ദാസിപ്പെണ്ണിന്റെ ധീരമായതീരുമാനം രാജാവിനെ ഞെട്ടിച്ചു |Ashraf Palapetty| IBRAHIM ADHAM KATHA PRASANGAM

  Рет қаралды 11,395

Ashraf Palappetty Official

Ashraf Palappetty Official

Күн бұрын

ചരിത്രങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവർക്കായ് ഇതാ ഒരു പുതിയ ചാനൽ
💎💎💎💎💎💎💎💎
ലോകത്തിന്റെ ഗതിവികതികൾ നിയന്ത്രിച്ച ചരിത്ര പുരുഷൻമാരുടെ ജീവിതാനുഭവങ്ങളിലൂടെ - ഈ ചാനലിലൂടെ നമുക്ക് യാത്ര ചെയ്യാം.
ചരിത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പണ്ഡിതർക്കും ഒരു പോലെ ഗുണപ്രദം.
സുൽത്താനുസ്സാഹിദീൻ ശൈഖ് ഇബ്റാഹീം ബിൻ അദ്ഹം (റ) ചരിത്രം.
* സീറാ പാരായണം
* കഥാ പ്രസംഗം 2019
* ഔലിയാക്കളുടെ ചരിത്രം
* മാപ്പിളപ്പാട്ട്
• ദാസിപ്പെണ്ണിന്റെ ധീരമാ...
ഈ ചാനൽ SUBSCRIBE ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ അറിയിക്കുക.
Please Subscibe Channel and Press 🔔 Button for Notification

Пікірлер: 34
@numaanibnu9337
@numaanibnu9337 2 жыл бұрын
മാഷാ അള്ളാ ഉസ്താദിനെയും ഷമീർ ചാവക്കാടിനെയും നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ നാട്ടിൽ ലക്ഷദ്വീപിലെ അഗത്തിയിൽ വന്ന സമയത്ത്. അല്ഹമ്ദുലില്ല.
@ശിഹാബുദ്ധീൻകാവുംപടി
@ശിഹാബുദ്ധീൻകാവുംപടി 4 жыл бұрын
ഉസ്താദേ.. ഇതിലെ ഗാനങ്ങളുടെ രചയിതാവ് ആരാണെന്ന് പറയാമോ?
@ashraf_palappetty_official
@ashraf_palappetty_official 4 жыл бұрын
മർഹൂം എം എ ഇമ്പിച്ചി പൊന്നാനി
@mubiaslam7149
@mubiaslam7149 3 ай бұрын
Aameen
@singer4956
@singer4956 4 жыл бұрын
മാഷാഅള്ള......... ഉസ്താദ് ഇനിയുള്ള ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു....
@shanuchundu3893
@shanuchundu3893 3 жыл бұрын
Hi
@raheemmc6292
@raheemmc6292 5 жыл бұрын
എന്തിന് മ്യൂസിക് ?
@ശിഹാബുദ്ധീൻകാവുംപടി
@ശിഹാബുദ്ധീൻകാവുംപടി 4 жыл бұрын
ബാക്കി ഭാഗത്തിന് വേണ്ടി കട്ട വൈറ്റിംഗ് ....
@aduham
@aduham 4 жыл бұрын
എന്റെ പേര് ❣️🥰
@muhdhashim3048
@muhdhashim3048 3 жыл бұрын
Usthad munp njangade school il vannitund. Shameerum. Darul uloomil. Nombinu
@madeena114
@madeena114 5 жыл бұрын
ഉസ്താദേ... സന്തോഷങ്ങൾ... സന്തോഷപ്പൂക്കൾ..
@binkarikkad270
@binkarikkad270 4 жыл бұрын
Ustadinte namper onnu taruvo?
@yoosufakj3734
@yoosufakj3734 3 жыл бұрын
വളരെ നല്ല അവതരണം പ്രിയ സുഹൃത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
@faisalkm2298
@faisalkm2298 3 жыл бұрын
സാംബശിവൻ പറയുന്നത് പോലെ ഗംഭീരം
@shanishani4009
@shanishani4009 4 жыл бұрын
Super
@aslamp.r57
@aslamp.r57 3 жыл бұрын
Ushar avatharanmm... Bt tonentte avishym illa
@muhammedshafi1479
@muhammedshafi1479 3 жыл бұрын
Poli
@midlajmidu7647
@midlajmidu7647 4 жыл бұрын
അടിപൊളി usthadee
@sajid_cheruvatta
@sajid_cheruvatta 2 жыл бұрын
വല്ലാത്ത ചരിത്രം
@gdfeel316
@gdfeel316 4 жыл бұрын
ഗംഭീരമായ അവതരണം .....
@sasidharan8950
@sasidharan8950 4 жыл бұрын
Adi പൊളി
@samadkottopadam1779
@samadkottopadam1779 4 жыл бұрын
മാ ശാ അല്ലാ
@sinan900
@sinan900 2 жыл бұрын
Maa shaa a allah❣️
@samadkottopadam1779
@samadkottopadam1779 4 жыл бұрын
മാഷാ അല്ലാ
@subayidasu6601
@subayidasu6601 2 жыл бұрын
Mashaallah. 👍
@basheershibu7648
@basheershibu7648 3 жыл бұрын
മാഷാ allaha💐
@basithtn2673
@basithtn2673 4 жыл бұрын
Usthad masha allah
@latheefsharafudeen8141
@latheefsharafudeen8141 3 жыл бұрын
Supar
@pgd3688
@pgd3688 5 жыл бұрын
Super
@malabarbava6419
@malabarbava6419 5 жыл бұрын
Ithinte second part undo...
@madeena114
@madeena114 5 жыл бұрын
വരുമായിരിക്കും.. ഇനിയും വിവിധ ഭാഗങ്ങളായി പ്രതീക്ഷിക്കാമയിരിക്കും...
@ashraf_palappetty_official
@ashraf_palappetty_official 5 жыл бұрын
തീർച്ചയായും. Episode കളായി Upload ചെയ്യും.
@mohamedameen2265
@mohamedameen2265 5 жыл бұрын
Eppo varum
@gdfeel316
@gdfeel316 4 жыл бұрын
kzbin.info/aero/PL0Te1b2K-g6pJyh3610LHTh08tQ_OWt0i ഈ ലിങ്കിൽ എല്ലാ ഭാഗങ്ങളും ഉണ്ട് - ഉസ്താദ് Upload ചെയ്തിട്ടുണ്ട്
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,7 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
ഇബ്‌റാഹീമുബ്നു അദ്ഹം(റ)വിന്റെ ചരിത്രം |Pakara Muhammed Ahsani
28:28
𝙼𝙰𝙷𝙱𝙾𝙾𝙱 𝙸𝚂𝙻𝙰𝙼𝙸𝙲 𝙼𝙴𝙳𝙸𝙰
Рет қаралды 4,1 М.
Kuthub-ul wujood  Avatharicha kalame / Lyrics : Usthad Ashraf Palapetty / Singer : OU Basheer
6:23
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН