Thank you My Lord… 🎉❤ for this Great Pastor uncle..❤
@heavenlymannaofficial3 ай бұрын
🙏🙏
@sarasujohn74793 ай бұрын
Thank God for this blessed message....thank you pastor Sab...waiting for your next wonderful message.
@heavenlymannaofficial3 ай бұрын
🙏🙏
@shajieapen7773 ай бұрын
ആമേൻ ആമേൻ ആമേൻ 🙏 Pastor Thank you
@heavenlymannaofficial3 ай бұрын
🙏
@RaniRani-gi4yr2 ай бұрын
Praise God to LORD Amen 🎉🎉🎉🎉
@heavenlymannaofficial2 ай бұрын
🙏
@sojanantony6427Ай бұрын
സ്തോത്രം
@heavenlymannaofficial29 күн бұрын
🙏👏
@c.pthomas16673 ай бұрын
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
@heavenlymannaofficial3 ай бұрын
🙏🙏
@Elohim-r6f3 ай бұрын
പാമ്പ് ഒളിച്ചിരുന്നോ. എവിടെ തന്റെ അടുക്കളയിൽ ആണോ. ഒരു കിണ്ടിയും അറിയാണ്ട് ഇങ്ങനെ ബഹളം ഉണ്ടാക്കുന്ന itengal.
@shinemonmv3 ай бұрын
Thank you My Lord… 🎉❤
@heavenlymannaofficial3 ай бұрын
🙏🙏
@SallyGeorge-e4g2 ай бұрын
Thanks God good news kelpichathine
@heavenlymannaofficial2 ай бұрын
🙏🙏🙏
@licydas-xt7px3 ай бұрын
YESUVEEEEE Sthothram Hallelujah Glory Ameen
@heavenlymannaofficial2 ай бұрын
🙏🙏
@sreekumari10923 ай бұрын
Amen praise the Lord
@heavenlymannaofficial3 ай бұрын
🙏🙏
@binnypm3 ай бұрын
Amen.. വളരെ ആഴത്തിലുള്ള വചന പഠനം... ✨✨👏👏
@heavenlymannaofficial3 ай бұрын
🙏🙏
@HshshJsjsj-gm2cl3 ай бұрын
Amen glory to God
@heavenlymannaofficial3 ай бұрын
🙏🙏🙏
@AnishaS.uАй бұрын
🙏
@heavenlymannaofficial29 күн бұрын
🙏🙏
@LENINJOSHUVA3 ай бұрын
🙏🏻🙏🏻🙏🏻amen
@heavenlymannaofficial3 ай бұрын
🙏🙏
@yohannan9703 ай бұрын
Amen 🙏
@heavenlymannaofficial3 ай бұрын
🙏🙏🙏
@neethusworld44843 ай бұрын
Amen❤
@heavenlymannaofficial2 ай бұрын
🙏🙏
@shekinahmin5633 ай бұрын
Time 28:13 Not 1918 pastor. May be 1988 or 2018
@heavenlymannaofficial3 ай бұрын
🙏🙏
@c.pthomas16673 ай бұрын
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
@heavenlymannaofficial3 ай бұрын
🙏🙏
@sherymery45903 ай бұрын
Job 1:6
@c.pthomas16673 ай бұрын
@@sherymery4590 luke 1 :6
@binnypm2 ай бұрын
സ്വർഗ്ഗവും സ്വർഗാധി സ്വർഗ്ഗവും ഉണ്ട്..ദൈവം വസിക്കുന്നത് സ്വർഗ്ഗധി സ്വർഗത്തിൽ ആണ്. അവിടെയാണ് സാത്താൻ കയറും എന്ന് പറഞ്ഞത്. Bible ൽ വ്യക്തമായ തെളിവുകൾ ഉണ്ട്.. 🙏
@sachus66423 ай бұрын
Ithintea continuation video illeaa??
@heavenlymannaofficial3 ай бұрын
🙏🙏
@sachus66423 ай бұрын
@@heavenlymannaofficial iduvo next part innu
@c.pthomas16673 ай бұрын
ദൈവം ആദം മുതലുള്ള വിശുദ്ധന്മാരെ ദൈവത്തിന്റെ ദൂതന്മാരാക്കി .സാത്താൻ കയീൻ മുതലുള്ള ദുഷ്ടന്മാരെ സാത്താന്റെ ദൂതന്മാരാക്കി .
@heavenlymannaofficial3 ай бұрын
🙏🙏
@thomaskuttianil3 ай бұрын
MA.varghese എങ്ങനെ കോടീശ്വരനായി???
