ദേ, ഈ പറഞ്ഞതാണ് കറക്റ്റ്... | manoramaMAX | Meow

  Рет қаралды 324,136

manoramaMAX

manoramaMAX

Күн бұрын

#manoramaMAX
Meow | manoramaMAX
Watch Full Movie On manoramaMAX: bit.ly/3BmLknj
#manoramaMAX #MazhavilManorama #Meow #SoubinShahir #MamtaMohandas #SalimKumar #HarisreeYousuf #YasminaAlidodova #movie
Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► manoramamax.pa...
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
KZbin: bit.ly/manorama...

Пікірлер: 107
@deepudeepu5511
@deepudeepu5511 Жыл бұрын
21 ആം നൂറ്റാണ്ടിൽ വല്യ മെസ്സേജ് നൽകിയ സീൻ
@ShafeekhVs
@ShafeekhVs 11 ай бұрын
Sathyam
@Matt10013
@Matt10013 5 ай бұрын
ഇതൊരു വലിയ മെസ്സേജ് തന്നേ ആണ്
@jadeerjadu5637
@jadeerjadu5637 Ай бұрын
💯
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Ай бұрын
എന്ത് msg?
@Chill....B
@Chill....B 8 ай бұрын
വളരെ നല്ല ഡയലോഗ്. ഇനിയുള്ള കാലം ഈ ഡയലോഗ് ഒരു റെഫെറൻസ് ആകും .
@4thepeople185
@4thepeople185 Жыл бұрын
മതം ആദ്യം മനുഷ്യത്വം പിന്നെ, എന്ന് വിശ്വസിക്കുന്നവരുടെ ചെകിട് പൊളിക്കുന്ന അടിയാണിത്. Live and let others live❤
@ZLQ90
@ZLQ90 Жыл бұрын
Nireeshwaravada theevravadikalude chekidu adichu polikkenda samayamayi
@Nasiyashafeeque
@Nasiyashafeeque Жыл бұрын
മതം തന്നെയാണ് വലുത്, മനുഷ്യത്വം പഠിപ്പിച്ചത് മതമാണ്... മനുഷ്യത്വം കാണിക്കാൻ കൽപിച്ചതും മതം തന്നെയാണ്... ദൈവത്തിൻ്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് മനുഷ്യത്വം കാണിക്കുമ്പോൾ അവിടെ ആത്മാർഥത ഉണ്ടാവും, അല്ലാതെ കാണിക്കുന്നത് ആളുകളെ കാണിക്കാൻ വേണ്ടിയോ മറ്റു ലാഭങ്ങൾ പ്രതീക്ഷിച്ചോ മാത്രമാവും. അങ്ങനെയുള്ളവർ, ആരും കാണാത്ത അവസ്ഥയിലും ഒരു ഈ ലോകത്ത് ഒരു ലാഭവും കിട്ടില്ല എന്ന അവസ്ഥയിലും ഒരു മനുഷ്യത്വവും കാണിക്കില്ല, ആത്മാർഥതയും ഉണ്ടാവില്ല.. ദൈവത്തിൻ്റെ പ്രീതി പ്രതീക്ഷിച്ച് ചെയ്യുന്നവര്, ആരും അറിയില്ലെങ്കിലും, ഈ ലോകത്ത് ഒരു ലാഭവും കിട്ടില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിലും ആത്മാർത്ഥമായി മനുഷ്യത്വം കാണിക്കും... അത് ദൈവത്തെ എതിർക്കുന്ന ആളുകൾ ആണെങ്കിൽ പോലും അവരോടും കാണിക്കും. Bcz, ദൈവം പറഞ്ഞത് ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കാനാണ്.. സ്വന്തം വിശ്വാസത്തിൽ ഉള്ളവരോട് മാത്രമല്ല..
@4thepeople185
@4thepeople185 Жыл бұрын
@@Nasiyashafeeque ശുദ്ധ വിഡ്ഢിത്തം. മനുഷ്യനുള്ളിൽ ജന്മനാ ഉള്ളതാണ് മനുഷ്യത്വം, അല്ലാതെ ഏതെങ്കിലും മതത്തിൽ ചേരുമ്പോൾ ആ നിമിഷം പൊട്ടിമുളക്കുന്നതല്ല. ദയ, അനുകമ്പ, സഹായിക്കാനുള്ള മനസ്സ് ഇതിനെ എല്ലാം collective ആയിട്ട് പറയുന്നതാണ് മനുഷ്യത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. താങ്കൾ പോകുന്ന വഴിയേ ഒരു ജീവിയോ മനുഷ്യനോ അപകടത്തിൽ മുറിവേറ്റ് കിടന്നാൽ അതിനോട് ദയ തോന്നി സഹായിക്കാൻ തുനിയുന്നത് താങ്കൾക്ക് താങ്കളുടെ മതം പറയുന്ന സ്വർഗ്ഗരാജ്യം കിട്ടും എന്ന് കൊതിച്ചു മാത്രമാണോ, ആണ് എന്നാണ് താങ്കൾ പറയുന്നത് 😀.
@Nasiyashafeeque
@Nasiyashafeeque Жыл бұрын
@@4thepeople185 ജന്മനാ കിട്ടുന്ന ശുദ്ധ പ്രകൃതം ജീവിത സാഹചര്യങ്ങൾ കൊണ്ട് ഇല്ലാതാവുന്നു... സ്വാർഥത താൽപര്യങ്ങൾ കൊണ്ട് ആളുകൾ പല വൃത്തികേടുകളും ചെയ്യുന്നു... ജന്മനാ കിട്ടുന്ന മനുഷ്യത്വം അതെ പോലെ മരണം വരെ നില നിൽക്കുക ആണെങ്കിൽ പിന്നെ ഇങ്ങനെ ഇത്രയും കുറ്റകൃത്യങ്ങൾ ലോകത്ത് സംഭവിക്കുന്നു? ആക്സിഡൻ്റ് ആയി കിടക്കുന്ന ഒരാളുടെ അടുത്ത് ലക്ഷക്കണക്കിന് രൂപ ഉണ്ട് എങ്കിൽ, aa പരിസരത്ത് വേറെ ഒരു മനുഷ്യനും ഇല്ല എങ്കിൽ, അത് എടുത്താൽ ഒരാളും അറിയില്ല എന്ന ഉറപ്പും ഉണ്ട് എങ്കിൽ, ആ മനുഷ്യൻ മരിക്കാൻ കിടക്കുക ആണ് എങ്കിൽ അവിടെ aa പണം എടുക്കാതെ അയാളുടെ ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രം വച്ച് മനുഷ്യത്വം കാണിക്കണം എങ്കിൽ ദൈവഭയം തന്നെ വേണം.. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന, മരണ ശേഷം നന്മകൾക്ക് പ്രതിഫലവും തിന്മകൾക്ക് ശിക്ഷയും കിട്ടും എന്ന ചിന്തയും ഇല്ല എങ്കിൽ അവൻ എന്തിന് aa പൈസ വേണ്ട എന്ന് വെക്കണം? അയാളുടെ ജീവൻ എന്തിന് രക്ഷിക്കണം? മണ്ടത്തരം അല്ലേ അങ്ങനെ ചെയ്യുന്നത്? അതല്ല, അയാളെ രക്ഷിച്ചൽ ദൈവം പ്രതിഫലം തരും എന്ന് വിശ്വസിച്ചാൽ, aa പൈസ എടുത്താൽ അത് കഠിനമായ ശിക്ഷ കിട്ടും എന്ന് വിശ്സിക്കുന്ന ഒരാൾ അങ്ങനെ ചെയ്യുക ആണെങ്കിൽ അത് അയാളുടെ ബുദ്ധി ആണെന്ന് പറയാം... ഞാൻ ഒരു തെറ്റിൽ നിന്ന് അകന്ന് നിൽക്കാനും നന്മയും മനുഷ്യത്വവും കാണിക്കാനും ഒരേ ഒരു കാരണം ദൈവം വാഗ്ദാനം ചെയ്ത സ്വർഗ്ഗം പ്രതീക്ഷിച്ച് മാത്രമാണ്.. ലക്ഷക്കണക്കിന് പണം അന്യായമായി എടുക്കാൻ അവസരം കിട്ടിയാൽ, അത് എടുത്താൽ ഒരാളും അറിയില്ല എന്ന് 100% ഉറപ്പും ഉണ്ട് എങ്കിൽ നരകവും സ്വർഗ്ഗവും ഇല്ല എങ്കിൽ പിന്നെ എന്തിന് അത് വേണ്ട എന്ന് വെക്കണം?
