ബൈബിളിലെ പ്രവചനങ്ങളുടെ ആധികാരികത എത്രയോ കൃത്യം (accurate). മഹാനായ അലക്സാണ്ടർ ചക്രവർത്തി ജനിക്കുന്നതിനു മുൻപേ അയാളുടെ കാര്യവും തനിക്ക് ശേഷം രാജ്യം നാലാകുമെന്നും തൻ്റെ പുത്രന്മാർക്ക് ലഭിക്കില്ല എന്നും കൃത്യമായി പറയേണമെങ്കിൽ അതിലെ ദൈവീകത കൊണ്ടുമാത്രം!.
@priscillagopinath33217 ай бұрын
Praise the living God Amen
@aquinmon8 ай бұрын
വെളിപാട് പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തെ കുറിച്ച് സാറിനെ ഒന്ന് വിശദമായിട്ട് വിചിന്തനം ചെയ്യാൻ കഴിയുമോ?
@ebenezerbabu52577 ай бұрын
Ningade avathranam porram
@AsrafhKgf7 ай бұрын
ന്യായപ്രമാണം മുഖനെ രക്ഷിപ്പില്ലയെന്ന് പറയുകയും അതിനെ ശാപമാക്കി തള്ളി കളയുകയും യേശുവിന്റെ നരബലിയിൽ മാത്രം വിശ്വാസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടുമെന്ന് പൗലോസ് പറഞ്ഞിരിക്കെ ന്യായപ്രമാണവും അതിലെ ദൈവവും പ്രവാചകന്മാർ എല്ലാം തന്നെ വിശ്വാസ യോഗ്യമല്ലാതായി തീർന്നിരിക്കെ എന്തിനാണ് കൊടിത്തോട്ടം ശപിക്കപ്പെട്ട ന്യായപ്രമാണം ? ന്യായപ്രമാണത്തെ തള്ളി കളഞ്ഞ പൗലോസ് യേഹൂദനോ വിജാതിയ നോ ? പൗലോസിന്റെ നിയമ ഗ്രന്ഥം എത് ദൈവം ആര് ഇതിനൊക്കെ കൊടിത്തോട്ടത്തിനു ഉത്തരം ഉണ്ടോ ?
@Kannoorkaran7 ай бұрын
ഇതും അടിച്ചു മാറ്റി അല്ലേ...? നാണമില്ലേ ചങ്ങായി താങ്കൾക്ക് ...
@geo331387 ай бұрын
എവിടുന്ന് ? ഖുറാനിൽ നിന്നാണോ ?
@ChristianNetwork7 ай бұрын
Hevenly പരദേശി സുഹൃത്തിന്റെ പ്രശ്നം എന്താ..??? താങ്കളുടെ വിഷമം മനസിലാക്കുന്നു... സഹിക്കുക
@Kannoorkaran7 ай бұрын
@@geo33138 ഖുറാനിൽ നിന്നല്ല.. മറ്റൊരാളുടെ ചാനലിൽ Post ചെയ്തത് അടിച്ചു മാറ്റി സ്വന്തം ചാനലിൽ uploard ചെയ്തത്.. ഒരു മാന്യമായ പ്രവർത്തി ആയിട്ട് തോന്നുന്നുണ്ടോ...?