എത്ര വട്ടം കണ്ടു ഞാൻ എന്ന് എനിക്ക് തന്നെ അറിയില്ല എത്ര മധുരം ഈ ഗാനം ആ മോളെ പിടിച്ചു പിടിച്ചു ഒരു ഉമ്മകൊടുക്കാൻ ആഗ്രഹം
@Gills.K.V14 күн бұрын
ഇതാണ്ദൈവകരുണയുള്ള കുടുംബം ഇവരുടെ ഈ പാട്ടുക. ഗാനം കേൾക്കുമ്പോൾ ഒരു പാട് മനസ്സിന് സമാധാനം. ഇവർക്ക് എല്ലാഭൈവ കടാക്ഷം. ഉണ്ടാവാൻ പ്രാത്ഥിക്കുന്നു.
@Gills.K.V14 күн бұрын
ഇതാണ് മാതൃക ഇവർ ഒപ്പമിരുന്ന് പാടുമ്പോൾ ഏന്തോ വല്ലാത്ത ഏർ ജി.
@MiniBenny-he4of7 ай бұрын
ഈശോയേ എനിക്ക് ഏറ്റം ഇ പ്പെട്ട പാട്ടാണ് ഇത് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@mariasabu3707 ай бұрын
നിങ്ങൾ നാലു പേരും പാടുമ്പോൾ എന്തൊരു feel ആണ്. Even we, Christians will not sing like this👍God bless🙏
@സജിമോൻചെങ്ങന്നൂർ7 ай бұрын
എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ക്രിസ്ത്യൻ സോങ്.. നിങ്ങൾ നാലുപേരും കൂടി അതിമനോഹരമായി പാടി.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤ ഇനിയും പാട്ടുകൾ അപ്‌ലോഡ് ചെയ്യുക ❤🖐
@daisymonachen93096 ай бұрын
Saji.godblessyou😢
@marysr91496 ай бұрын
യേശുവേ അമ്മേ ഈ കുടുംബത്തെ എല്ലാ വിപത്തുകൾ ലുരഷികണമേ പാട്ടു സൂപ്പർ ദൈവം ഈ കുടുംബത്തേ കൃപനൽകി സംരക്ഷണം നൽകി അനുഗ്രഹിക്കട്ടെ 🌹🙏🏻🌹❤❤❤
@lissaroy2387 ай бұрын
അനുഗ്രഹിക്കപ്പെട്ട , യേശു തിരഞ്ഞെടുത്ത ഒരു കുടുംബം: നന്ദി.''നന്ദി.'' നന്ദി..''ദൈവമേ..''❤❤❤❤❤❤❤
@joyjoy85284 ай бұрын
🎉
@joyjoy85284 ай бұрын
😊 4:37
@GijgVhoifd613 күн бұрын
Wrt.
@praveenbhaskar96247 ай бұрын
🙏🏼🙏🏼🙏🏼❤❤❤❤യോഹവ തിരഞ്ഞെടുത്ത ഈ കുടുംബത്തെ ദൈവം വളരെ അനുഗ്രഹം നൽകും 🙏🏼❤❤
@MadhuGlmi7 ай бұрын
അച്ഛന്റെ ശബ്ദം ഒരു രക്ഷയും ഇല്ല കെസ്റ്ററിന്റെ വോയിസ് പോലെ വല്ലാത്തൊരു ഫീൽ മക്കൾ പൊളിച്ചു ചേച്ചിയുടെ വോയിസ് പൊളിച്ചു ❤❤❤❤
@marymathew71017 ай бұрын
ദൈവത്തിനു ഒത്തിരി നന്ദി ഇത്ര നല്ല പാട്ടുകാരെ തന്നതിന്, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sreedharanvinayachandran21517 ай бұрын
🙏🙏🙏🙏🙏
@sheelapjose245822 күн бұрын
എന്റെ ഈശോയെ എന്തൊരു feel ആണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏
@DevasyaMC-ry5si7 ай бұрын
ഇതുപോലെ ഒന്നിച്ചിരുന്നു പാടാൻ ആഗ്രഹിച്ചാൽ എത്ര പേർക്ക് സാധിക്കും, ദൈവം തീരുമാനം എടുത്താൽ അത് എല്ലാവർക്കും ഒരു അത്ഭുതം തന്നെ ആയിരിക്കും