@heavenlymannaofficial3 ай бұрын
🙏🙏
@lissythomas65292 ай бұрын
എന്താ കുശുമ്പ് ഉണ്ടോ 😂
@soundofbamboo22693 ай бұрын
2024 ലിൽ ഇറങ്ങിയ പുതിയ വീഡിയോ ഉണ്ടോ ❓❓ ഇത് 10 വർഷം മുൻപ് ഇദ്ദേഹം പറഞ്ഞ പ്രസംഗം ആണല്ലോ ❓❓❓ പുതിയ അപ്ഡേഷൻ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യ്
@heavenlymannaofficial3 ай бұрын
🙏🙏🙏
@anandgjohn3 ай бұрын
ഇദ്ദേഹത്തിന് ആക്ച്വലി എന്താ പറ്റിയത്
@kidshisua32693 ай бұрын
അറിയാൻ ശ്രമിക്കുക...
@heavenlymannaofficial3 ай бұрын
🙏🙏🙏
@സിയോൻസഞ്ചാരി-ജ1വ2 ай бұрын
അതിലും നല്ലത് താങ്കൾക്കു എന്താ കുഴപ്പം എന്നു ആലോചിക്കൂ
@lissythomas65292 ай бұрын
ബൈബിൾ പഠിച്ചു 😊അതാണ് പറ്റിയത്
@kidshisua3269Ай бұрын
@@സിയോൻസഞ്ചാരി-ജ1വ 😆
@jayaprakash04972 ай бұрын
1918 ???
@heavenlymannaofficial2 ай бұрын
🙏
@georgeythomas79012 ай бұрын
പലതും ഇദ്ദേഹത്തിന്റെ ഇമാജിനേഷൻ ആണോ എന്ന് സംശയം.🤔
@heavenlymannaofficial2 ай бұрын
🙏🙏
@bennyjacobp3 ай бұрын
ഞൊട്ടെന്നാൽ മെഷീനിൽ പണം എണ്ണി തുടങ്ങിയത് മുതൽ ദൂതൻ ചെകുത്താൻ ആയി മാറി.
@heavenlymannaofficial2 ай бұрын
🙏🙏
@lissythomas65292 ай бұрын
വിധിക്കാൻ തനിക്ക് അവകാശം ഇല്ല
@jismon-sj4or3 ай бұрын
ഭൂമിക്ക് പുറത്ത് എവിടെയാ സാറേ വടക്കും ഉത്തരദിക്കും ഒക്കെ ?
@heavenlymannaofficial2 ай бұрын
🙏🙏
@shajanjacob15762 ай бұрын
അറിവ് അറിവ് അന്വേഷിക്കുന്നവർക്ക്
@Binvin793 ай бұрын
ആകാശം എന്ന് ഉദ്ദേശിക്കുന്നത് സ്വർഗ്ഗം അല്ലാതെ ഈ കാണുന്ന ആകാശ ഒന്നുമല്ല
@heavenlymannaofficial3 ай бұрын
🙏🙏
@c.pthomas16673 ай бұрын
എന്താണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം മനസ്സിലാകണമെങ്കിൽ ഉല്പത്തി പുസ്തകം ഒന്നും രണ്ടും അദ്യായങ്ങൾ വായിച്ചാൽ മതി. താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. ഇതാണ് ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്ന് പറയുന്നതിന്റെ അർഥം
@heavenlymannaofficial3 ай бұрын
🙏🙏
@Elohim-r6f3 ай бұрын
6 ദിവസത്തെ സൃഷ്ടി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ല മണ്ടത്തരം എന്ന് വേണം പറയാൻ. Hebrew ഭാഷയിൽ എഴുതിയ OT. Ningalerum കൂടി നശിപ്പിച്ചു ഇങ്ങനെയാക്കി. മണ്ടത്തരം ആകാം പക്ഷെ അതൊരു അലങ്കാരം ആയിട്ട് ഇങ്ങനെ അണിഞ്ഞു നടക്കരുത്.
@rajjtech56923 ай бұрын
@@Elohim-r6f 👉Sun സ്വയം കറങ്ങി പൂർത്തീകരിക്കുന്ന സമയം ആയിരിക്കാം ഒരു ദിവസം എന്ന് അനുമാനിക്കാം.
@Elohim-r6f3 ай бұрын
@@rajjtech5692 അല്ല ഒരു യുഗം ആണ് ഉദ്ദേശിച്ചിരിക്കുന്നത്.
@musicrecordsbybinupathiyoo28203 ай бұрын
പാഴും ശൂന്യവുമായ ഭൂമിയെ ദൈവം സൃഷ്ടിച്ചിട്ടില്ല. അങ്ങനെ സൃഷ്ടിക്കുമെന്ന് കരുതുന്നുണ്ടോ
@sujithsb88953 ай бұрын
What are the things God really wants from mankind? for what??