@hrithik2232
@hrithik2232 11 ай бұрын
​@@Nasiyashafeeque ഏത് മതം... 😂🤌 ലോക പൊട്ടത്തരം. സ്വന്തം കാര്യം പറഞ്ഞാൽ പോരെ.. മതം.. 💩🤣🤌
@farhanfaru2110
@farhanfaru2110 11 ай бұрын
ഈ അർമാൻ എവിടെയോ ഒരു ആറാട്ടാണ്ണൻ പോലെ ഇല്ലേ 😂🧑‍🦯
@jacktracker1265
@jacktracker1265 11 ай бұрын
പാവത്തിന് കട്ടൻചായ കൊടുക്കാം എന്നുപറഞ്ഞു വീട്ടിൽ വിളിച്ചു കയറ്റി ഫാൻസി ഡ്രെസ്സും കഥാപ്രസംഗവും ഒക്കെ നടത്തിയിട്ടു ചായകൊടുക്കാതെ പറ്റിച്ചു വിട്ടു #justiceforarman
@Jackdsparrow123
@Jackdsparrow123 7 ай бұрын
Correct enikkum thoniya oru karyamanu😂😂
@mohamedaneesh9426
@mohamedaneesh9426 Жыл бұрын
Kalakkan scene, ഇങ്ങനത്തെ പൊട്ട മതവാദികൾ ആണ് എന്നും ശാപങ്ങൾ
@vipinsnair2124
@vipinsnair2124 Жыл бұрын
കറക്റ്റ് പോയിന്റ്
@Saifudeen003
@Saifudeen003 Жыл бұрын
😊
@vaisakhvijukumar1067
@vaisakhvijukumar1067 Жыл бұрын
Correct
@saltsugargopesh9878
@saltsugargopesh9878 Жыл бұрын
Soubin ikka polichu adukkiya seen❤❤❤
@naveenharidas941
@naveenharidas941 Жыл бұрын
എന്നാലും അർമാൻ ന് ഒരു കട്ടൻ ചായ കൊടുക്കാഞ്ഞത് മോശം ആയി പോയി 🤣
@HanzoHasashi418
@HanzoHasashi418 11 ай бұрын
അതേ അതേ 😅
@mohammedrabin1771
@mohammedrabin1771 10 ай бұрын
വയർ നിറഞ്ഞ അർമാന് എവിടാ ചായ കുടിക്കാൻ സ്ഥലം?😁
@robinsb7051
@robinsb7051 3 ай бұрын
സൂപ്പർ ഡയലോഗ് . ഇത് എല്ലാവരും പിന്തുടർന്നാൽ ലോകം നന്നാവും
@av8741
@av8741 Жыл бұрын
Chandretan did a amzing role But industry is not using him well
@vineethanchandran
@vineethanchandran 10 ай бұрын
All should live peacefully together. All are humans.
@Anonymous-31
@Anonymous-31 11 ай бұрын
Hindu anelum , christian anelum Muslim anelum, ith pole ulla matha vaanangale veetil kettathe nokkiyal thanne samadhanam ayit jeevikkam.
@junaidhjunu2984
@junaidhjunu2984 23 күн бұрын
ഈ അർമാൻ എന്ന character നെ അനുകൂലിക്കുന്നവരാകും എന്റെ കുടുംബത്തിൽ പലരും
@rebeccafromholiland
@rebeccafromholiland Жыл бұрын
Message 🥰
@__devil_vampire__582
@__devil_vampire__582 Жыл бұрын
എല്ലാ മതത്തിലും ഉണ്ട് ഇത് പോലെ കുറെ വിശപ്പട്ടികൾ.... അത് ഇല്ലാണ്ടായാൽ മനുഷ്യർ മനുഷ്യരെ മനസ്സിലാക്കി തുടങ്ങും...😊
@vipinsnair2124
@vipinsnair2124 Жыл бұрын
വിശ വിഷ ടൈപ്പ് ചെയ്തപ്പോൾ വന്നതാ ശ്രദ്ധിച്ചില്ല അല്ലെ
@__devil_vampire__582
@__devil_vampire__582 Жыл бұрын
@@vipinsnair2124 നിനക്ക് കാര്യം മനസ്സിലായോ... അത് മതി.... അല്ലാതെ എന്നെ പഠിപ്പിക്കാൻ നിക്കണ്ട... Ktto
@vipinsnair2124
@vipinsnair2124 Жыл бұрын
@@__devil_vampire__582കാര്യം പറഞ്ഞപ്പോ മറ്റേ സംസാരം സംസാരിക്കുന്നോ
@vipinsnair2124
@vipinsnair2124 Жыл бұрын
@@__devil_vampire__582 ഒരുമാതിരി മറ്റേ സംസാരം വീട്ടിൽ സംസാരിച്ച മതി
@foolandfinal2
@foolandfinal2 Жыл бұрын
God need to be in heart and that's more important .
