‘ദ് ഗോട്ട്’; ഇപ്പോള്‍ വീല്‍ചെയര്‍ താങ്ങില്‍ റോണി കോള്‍മാന്‍ ​| Ronnie Coleman​ | BodyBuilder

  Рет қаралды 503,300

Manorama News

Manorama News

Күн бұрын

Пікірлер: 1 100
@sandeepsudha9907
@sandeepsudha9907 11 ай бұрын
മസിലിന്റെ മാത്രമല്ല...അന്നും ഇന്നും തളരാത്ത ആ മനസ്സിന്റെ കൂടി പേരാണ് റോണി... ദി കിങ് കോൾമാൻ🔥🔥🔥
@sabual6193
@sabual6193 11 ай бұрын
😂
@user-xg6sl5ly2p
@user-xg6sl5ly2p 11 ай бұрын
Ndh kinikkunne💀​@@sabual6193
@ShazinSha-zh3qv
@ShazinSha-zh3qv 11 ай бұрын
@ShazinSha-zh3qv
@ShazinSha-zh3qv 11 ай бұрын
​Ninak enth kop ariyado@@sabual6193
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 11 ай бұрын
മറക്കാൻ പറ്റുമോ buddy
@irfansahil1755
@irfansahil1755 11 ай бұрын
ഇരുമ്പിനെ പ്രണയിച്ച, 80last 90 ആദ്യം ജനിച്ച കുട്ടികൾ ഉറക്കത്തിലും, ഉണർച്ചയിലും സ്വപ്നം കണ്ടിരുന്ന മസിലൻ. Big salute Ronnie
@Sayyidhasanp
@Sayyidhasanp 11 ай бұрын
ഒരോരോ pranth
@shibuparavurremani2939
@shibuparavurremani2939 11 ай бұрын
ബോഡി ബിൽഡിംഗ് അറിയുന്നവർക്ക് മാത്രമെ റോണിയെ അറിയൂ പക്ഷേ അർനോൾഡ് അങ്ങനെ അല്ല
@kalkki670
@kalkki670 11 ай бұрын
​@@shibuparavurremani2939Arnold film actor കൂടിയാണ്. പക്ഷേ റോണി 🔥🔥🔥🔥
@shibuparavurremani2939
@shibuparavurremani2939 11 ай бұрын
@@kalkki670 ആറോ ഏഴോ തവണ അർനോഡും mr ഒളിബ്യ നേടിയില്ല പിന്നെന്താ ആക്ടർ ആണെങ്കിലും പുള്ളി അറിയപ്പെട്ടിരുന്നത് തൻ്റെ ശരീര സൗന്ദര്യംത്തിൻ്റെ പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത് തന്നെയുമല്ല നിങൾ പറയുന്ന റോണി കോൾമാനെ അല്ലെ ജയ് കട്ട്ലർ തോൽപിച്ചത്
@sajidsidhiq7407
@sajidsidhiq7407 11 ай бұрын
​@@shibuparavurremani2939Jay cutler tholppichad parayanda . Jay thanne parayand oru interviewil ronnie annu form allarnu ennu .
@muhammedashika9408
@muhammedashika9408 11 ай бұрын
Body building നെ സ്നേഹിക്കുന്നവർക് ഈ മനുഷ്യനോട് വല്ലാത്തൊരു ഇഷ്ട്ടം ആണ് എനിക്കും ❤❤
@VyshnavP-i2c
@VyshnavP-i2c 11 ай бұрын
❤❤❤❤
@sivaprasadvj-nj1ov
@sivaprasadvj-nj1ov 6 ай бұрын
@@ACHU439Ndh myrada kune chirikne
@subinkv6849
@subinkv6849 4 ай бұрын
Not natural..80's athhm natural ayrnu pineed competition vendi steroids use cheythu over weight edthu..not a role model..
@UdayanUdayan-u8h
@UdayanUdayan-u8h 11 ай бұрын
താളരത്താ മനസിന് ബിഗ് സലുട്ട്🔥🔥🔥🔥🔥🔥❤️✊
@Sayyidhasanp
@Sayyidhasanp 11 ай бұрын
വല്ല്യ കാര്യമായി salooottinte ഒരു കുറവുണ്ടായി രു ന്നു
@nithin3296
@nithin3296 11 ай бұрын
​@@Sayyidhasanp🫡ആ കുറവ് തീർന്നില്ലെ 🌝
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 11 ай бұрын
അർനോൾഡ് ശിവശങ്കരൻ കഴിഞ്ഞാൽ ഞങ്ങൾ മലയാളിക്ക് മറക്കാനാവാത്ത 90's രോമാഞ്ചം ആണ് Ronnie ചേട്ടായി
@randomvideos9321
@randomvideos9321 11 ай бұрын
😂
@lijjo1986
@lijjo1986 11 ай бұрын
after Mr. Ponjikkara
@subhashps6308
@subhashps6308 11 ай бұрын
അർനോൾഡ് അല്ലെടോ ആര്യനാട് ശിവശങ്കരൻ
@AJB-2255
@AJB-2255 11 ай бұрын
Shivashakaran 😅😅😅😅😅
@hareeshshanmughan8068
@hareeshshanmughan8068 11 ай бұрын
@prasadvaniya
@prasadvaniya 11 ай бұрын
ലെജൻസ് ❤❤ 100 കൊല്ലം നായയാ യ് ജീവിക്കുന്നതിലും നല്ലത് 10 കൊല്ലം ഇങ്ങേരെ പോലെ ജീവിക്കുന്നതാണ് big salute roni 🫡
@icosxe2
@icosxe2 11 ай бұрын
Entha naaya ninne pidichu kadicho?