@heavenlymannaofficial3 ай бұрын
🙏🙏
@SubhashSubhash-l9h3 ай бұрын
അത് ബാംഗ്ലൂർ ബെദേലിൽ വന്നപ്പോൾ ദുരന്തം ദുരുപദേശം
@heavenlymannaofficial3 ай бұрын
🙏🙏
@Elohim-r6f3 ай бұрын
It was never a snake. Its a being. Another Race
@heavenlymannaofficial3 ай бұрын
🙏🙏
@thomaskuttianil3 ай бұрын
ഇദ്ദേഹം ലോക പ്രശസ്ത ശാസ്ത്രജ്ഞൻ ആണ്...തള്ളു വീരൻ..വെറും അക്ഷരം കൊണ്ട്.ജനത്തെ കൂടെ നിർത്തി.കാശുണ്ടാകുക...പ്രാർത്ഥിച്ചാൽ.ഒരു പനി പോലും സൌക്യം ആകില്ല...അക്ഷരം കൊല്ലുന്നൂ...ആത്മ്മാവോ ജീവിപ്പിക്കുന്നു...അപ്പൻ ശാസ്ത്രം.പഠിപ്പിക്കും ..മകൻ ചിരിച്ചു കാശുണ്ട്ടാക്കും ..ഒടുവിൽ. നോട്ട് എണ്ണൽ മിഷിയൻ വാങ്ങും ...കുഞ്ഞാടുകൾ.പണം കൊടുത്തുകൊണ്ട് ഇരിക്കും...
@heavenlymannaofficial3 ай бұрын
🙏🙏
@musicrecordsbybinupathiyoo28203 ай бұрын
ഭൂമിയെ ആണ് പാർപ്പിനായിട്ടു ഉണ്ടാക്കിയത്
@heavenlymannaofficial2 ай бұрын
🙏🙏
@nithin22302 ай бұрын
Lie
@heavenlymannaofficialАй бұрын
🙏
@Binvin793 ай бұрын
താങ്കൾ പറയുന്നതനുസരിച്ച് ഭൗതികമായ ഈ ലോകത്തിൽ ഉൾപ്പെടുന്ന അല്ല സ്വർഗം എങ്ങനെ ഈ പ്രബന്ധം ശരിയാകും
@heavenlymannaofficial3 ай бұрын
🙏🙏🙏
@Reshmiswapnil3 ай бұрын
സ്വർഗം യേശു ക്രിസ്തുവിനെ ആണ് പറഞ്ഞത്
@renychacko96673 ай бұрын
ലൂസിഫറെ സ്വാധീനച്ചു വീഴ്ത്തിയത് ആർ?!
@Elohim-r6f3 ай бұрын
The rebelled Elohims
@heavenlymannaofficial3 ай бұрын
🙏🙏🙏
@Reshmiswapnil3 ай бұрын
ആരും സ്വധിനിച്ചില്ല അവന്റെ അഹങ്കാരം, ഞാൻ എന്ന ഭാവം
@Elohim-r6f3 ай бұрын
@@Reshmiswapnil ലൂസിഫർ എന്നൊരു പേര് കൂടി ഇല്ല heylel എന്നാണ് നാമം. Heylel അല്ല ആദ്യം വീഴുന്നത് അതിനു മുൻപ് വീണു പോയ കുറെ ആൾകാർ ഉണ്ട്. സഭ പഠിപ്പിക്കുന്നത് അപ്പാടെ വിഴുങ്ങുന്നത് ആരോഗ്യത്തിന് ഹാനികരം. 😂😂😂😂
@rajjtech56923 ай бұрын
@@Elohim-r6f :Heylel എവിടുന്നു കിട്ടി?
@mathewjoseph54153 ай бұрын
ഓന്തു വർഗീസ് സാത്താന്റെ സന്തതി.
@heavenlymannaofficial3 ай бұрын
🙏🙏🙏
@propheticword3913 ай бұрын
ഇതൊക്കെ വെറും അനുമനങ്ങൾ മാത്രം. ദൈവം മനുഷ്യനെ എങ്ങനെ സൃഷ്തസിച്ചു എന്ന് മനുഷ്യന്റെ അറിവിന് പറഞ്ഞു അതല്ലാതെ അതിന്റെ ഉത്ഭവം പറയാൻ ഇത് വരെ ആർക്കും കഴിയില്ല
@heavenlymannaofficial3 ай бұрын
🙏🙏
@anjuvarghese63043 ай бұрын
അതെ ബ്രോ. അത് പറയാൻ കഴിയില്ല. അങ്ങനെ എല്ലാം അറിയാൻ കഴിഞ്ഞാൽ നാമും ദൈവവും തമ്മിൽ എന്താണ് വെത്യാസം.?
@NixonA-x7p3 ай бұрын
ശാസ്ത്രം പറഞ്ഞതാണ് അനുമാനങ്ങൾ... അതായത് വെറും ഊഹം മാത്രം, ബൈബിൾ വ്യക്തമായി ഉത്തരം നൽകുന്നു, എടാ പൊട്ടാ, നീ എങ്ങനെ ഈ ഭൂമിയിൽ വന്നത്, മണ്ണിൽ നിന്ന് മുളച്ചു വന്നു എന്ന് ശാസ്ത്രം പറഞ്ഞാൽ നീ അംഗകരിക്കുമോ? 👍🏻🤣🤣🤣