വിശ്വാസികൾക്ക് ഉള്ളതും അവിശ്വാസികൾക്ക് ഇല്ലാത്തതും... ഇതിനു രണ്ടിനും ഇടയിൽ ഉള്ളൊരു നപുംസ്ക കൂട്ടം ഉണ്ട് അവർ പുറമെ ഇല്ലാത്തതു എന്നു പറയും എന്നിട്ട് ആരും അറിയാതെ ഇത്തരം സംങ്കേതങ്ങളിൽ ചെന്നു മുട്ടു കുത്തി കിടക്കും...Anyway, let the believers believe their beliefs and those who don't can watch the views.... വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക എന്നതാണ് ഒരു പൊതുവായ ബഹുമാനം.