@joser.aАй бұрын
ആമേൻ
@karthikaashokan80397 ай бұрын
നാലുപേരും സൂപ്പറായിട്ട് പാടി എന്തൊരു ഫീൽലോടുകൂടിയാണ് പാടുന്നത്
@AlwinJS-rd2rc7 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ🎉🎉🎉🎉🎉
@ShibinShibi-eg7nr5 ай бұрын
Hh🌷bhd
@liyaantony73203 ай бұрын
, sa, s, ss,,,,,,,,,,,,,,, s, s,,,,, s,,,, സത്യം,,,,,,, 🙏🤣🤣🤣🤣🤣🤣🤣🤣🙏❓️❓️🙏❓️🤣🙏🤣🤣❓️❓️🙏🤣🙏🙏🙏❓️❓️🙏❓️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤣🙏❓️🤣🤣🤣🤣🤣🤣🤣🤣🤣🤣❓️🤣🤣❓️❓️❓️🤣🤣🤣🤣⛈️❓️🤪❓️❓️❓️❓️🤪⛈️🤪❓️😂😂
@HariSree-is6wg2 ай бұрын
❤❤👌👌
@varkeyjoseph37137 ай бұрын
ഈശോ സ്നേഹിക്കുന്ന കുടുബം. കാണുബോൾ പോസീറ്റീവ് energy feel ചെയ്യുന്നു. എത്ര ഹൃദ്യമായ പാട്ട്.
@radhakrishnanp69747 ай бұрын
ദൈവം അനുഗ്രഹിച്ച ഒരു കുടുംബം 🙏എത്ര നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@JosephValiyankal7 ай бұрын
ഇവരിൽ കൂടെ അനേകർ സർവ്വ ശക്തനെ അറിയട്ടെ. god Bless You❤❤🥰🥰👍👍🙏🙏
@SajithaSajithasunil-fe4zj7 ай бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️പ്രെത്യാശയോട് ദൈവത്തെ വിളിച്ചാൽ ഉത്തരമുണ്ട് sure 🙏🙏🙏
@Dani-iu3tr7 ай бұрын
ഒന്നും പറയാനില്ല, നാലുപേരും സൂപ്പറായിട്ടു പാടി 👌👍❤🥰🥰🙏
@danithomas73877 ай бұрын
❤🎉
@sudhasudhamanic13706 ай бұрын
എന്റെ കൃപാസനം മാതാവേ എന്റെ കുഞ്ഞ കിളിയുടെ എല്ലാ😊 അസുഖവും വിമ്മിഷ്ടവും മാറ്റി കൊടുക്കണം🙏🙏🙏🙏🙏
@Rjachu5367 ай бұрын
ഒരുപാട് തവണ കേട്ടു എത്ര ഭംഗി ആയി ട്ടാണ് എല്ലാവരും പാടിയത് മോളൂട്ടി ഒരു പാട് ഇഷ്ടം എല്ലാവരെയും 🥰❤️❤️❤️
@indusankarindu90967 ай бұрын
എത്ര മധുരമായിട്ടാണ് 4പേരും പാടിയത് ദൈവം എന്നും കൂടെയുണ്ടാവും, ഞാൻ കുറെ കരഞ്ഞു അത്ര ഫീൽ ഉണ്ടായിരുന്നു 🙏🏻🙏🏻മക്കൾക്കു 😘😘
@sujalapk36826 ай бұрын
അർത്ഥവത്തായ വരികൾ,നിങ്ങളുടെ ശബ്ദങ്ങളിൽ അതിമനോഹരം
@paulthakkolkkaran54616 ай бұрын
Arathikunan
@aswathykutty48747 ай бұрын
ദൈവമേ! ഈ കുടുംബത്തെ അനുഗ്രഹിക്കണേ! ഈശോ യെവിശ്വാസത്തിലും ക്യപയിലും വളരാൻ ഇവരെ അനുഗ്രഹിക്കണോ. ❤❤❤🎉🎉🎉
@geethaaravind58146 ай бұрын
നാലുപേരും വളരെ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️ പാട്ടിന് ജാതിയും മതവും ഒന്നും ഇല്ല...
