Thalparyan ullava ezhuthiya mathi... Print vekkanda❤️🥰
@fousiyaaliyar5691
@fousiyaaliyar5691 2 жыл бұрын
aided മൈനോറിറ്റി അതാത് കോളേജിൽ പോയി വയ്ക്കണം അല്ലോ.....അപ്പോൾ എറണാകുളം ജില്ലയിൽ ഒരു എയ്ഡഡ് മൈനോറിറ്റി കോളേജിൽ വച്ചാൽ ഇടുക്കി ജില്ലയിലെ എയ്ഡഡ് മൈനോറിറ്റി കോളേജിൽ കൂടെ അപേക്ഷിക്കാൻ കഴിയുമോ..???
@nandanakrishna6003
@nandanakrishna6003 2 жыл бұрын
No
@appzzx9579
@appzzx9579 2 жыл бұрын
Kollam district ethra govt clg ind ?ttc avide ethra percentage venam plz rply broo
@instructormalayalam
@instructormalayalam 2 жыл бұрын
Kure clg kal und srlfinancing and gov
@instructormalayalam
@instructormalayalam 2 жыл бұрын
ഈ നമ്പറിലേക്ക് msg ayaku+91 89437 94219 (whatsapp)👍 ayach tharam
@aksharaakshu2735
@aksharaakshu2735 2 жыл бұрын
Malayalam ,englishu randum koode ezhuthamo? Please reply.....
@instructormalayalam
@instructormalayalam 2 жыл бұрын
Pinnentha....Athe malayalavum englishum enn ezhuthuyekkunnidath.randum ezhuthanam..... Allathedthakke malayalam angh ezhuthiyekk👍... Avar malayalathil alle chodhichekkunne... 😋
@rafimhmd8677
@rafimhmd8677 2 жыл бұрын
No ethenkilum onn aan Randum koode patilla njan anweshichu.. 🙌
@my-dream-catcher...5431
@my-dream-catcher...5431 2 жыл бұрын
Apply cheyyumbol govt um prvt um different district avunnath kozhappam ndo?
@shezankn7865
@shezankn7865 2 жыл бұрын
Oru district mathrame aplly cheyan patu... Rend idath koduthal application rejected aavum
@instructormalayalam
@instructormalayalam 2 жыл бұрын
Randedth kodtha avrde sradhayil pettal application rej aakm.... Alappuzha yil ok otta selfinance ull... Apo avarkk matt evdelm selfil kodkkan pattumoo.Enikk e same doubt vannuu😐...onne pattu enna kette... Crct aayi arela
@anujagk1525
@anujagk1525 2 жыл бұрын
Nale alle last date nale ayakkunna അപേക്ഷ സ്വീകരിക്കുമോ?
@instructormalayalam
@instructormalayalam 2 жыл бұрын
Athee❤️👍
@anujagk1525
@anujagk1525 2 жыл бұрын
Please reply. Nale apply cheythaal sheriyaavo? Online allallo?
@instructormalayalam
@instructormalayalam 2 жыл бұрын
Yes. Saramilla ayakkuu👍❤️ 🛑 *_പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗമോ നേരിട്ടോ 23/11/2021 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട വിദ്യഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കേണ്ടതാണ്._* Thapalmarggam/neeritt Nale 5 pm n munb ennanu👍
@genbin2477
@genbin2477 2 жыл бұрын
ini nammude form accept ayal avarengaya nammale contact cheyya ? email wayi ano ? phone no. cherkkan ulla option illallo atha
@instructormalayalam
@instructormalayalam 2 жыл бұрын
E mail vazhi aakam... Njn e mail nte apurath bracketil mb no ezhuthi vech😜mmaloda kali😎
@genbin2477
@genbin2477 2 жыл бұрын
@@instructormalayalam neeyoru killadi thanne 😂
@vivekk3087
@vivekk3087 2 жыл бұрын
Degree, pg, provisional certificate aane kayyil ullath, interview ne original vedivarumo?pls replay
@instructormalayalam
@instructormalayalam 2 жыл бұрын
Crcte arela bro🙏. Apozhekkm mmak settakkam❤️💥
@adithyamanoj1603
@adithyamanoj1603 2 жыл бұрын
Entea kailum original ipol illa..... Kittan kurach late akum seen undo
@jibigopi5743
@jibigopi5743 2 жыл бұрын
@@instructormalayalam പ്രൊവിഷണൽ എന്നാൽ ഒറിജിനൽ ന് പകരം ആയി നമ്മൾ ഉപയോഗിക്കുന്ന രേഖ ആണ്. അത് ആയാലും നൽകാം. എങ്കിലും ഒത്തിരി വൈകിപ്പിക്കേണ്ട. ഇപ്പൊ അഡ്മിഷൻ ഒക്കെ തീർന്നിരിക്കുന്ന മാസം അല്ലെ തിരക്ക് ഒഴിയുന്ന ഒരു മാസം ചെന്ന് apply ചെയ്യു. നോർമൽ apply ചെയ്താൽ 3month ഒക്കെ ആകും. സ്പീഡ് ആയി കിട്ടാൻ പോലും ചിലപ്പോൾ 2വീക്ക്‌ -ഒരു മാസം ആയെന്നുo വരാം
@adithyamanoj1603
@adithyamanoj1603 2 жыл бұрын
@@jibigopi5743 nammal ath apply cheyth kittiyal pinea original kittumbo athinu value onnum kanillalo..... Enik original certificate und.. But oru clg irikkuva avidunna kittan kurach late akum... Pinea nammal engana provitional edukkan apply cheyandea detail ayitt onu parayavoo plz🙏
@srishty107
@srishty107 2 жыл бұрын
@@adithyamanoj1603 mark listum vaykkam. Degree anenkl consolidated mark list vachal mathi
@lekshmilechu8188
@lekshmilechu8188 2 жыл бұрын
Certificate attest cheyan marannupoyi nthelum kuzhappamudo athukond kittathirikkuvo plz reply
@instructormalayalam
@instructormalayalam 2 жыл бұрын
Saramilla ❤️
@jibigopi5743
@jibigopi5743 2 жыл бұрын
ഇനി ടെൻഷൻ ആണെങ്കിൽ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫിസ് എടുത്തു ആണെങ്കിൽ ചെന്ന് കാണു. അല്ലെങ്കിൽ ഫോൺ വിളിക്കു. അപ്ലിക്കേഷൻ നൽകുന്ന സമയം കഴിഞ്ഞില്ലല്ലോ
@aswathyvasudev6187
@aswathyvasudev6187 2 жыл бұрын
Ith kittan ethra% mark venm
@athiraaneesh7798
@athiraaneesh7798 2 жыл бұрын
Njan applicationil mark mathre ezhuthiyolayirunnu grade vechilla kuzhappamundavumo
@instructormalayalam
@instructormalayalam 2 жыл бұрын
Kuzhappamonnumundavilla❤️
@murshidali814
@murshidali814 2 жыл бұрын
Bro ningalk admission kittiyo enik almoust nigalude athe mark ann
@sree2843
@sree2843 2 жыл бұрын
Akshaya centere fee ethra?
@voiceofgauri1111
@voiceofgauri1111 2 жыл бұрын
Sslc book nte copy alle kodkande Ante kayil caste certificate oo native certificate oo Ella , so what will I do
@instructormalayalam
@instructormalayalam 2 жыл бұрын
Sslc book nte copy mathi👍.. Cast k athe undalo
@voiceofgauri1111
@voiceofgauri1111 2 жыл бұрын
@@instructormalayalam thank you so much
@anjanas8207
@anjanas8207 2 жыл бұрын
Da enik degree and PG und so atinte certificate copy attach cheyano
@instructormalayalam
@instructormalayalam 2 жыл бұрын
Athe athil paranjiitillallo.... Qualification ezhuthiya mathii❤️attach cheyyal nirbandham illa
@sachuichu4112
@sachuichu4112 2 жыл бұрын
Iyalkk collegil kitiyo ?