@REVIVE13
@REVIVE13 11 ай бұрын
💥💥💥
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 11 ай бұрын
കുറച്ച് കൊല്ലം അങ്ങനെ ജീവിച്ച ശേഷം സ്വന്തം ശരീരത്തെ പരിഗണിക്കാതെ പിന്നേം ചെയ്തത് കൊണ്ട് kazhinja 15 yrsinaduth aalingane kashtappett jeevikuaann. സ്വന്തം ആരോഗ്യം നോക്കാതെ 15-20 yrs pwr aay ജീവിച്ച ശേഷം കഴിഞ്ഞ 15 yrsolam ayitt kashatppett jeevikunnu. Athaanno pwr or swantham aarogyam koode pariganich passion achive cheyth jeevikkunna kaalatholam physically ulla kuzhappangalod koodi kashatppett jeevikkende avasta varuthathirikune alle gd
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 11 ай бұрын
എല്ലാരും ആരോഗ്യം പരിഗണിക്കാതെ ഇങ്ങനെ ചെയ്തു passion achive cheyth hpy aay pinne ingane physically orupaad kozhqppangalod koodi kashatppett jeevikuaano vende
@_Albert_fx_
@_Albert_fx_ 11 ай бұрын
​@@Efootball.Specialist_Malayalamyes 😌
@ShihabPkmotivation
@ShihabPkmotivation 7 ай бұрын
ഇദ്ദേഹത്തിൻ്റെ ഫോട്ടോ ഇല്ലാത്ത ഒരു ജിംനേഷ്യം പോലും ഉണ്ടാവില്ല. 🎉🎉❤❤
@midhunn.p463
@midhunn.p463 11 ай бұрын
ഇങ്ങേരുടെ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന ഒരു എനർജി.... എന്റെമ്മോ 🥰🥰🥰
@rony310
@rony310 11 ай бұрын
എൻ്റെ പേരും റോണി എന്നാണ്...2022 il ജിമ്മിൽ വെച്ച് squat ചെയ്തപോ എനിക്കും ഇതുപോലെ വന്നു.. ബെൽറ്റ് ഒക്കെ ഇട്ടയിരുന്ന് ചെയ്തത്...പക്ഷേ L4,L5 ഡിസ്ക് പണി തന്നു ..ഒരു വർഷം ശെരിക്കും നരഗിച്ച്...കുറെ മരുന്ന് കഴിച്ച് എന്നിട്ടും മാറിയില്ല....അവസാനം ആയുർവേദത്തിൽ തിരുമൽ ആയി.അതോടെ 90 % മാറി...ipo വേദന അറിയില്ല... ഭാരം എടുക്കുന്നത് ഒഴിവാക്കി നല്ലപോലെ വിശ്രമിച്ചു...ഇപ്പൊൾ കുഴപ്പം ഇല്ല...പക്ഷേ ഡിസ്ക് bulge ആയൽ പഴയ രീതിയിൽ ആവുക എന്നത് നല്ല പ്രയസം ആണ്
@_Albert_fx_
@_Albert_fx_ 11 ай бұрын
Haa 🙃
@_Albert_fx_
@_Albert_fx_ 11 ай бұрын
Athinu shesham Ippol bro gimmil povar undo
@rony310
@rony310 11 ай бұрын
@@_Albert_fx_ ഇല്ല പൂർണമായി മാറിയിട്ടില്ല
@_Albert_fx_
@_Albert_fx_ 11 ай бұрын
@@rony310 haa appol gimmil pokku nirthiyo bro
@ShihabPkmotivation
@ShihabPkmotivation 7 ай бұрын
ഞാൻ work out ചെയ്ത് നിർത്തിയതാ. മതിയായി. ബോഡിക്ക് താങ്ങാവുന്നതിലും അപ്പുറം എടുത്താൽ പണി കിട്ടും എന്ന് മനസിലായി. ബെൽറ്റ് ഇട്ടാലും ചിലപ്പോൾ പണി കിട്ടും. നിങ്ങൾക്ക് ഇപ്പോൾ സുഖം ഉണ്ടോ. ഡിസ്ക് ആണോ പ്രശ്നം
@JJPRODUCTION_BY_KCG
@JJPRODUCTION_BY_KCG 11 ай бұрын
പ്രായം ആയാലും ഇല്ലെങ്കിലും എല്ലാരും മരിക്കും എങ്കിൽ പിന്നെ എന്തെങ്കിലും ഒക്കെ ആയിട്ട് മരിക്കുന്നതല്ലേ നല്ലത് he is a legend the king 🔥🔥🔥👑
@midhuntr8472
@midhuntr8472 11 ай бұрын
Ronne ❤❤❤ഒത്തിരി ഇഷ്ടം
@GIPSONVARGHESE
@GIPSONVARGHESE 11 ай бұрын
ഇത്രയൊക്കെ പറഞ്ഞ മനോരമ മറന്നു ഇത് പോലെ 8 ഒളിമ്പിയ നേടിയ മറ്റൊരു ജിമ്മൻ സാക്ഷാൽ ലീ ഹാനി..... അദ്ദേഹം ഇപ്പോഴും മികച്ച ഫിറ്റ്നസോടെ ജീവിതം നയിക്കുന്നു...
@Jay-lx3vy
@Jay-lx3vy 11 ай бұрын
Lee Hany didn't have to face strong competition unlike Roney.
@GIPSONVARGHESE
@GIPSONVARGHESE 11 ай бұрын
We can't decide when or where legends are born....@@Jay-lx3vy
@run-yj4ox
@run-yj4ox 11 ай бұрын
why the differents
@Snu23376
@Snu23376 11 ай бұрын
Jay cutler und
@a-zmallu6117
@a-zmallu6117 11 ай бұрын
Jay cutler was a strong opponent.
@mdraheem913
@mdraheem913 11 ай бұрын
അടങ്ങാത്ത ആഗ്രഹവും ആവേശവും ആയിരുന്നു അദ്ദേഹത്തിന് ബോടിബിൽഡിങ് The legend Ronie coleman 🔥
@majo-379
@majo-379 11 ай бұрын
അസുഖങ്ങളില്ലാത്തആരോഗ്യമുള്ള ഒരു ശരീരം അതുമതി 👍
@littojoseph9307
@littojoseph9307 11 ай бұрын
പക്ഷെ നിങ്ങളെ ഞങ്ങൾക് അറിയില്ല..
@sherry-z9y4b
@sherry-z9y4b 11 ай бұрын
​@@littojoseph9307 അറിഞ്ഞിട്ട് നേരെ ചൊവ്വേ നടക്കാനോ ഇരിക്കാനോ പറ്റുന്നില്ല എങ്കിൽ എന്ത് കാര്യം സുഹൃത്തേ 🥲
@AfsalK
@AfsalK 11 ай бұрын
​@@littojoseph9307arinjitt ennathina?
@Sayyidhasanp
@Sayyidhasanp 11 ай бұрын
@@sherry-z9y4b അങ്ങനെ പറയരുത് veal chire lananghilum നാലാള്‍ അറിയുന്നത് ഒരു gummalle…
@89peepz
@89peepz 11 ай бұрын
​@@sherry-z9y4bഅങ്ങനെ ജീവിക്കുന്നവർ ഒരുപാടു പേരുണ്ട് ലോകത്ത്, അടുത്ത നിമിഷം എനിക്കോ നിങ്ങൾക്കോ എന്തെന്ന് ആർക്കും പറയാനാവില്ല. So എല്ലാവർക്കും ജീവിക്കാം സന്തോഷം ആയി, അയാൾക്കിഷ്ടമുള്ളത് അയാൾ ചെയ്ത് ലോകത്തിനു നെറുകയിൽ എത്തി. അതിനെ അംഗീകരിക്കാൻ ബോധം ഉള്ളവർക്ക് പറ്റും, ഇല്ലെങ്കിൽ ഞാൻ നടക്കുന്നുണ്ടേ എന്ന് പറഞ്ഞു എന്തോ നേടിയെടുത്തത് പോലെ അവിടെ ഇരുന്നോ 😉
@farisrahman9870
@farisrahman9870 11 ай бұрын
അർനോൾഡ് കഴിഞ്ഞാൽ ബോഡി ബിൽഡിംഗ്‌ ലോകത്തു ഏകാലത്തും ഓർക്കപ്പെടും legend in allways🔥🔥💚
@hariom-cl4qr
@hariom-cl4qr 11 ай бұрын
അർണോൾഡ് മൂവി സ്റ്റാർ ആയതുകൂടി കൊണ്ടാണ് കൂടുതൽ പ്രശസ്തനായത്. എന്നാൽ റോണി ബോഡി ബിൽഡിങ് മാത്രംകൊണ്ടു അര്നോള്ഡിന്റെ പ്രശസ്തിക്കു തുല്യം വന്നു
@AgentX-f9b
@AgentX-f9b 9 ай бұрын
ടാ നീ ഏത് കഴുത ആണ് arnold കഴിഞ്ഞാലോ? 😂 ടാ arnold സിനിമ തരാം ആയപ്പോൾ ആണ് രണ്ടു ഹൈപ്പ് മിക്സ്‌ ആയി പോപ്പുലർ ആയത് ബോഡി ബിൽഡിങ് Ronnie ക്കും lee ക്കും ശേഷം ഉള്ളു ഏത് arnold ഉം
@luckygokul
@luckygokul 5 ай бұрын
Arnold kazhinjal enno 😂 Arnold inde melil aanu Ronnie always and forever d king 👑
@YoonusAp
@YoonusAp 4 ай бұрын
ശരിയാണ് അർനോൾഡ് ശിവ ശങ്കർ ആണ് സൂപ്പർ
@Rahulmarar-j4i
@Rahulmarar-j4i 4 ай бұрын
Da pota Kazhinjalo 😂 Arnold verum overrated Bodybuilding competitive allatha 70s kure titles adichu Movie star enna label popular ayatha Bodybuilding goat Ronald Coleman and Lee Haney aan Ath kazhinju 7 vatam adicha Phil heath unde Pine ullu Arnold
@Juwan-b8p
@Juwan-b8p 11 ай бұрын
ഒരേയൊരു കോൾമാൻ❤❤❤
@anandmarryjisoo
@anandmarryjisoo 11 ай бұрын
അവതാരിക ഹെവി 🔥
@rahilaveeran1290
@rahilaveeran1290 11 ай бұрын
അവതാരക
@rolex8577
@rolex8577 8 ай бұрын
ത യും രായും മാറി പോയാൽ 😂
@farisrahman9870
@farisrahman9870 11 ай бұрын
അവതാരിക പവർ ആണ് 🔥🔥💚💚
@althafalthaf4046
@althafalthaf4046 11 ай бұрын
അവതാരക
@_Albert_fx_
@_Albert_fx_ 11 ай бұрын
Njan 1st pettanu comment kandappol mattonu anu vazhichathu 😝
@_Albert_fx_
@_Albert_fx_ 11 ай бұрын
​@@althafalthaf4046 haa
@marketmalayalam7156
@marketmalayalam7156 11 ай бұрын
എന്തായാലും ആ പേര് അതു ലോകത്തു മായാതെ നിൽക്കും ❤️😊
@amalks7359
@amalks7359 11 ай бұрын
ആയാൾ ജീവിതത്തിൽ നേടാൻ ഉള്ളത് എല്ലാം നേടി കഴിഞ്ഞു 🔥🔥
@Sayyidhasanp
@Sayyidhasanp 11 ай бұрын