@robertgeorge63237 ай бұрын
വളരെ മനോഹരമായി പാടിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@lissyraju61077 ай бұрын
സോങ് സൂപ്പർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@mariammageorge16867 ай бұрын
ഈ കുടുംബം തീർച്ചയായും ഒരു കത്തോലിക്ക കുടുംബമായി മാറും. ഈശോയുടെ തിരു രക്തവും തിരു ശരീരവും സ്വീകരിക്കുവാനുള്ള കൃപ അവർക്കു ലഭിക്കുമെന്നുള്ള ആഗ്രഹത്തോടെ കാത്തിരിക്കുന്നു. ❤️🌹🙏🏻🙏🏻🙏🏻🌹❤️💫
@melvinsthomas33867 ай бұрын
എന്തിനു, മതം മാറണം, ക്രിസ്തുവിനെ അറിഞ്ഞു ജീവിച്ചാൽ മതി.
@jassyaugustine68937 ай бұрын
Dhyvathe padyshudhykan eekudumbathynu inyumsathykate പ്രൈസ് the Lord.
@sujavarghese23637 ай бұрын
@@melvinsthomas3386athee
@Vishnupriyaov-y6d7 ай бұрын
ഏതു മതമാണെങ്കിലും ദൈവം ഒന്നാണ് എന്ന് മനസിലാക്കി ഒരുപോലെ സ്നേഹിക്കണം ഇവർക്ക് നല്ലത് വരും ഈശ്വരൻ എപ്പോഴും ഉണ്ടായിരിക്കും 😊😊😊😊
@ഹായ്-ല2ഢ7 ай бұрын
അധമമനസിനുടമയാണ് നിങ്ങൾ
@josephrudolf20927 ай бұрын
ദൈവം സമൃദ്ധമായി ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤
@bijujoseph83917 ай бұрын
❤
@bennysibichan50847 ай бұрын
❤
@bennysibichan50847 ай бұрын
❤
@praseetha68646 ай бұрын
❤❤എന്തൊരുമാധുര്യം നിറഞ്ഞ ശബ്ദം 4 പേരുടെയും ദൈവം അനുഗ്രഹിക്കട്ടെ
@treezajohn50757 ай бұрын
👌👌👌നിങ്ങളുടെ ജീവിതമാണ് ഈ സോങ് സൂപ്പർ സൂപ്പർ ❤
@SalamChemmad-g1q6 ай бұрын
ഇത്ര നന്നായിഇതുവരെ ആരും ചെയ്തതായി കണ്ടിട്ടില്ല നന്ദി നല്ല ഭംഗിഉണ്ടായിരുന്നു
@jessyignatious7 ай бұрын
Kedaru super കാത്തുട്ടി സൂപ്പർ kedaru ചിരിക്കു ദൈവം അനുഗ്രഹിക്കും തീർച്ച മക്കളെ ❤️❤️❤️❤️👍
ഔതികതയുടെ പിറകെ പോയ സ്റ്റാർ സിംഗേർസിന് ഇത്രയും വളർച്ചയിലെത്തുവാൻ സാധിച്ചില്ല. ഇത് വലിയ ഒരു ഉദാഹരണം തന്നെയാണ് ആത്മീയത മനുഷ്യനെ എങ്ങനെ ഉൾക്കാമ്പുള്ളതാക്കി വളർത്തുന്നു എന്നത്. എല്ലാവർക്കും ഇതിൽ നിന്ന് പാഠം പഠിക്കാം. ദൈവ നിഷേധം ജീവിതത്തെ തകർക്കുന്നു എന്ന സത്യം
@raichelbabu73966 ай бұрын
Ee കുട്ടികൾ ടോപ് singer നിന്ന് out ആയത് ആണോ
@Usermjm289Ай бұрын
@@raichelbabu7396 out ayyalum entha ..... Eppol daivam avare athukkum okke mele uyarthi..... Athaanu Daivasneham ..... Orikkalum Dhookathil thalararuthe ..... Ethu oru Albhutham thanne sis 🥰
@merly23627 ай бұрын
Thank you Lord Jesus for your children. Bless them abundantly.
@PeterKoikkara2 ай бұрын
അനുസരണത്തിന്റെ വാളുകൊണ്ട് വെട്ടാൻ നിൽക്കുന്ന സഭാ നേതാക്കന്മാർക്ക് അമ്മേ മാതാവേ നല്ല ബുദ്ധിയും വിവേകവും നൽകണേ 🙏🙏
@AmbikaSuseelan-w3j7 ай бұрын
സൂപ്പർ നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.ആമേൻ.🙏🏾🙏🏾🙏🏾
@johnythomas73177 ай бұрын
നിങ്ങൾ പാടുന്നത് കേട്ടിട്ട് ഇതുവരെ കിട്ടാത്തൊരു ഫീൽ...