@Earlytorise89
@Earlytorise89 Жыл бұрын
Word.
@Shafee914
@Shafee914 6 ай бұрын
Best scen ❤️🔥 vishwsam kaanikan roopam venda.. mattule mathastharode sneham souhritham undel🙏😘 lokam nannayi 🥺
@secretspeaker4465
@secretspeaker4465 7 ай бұрын
I really wally liked this, being into a world of HINDU, CHRISTIANITY, ISLAM, എല്ലാം ഒന്ന് തന്നെയാണ് പറയുന്നത് LOVE, PEACE, JOY, KINDNESS, HAPPINESS, CONSIDERATION, EMPATHY അങ്ങനെയാണ് ഓരോ മാതവും പറയുന്നത് AS SAOD IN THE Baba kalayanu by sai kumar character, while meeting മോഹന്‍ലാല്‍ 1st time, the way he deacribes about the 3 RELIGION
@Sangeethnandanan
@Sangeethnandanan 10 ай бұрын
athan.. thaadiyilum mudiyilum aaan alaha irikunat ennan pala alkarudeum vicharam..but ath nala mansula manushyarude manasil anen ariyand pokunu.....
@Stheking
@Stheking Жыл бұрын
Good movie ❤
@adv.faisalrasak5332
@adv.faisalrasak5332 Жыл бұрын
മാഷാ അല്ലാഹ്
@user_abhi14320
@user_abhi14320 5 ай бұрын
0:43 ഇങ്ങനെയുള്ള കളകൾ നമുക്കെടെയിൽ ഉണ്ട് അതിനെ ആദ്യം പിഴുതെറിയണം , ഇതുപോലെ
@sabitha7158
@sabitha7158 6 ай бұрын
Avnta annankil thanna koduthittund
@aneesh_prasad_bhaskar
@aneesh_prasad_bhaskar Жыл бұрын
പണ്ഡിതൻമാർ ....... 😁😁😁
@shajizzworld-od6zw
@shajizzworld-od6zw 3 ай бұрын
ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും അർമാനെ പോലെ ആവില്ല. മറ്റു മതങ്ങൾക്കും ബഹുമാനം കൊടുക്കണമെന്നാണ് നബി പഠിപ്പിച്ചത്. അത് പിന്തുടരാൻ വയ്യ പലർക്കും. മതത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കാനാ ഇവന്മാരെ പോലുള്ളവർക്ക് താല്പര്യം
@raghuramanradhakrishnameno3423
@raghuramanradhakrishnameno3423 18 күн бұрын
I didn't see the full movie, saw only bits and pieces, but it's secular, and I'm moved
@sharathtv5283
@sharathtv5283 27 күн бұрын
Soubin the great actor 🌹
@Avengersassemble237
@Avengersassemble237 7 күн бұрын
ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഡയലോഗ്
@Sarah-xu7fw
@Sarah-xu7fw 10 ай бұрын
Soo true I wish everyone had this sense
@abdullaansaf2672
@abdullaansaf2672 5 ай бұрын
എന്തിനും ഏതിനും അപരന്റെ പേര് കണ്ട് ജഡ്‌ജ്‌ ചെയ്ത് തന്റെ "കൂട്ടുക്കാർ" ആണെന്ന് കണ്ടാൽ മതത്തിന്റെ മുഴക്കോൽ വച്ച് അളന്നു മറ്റൊരാൾക്കോ സ്വയമോ ഒരു ദ്രോഹവും ചെയ്യാത്ത തികച്ചും വ്യക്തിപരമായ തീരുമാനങ്ങളിൽ പോലും )കയറി ഇടപെടാൻ നടക്കുന്ന 'അർമാൻ'മാരും സ്വയം പ്രഖ്യാപിത ഉമറാക്കളും ഉണ്ട് ഈ നാട്ടിൽ NB: എന്നാലും കട്ടൻ കൊടുക്കാന്നു പറഞ്ഞ് വിളിച്ചിട്ട് കൊടുക്കാതെ വിട്ടത് ശെരിയായില്ല
@IndiaKerala-oc9rg
@IndiaKerala-oc9rg 11 ай бұрын
കേരളത്തിലെ ഹമാസോളികൾക്ക് സമർപ്പിക്കുന്നു
@mhdshami3543
@mhdshami3543 7 ай бұрын
വിശ്വസം എന്ന് പറഞാൽ സങ്കികൾ അത് വേറെ ലെവലാ. എല്ലാം മതത്തിലും കാണും നിന്നെ പോലെ ഉള്ളവർ. മതം ഭ്രാന്തന്മാർ. താൻ തന്റെ മതത്തിലെ തെറ്റ് തിരുത്ത്. 😅 അത് അവർ നോക്കുണ്ട്
@arunraja.r9622
@arunraja.r9622 7 ай бұрын
SPER SCENE EVER .....I LOST LOT OF FRND LIKE THIS....AFTER GROWN UP......