അതെ അവസാനം നേടാനുള്ള ദു veal cheyer ആണല്ലോ അതും ആയി
@Aerotyler23
@Aerotyler23 11 ай бұрын
​@@Sayyidhasanp see that you don't end up in a wheelchair
@amjadm2427
@amjadm2427 11 ай бұрын
@@Sayyidhasanpretire age ayapoyalle, world records thakarthittund
@Sayyidhasanp
@Sayyidhasanp 11 ай бұрын
നട്ടെല്ലും തകര്‍ന്നു
@riswanmuhammed9984
@riswanmuhammed9984 11 ай бұрын
ini 8 times mr olympia oralkum sadikilla he is the greatest ever@@Sayyidhasanp
@potboiler_
@potboiler_ 11 ай бұрын
Yheeeeeeee Buddyyyyyy......... Light weightttttt..... 💪
@nishanthsurendran7721
@nishanthsurendran7721 11 ай бұрын
Woooooo... Light weight babyyyyy... 💪💪💪💪💪💪💪💪
@Ayush-uw7eb
@Ayush-uw7eb 11 ай бұрын
💥​@@nishanthsurendran7721
@cjgta7869
@cjgta7869 11 ай бұрын
അമിതമായാൽ അമൃതും വിഷം എന്നതിന്റെ തെളിവാണ്. Legend 👑
@JITHULOG
@JITHULOG 11 ай бұрын
അനുകരികത്തിരികാൻ ഇയൾ കഞ്ചാവ് അല്ല..നിങ്ങളെ പോലെ മാപ്രകൾ അല്ല....he is one and only peace..The legend ❤
@prajeshkrkr1598
@prajeshkrkr1598 11 ай бұрын
ഒന്നും ചെയ്യാതെ തിന്നു രോഗിയായി ചാവുന്നതിലും നല്ലതല്ലേ ഇയാൾ ചെയ്തത് 😂
@Sayyidhasanp
@Sayyidhasanp 11 ай бұрын
പിന്നല്ലാതെ
@shinufitnesslover7212
@shinufitnesslover7212 11 ай бұрын
Sathyam , king 🔥
@shajiraymond3610
@shajiraymond3610 11 ай бұрын
ആഹാരം അല്ല സ്റ്റേരോയിഡ് ആണ് കാരണം ട്രഗ് ഓവർ ആയി
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 11 ай бұрын
😂😂
@prajeeshprajeesh8793
@prajeeshprajeesh8793 11 ай бұрын
Poyyi oo**
@aibalsiju5410
@aibalsiju5410 11 ай бұрын
Yeah buddy Light weight baby 💥💥
@Akhil007genius
@Akhil007genius 11 ай бұрын
പണ്ട് ഏതു ജിമ്മിൽ പോയാലും ഇങ്ങേരുടെ ഫോട്ടോ മസ്റ്റാ
@libinanto8847
@libinanto8847 11 ай бұрын
Ronni chunk❤ അവതരണം super 👍
@SaduCfc
@SaduCfc 11 ай бұрын
കിങ് നെ തോൽപിച്ച Don നെ ആണ് ഇഷ്ട്ടം.... ജോയ് കട്ലർ 🤩🤩
@Rahulmarar-j4i
@Rahulmarar-j4i 4 ай бұрын
Comedy aano 😂 4 vattam thott thunam padiyath orma und Enitt Ronnie injury vann shape nashtapetapol Jayichu 😂 Prime Ronnie Coleman was untouchable
@vishalmenon9890
@vishalmenon9890 4 ай бұрын
Joy allada jay
@sree272
@sree272 11 ай бұрын
His confidence is his life.. He has no regrets..... Thats how a legend is born..... Ronnie Coleman...real hero.. ❤️ u a lot.. Yeee.. Buddy.. Light weight baby....
@krishnalalkr4641
@krishnalalkr4641 11 ай бұрын
Ithe pole oru legend... Ini bodybuilding l undakilla... Idheham king thanne aanu... Annum.. Innum... Ennum🙏🏻🙏🏻🙏🏻
@RamkumarTraders
@RamkumarTraders 11 ай бұрын
ഇദേഹം ആയിരുന്നു രാജാവ് ഇപ്പോളും എന്നും ഇദേഹം തന്നെ ആണ് രാജാവ് റോണി കോൾമാൻ എൻ്റെ ഇഷ്ട മനുഷ്യൻ
@fitnessworld58
@fitnessworld58 11 ай бұрын
ഒരുകാലത്തെ അല്ല അന്നും ഇന്നും RC തന്നെ KING ♥️💪
@KDK_NANBAN1K
@KDK_NANBAN1K 4 ай бұрын
60 കൊല്ലം പുലിയായി ജീവിച്ചു അതുതന്നെ ധാരാളം ഇനി റെസ്റ്റെടുക്കട്ട❤
@LissyCJoseph
@LissyCJoseph 11 ай бұрын
നല്ല അവതരണം
@sudhisvp9027
@sudhisvp9027 10 ай бұрын
കോൾമാൻ സൂപ്പർ 🥰🥰വീണ്ടും തിരിച്ചുവരണം
@sijogeorge9064
@sijogeorge9064 11 ай бұрын
ഇരുമ്പുകളോട് പ്രണയം തോന്നി തുടങ്ങിയത് ഇദ്ദേഹവും ഒരു കാരണമാണ്. വിട്ടുകൊടുക്കാത്ത പാറകൊണ്ടുണ്ടാക്കിയ മനസും ശരീരവും. എന്നും ബഹുമാനിക്കുന്നു ഉരുക്കു മനുഷ്യനെ. Goat ronney🔥.