@instructormalayalam
@instructormalayalam 2 жыл бұрын
Sry ee cmnt njn kandilayrnu😁... Enikk kollam thevally self financing l kittiyrnu ... Poyila.. Ipo iti fitter cource n ponu🤗
@aktrollen8664
@aktrollen8664 2 жыл бұрын
Bro maximum etra mark venam
@ROSNATALKS
@ROSNATALKS 2 жыл бұрын
Ith enganeyanu form kittiyath?
@instructormalayalam
@instructormalayalam 2 жыл бұрын
Studiol chennitt paranjamathii lo👍❤️
@vrindav6607
@vrindav6607 2 жыл бұрын
Apply cheyyumbol enthellam certificate vekkanonn parayavo
@sree2843
@sree2843 2 жыл бұрын
Ethil oru stampinte karyam paraynd ath ellarkkum veno, in catagori base
@asmalmp1668
@asmalmp1668 2 жыл бұрын
Management and merit seetinte application formil collage kodukkenda option illallo ? Pls reply
@instructormalayalam
@instructormalayalam 2 жыл бұрын
Management application athathu schoolil kodukkukayalle cheyyunne❤️(jst onn anneshikkane) Selfinance. Gov Aided l k vekkam. Post office vazhi ayakkam👍
@asmalmp1668
@asmalmp1668 2 жыл бұрын
Selfinancil ethra collage options kodukkan pattum ariyo ? Athil collage option kodukkan space kuravaan, appo nda cheyya
@instructormalayalam
@instructormalayalam 2 жыл бұрын
@@asmalmp1668 oru jillayil ulla ella clgum vekkam... Cheruthayitt ezhuthuka. Thazhekm ezhuthuka.... P. O sahitham Muzhuvan name ezhuthanda.main aayittula atrem mathi👍
@asmalmp1668
@asmalmp1668 2 жыл бұрын
@@instructormalayalam ok
@asmalmp1668
@asmalmp1668 2 жыл бұрын
Allotment vilichal engane ariya, sitil undavo ?
@ammuammuz1932
@ammuammuz1932 2 жыл бұрын
Govt clginteyum,self financing clginteyum application ayakendathu deputy director nu alliyo
@instructormalayalam
@instructormalayalam 2 жыл бұрын
Athee❤️
@ammuammuz1932
@ammuammuz1932 2 жыл бұрын
Thnkzzz👍🤩🤩
@ashnab1003
@ashnab1003 2 жыл бұрын
SC /ST student'snn pratheka application form ano? Otta form'l thanne anooo chyndath
@instructormalayalam
@instructormalayalam 2 жыл бұрын
Same form
@ashnab1003
@ashnab1003 2 жыл бұрын
@@instructormalayalam ok thnq. Last date yenannn? Application form kodukenda?
@instructormalayalam
@instructormalayalam 2 жыл бұрын
@@ashnab1003 kzbin.info/www/bejne/pKK2gGunbK2rnZI
@ashnab1003
@ashnab1003 2 жыл бұрын
@@instructormalayalam Da Mone DELED last date 16 anenn parayunn chilar. E linkl August 18th ahnnena parayunth.onn confirm aki paraymo? Please da 🙏
@fidafida8167
@fidafida8167 2 жыл бұрын
Ningalkk admission kittyo......ethra % vare ullavarkk kittum ..enik 92% aaan enik kittan chance undo......pinne ee coursin value illa ennokke parayunnath kettu ath sheriyano....plz reply
@chithrachandran7577
@chithrachandran7577 2 жыл бұрын
Ara agane paranjath
@user-nc4ts3io2o
@user-nc4ts3io2o 2 жыл бұрын
Ith apeekshikkumbol self attst cheythillel prblm undo???
@instructormalayalam
@instructormalayalam 2 жыл бұрын
Kuzhappamonnumilla... Anghane parayunnath athil point, seat k undakm... Soyam sakshyappeduthan vallom unde anghane cheythal nammak thanneyan benifit.. Allathe no problem..... Pinne sslc Plus two main aayi vekkuka👍
@user-nc4ts3io2o
@user-nc4ts3io2o 2 жыл бұрын
@@instructormalayalam Hhaa...njn self attst cheyyathe kond poy kodthu..athaan. Kk..thnku☺️
@mallumovieworld8374
@mallumovieworld8374 2 жыл бұрын
6.question jathi matham ..athil jathi certificate samarppikkanooo
@mallumovieworld8374
@mallumovieworld8374 2 жыл бұрын
Venoooo
@instructormalayalam
@instructormalayalam 2 жыл бұрын
Ys....soyam saksyappeduthanam ennalle👍..... Sslc book copy mathiyakm enn thonunn... Crct arela... Admission vendiballe.Aa certificate kuttunnen valiya padilla❤️
@mallumovieworld8374
@mallumovieworld8374 2 жыл бұрын
@@instructormalayalam ok
@Muhammedshamil687
@Muhammedshamil687 2 жыл бұрын
Ee kala kayika athilokke swoyam sakshi peduthiya kariyagal ille ath nammude certificate sahidham theliyikanamo ???plz reply
@instructormalayalam
@instructormalayalam 2 жыл бұрын
Aa athinakke nammak certificate tharmalloo... Athinte..copies vecha mathi....... Ithil und enn theliyikkunna enthaanoo ath..✨️
@Muhammedshamil687
@Muhammedshamil687 2 жыл бұрын
Athayath athayath number vech kodkano copyil
@Muhammedshamil687
@Muhammedshamil687 2 жыл бұрын
Pinne nammude +2 ,10th nte certificate nte copy vekkande ithinte koode
@instructormalayalam
@instructormalayalam 2 жыл бұрын
@@Muhammedshamil687 ys👍
@Muhammedshamil687
@Muhammedshamil687 2 жыл бұрын
Tnx bro
@sujiths2748
@sujiths2748 2 жыл бұрын
Ethra Aayirikkum fees Last date? Exam engne ayirikkum
@instructormalayalam
@instructormalayalam 2 жыл бұрын
Application kodukkan ulla last date 23👍 Fees self financ aane 40 naduth varm😌 Exam nte karyam crcte arela🏃
@sujiths2748
@sujiths2748 2 жыл бұрын
@@instructormalayalam thanks bro❣️
@sudhishnasudhi3348
@sudhishnasudhi3348 2 жыл бұрын
Njn malappuram district aane appol enikk thrissur districtilekk apply cheyyaan pattumooo
@instructormalayalam
@instructormalayalam 2 жыл бұрын
Pattum... Avde matram❤️ Aathengilum oru jillayi ennanu👍
@anjup2116
@anjup2116 2 жыл бұрын
Ninakalke admission kittiyo government college il plz reply
@instructormalayalam
@instructormalayalam 2 жыл бұрын
Self financing. Njn poyila 😌 .. Gov l kittane kurachode mark venarn😁...🥰
@anjup2116
@anjup2116 2 жыл бұрын
Self finance il fee ethra avum
@anagharudra1290
@anagharudra1290 2 жыл бұрын
Govt and aided oru form alle.athil college kodukkenda sthalath privat koodi kodukkavo
@instructormalayalam
@instructormalayalam 2 жыл бұрын
Gov. Selffinance. Management inghane 3 forms aanu........ Gov and aidadil ulla pvt clgsil kodkkam.. ❤️
@anagharudra1290
@anagharudra1290 2 жыл бұрын
@@instructormalayalam athalla sir..aake clg ithil kanunnath govt and pvt aanu.appo selfil eth clg kodukka????