@geethabalan-dl2to7 ай бұрын
നന്ദി നന്ദി കുടുംബത്തെ അനുഗ്രഹിക്കണമേ
@jobjoseph85337 ай бұрын
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@SholyBinu-rb3iy7 ай бұрын
No doubt at all , You are the children of heavenly father 🙏🥰💕
@shinythomas23676 ай бұрын
ഈശോയേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ
@annammamathai33777 ай бұрын
Anugrahikkapetta kudumbam. Yeshu ningale snehikkunnu supper aayi padi. God bless your family❤❤❤❤
@Realmec33-q1g7 ай бұрын
ഈ കുടുമ്പത്തെ ഓർത്ത് ദൈവത്തിനു നന്ദി❤❤
@leenafernandez79296 ай бұрын
ഈശോ തെരഞ്ഞെടുക്കപ്പെട്ട കുടുംബമാണ് ദൈവം അനുഗ്രഹിക്കട്ടെ
@harnoldcleetus28147 ай бұрын
പായൻ വാക്കുകളില്ല. ഈശോ അനുഗ്രഹിക്കട്ടെ 🙏👍♥️🫀❤️🔥
@kavyaelangovan17487 ай бұрын
Super. Family ellavarum thakarthu padi. ❤❤❤
@RijiManual6 ай бұрын
ഈ പാട്ടിനു ഇത്രയും അർതം ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് 🙏🙏🙏praise the lord 🙏
@jessyshaji90197 ай бұрын
Top സിങ്ങറിൽ നിന്ന് പോയപ്പോൾ സങ്കടമുണ്ടായിരുന്നു. മക്കളുടെ ഭാവി എന്താകുമെന്നോർത്ത്. 🙏 ഇപ്പോൾ സന്തോഷമായി 🙏🙏🙏❤️🥰 കേദാർ മിടുക്കനാകും.നിങ്ങളെ എല്ലാരേയും ഈശോ അനുഗ്രഹിക്കട്ടെ
@raichelbabu73966 ай бұрын
ഈ കുട്ടികള്‍ top singer ഇല്‍ നിന്ന് out aayath ആണോ
@leenapeter36297 ай бұрын
ദൈവം ഒരുപാട് അനുഗ്രഹിച്ചു ...യേശുവേ നന്ദി
@philominaomana37247 ай бұрын
യേശുവിന്റെ മഹത്വം ലോകമെങ്ങും വ്യാപിപ്പിക്കാൻ ഈ കുടുംബം ഒരു കാരണമാകട്ടെ... God bless you all💕💕💕👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿
@AmbroseAntony-o4x2 ай бұрын
അതി മനോഹര ഗാനം കണ്ണു നിറഞ്ഞു പോയി
@JerilTbabu-rb8sd6 ай бұрын
ന്റമ്മോ എന്താ ശബ്ദം ❤️❤️❤️❤️❤️❤️ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ഈ കുടുംബത്തെ ❤️❤️❤️❤️❤️❤️❤️❤️
@AmbroseAntony-o4x2 ай бұрын
അതി മനോഹരഗാനം കണ്ണു നിറഞ്ഞു പോയി
@mariasabu3707 ай бұрын
Your family is specially chosen by Jesus🙏Blessed family❤️Eagerly waiting for more songs💖Really soothing...
