Madam.. Veettille 13 step kayarikazhinjaal kurachu space unde, avide drishtiganapathiyude photo valiyakudathill paintcheythu vechittundu. Ee space-ill vekkammo?
@manjukarthik-sk7gqАй бұрын
Mandhatharangal
@Bilal-w6d2g29 күн бұрын
😮😮😮
@MAYADEVI-hx6joАй бұрын
ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന വരുണ്ടോ
@gowarigowari4771Ай бұрын
ഈ ആചാരങ്ങൾ ഒക്കെ കഴിഞ്ഞിട്ട് ജീവിക്കുന്നത് എപ്പോഴാണ് സഹോദരീ. ഈ ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഒക്കെ അക്ഷരംപ്രതി ആചരിച്ചു പോയ ബ്രാഹ്മണർ ഇപ്പോൾ എവിടെയാണ്. ഇതൊക്കെ ചോദിക്കുന്നത് താങ്കൾ ഇതൊക്കെ ലോകത്തോട് വിളിച്ചു പറയുന്നത് കൊണ്ടാണ്. അതുകൊണ്ട് വിഷമം തോന്നരുത്.
@vishnumohan4898Ай бұрын
👍🏻👍🏻👍🏻
@subythankachan4353Ай бұрын
Chechi punarthom nallathano
@Cinderella-o9bАй бұрын
ദയവ് ചെയ്തു ഇതുപോലെ ഉള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുത്.
@sathyaap1171Ай бұрын
അമ്പലത്തിൽ പോകുന്നത് ശരി തിരിച്ചു വീട്ടിൽ കയറണം അത് ശരിയാണ്
@santhakumarys4825Ай бұрын
ഗുരുവായൂർ പോകമ്പോൾ തിരിച്ചു ഇടയ്ക്ക എങ്ങം കയറില്ലേ ഇങ്ങനെ ഒന്നും പറയരുത്
@sathyaap1171Ай бұрын
ഈവീഡിയോ ഹിന്ദുക്കൾ കേൾക്കണ്ട കാരണം ദാനം ചെയ്യാനാണ് ഭഗവാൻ പറയുന്നത് അടവിശ്വാസം ആണ് ഇത്
@craftideasbyniru6265Ай бұрын
ചില കാര്യങ്ങൾ clear ആയി പറഞ്ഞു തരുന്നില്ല
@URDWorld4409.Ай бұрын
വേറെ വല്ല പണിയും നോക്കിക്കൂടെ
@sulasnawayanad5865Ай бұрын
എന്റെ അനുഭവത്തിൽ മറ്റുള്ളോരെ അറിഞ്ഞോണ്ട് ദ്രോഹിക്കിന്നവർക് എട്ടിന്റെ പണി വരും. പിന്നെ വൃത്തിയായി ജീവിക്കുക. ബുദ്ധിയോടെ തീരുമാനം എടുക്കാൻ നോക്കുക.. ഇത്രേം ചെയ്താ നമ്മൾ രക്ഷപെട്ടു.. മാഡം പറഞ്ഞത് 90% ശരി