@zinusinsar4670
@zinusinsar4670 11 ай бұрын
Ipol ezunnel kkanum pattandaayi
@Ambathoor_singam
@Ambathoor_singam 2 ай бұрын
Ippol thurumb ayi
@ashiqueash3731
@ashiqueash3731 11 ай бұрын
Anchor poliiichh 👏🏻👏🏻.... Nalla presentation... ❤️
@Klpsycho143
@Klpsycho143 11 ай бұрын
ഇത് ഒരു ജിന്നാണ്❤ പെരുത്ത് ഇഷ്ടം ഈ ജിന്നിനെ😘😘😘
@anasnedumpura8905
@anasnedumpura8905 11 ай бұрын
അറ്റാക്ക് വന്നു മരിച്ചു പോകുന്ന ഒരുപാട് ചെറുപ്പക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്... അവരെ ക്കാളും എത്രയോ വലുതാണ് ഇദ്ദേഹം . ഇദ്ദേഹത്തിനോട് എപ്പോഴും respect ✌🏻✌🏻✌🏻
@magical_place_
@magical_place_ 11 ай бұрын
Yeah buddy....lightweight baby 🔥🔥🔥🔥😔
@MoideenKoya-l5r
@MoideenKoya-l5r 24 күн бұрын
അവതരണം..അത്യുഗ്രൻ
@tonythomas7963
@tonythomas7963 11 ай бұрын
എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള ഹോട്ടലിൽ പുള്ളിയുടെ പടം ഉണ്ടായിരുന്നു , പപ്പയും ഞാനും ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പപ്പാ പറയുമായിരുന്നു ഇതുപോലെ മസിൽ വരണമെങ്കിൽ വയറു നിറച്ചു കഴിക്കണം,എന്റെ ചെറുപ്പത്തിലെ വികാരം ആയിരുന്നു ഇതേഹം 😊😊❤❤
@rameshdavid6888
@rameshdavid6888 11 ай бұрын
എന്നിട്ട് ഇപ്പോഴും വയറു നിറച്ചാണോ ബ്രോ കഴിക്കുന്നത് 😄😄
@Abhi-nd6qc
@Abhi-nd6qc 11 ай бұрын
​@@rameshdavid6888😂
@ameen6915
@ameen6915 11 ай бұрын
😂😂
@SwathisSwathi-ob8gb
@SwathisSwathi-ob8gb 11 ай бұрын
വയറു നിറച്ചു ഭക്ഷണം കഴിച്ചാൽ കുട വയർ വരും അല്ലെങ്കിൽ നിത്യ രോഗിയാവും 😂
@rameshdavid6888
@rameshdavid6888 11 ай бұрын
@@SwathisSwathi-ob8gb ഓഹോ
@darklegendary9575
@darklegendary9575 11 ай бұрын
Bodybuildingil peak ൽ എത്തിയ ഒരേയൊരു മനുഷ്യൻ
@harisonxaiver4184
@harisonxaiver4184 11 ай бұрын
It is a shame for a man to grow old without seeing the beauty and strength of which his body is capable. - Greek Quote
@whatdaftheydoinovader
@whatdaftheydoinovader 11 ай бұрын
w/o steroids
@Akash123-u6p
@Akash123-u6p 3 ай бұрын
​@@whatdaftheydoinovadervivaram illakile chelakathe irikkee steriod adichitte ni akne body undakki kaniche thaa aayittre orale kaliyakke,gentic onn oru sadham und athe elavrum kittanam enn illa ronnie 30 vaysee kazhinjitte ane steriod adikkne thudagiyathe athine mumbe thane Puli nala size,varuthe size aayale matram pora proper striation, defination symmetry Elam venam enale matram orale top bodybuilder avthole
@godwinkollam
@godwinkollam Ай бұрын
അവതരണം സൂപ്പർ🎉
@anilkumarp6518
@anilkumarp6518 11 ай бұрын
ലെജൻഡ് ❤🎉
@amal_2256
@amal_2256 3 ай бұрын
Yeaahh buddyyy... Light weight..... Oooooo love You alots ronnieeee.. ❣️❣️
@arjunsunil05
@arjunsunil05 11 ай бұрын
ഇപ്പോൾ അദ്ദേഹം പതിയെ റിക്കവർ ആയി തുടങ്ങിയിട്ടുണ്ട്.. വേഗം നടക്കാൻ സാധിക്കട്ടെ 🙏 Ronnie 👑Coleman 🔥
@abdulrasheed4716
@abdulrasheed4716 11 ай бұрын
അത്ഭുത മനുഷ്യൻ……ഭുലോകത്തെ മുഴുവൻ ജിമ്മിലെയും varkout ചെയ്യുന്നവരുടെ മനസ്സിൽ കൂടി കൊള്ളുന്ന ദൈവം….🔥🔥🔥🔥
@Bose-B7
@Bose-B7 11 ай бұрын
Good presentation 👏🔥
@smesh7722
@smesh7722 11 ай бұрын
എനിക് എന്നും ബെസ്റ്റ് flex wheeler ആണ് അത്രക്കും ബോഡി പെർഫെക്ഷൻ ആണ് 🔥🔥🔥
@greenyluv
@greenyluv 11 ай бұрын
Mr.Olympia 8 times...Rony Colemann❤❤❤
@MDRDAllmedia
@MDRDAllmedia 11 ай бұрын
ജിം വർക്കൗട്ട് ചെയ്തു കൊണ്ട് വീടിയോ കാണുന്ന ഞാൻ 😳
@MKGhumen
@MKGhumen 11 ай бұрын
Arnold ever green body builder
@muhammedarif7505
@muhammedarif7505 4 ай бұрын
നല്ല അവതരണം. ഇങ്ങനെ വേണം. നന്ദി.