@instructormalayalam
@instructormalayalam 2 жыл бұрын
@@anagharudra1290 nee gov aided form matre vaghiyulloo?... Athil gov. Pvt enn paranj ulla ellam kodkkam.... Selfinte vere aayittund....... Detail aayi parayam Gov aided kollam jilla kodukkunnu enn vekkuka... Avde ullla clges ellam ulla oru sheett undakmallo.. Athellam kodkkam.. Sashraya clg athava selffinance Athileekkulla ella clgesm ulla oru sheettundakmallo... Athe nokki athum kodkam.... Nb. Gov aided, selffinance onnich alla kodkkunne....suprate Gov formil pvt en kanichekkunnidth kodkam.. Avde kittiyal fees adachalla padikkendath..... Okey alle❤️ Nee eeth jilla aanu kodukkunne. Avduthe self financing clg s ulla oru frm und... Kitti ille para....oru photo edth video aaki idam.... Ente kaye irppund.. Athe nokki fill cheyy👍screen shot edtha matheelo👍
@anagharudra1290
@anagharudra1290 2 жыл бұрын
@@instructormalayalam Manasilayi sir.thanku so much😍😍😍😍😍😍😍😍
@annliyatb8600
@annliyatb8600 2 жыл бұрын
Ithu enthinte form aanu🙄. TTC അപേക്ഷ thudangiyo
@Maggie-gc7bv
@Maggie-gc7bv 2 жыл бұрын
Yes
@sandrasandra3447
@sandrasandra3447 2 жыл бұрын
formil ulla ella govt clgum vakkano.namuk ishtamulla clg mathram vacha pore.
@instructormalayalam
@instructormalayalam 2 жыл бұрын
Mathi
@sandrasandra3447
@sandrasandra3447 2 жыл бұрын
namuk accountulla bankil ninnu mathre dd adakkan pattathullu.ella bankil ninnum adakkan pattille
@kunju7357
@kunju7357 2 жыл бұрын
management quata yum svasraya kwattayileyum collage onnano
@instructormalayalam
@instructormalayalam 2 жыл бұрын
2 num different apeksha Management college listum sitil labhyamanu👍❤️..
@Poojaa__98
@Poojaa__98 2 жыл бұрын
Ethoke documents ane application koode vechath pls reply
@instructormalayalam
@instructormalayalam 2 жыл бұрын
Plustwo,sslc, pinne selfil ayakkunna aalde peril(vidyabhyasa ubadayaracter )bankil ninn dd edth print cheyth vekkanam🤗
@Poojaa__98
@Poojaa__98 2 жыл бұрын
Alappuzha district self finance merit lek application kodukan oru college koduthitullu appol ath mathre vekan patathollo atho private,private minority enne ezhuthiyekunna college koodi kodukan patuvo
@instructormalayalam
@instructormalayalam 2 жыл бұрын
@@Poojaa__98 aa budha school of elementary alle.... .. Athe alappuzha aa otta clg ee ull😐...
@Archanak-s
@Archanak-s 2 жыл бұрын
From to edhokkeyaahn
@fathimarameesha7074
@fathimarameesha7074 2 жыл бұрын
Deled admission samayath non Creamy layer certificate hajaraakkano.
@instructormalayalam
@instructormalayalam 2 жыл бұрын
Nammal kodutha vivaraghal shari aanann theliyikkunna karyaghalakke vendi varm. Athe prospects varmuba athe undakm. Wait👍
@fathimarameesha7074
@fathimarameesha7074 2 жыл бұрын
Ithin cast certificate aayalum mathiyo
@ajin6095
@ajin6095 2 жыл бұрын
+2 Mark mathram vechall mathiyo njan mark mathram vecholu kuzhapam undo
@instructormalayalam
@instructormalayalam 2 жыл бұрын
Kuzhappamilla....+2mark vechan admission 👍
@asmalmp1668
@asmalmp1668 2 жыл бұрын
Allotment vilichal engane ariya, sitil undavo ?
@jibigopi5743
@jibigopi5743 2 жыл бұрын
അവര് അറിയിക്കുo അതിനാണ് അഡ്രസ് മിക്കവാറും രജിസ്റ്റർ പോസ്റ്റ്‌ അയക്കും. ഇന day ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു
@asmalmp1668
@asmalmp1668 2 жыл бұрын
@@jibigopi5743 ok
@asmalmp1668
@asmalmp1668 2 жыл бұрын
Merit seat application formil court fees stamb attach cheyyano ?
