തിരുമേനി പറഞ്ഞത് സത്യമാണ് ഞാൻ തിങ്കളാഴ്ച നോയമ്പ് നോക്കുന്ന സമയത്തു. ഒരു തിങ്കളാഴ്ച്ച നോയമ്പിന്റന്നു എന്റെ മോളെ കാണാതെ പോയി എല്ലാവരും പറഞ്ഞു നോയമ്പ് കളഞ്ഞു വല്ലതും കഴിക്ക് അങ്ങനെ ഒരു ശക്തി ഉണ്ടായിരുന്നെങ്കിൽ മോളെ തിരുച്ചു കിട്ടിയേനെ എന്നു പറഞ്ഞു കളിയാക്കി. ഞാൻ നോയമ്പ് മുടക്കതു മഹാദേവനെ പ്രാർത്ഥിച്ചു ഒരു പോറൽ പോലും ഏൽക്കാത് എന്റെ മോളെ എനിക്ക് തിരിച്ചു കിട്ടി. ഇന്നും ഏതു സമയത്തും മഹാദേവനെ പ്രാർത്ഥിക്കുന്നു. അതിന്റ ഫലവും കിട്ടുന്നുണ്ട്. 🕉️🕉️🙏🙏🙏
@sujasuja73362 жыл бұрын
👍👍👍
@dinakar.b94622 жыл бұрын
Oom Nammasivaya
@karthusatheesh12412 жыл бұрын
To
@lakshmibn81549 ай бұрын
Ohm namasivaya
@adhyadrisya15122 жыл бұрын
തിരുമേനി, അങ്ങയുടെ വാക്കുകളാണ് ഇപ്പോൾ എന്റെ ശക്തി. എനിക്ക് ഇതെല്ലാം കേൾക്കാൻ തോന്നിയത് ശിവ ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു.
@anithajayeshanithajayesh8470 Жыл бұрын
നമസ്തെ തിരുമേനി അറിവില്ലാത്ത കുറെ അറിവ് പകർന്നു തരുന്നതിനു വളരെ നന്ദി കൂടെ എന്റെ പ്രാർത്ഥന നേരുന്നു 🙏🙏🙏🙏🙏
@parvathybindhu2763 Жыл бұрын
🙏 തിങ്കളാഴ്ച വൃതം ഞാൻ എടുത്തിട്ടുള്ളതാണ് 100% ഫല ഉറപ്പാണ് അതുപോലെ തന്നെ പ്രദോഷ വ്രതവും...🙏🙏🙏
@neethu5750 Жыл бұрын
Thinkalazcha Vrathathinte annu aaharareethi onnu parayamo parvathy.
@indunandini2490 Жыл бұрын
Pradosham ennanennu engane ariyam?
@indunandini2490 Жыл бұрын
Pradosham ennanennu engane ariyam?
@indunandini2490 Жыл бұрын
Pradosham ennanennu engane ariyam?
@Arzt_Lakshmi2 жыл бұрын
Njanum vratham edukkunnundu. It's a great one. I can feel it. U r great sir.