@erfane3997
@erfane3997 11 ай бұрын
ഇതൊന്നും ചെയ്യാഞ്ഞിട്ടും ആളുകൾ 50 ലും,60 ലും അസുഖങ്ങൾ വന്ന് മരിക്കുന്നു💯..... ഒന്നുമില്ലെങ്കിലും അദ്ദേഹം ഇപ്പോളും ജീവിച്ചിരിയ്ക്കുന്നല്ലോ ❤❤
@jithinn1
@jithinn1 11 ай бұрын
100% hardwork made him legend. Ronyyy❤
@bindhumol632
@bindhumol632 11 ай бұрын
50%work50℅💉
@4044jo
@4044jo 3 ай бұрын
Super avatharanam ok 👍 👌
@Donal-r3k
@Donal-r3k 11 ай бұрын
The legend❤‍🔥
@Snowyy_33
@Snowyy_33 11 ай бұрын
Yee buddyy.......light weight....🥵🔥 Ufffff romancham....ayaal allaam neeedii❤
@withlife6505
@withlife6505 11 ай бұрын
എന്ത് ബോഡി ബിൽഡർ ആയാലും മനുഷ്യന് താങ്ങാൻ കഴിയുന്ന ഒരു പരിധിയുണ്ട് അതിനപ്പുറം പോയാൽ വാർദ്ധക്യത്തിൽ നരകിക്കേണ്ടി വരും 😢 ആദ്യം വേദന വന്നപ്പോൾ തന്നെ കുറച്ചു ശരീരത്തെ പരിഗണിച്ചിരുന്നെങ്കില് ഇന്ന് അദ്ദേഹം വേറെ ലെവൽ ആയേനെ 🎉
@aneeshani4400
@aneeshani4400 4 ай бұрын
തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥന 💪
@vinodpoiloor9510
@vinodpoiloor9510 11 ай бұрын
ഞങ്ങളുടെ ഹീറോ arnod ടെർമിനേറ്റർ
@nkraramparambil7819
@nkraramparambil7819 11 ай бұрын
Athoke ithu kazhije ullu
@shibuparavurremani2939
@shibuparavurremani2939 11 ай бұрын
​@@nkraramparambil7819അത് ബോഡി ബിൽഡിങ്ങിനെ കുറിച്ച് അറിയുന്നവർക്ക് മാത്രം അർനോൾഡ് അങ്ങനെ അല്ല അതൊരു ബോഡി ബിൽഡിംഗ് ബ്രാൻഡ് ❤❤ആണ്
@AgentX-f9b
@AgentX-f9b 11 ай бұрын
​@@shibuparavurremani2939പോടാ പൊട്ട arnold സിനിമ നടൻ കൂടി ആയതുകൊണ്ട് ആണ് ആ ഹൈപ്പ് കയറിയെ ബോഡി ബിൽഡിംഗ്‌ ഒരേ ഒരു goat ഉള്ളു അത് coleman തന്നെ ആണ്. പിന്നെ ലീ haney phil heath okke ഉണ്ട്. Blacks ഇതിൽ അതികം വരാത്ത 1970s ആണ് arnold ആയത് ronnie ബോഡി ബിൽഡിംഗ്‌ ന്റെ ഗോൾഡൻ era ആയ 90s
@AgentX-f9b
@AgentX-f9b 9 ай бұрын
@@shibuparavurremani2939 അപ്പോൾ നിനക്ക് ആണ് അറിയാത്തത് എന്ന് മനസിലായി Arnold സിനിമയിൽ കൂടി ഉള്ളത് കൊണ്ടാണ് ആണ് ഇത്രയും ഹൈപ്പ് കയറിയത് Arnold നെ പൊക്കി നടക്കുന്നവർ അയാളുടെ ബോഡി ബിൽഡിംഗ്‌ കാലത്ത് ജനിച്ചിട്ടത് പോലുമില്ല ബോഡി ബിൽഡിങ് കാര്യത്തിൽ റോണിക്കും ലീ ക്കും താഴെ ഉള്ളു ഏത് arnold ഉം ബോഡി ബിൽഡിങ് goat അത് Ronald coleman തന്നെ ആണ്
@shibuparavurremani2939
@shibuparavurremani2939 9 ай бұрын
@@AgentX-f9b അത് തന്നെയല്ലേ ഞാനും പറഞ്ഞത് ബോഡി ബിൽഡിങ്ങിനെ കുറിച്ച് അറിയുന്നവർക്ക് മാത്രമെ കോൾമാനെ അറിയൂ എന്ന് 🤣🤣🤣🤣 mr ഒളിബ്യ എണ്ണത്തിൽ അർനോൾഡ് ഒട്ടും മോശമല്ല എന്ന് ഞാൻ പറയാതെ തനിക്കു അറിയാമെന്ന് വിശ്വസിക്കുന്നു പിന്നെ ഇവർ തമ്മില് കമ്പൈർ ചെയ്താൽ അർനോൾഡ് റോണിയുടെ എഴ് അയലത്ത് എത്തില്ല പക്ഷേ ഇവർ മത്സരിച്ച വർഷത്തെ കാലയളവ് ഇരുപത് വർഷത്തോളം വ്യത്യാസം ഉണ്ടു മസിൽ വളർത്താൻ ഇവർ ഉപയോഗിച്ച പ്രോട്ടീൻ മുതൽ എക്‌സർ സൈസ് ചെയ്യാൻ ഉപയോഗിച്ച മിഷ്യൻ വരെ എന്തിന് ഞാൻ ഒരു ഉദ്ധാകരണം പറയാം ലോകത്തെ ഏറ്റവും മികച്ച പത്ത് ബാറ്റ്സ്മാൻ മാരുടെ പേര് എടുത്താൽ ബ്രാഡ്മാൻ ആണ് മുന്നില് പിന്നെ സച്ചിൽ ശെരിക്കും ഇന്നത്തെ ബാറ്റ്സ്മാൻ മാരൂടെ ഏഴ് അയലത്ത് എത്തുമോ ബ്രാഡ്മാൻ അപ്പോ കാലഘട്ടം ഒരു പ്രധാന ഘടകമാണ്