@jibigopi5743
@jibigopi5743 2 жыл бұрын
@@asmalmp1668 self ഫിനാൻസ് ന്റെ ഫോം ഡൌൺലോഡ് ചെയ്ത നിർദേശത്തിൽ സ്റ്റാമ്പ് കാര്യം ഉണ്ടെങ്കിൽ വേണ്ടി വരും. Govt ന് നമ്മൾ സമർപ്പിക്കുന്ന അപേക്ഷക്ക് നമ്മൾ സ്റ്റാമ്പ് ഒട്ടിക്കാറുണ്ട്. താലൂക്കിൽ ഒക്കെ നൽകുമ്പോൾ. നിയമ സാധുത കിട്ടാൻ ആയിരിക്കും
@asmalmp1668
@asmalmp1668 2 жыл бұрын
@@jibigopi5743 Aa
@fathimahiba8177
@fathimahiba8177 2 жыл бұрын
Sslc booknte orginal veeno?
@instructormalayalam
@instructormalayalam 2 жыл бұрын
Apeksha kodukan orginalinte avasyam illa
@fathimahiba8177
@fathimahiba8177 2 жыл бұрын
@@instructormalayalam ok
@ayisharamseena7334
@ayisharamseena7334 2 жыл бұрын
2018 le caste certificate attach cheyyan patto
@jismyk.t2530
@jismyk.t2530 2 жыл бұрын
മാനേജ്മെന്റ് നേരിട്ട് പോയി അല്ലെ? Dd എടുക്കണോ അപ്പോൾ
@instructormalayalam
@instructormalayalam 2 жыл бұрын
Nerit submit cheytha mathii....
@Muhammedshamil687
@Muhammedshamil687 2 жыл бұрын
Hlo bro nalla oru vivaram thannae an thagal thannath .cheriya doubts id
@instructormalayalam
@instructormalayalam 2 жыл бұрын
Ok😍... Doubt poratte 👍
@Error__911
@Error__911 Ай бұрын
Oi Ninakk d.el.ed nu kittiyaayirunnoi. Appley cheythitt🙂. Enikkum ninte same Mark, grade okkeyaanu. Plz Ripley🤍
@instructormalayalam
@instructormalayalam Ай бұрын
@@Error__911 ann nalla competition aayrnu ella admission lum, covid kazinja time aayrnnallo, adukond ipo compare Cheythitt atra bhalam illa. ennalum letter vannirnu, waiting list aayrnu.. Apozhekm iti admission edthathinal njan poyilla
@Error__911
@Error__911 Ай бұрын
@@instructormalayalam gd.
@sree2843
@sree2843 2 жыл бұрын
Govt aided vlg total fee ethraya?
@fathimathulshifa2920
@fathimathulshifa2920 Ай бұрын
5 rs stamp videoil kanichannillalo
@bavyabalan7341
@bavyabalan7341 2 жыл бұрын
Plus 1 plus 2 nte average mark ano atho plus 2 nte mathro
@instructormalayalam
@instructormalayalam 2 жыл бұрын
Total mark alle kittune +2 kazhembo.. Eg:1200 ൽ 850 (first yr 600+ 2'nd yr 600 = 1200)
@bavyabalan7341
@bavyabalan7341 2 жыл бұрын
@@instructormalayalam thank u
@sheejaafzal7709
@sheejaafzal7709 2 жыл бұрын
Govt. Aided il fees avoo?