@jancysanthosh38005 ай бұрын
നല്ല പാട്ടാണ് അപ്പനും അമ്മയും മക്കളും വളരെ നന്നായി പാടുന്നുണ്ട് ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എല്ലാവരും കേൾക്കെണ്ട പാട്ടാണ്
പിതാവേ , നന്നായി പാടി മഹത്വം ദൈവത്തിനെ Thank you Lord
@jenetpereira5277 ай бұрын
ദൈവം തിരഞ്ഞെടുത്ത കുടുംബം❤❤❤❤
@LathaAshokKumar-uc6vi6 ай бұрын
എത്ര ഹൃദ്യമായി പാടുന്നു. ദയ്‌വം ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ. ❤
@praseetha68646 ай бұрын
Kester ന്റെ അതെ വോയിസ് ഒരു രക്ഷയുമില്ല ചേട്ടാ എന്താ ഒരു ഫീൽ 🔥🙏
@AjiAK-ip5hs6 ай бұрын
❤
@mollyjose90126 ай бұрын
ഈ കുടുംബത്തെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤
@onlyforjesusforeveryone15437 ай бұрын
ഇത് ... ക്രിസ്തുവിലുള്ള ഇവരുട വിശ്വാസ ജീവിതം തളിരണിയും കാലം❤
@jomonpd52292 ай бұрын
❤ഈശോ അനുഗ്രഹിച്ച ഒരു കുടുംബം... അതിനും വേണം ദൈവാനുഗ്രഹവും ഭാഗ്യവും ❤❤❤
@JijamolAbraham7 ай бұрын
പറയാൻ വാക്കുകളില്ല. അതി മനോഹരം❤❤
@SalamChemmad-g1q6 ай бұрын
ഒരായിരം വട്ടം കേട്ട്യിരിന്നിട്ട്മതിവരുന്നില്ല ഈ ഗാനം
@mathewvvarghese3197 ай бұрын
ആയിരം കോടി നന്ദി നിങ്ങളുടെ സുന്ദര ഹൃദയത്തിനും ഗാനത്തിനും ഹൃദയ സ്തുതിക്കും ദൈവം തീർച്ചയായും നിങ്ങളെ ധാരാളം സമൃദ്ധമായ് സ്ഥലം പോരാതെ വരുവോളം അനുഗ്രഹിക്കും നിങ്ങളെ ദൈവം അനുഗ്രഹിച്ചു ദിനവും വഴി നടത്തട്ടെ കാലിന് ദീപവും പാതക്കു പ്രകാശവുമായി ഞാൻ നിങ്ങളുടെ ഒരു ഗാന ശ്രോതാവ്😊❤❤
@vpthomas7986 ай бұрын
മനോഹര ഗാനം. ദൈവം അനുഗ്രഹിക്കട്ടെ
@MagdhalanaMagdhalanaaav7 ай бұрын
നിങ്ങളെ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു 👍👍👍👍❤️❤️🙏🙏🙏🙏
@appukuttan22157 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് കുഞ്ഞുമോൾ നന്നായി പാടുന്നുണ്ട്
@Rosilyvarghese-zl6zk7 ай бұрын
മക്കളെ ദൈവം സമൃദ്ധമായി അന്നു ഗ്രഹിക്കട്ടെ❤❤❤❤❤
@riyabenny71477 ай бұрын
ഇതാണ് കുടുംബം കൂടുമ്പോൾ ഇമ്പമുള്ളത്❤
@ancymartin51497 ай бұрын
Super🌹വാക്കുകളില്ല പറയാൻ, ദൈവം കൂടെ ഉണ്ടാവും, ഉറപ്പു 🌹
@geetharadhakrishnan90006 ай бұрын
ഞങ്ങളെ പോലെ ഈശോയേ സ്വീകരിക്കുവാൻ ഈ കുടുംബത്തിന് കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
@UshaBalan-w5f3 ай бұрын
Super song super family god bless you❤❤❤
@oommenkuruvilla75827 ай бұрын
A song brimming with meaning, sung by a family that seems a role model for their Christian counterparts.
@Nisha-v9y4 ай бұрын
നന്നായി ഫീൽ കിട്ടി സൂപ്പർ ആ കേട്ടോ ഇനിയും ഒത്തിരി നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ
@AthirarenyAthirareny7 ай бұрын
ചേട്ടന് കെസ്റ്ററിന്റെ ശബ്ദം 🥳🥳 amezing🙏🏻🙏🏻🙏🏻🙏🏻
@whiteandwhite5453 ай бұрын
നന്നായി പാടി, ദൈവം തന്ന കഴിവ് അവനെ സ്തുതീയ്ക്കുവാൻ തന്നെ ആണ് ❤ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
@rajeshwarivijayan44867 ай бұрын
Naluperum nannayi padi. Blessed family ❤❤❤❤
@sreelathaaravind39504 ай бұрын
Beautiful song 🙏🙏🙏
@merly23627 ай бұрын
Lord Jesus you are in all and all. I trust in you Lord Jesus and love you.