@divya_Sumesh_nair2 жыл бұрын
നല്ല ഒരു അറിവ് പകരന്നു തന്നതിന് നന്ദി തിരുമേനി
@geethau56652 жыл бұрын
വ്രതം എടുക്കാറില്ല പക്ഷേ തിരുമേനി പറഞ്ഞ പോലെ ഒരാളെ എനിക്ക് കിട്ടി ചെറുപ്പം മുതലേ ശിവഭക്തയാണ് ഞാൻ എല്ലാ തിങ്കളാഴ്ചയും അംബലത്തിൽ പോകാറുണ്ട് എന്തു വിചാരിച്ചോ അത് മഹാദേവൻ സാധിച്ചു തരാറുണ്ട് 🙏🙏🙏
@gogulvenugopal6242 жыл бұрын
🩸🩸 നമസ്തേ..... തിരുമേനി🙏 ഓം: ഉമാ മഹേശ്വരായ നമ: 🙏 കേൾക്കുമ്പോൾ തന്നെ മനസിന് സമാധാനവും സന്തോഷവും പകർന്ന് തരുന്നു ഓരോ അറിവും നമസ്ക്കരിച്ചു കൊണ്ട് ..... പ്രാർത്ഥനയോടെ .....🙏🌿🌷
@sreelakshmi46622 жыл бұрын
നമസ്കാരം തിരുമേനി 🙏തിങ്കളാഴ്ചവൃതം (സോമവാരാവൃതം )നല്ല ദാബത്യജീവിതം ലഭിക്കും.🙏തിരുമേനി പറഞ്ഞത് ശരിയാണ്. 🙏ഓം നമഃശിവായ 🙏🌿🙏🌿🙏🌿🙏🌿
@panamplavilhouse38432 жыл бұрын
ni ni AA AA Chu CT ni
@navaneethkrishnat.m...8611 Жыл бұрын
Om Namassivaya🙏🏻 namaskaram thirumeni. Thankal paranjathu valare seriyanu.. Njan ente vivahathinumumbuthanne thinkalazhcha vratham edukkunna alanu, vivaham kazhinjittu 17varshamakan pokunnu. Eppozhum njanvratham thudarunnu. Deyvam enikku valare nalla oru dhambathyajeevitham thannu. Ennu hussinteyum makkaludeyum koode santhoshathode kazhiyunnu. Periods ullappol njan nolkarillayirunnu. Eni athinum sadikkumallo. Mahathaya arivukalkku nanni🙏🏻🙏🏻🙏🏻
@beenapradeep3586 Жыл бұрын
🙏നമസ്ക്കാരം തിരുമേനി
@manjusharaj80682 жыл бұрын
Thirumeniye kanunathu thanne positive energy anu
@nishanichu19Ай бұрын
തിരുമേനി പറഞ്ഞത് സത്യം ആണ് പഠിക്കുന്ന കാലം തൊട്ടു ഞാൻ തിങ്കളാഴ്ച വ്രതം എടുക്കുമായിരുന്നു ദൈവത്തിന്റെ അനുഗ്രഹം kondu നല്ലൊരു ഭർത്താവിനെ തന്നെ ദൈവം enik തന്നു അതിനു ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarithaslavender56722 жыл бұрын
thank you thirumeni
@prasannankumar22692 жыл бұрын
തിങ്കളാഴ്ച virdham പുരുഷന്മാർക്ക് edukkamo
@ambilyl32752 жыл бұрын
എന്റെ ഭർത്താവ് എന്നെയും 2കുഞ്ഞു മക്കളെയും ഉപേക്ഷിച്ചു പോയിട്ടു 2 മാസം കഴിഞ്ഞു. ഞാനും ഈ വൃതം തുടങ്ങാൻ പോകുവാ. എന്റെ ഭർത്താവ് തിരിച്ചു വരുമെന്ന് ഉറപ്പായി. നന്ദി തിരുമേനി
@amuthanpiravamagropark25762 жыл бұрын
Yes theercha.oru sahodhari. 🙏🙏🙏
@littleideaentertainments21902 жыл бұрын
ഭഗവാനെ എല്ലാ അനുഗ്രഹവും നൽകി ആ കുഞ്ഞുങ്ങളേ രക്ഷിക്കണേ
@karvarnanvk77002 жыл бұрын
M
@queenofjk85162 жыл бұрын
നമസ്കാരം സാമി തിങ്ങ്ൾ രാവിലെ ആണോ വ്രതം നോക്കിചൊവ്വ അമ്പലത്തിൽ പോകടത് p
എന്റെ ജീവിതം വളരെ സന്തോഷം ആയിരുന്നു എന്നാൽ 2പേര് ചേർന്ന് എന്റെ ഭർത്താവിനോട് കള്ളത്തരം പറഞ്ഞു നമ്മളെ തെറ്റി പിരിച്ചു 😭😭ഇപ്പോൾ ഞാൻ സങ്കടത്തിൽ ആണ് എന്നോട് ഭർത്താവ് മിണ്ടുക പോലും ഇല്ല 1വർഷം ആകാറായി 😭😭
Njan Ella muppettu thinkalazchayum ee vratham edukkarundu
@renjinianoop26618 күн бұрын
Ayale merukkan kazhiyilla oru daivathinum
@vineethapradip20172 жыл бұрын
Ohm Hreem Namashivaya 🙏🏼🌹
@anilad48012 жыл бұрын
Namaksram thirumeni
@ajithkumarlpanickar34842 жыл бұрын
Veli nattil ullavar anthu cgayum thirumani..
@durgashankaren24132 жыл бұрын
Namskaram thirumeni 🙏🙏
@dhanyanithin9016 Жыл бұрын
🙏🙏
@sindhusura59042 жыл бұрын
വിദേശത്ത് പഠിക്കാനും ജോലിക്ക് പോകാൻ ഇരിക്കുന്നു അഞ്ചു ആറു മാസമായി അതിന് വേണ്ടി കാത്തിരിക്കുന്നു ഒന്നും ആകുന്നില്ല വിഷമിക്കുന്നു ഇതിന് എന്തെങ്കിലും പരിഹാരവഴിപാടുകൾ എന്തെങ്കിലും ഉണ്ടോ പറഞ്ഞു തരാമോ നമസ്കാരം 🙏🙏🙏
@paniea70632 жыл бұрын
Thirumeni🙏🙏🙏🙏
@attractivemedia7259 Жыл бұрын
Vere oralde kudumbajeevitham nannayi pokan ithu nammalk cheyyan pattumo 😢
@sandramalu307 Жыл бұрын
🙏തിരു മേ നീ. എന്റെ കല്യാണം കഴിഞ്ഞ2മാസം അയ് ള്ളൂ എന്റെ ഭർത്താവ് എന്നിൽ നിന്ന് പിണ ങി പോയി എന്നിൽ തന്നെ തിരിച്ചു വരാ ൻ ഞാൻ എന്ത് ചെയ്ണ് എനിക്ക് ഒരു വഴി പറഞ്ഞു തരു 🙏🙏🙏
@pramilaa4501 Жыл бұрын
Om Namashivya 👃👃
@arunarya59702 ай бұрын
തിരുമേനി നല്ല ഭാര്യയെ കിട്ടാൻ ഏത് വ്രത്രം എടുക്കണം?
@renjinianoop26618 күн бұрын
Yente husbandine sahikkan pattilla thirumeni
@bhagyaraj3647 Жыл бұрын
Ente bharthaavum enne 13 varshayi dhroha .thirumeni ini muthal angu paranjathu pole cheyyan pova.
@techpage78642 жыл бұрын
Yhirumeni namadkaram
@malavikaanoop52672 жыл бұрын
നമസ്കാരം തിരുമേനി വിദ്യാവിജയം േനടാനുളള വൃത० പറയാേ
@praseenatp32232 жыл бұрын
Nan edukkatte thirumeny nan uchakke mathre aryaharam kazhikarullu ravile m rathri aryaharam ozhuvakarunte
@rejitharanjith57702 жыл бұрын
Sir higreeva swamy kurichu parayamo sir
@traptrap16962 жыл бұрын
Namah shivaya
@sheebasanthosh8966 Жыл бұрын
എന്റെ പേര് ഷീബ, എനിക്ക് നല്ല ഒരു ഭർത്താവ് ആണ്, പക്ഷേ നമുക്ക് സ്നേഹിക്കാൻ കഴിയുന്നില്ല പുണർതം, ഉത്രട്ടാതി
@bincymukesh9105 Жыл бұрын
Barthav nte nal ahno punartham
@athiral61835 ай бұрын
അയ്യോ.. എന്റെ ഭർത്താവിന്റെയും നാൾ പുണർതം ഞാൻ ഉത്രട്ടാതി ... ഭർത്താവ് നല്ലതാണ്.. പക്ഷെ അധിക നാൾ സ്നേഹിച് ഇരിക്കാൻ പറ്റില്ല.. അപ്പോഴേക്കും വഴക്കാവും 🥲🥲
@seemaaji20642 жыл бұрын
🙏 തിരുമേനി പരസ്ത്രീ ബന്ധം ഇല്ലാതാക്കാൻ സാധിക്കുമോ ഈ വ്രതം കൊണ്ട് ?