@instructormalayalam
@instructormalayalam 2 жыл бұрын
Selfinance pole ulla fee onnumilla.. Allathe ulla exam fee.. Pinne Matt chilavukal k varu .... Aadyam admission fee undakm ath digre. Diploma ellarhilm vagharille. Athepole ithilum undakm. Ath valiya seen illa😌🥰
@nandanakrishna6003
@nandanakrishna6003 2 жыл бұрын
Government lum aidedilum ore fees aano ,atho aidedil fees koodumo
@rejinb6069
@rejinb6069 2 жыл бұрын
Dd edukumbol federal Bank il ninnum edukallo
@sabarinath3422
@sabarinath3422 2 жыл бұрын
Ee self (merit ) aykkumbol clge ezhuthn mthiyaya sthlm illallo
@instructormalayalam
@instructormalayalam 2 жыл бұрын
Thazheek ezhuthuka🔥😌
@sabarinath3422
@sabarinath3422 2 жыл бұрын
@@instructormalayalam ulla sthalath 18 ennom ezhuthiyitund കുഴപ്പമില്ലല്ലോ
@instructormalayalam
@instructormalayalam 2 жыл бұрын
@@sabarinath3422 illa🥰
@sabarinath3422
@sabarinath3422 2 жыл бұрын
@@instructormalayalam ❤
@plantsforever6777
@plantsforever6777 2 жыл бұрын
ഫോം എവിടന്ന വാങ്ങേണ്ടത്
@instructormalayalam
@instructormalayalam 2 жыл бұрын
Studio. Akshaya lakke kanm👍
@aminasalim5286
@aminasalim5286 2 жыл бұрын
സാശ്രയ കോളേജിൽ അയക്കുമ്പോൾ DD ഒർജിനൽ അയക്കണോ., അതോ കോപ്പി മതിയോ..?
@instructormalayalam
@instructormalayalam 2 жыл бұрын
Ipo njn oru video ittittund... 7:30 n varm👍
@hennasherinm8713
@hennasherinm8713 2 жыл бұрын
DD number form il evdeyaan onn parayo
@sanuashiq9395
@sanuashiq9395 2 жыл бұрын
Challan enghaneya adakkuka
@fasnaaboobakkar5077
@fasnaaboobakkar5077 2 жыл бұрын
5 Rupeesinte court fee stamp ottikandeee
@lightintolifecoloursoflife
@lightintolifecoloursoflife 2 жыл бұрын
Eni apekshikan kazhiyo
@instructormalayalam
@instructormalayalam 2 жыл бұрын
Kazhinju
@sirajulmuneer7903
@sirajulmuneer7903 2 жыл бұрын
Sports qoata engne apply cheyya
@ammuammuz1932
@ammuammuz1932 2 жыл бұрын
Govt clg ethrennam vekkn pattum
@instructormalayalam
@instructormalayalam 2 жыл бұрын
Oru jillayil ulla ellam vekkam❤️👍
@praveenkrishnan8243
@praveenkrishnan8243 2 жыл бұрын
Court fee stamp evade kittum
@instructormalayalam
@instructormalayalam 2 жыл бұрын
NO. 24 n താഴെ സത്യവങ് മൂലത്തിന് തൊട്ടു മേലെ ക്വാർട് സ്റ്റാമ്പ് ഇവിടെ പതിപ്പിക്കുക എന്നുണ്ട്. അവിടെ 5 രൂപ മൂല്യം വരുന്ന ക്വാർട് ഫീ സ്റ്റാമ്പ്‌.... Eg:1nte 5, 2nte3 , 5nte1 Edit😁🙃 Evde kittumennano ath studio l vallom kanum.... Thirakku👍 Post office n aduth evdelm
@arulammuzz9420
@arulammuzz9420 2 жыл бұрын
ഇതിൽ Address ezuthande
@instructormalayalam
@instructormalayalam 2 жыл бұрын
Ys
@bhaimy5684
@bhaimy5684 2 жыл бұрын
Oru dstrctil maatrame kodkan patu??
