നല്ല പാതിരാവായൊരുനേരത്തങ്ങു വാനിലായ് ഉദിച്ചൊരു താരം സ്വർഗ്ഗദൂതനുമൊപ്പമദിച്ചേ വാർത്തയിതൊന്നറിയിച്ചേ ഇന്നു പിറന്നൊരുനാഥൻ ഇനി നിങ്ങൾക്കിടയാനാം രാജൻ ആ ബേദ്ലഹെമിലെ കുന്നിൽ ഒരു കാലിത്തൊഴുത്തിനുള്ളിൽ ആ പിള്ളക്കച്ചേലൊരുണ്ണിയെ കാണുവാൻ ആശിച്ചു ആട്ടിടയർ നാഥനെ കാണുവാൻ താരകം മേലെ മിന്നി മാലാഖ വൃന്ദങ്ങൾ പാടി (2) ഗ്ലോറിയ ... അഹാ ഗ്ലോറിയ .... ആ(2) കാലിത്തൊഴുത്തിലെത്തി ഉണ്ണിയെ കണ്ട നേരം താരം പുൽക്കൂടിൻ മീതെ സദാ വിളങ്ങി കന്യകാമേരി തൻ തരാട്ടിൻ ശീലിൽ ഉണ്ണി കണ്ണിമപൂട്ടി പള്ളിയുറങ്ങി താതനാം യൗസെപ്പിൻ റാന്തൽ വിളക്കിൻ വെളിച്ചത്തിൽ ആരാധിച്ചുണ്ണിയെ ആമോദരായ് താരകം മേലെ മിന്നി മാലാഖ വൃന്ദങ്ങൾ പാടി(2) ഗ്ലോറിയ ... അഹാ ഗ്ലോറിയ .... ആ(2) കിഴക്കു കിഴക്കു നിന്നും പൂജ്യരാം രാജക്കൾ താരം നയിക്കും മാർഗെ നടന്നു നീങ്ങി കൈകളിൽ ഏന്തിയ കഴചയതൊരോന്നും പൈതലിൻ തൃപദേ നേർന്ന് വണങ്ങി ജ്ഞാനികൾ മൂവരും നമ്ര ശിരസ്കരായിതാ ആരാധിച്ച് ഈശനെ സംപൂജ്യരായ് താരകം മേലെ മിന്നി മാലാഖ വൃന്ദങ്ങൾ പാടി(2) ഗ്ലോറിയ ... അഹാ ഗ്ലോറിയ .... ആ(2)
@vinicsc4491 Жыл бұрын
Superb. Congrats dear sr.Tesna Joe And Sr.July😊
@albyfrancis8 Жыл бұрын
Thank You
@josysinesh5891 Жыл бұрын
നല്ല വരികൾ
@albyfrancis8 Жыл бұрын
Thank You
@ANCHERY3STARS Жыл бұрын
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
@albyfrancis8 Жыл бұрын
Thank You
@anjuthomas800 Жыл бұрын
❤❤❤
@albyfrancis8 Жыл бұрын
Thank you 🙏 😊
@navyaxavier8784 Жыл бұрын
Leema chechi super❤❤❤
@albyfrancis8 Жыл бұрын
Thank you 🙏
@tinyjose55682 ай бұрын
Superb, great singing and lyrics
@albyfrancis82 ай бұрын
thank you
@ashamarykuruvilla1961 Жыл бұрын
Beautiful❤🎉🎉 sr. Asha
@albyfrancis8 Жыл бұрын
Thank You
@antonyc5214 Жыл бұрын
Super lyrics super music and excellent singing. A great work of art. Keep it up.
@albyfrancis8 Жыл бұрын
Thank you 🙏
@dolgnagpur3891 Жыл бұрын
Congratulation leema chechi
@albyfrancis8 Жыл бұрын
Thank You
@bonymariajoseph84 Жыл бұрын
Super
@albyfrancis8 Жыл бұрын
Thank You Bony
@ramyaprakash4402 Жыл бұрын
Vishual effectlyrics and singing super
@albyfrancis8 Жыл бұрын
Thank you 🙏
@vanitapsa6147 Жыл бұрын
Nalla 😘😘song 👍😭😭 bhadhai ho 😀
@albyfrancis8 Жыл бұрын
Thank You
@srstencycsn5148 Жыл бұрын
👌👍 Happy Christmas
@albyfrancis8 Жыл бұрын
Thank You, and Mary Christmas
@elsammavv7611 Жыл бұрын
Excellent...... Congratulations... ❤❤🎉🎉
@albyfrancis8 Жыл бұрын
Thank You
@blessymaria3478 Жыл бұрын
❤
@albyfrancis8 Жыл бұрын
Thank You
@sr.gracycsncsn4381 Жыл бұрын
Super👌
@albyfrancis8 Жыл бұрын
Thank You
@Rouming_routes73 Жыл бұрын
Congratulations Sr.Leema and team ❤👍🏼
@albyfrancis8 Жыл бұрын
Thank you 🙏
@Lovable_bae Жыл бұрын
❤❤
@albyfrancis8 Жыл бұрын
Thank You
@mettygeorge6190 Жыл бұрын
Super song👏🏻👏🏻👏🏻
@albyfrancis8 Жыл бұрын
Thank You
@fancimolpallathumadom7124 Жыл бұрын
Heavenly voice🙏🙏🙏 Beautiful lyrics and visuals. Feeling the Bethlehem vivid and pure in front of eyes as I hear the song. Lovely
@albyfrancis8 Жыл бұрын
Thank you 🙏
@Bilna_thomas Жыл бұрын
❄️🎄
@albyfrancis8 Жыл бұрын
Thank You
@sanilkj5058 Жыл бұрын
Super 👍
@albyfrancis8 Жыл бұрын
Thank You
@jamessebastian6809 Жыл бұрын
Super congrats
@albyfrancis8 Жыл бұрын
Thank You
@sangeethajacob1674 Жыл бұрын
Superrrr👍👍👍praise God
@albyfrancis8 Жыл бұрын
Thank You
@jojomathew8870 Жыл бұрын
Excellent team work!