@shyjukm59382 жыл бұрын
അവർക്ക് ഒരു conseling കൂടെ വേണം. പിന്നെ നിങ്ങളുടെ പ്രാർത്ഥനയും വേണം
@nandanakp2198 Жыл бұрын
എന്റെ ഭർത്താവിനും പരസ്ത്രീ ബന്ധം ഉണ്ട്
@sree65413 ай бұрын
😢😢
@sobhak75522 жыл бұрын
നമസ്കാരം തിരുമേനി 🙏
@sumanair97782 жыл бұрын
Namaskaram Thirumeni
@beenarajevan70472 жыл бұрын
എന്റെ ഭഗവാനേ..🙏🙏🙏
@beenarajevan70472 жыл бұрын
കല്യാണത്തിന് മുൻപ് എടുത്തിരുന്നു.thiruvanjikkulam kshethrathil veluthavaav 3ennam thozhuthu.2ennamkalyanathinumunb orennam seshavum.ente husbandinu arogyavum ayussum undakan ini thudarnnu njan edukkum 🙏🙏🙏
@peoplesfavourites3 ай бұрын
തിരുമേനി ഏത് മാസം ആണ് വൃതം തുടങ്ങാൻ നല്ലത്
@jayasreeramachandran84772 жыл бұрын
ഭഗവാനേ അനുഗ്രഹിക്കണേ...
@rosegarden4582 жыл бұрын
Pravasi kal ent cheyyum.. temple pokan pattillao
@999dreamcometrue2 жыл бұрын
Sarikkum bharthavu eeswara thulyanano ? Oru verum manushyan mathram alle?
നമസ്കാരം തിരുമേനി, രുദ്ര സൂക്തം ഒന്ന് പഠിപ്പിച്ചു തരുമോ?😊
@Dhilmaks-s1fАй бұрын
Ente thaali potty poyi.athukondupoyi barthav vittu.EP po enik thaali I'll a4varshamaayitu
@sunilkumarkp18902 жыл бұрын
ദാമ്പത്യ ജീവിതം ഭദ്രമാകാൻപുരുഷന്മാർ ഏതു വൃതം സ്വീകരിക്കണം
@prathibhababu38932 жыл бұрын
തിരുമേനി ഒരുപാട് വിഷമത്തോടെയാണ് ഞാൻ പറയുന്നത് ഞാൻ തിങ്കളാഴ്ച വൃതം നോറ്റിരുന്നു എത്രപ്രാവശ്യം എന്നറിയില്ല പക്ഷെ എന്റെ ഭർത്താവ് ഇന്ന് എന്റെ കൂടെയില്ല മരിച്ചിട്ട് 5വർഷമായി എന്റെ നാൾ മകം അദ്ദേഹത്തിന്റെ ചതയം
@moidupilakkandy51042 жыл бұрын
അയ്യോ... വൃതം എടുത്തുകൊണ്ടിരുന്ന സമയത്താണോ ഇത് സംഭവിച്ചത്?
@sivathara36662 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@smithathampi63322 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@vinodkumarv66302 жыл бұрын
🙏🙏🙏🌹🌹🌹
@sonaranjan40652 жыл бұрын
നമസ്കാരം തിരുമേനി 🙏🙏
@HARITHA012332 жыл бұрын
ഓം ഹ്രീം നമഃ ശിവായ🙏🙏🙏❤️
@vilasinidas98602 жыл бұрын
നന്ദി നമസ്കാരം തിരുമേനി 🙏🙏
@techpage78642 жыл бұрын
Kurachudivasam ayallooo kandittu
@sulochanapk11572 жыл бұрын
Radheshyam radheshyam
@mohananps49952 жыл бұрын
പിറ്റേന്ന് അമ്പലത്തിൽ പോയില്ലെങ്കിൽ കുഴപ്പമുണ്ടോ?
@maya59672 жыл бұрын
Entte thaliyum Malayum kalliyanum kayinju One year kayinjappol kallan veetil kayari pottichu kondupoyi 😢😢😢😢
@pinartstudio93818 ай бұрын
Oru thali vanghi poojichu hus ne kondu onnude kettikku
മക്കൾ മൊബൈൽ ഫോൺ ഉപയോഗിച്ച് വഴി തിരിഞ്ഞ് േപാകുന്നു അവരെ നേർവഴി കൊണ്ട് വരാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ . മൊബൈൽ use ചെയ്യാതെ വാങ്ങിച്ച് വച്ചാലും വൈരാഗ്യം ആണ് അവർക്ക് ഇതിന് പറ്റിയ എപ്പിസോഡ് ചെയ്യാമോ തിരുമേനി