@instructormalayalam
@instructormalayalam 2 жыл бұрын
Ys pattull oru jillayile ella clg m vekkam. Kooduthal jillakal vechal application nirasikm
@anjanas8207
@anjanas8207 2 жыл бұрын
Randum seperate aayt aano ayakendath gvt vere self financing vere
@instructormalayalam
@instructormalayalam 2 жыл бұрын
Athe ❤️
@vivekk3087
@vivekk3087 2 жыл бұрын
👍👍
@instructormalayalam
@instructormalayalam 2 жыл бұрын
👍😍
@aishwaryapp8800
@aishwaryapp8800 2 жыл бұрын
Tc yude copy vekkanoo
@instructormalayalam
@instructormalayalam 2 жыл бұрын
Venda❤️
@alipm216
@alipm216 2 жыл бұрын
Ernakulum govt colleges ethokkeyaann
@instructormalayalam
@instructormalayalam 2 жыл бұрын
Ooh typi idal paadan.. Njn oru link tharam Google cheyth nokku www.education.kerala.gov.in alle aduthulla studio l paranj clges matram ulla one sheetund athe print edukkuka... Selfinance 4 clg aanu....
@alipm216
@alipm216 2 жыл бұрын
@@instructormalayalam thank u😊
@aishwaryapp8800
@aishwaryapp8800 2 жыл бұрын
Photo attest cheyyano
@instructormalayalam
@instructormalayalam 2 жыл бұрын
Form filling.... Sslc,+2, self attest undel ath government l quart fee STAMP selfinancil bankil ninn vidyabhyasa ubadayaracter de peril dd edth vekkuka.. Post cvr vaghi athee itt melee from um to um ezhuthi post officil kodukkuka 😎💥.. Wokey 👍😍
@ashrafcm8438
@ashrafcm8438 2 жыл бұрын
Ranklist vannal , athava kittiyal nammal aghane ariyum
@instructormalayalam
@instructormalayalam 2 жыл бұрын
G mail koduthittundalloo❤️
@ashrafcm8438
@ashrafcm8438 2 жыл бұрын
Oru question nn allann ayuthan vittupoyi .seen undo😯
@instructormalayalam
@instructormalayalam 2 жыл бұрын
@@ashrafcm8438 ipoyano orthe..... Ini ipo saramilla😄😋
@aryak9826
@aryak9826 2 жыл бұрын
Dd adacha recepit kude ayakkanoo
@sabarinath3422
@sabarinath3422 2 жыл бұрын
78 % okke kittn sdhyatha indo
@instructormalayalam
@instructormalayalam 2 жыл бұрын
Kodukkuka..Bakkiyakke pinned nokkam🤩....candidates seat ok vechalle ariyan pattu 🥰
@sabarinath3422
@sabarinath3422 2 жыл бұрын
@@instructormalayalam ❤
@jaflashraf7783
@jaflashraf7783 2 жыл бұрын
Kittiyirunno
@sabarinath3422
@sabarinath3422 2 жыл бұрын
@@jaflashraf7783 illa
@arulammuzz9420
@arulammuzz9420 2 жыл бұрын
Ithil court fee stamb evideyann ottikendath
@instructormalayalam
@instructormalayalam 2 жыл бұрын
Athe സത്യവാങ്മൂലം എന്ന് എഴുതിയേക്കുന്നതിന് മുകളിൽ 👍(gov Aided )
@arulammuzz9420
@arulammuzz9420 2 жыл бұрын
@@instructormalayalam Thanks
@jaflashraf7783
@jaflashraf7783 2 жыл бұрын
Brok kittiyirunno
@instructormalayalam
@instructormalayalam 2 жыл бұрын
Kollam thevally Self finance clg l kittiyirnnu. Poyila...
@anakhamanoj1046
@anakhamanoj1046 2 жыл бұрын
@@instructormalayalam ethra precentage ind
D.El.Ed / T.T.C Admission 2021 | List Of Colleges (TTIs) in Each District
11:13
Nisha's Education Hub
Рет қаралды 40 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 10 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
How to fill demand draft malayalam  dd Form in Malayalam sbi
7:07
ISRO TECHNICIAN B NEW ITI JOB VACANCY DETAILS IN MALAYALAM
7:27
INSTRUCTOR MALAYALAM [POWER OF ITI]
Рет қаралды 898
ITI, polytechnic diploma യിലെ അവസരങ്ങൾ 🔥🫂 💀
3:25
INSTRUCTOR MALAYALAM [POWER OF ITI]
Рет қаралды 4,3 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45