@VithinKrishna
@VithinKrishna 2 ай бұрын
അവതാരിക ❤🔥🔥🔥🔥
@samabraham6943
@samabraham6943 11 ай бұрын
ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രം ആകുന്നു.
@tjvkerala
@tjvkerala 11 ай бұрын
നല്ല അവതരണം 👍
@hareeshshanmughan8068
@hareeshshanmughan8068 11 ай бұрын
Oru veezhchayumilla. He is a king ❤
@sarath2514-
@sarath2514- 11 ай бұрын
ശരീരം തളർന്നാലും മനസ്സ് തളർന്നില്ല അതാണ് ഇവിടെ സംഭവിച്ചത്❤
@bsdksujoy1277
@bsdksujoy1277 11 ай бұрын
He said had no regrets for what he has done in the past. Light weight baby😊.
@Shamilpvr
@Shamilpvr 11 ай бұрын
കേട്ടിരിക്കാൻ തോന്നുന്ന അവതരണം 🥰
@sajanjoseph3685
@sajanjoseph3685 11 ай бұрын
ചെറുപ്പത്തിൽ എന്റെ വാതിലിൽ സ്ഥാനം പിടിച്ച.... "കിങ് മാൻ".. റോണി കാൾമൻ...
@ShaibuKBabu-d5m
@ShaibuKBabu-d5m 11 ай бұрын
Yaaaa buddy.... Light waight... ♥️♥️❤️♥️... Legend..... Arnold ന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ബോഡി ബിൽഡർ... ♥️♥️♥️♥️
@nkraramparambil7819
@nkraramparambil7819 11 ай бұрын
Ronnie Coleman is the greatest body builder of all time Arnold sesham mo 😂
@ashikfrancis5144
@ashikfrancis5144 11 ай бұрын
Uff romanjam🥵❤️
@gag6v6
@gag6v6 11 ай бұрын
Sad to see him like this 💔
@bobyessoly9713
@bobyessoly9713 11 ай бұрын
The King always The King ❤😢
@shanoobshanoob7914
@shanoobshanoob7914 10 ай бұрын
റോണി the real king col man....മറക്കില്ല ഒരിക്കലും
@TheMediaPlus
@TheMediaPlus 11 ай бұрын
എല്ലാത്തിനും ഒരു പരിധിയുണ്ട് എന്ന് എല്ലാവരും ഓർമിക്കുക്ക
@mikehawk1646
@mikehawk1646 11 ай бұрын
Yeaaaaaahhhhh buddyy............ 🔥🔥🔥🔥🔥🔥🔥🔥🔥 Light weight baybeeeeeeeeee
@smvrider202
@smvrider202 11 ай бұрын
80 കാലഘട്ടത്തിൽ ഞങ്ങളുടെ ഹീറോ അർനോൾഡ് ചേട്ടൻ തന്നെ ആണ്
@athulmurali7324
@athulmurali7324 4 ай бұрын
Yeah buddyy.... Light weight babyyyyyyy 🔥🔥
@farisrahman9870
@farisrahman9870 11 ай бұрын
അവതാരിക ഇഷ്ടം ആയി💚🔥
@salmanbasheer7331
@salmanbasheer7331 10 ай бұрын
Ronnie making history .......no one can achive that in 100 years....believe me..... because he sacrifice his body to bodybuilding.......THE GOAT🔥❣️❣️❣️❣️❣️❣️
@nevinanil380
@nevinanil380 11 ай бұрын
Legends will always be legends ❤
@pradeeppadmanabhan367
@pradeeppadmanabhan367 11 ай бұрын
Very good presentation 👏👏👏👏
@sreekumarksasidharan
@sreekumarksasidharan 11 ай бұрын
60 കഴിഞു ഇപ്പോളും ജീവിക്കുന്നു ❤
@ayoobsha7924
@ayoobsha7924 4 ай бұрын
Poli avatharanam... 💓
@jomonrison4965
@jomonrison4965 11 ай бұрын
Legend of bodybuilding
@ROSARIO-fm6sj
@ROSARIO-fm6sj 11 ай бұрын
Nalla avatharanam👍🏻
@modanfarmskerala
@modanfarmskerala 11 ай бұрын
Ronnie Coleman 🔥💪
@suneersuneer4499
@suneersuneer4499 11 ай бұрын
