വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
ഇന്ന് കറുത്ത പക്ഷ പ്രദോഷം ആണോ ഇന്ന് വൃതം പിടിയ്ക്കാമോ
@DSAMOTIVE11 ай бұрын
പുണർതം നക്ഷത്ര കാരുണ്ടോ?14/04/1997
@rajiraji506711 ай бұрын
ദീപാവലി ദിവസം പിറന്നാൾ വന്നാൽ ഏതു അർച്ചന ആണ് അമ്പലത്തിൽ ചെയ്യണ്ടത്
@hinduvision11 ай бұрын
ആയുർസൂക്ത പുഷ്പാഞ്ജലി
@sreekumarramesh862711 ай бұрын
🙏🙏🙏
@remadevi430911 ай бұрын
🙏🙏🙏🙏🙏
@charulathakaimal719411 ай бұрын
❤🎉
@SreejithaCS11 ай бұрын
തിരുമേനി ഒരു സംശയം എന്റെ മകളും അമ്മയും മലക്ക് പോകാൻ നോൻപാണ് മാല ഇട്ടട്ടില്ല ഈ മാസം അവസാനം പോകുന്നോള്ളൂ പീരീഡ് ആയ vtl തന്നെ ഒന്നും തൊടാതെ ഇരിക്കാമോ. എവിടെയും പോകാൻ ഇല്ല അതാ പ്ലീസ് റിപ്ലൈ
@hinduvision11 ай бұрын
വീട്ടിൽ തന്നെയാകാം. ശുദ്ധി പാലിക്കണം
@supriyasankar253611 ай бұрын
തിരുമേനി, നമ്മുടെ പുരാണങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു മഹാബലിയെ സുതലലോകത്തിലേക്ക് ഉയർത്തിഎന്ന്. താങ്കളെപോലുള്ളവർ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല. വളരെ മോശം.മൂലഭാഗവതത്തിൽ രണ്ടാം ഭാഗത്തിൽ അഷ്ടമസ്കന്ധം 22-ആം അദ്ധ്യായം 33-ആം ശ്ലോകം നോക്കുക. ""ഇന്ദ്രസേന! മഹാരാജ! യാഹി ഭോ ഭന്ദ്രമസ്തു തേ സുതലം സ്വർഗ്ഗിഭി : പ്രാർത്ഥദ്യം ജ്ഞാതിഭി :പരിവാരിത :. ഇത് എല്ലാ ഹിന്ദുക്കളും മനസ്സിരുത്തി പഠിക്കുവാൻ അപേക്ഷിക്കുന്നു.
@hinduvision11 ай бұрын
നാട്ടിൽ ജയൻ എന്നു പേരുള്ള ഒരാൾ ഉണ്ടെങ്കിൽ എല്ലാ ജയനും ഒരാൾ ആണോ? മഹാബലി പരാമർശങ്ങൾ പല കാലഘട്ടത്തിൽ പുരാവ്വത്തങ്ങളിൽ ഉണ്ട്. മനസ്സിലാക്കിയടത്തോളം മഹാബലി ഒരാളല്ല' പലരാണ്. പിന്നെ എൻ്റെ അറിവ് പരമോന്നത അറിവൊന്നുമല്ല .തിരുത്തേണ്ട കാര്യങ്ങൾ തിരുത്തുക തന്നെ ചെയ്യും. വാക്കുകളിൽ അധിക വികാരം ഉണ്ടായാൽ അതും വൈഷമ്യം