@albyfrancis8 Жыл бұрын
Thank You
@sr.amalafcc1452 Жыл бұрын
Congratulations my dear Dr.Sr.Leema and team
@albyfrancis8 Жыл бұрын
Thank You
@srlathasvm1343 Жыл бұрын
Super 👍. Hearty congratulations dear
@albyfrancis8 Жыл бұрын
Thank you
@jinjuchacko524 Жыл бұрын
Beautiful lyrics sr leema. Congrats 👏👏👏
@albyfrancis8 Жыл бұрын
Thank you
@tessymoljoseph858 Жыл бұрын
VeryBeautiful Song... Congrats.. 👍
@albyfrancis8 Жыл бұрын
Thak You
@lalythomas4078 Жыл бұрын
Beautiful song❤
@albyfrancis8 Жыл бұрын
Thank You
@antocl3310 Жыл бұрын
❤ Superb HEARTY Congratulations
@albyfrancis8 Жыл бұрын
Thank You 🙏🙏🙏
@BinikachappilyBinib Жыл бұрын
Super sister
@albyfrancis8 Жыл бұрын
Thank You
@ssm1978 Жыл бұрын
Praise the Lord ❤👍👍👍
@albyfrancis8 Жыл бұрын
Thank you
@soniacsn758 Жыл бұрын
🎉🎉 congratulations ❤❤
@albyfrancis8 Жыл бұрын
Thank You
@hazel_28 Жыл бұрын
Beautiful work of art , happy Christmas...
@albyfrancis8 Жыл бұрын
Thank You
@xaviermaxavier7173 Жыл бұрын
Congratulations Sis Julie &Sis Leema🎉🎉🎉👏👏👏 Amazing Lyrics,singer , visual,camera ,music direction..team all good 🌟
@albyfrancis8 Жыл бұрын
Thank you 🙏
@jincyrenjith5099 Жыл бұрын
Super🌹🌹
@albyfrancis8 Жыл бұрын
Thank You Jincy
@sargadharacreations5182 Жыл бұрын
അർത്ഥസംപുഷ്ടമായ രചന , ഹൃദ്യമായ ആലാപനം , ആശംസകൾ സർഗാശംസകൾ🙏
@albyfrancis8 Жыл бұрын
Thank you 🙏
@salycsn8145 Жыл бұрын
Beautiful lyrics......wonderful music....Excellent singing... etc.... etc... Congratulations..... to all ❤❤❤❤
@albyfrancis8 Жыл бұрын
Thak you
@christlegacy1249 Жыл бұрын
Lyrics are superb ❤ May God bless u for writing such wonderful lines about him❤
@albyfrancis8 Жыл бұрын
Thank You 🙏
@shaijumon6435 Жыл бұрын
Awesome 👏🏼
@albyfrancis8 Жыл бұрын
Thank you
@daisybenny7321 Жыл бұрын
എത്ര പതിറ്റാണ്ടുകൾ പാടിത്തിമർക്കാനുള്ള സുന്ദരമായ കരോൾ ഗാനം .. എൻ്റെ ലീമ ക്കുട്ടി, ❤' എത്ര അർത്ഥവത്തായ വരികൾ.സി. ജൂലി തെരെസിൻ്റെ ഹൃദ്യമായ ആലാപനം: അതി മനോഹരമായിരിക്കുന്നു. ആശംസകൾ.🎉
@albyfrancis8 Жыл бұрын
Thank You
@SmithaJobin-n7m Жыл бұрын
Congratulation 🎉🎉🎉🙏🙏
@albyfrancis8 Жыл бұрын
Thank you 🙏
@sr.shalinifdm Жыл бұрын
Beautiful ❤️❤️
@albyfrancis8 Жыл бұрын
Thank You
@sabuegassistantprofessorde5976 Жыл бұрын
Beautiful song and singing....😍👏👏 Glory to God....😇🙏
@albyfrancis8 Жыл бұрын
Thank you
@abhilashpp2587 Жыл бұрын
മനോഹരം❤
@albyfrancis8 Жыл бұрын
Thank You 🙏
@bincybaby7648 Жыл бұрын
❤❤❤
@albyfrancis8 Жыл бұрын
Thank You
@jazbaby3857 Жыл бұрын
Aditing, mastering and mixing very good fr. Albert.😂😂😂😂.. Good singing and beautiful video ❤❤❤❤
@albyfrancis8 Жыл бұрын
Thank you
@new_vision395 Жыл бұрын
പാട്ടിന്റെ തുടക്കം പാടാൻ വേണ്ടി പാടുന്നത് പോലെയായിരുന്നു. അത് ആ വരികളുടെ കുഴപ്പമായിരിക്കും. വീഡിയോ കട്ട് ചെയ്ത് അടുത്ത പാട്ടെടുത്തപ്പോഴാണ് ഇതിന് ഒരു കമന്റ് എഴുതിയേക്കാം എന്ന് കരുതിയത്. വീണ്ടും പാട്ട് കേട്ടപ്പോൾ മുഴുവൻ കേൾക്കാൻ കൊതി തോന്നി നന്നായിരിക്കുന്നു നല്ല രചന നല്ല ആലാപനം മ്യൂസിക് വീഡിയോ എല്ലാം നന്നായിരിക്കുന്നു. 👌👍🏻🙏🌹