Buddy ലൈറ്റ് വെയ്റ്റ് 🥰🥰🥰🥰🥰
@TheEnforcersVlog
@TheEnforcersVlog 11 ай бұрын
Yeah Buddy… Lightweight baby
@labrador2687
@labrador2687 11 ай бұрын
Arnold nekkal മേലെ തന്നെ ആണ് റോണി arnold ഇപ്പോൾ മത്സരിക്കുക ആണേൽ അസ്തെറ്റിക് ഫിസ ചാമ്പ്യൻ മാത്രെ അകുല്ലു. But റോണി ഇപ്പോൾ അതെ ബോഡിയിൽ ഇറങ്ങിയാലും ഒളിമ്പിയ് ടൈറ്റിൽ അടിക്കും sure. വൈറ്റ് മാൻ എന്നൊരു നേട്ടവും അറിനോൽഡിന് und.. Arnoldinekkan മികച്ചത് റോണി തന്നെ ആണ്.. മൈക്ക് mentzer ഒളിമ്പിയ് ടൈറ്റിൽ ഒരിക്കൽ അടിക്കേണ്ടതാരുന്നു 300പോയിന്റ് നേടിയ ഒരേഒരു ബോഡി ബിൽഡർ പുള്ളി ആണ്. But അതിലും arnold ജയിച്ചു... ജഡ്ജ്മെമെന്റ് ശരിയല്ല എന്ന് അതിൽ palarium പറഞ്ഞു. But റോണി അങ്ങനല്ല പുള്ളിയുടെ കാലത്ത് പുള്ളി തന്നെ ആണ് രാജാവ് ❤
@vishnumohan8623
@vishnumohan8623 11 ай бұрын
King 😘😘
@JeevanSanthosh-rc5js
@JeevanSanthosh-rc5js 17 күн бұрын
Yeaaah budddyyyyyy..... Light weight babyyy 🔥🔥
@itsmejk912
@itsmejk912 11 ай бұрын
ജിം ശരീരം നന്നാക്കാൻ ആകണം അല്ലാതെ ശരീരം കേടാക്കാൻ ഉള്ളതല്ല
@mariyambi3651
@mariyambi3651 11 ай бұрын
Ath thanne jeevanulla kaalam aavathode jeevikkaan aavanam
@sachinkx2676
@sachinkx2676 4 ай бұрын
it's a competition man
@Sangamam6941
@Sangamam6941 4 ай бұрын
എന്നിട്ടും, തുടർന്നത് ഞങ്ങൾക്കുപോലും വിഷമമുണ്ടാക്കി 😔😒😢😢😢😢😢😟😟😟👍👍👍👍🙏🙏🙏🙏
@jithinjohn237
@jithinjohn237 11 ай бұрын
He already reached his dream....now let he rest 🔥 & motivate others ...
@sanalspsanal8091
@sanalspsanal8091 11 ай бұрын
ഗ്രേറ്റ്‌ മാൻ ലെജൻഡ് റോണി കോൽമാൻ മരണമില്ലാത്തവൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@annievarghese7367
@annievarghese7367 11 ай бұрын
ഇതാണ് boady ബിൽഡിംഗ്നുവേണ്ടി ഓവർ time,ബോഡിയെ സ്‌ട്രെയിൻ സിജെയ്യിപ്പിച്ചാലുള്ള അവസ്ഥ.extra protien നും injuction നും ഇതെല്ലാം ഒരിക്കലും ഗുണം ചെയ്യൂല്ല. Natural foodil കൂടി ഇതുപോലെ body ഒന്ന് peruppikkan പറ്റുമോ. ഇല്ല, തീർച്ചയായും സാദിക്കില്ല. നമ്മുടെ ശരീരത്തിന് ചെയ്യാൻ പറ്റിയതെ ആകാവൂ. അതികം ആയാൽ അമൃതും വിഷം എന്നു കേട്ടിട്ടില്ലേ. അതാണ് സത്യം 💯
@Youtuber-06
@Youtuber-06 11 ай бұрын
Onnu podo ellarkum pattane Pani alla eth athukond kazhiville thaalam vidathe. Pulli ann rest edutharnnunegil oru preshanm varillarnnu.
@taxpayingcitizen2567
@taxpayingcitizen2567 11 ай бұрын
അയാൾക്ക് ശരിക്ക് എന്താണ് സംഭവിച്ചതെന്ന് കേൾക്ക്.
@thasneem5367
@thasneem5367 11 ай бұрын
👍👍
@akbarpb6391
@akbarpb6391 11 ай бұрын
true....
@CinemagramzChannel
@CinemagramzChannel 11 ай бұрын
Do weight eduth disk thettiyatha alland
@jasirpjasir6169
@jasirpjasir6169 11 ай бұрын
അദ് ശരി.. വയസായാൽ എല്ലാരും ഇദെ അവസ്ഥയിൽ എത്തും..പിന്നെ എല്ലാ മനസന്മാരും, നായ്കളും, പന്നികളും, ഒക്കെ ചാകും ഞാനും..,
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Famous Bodybuilders Then and Now
27:22
BE AMAZED
Рет қаралды 8 МЛН