@SafwanSk-qu8gy
@SafwanSk-qu8gy Жыл бұрын
Movie
@adhiadithya8803
@adhiadithya8803 Жыл бұрын
Meow
@RamlaBasheer-q8u
@RamlaBasheer-q8u 3 ай бұрын
Ente eshtta movie , canvas cheyyunnavarkkulla chudda marupadi
@RearViewMirrors
@RearViewMirrors 11 ай бұрын
Super ..ellarum kaananam ithu😊
@anuashok3842
@anuashok3842 Жыл бұрын
😍
@IndiaKerala-oc9rg
@IndiaKerala-oc9rg Жыл бұрын
മാതായോളികൾ കണ്ടു പഠിക്കട്ടെ
@prajithm3607
@prajithm3607 5 ай бұрын
100% സത്യം...., 🙏
@bluelashboutiquebyansha
@bluelashboutiquebyansha 4 ай бұрын
Ithokke aanu padam kidilam
@K.A.R.N.A.N
@K.A.R.N.A.N Жыл бұрын
💪
@sayyidnk2523
@sayyidnk2523 Ай бұрын
ഇതൊക്കെ സങ്കടന അണ്ണാക്കിലെക് ഉള്ള ഡയലഗ് 👍🏻
@9Glaedr0
@9Glaedr0 Ай бұрын
Correct
@dadeokannan6332
@dadeokannan6332 Жыл бұрын
Human
@truthfinder1524
@truthfinder1524 Жыл бұрын
Wonderful
@ramkumar528
@ramkumar528 Жыл бұрын
Sooper
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 18 күн бұрын
Universal flow ആണെങ്കിൽ then y islam and Qur'an? 🤣
@amalsfootprints
@amalsfootprints 5 ай бұрын
❤‍🔥
@iamsreejithgmenon
@iamsreejithgmenon 8 ай бұрын
Ithu pole oru samooham eppo undagum
@Asdpdkl
@Asdpdkl Жыл бұрын
മത വിശ്വാസങ്ങളെ തൊട്ട് കളിക്കാതിരിക്കുക
@imhere5225
@imhere5225 Жыл бұрын
Matham verum myrr aan Athillathayal lokam ethra sundharam aavum 😊
@vijilkumar1961
@vijilkumar1961 Жыл бұрын
പോടാ
@thushinthushi5535
@thushinthushi5535 Жыл бұрын
അമ്മോ എന്താ ബ്രോ മോഡയാണോ 😅😅😅😅
@adarsh9915
@adarsh9915 11 ай бұрын
Aa നിന്നെ പോലത്തവർക്കു കൊടുത്ത അടി ആണ് ഇത്
@ajayanthaiparamba9816
@ajayanthaiparamba9816 8 ай бұрын
കളിച്ചാൽ
@simplelife8311
@simplelife8311 5 ай бұрын
കുറെ മതഓളികൾ കാരണം താടിക്കാരെ കാണുമ്പോൾ ഇപ്പോൾ ചിരിയ 😂🤣🤦🏻‍♂️
@sharonwinston2047
@sharonwinston2047 Жыл бұрын
ഇതൊക്കെ ആണ് മെസ്സേജ്...
@gauravdas9382
@gauravdas9382 11 ай бұрын
@vimeshvasudevan3092
@vimeshvasudevan3092 Жыл бұрын
❤❤ഓഹ് എന്താ ഡയലോഗ്😘😘😘🙏🙏🙏🙏
@Kb-if7ly
@Kb-if7ly Жыл бұрын
🙏🏻
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН