ദൂതനെ ഇറക്കി വേഗത്തില്‍ കെട്ടുകള്‍ അഴിക്കും | Renny Edaparambil |

  Рет қаралды 3,941

GRACE TV

GRACE TV

20 күн бұрын

Subscribe GRACE TV and BE BLESSED!
ഈ ശുശ്രൂഷ നിങ്ങള്‍ക്ക് അനുഗ്രഹമാണെങ്കില്‍ ഇന്നു തന്നെ മറ്റുള്ളവര്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുക
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 7559068791 | 🏠 Website - gracetv.in
📧 Email - graceradiolive@gmail.com | 📱 WhatsApp - +91 7559068791
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
ഈ മിനിസ്ട്രിയെ സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ വിളിക്കുക
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : RENNY JOHN
🔸A/c No : 11690100092464
🔸Bank : FEDERAL BANK
🔸Branch : PURAMATTOM
🔸IFSC / FDRL0001169
🔴🔴🔴Google Pay : 9446625996
എല്ലാ ദിവസവും പുതുപുത്തന്‍ തിരുവചന സന്ദേശങ്ങൾ ,പഠനങ്ങൾ, ഗാനങ്ങളും നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിന്‍ ലഭിക്കുവാന്‍ ഇന്നു തന്നെ ഗ്രെയ്‌സ് ടി.വിയുടെ KZbin Channel SUBSCRIBE ചെയ്തു താഴെ കാണുന്ന ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
ദൂതനെ ഇറക്കി വേഗത്തില്‍ കെട്ടുകള്‍ അഴിക്കും | Renny Edaparambil | #MorningMessage
Produced & Copyright 2021 owned by
Pr. Renny Edaparambil | GRACE TV
**Copyright Statement ** :- This video is not intended to infringe any copyright laws in any way.It is the copyrighted property of its respective owner(s).

Пікірлер: 296
@user-mc7cz8gy1v
@user-mc7cz8gy1v 18 күн бұрын
എന്റെ അപ്പാ ദുതനെ എന്നെ വിടുവികേണമേ ആമേൻ
@vasanthawatson9232
@vasanthawatson9232 18 күн бұрын
Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️sthothram sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️🙏🏻🙏🏻hallelujah hallelujah hallelujah hallelujah hallelujah ❤️❤️❤️🙏🏻🙏🏻🙏🏻Nanni karthaveee Nanni karthaveee 🙏🏻🙏🏻🙏🏻🙏🏻
@user-wf4pr1rl6h
@user-wf4pr1rl6h 17 күн бұрын
എന്റെ മോന്റെ സന്തോഷം കെട്ടുത്തുന്ന എല്ലാ പ്രതിബന്ധത്തിൽ നിന്നുംഭൂ തനെ ഇറക്കിവിടുവിക്കണമെ പൈശാചിക ബന്ധനത്തെ അഴിക്കണമെ
@AnilaHari-xp8rh
@AnilaHari-xp8rh 18 күн бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen
@RoshanBabu-pd1yx
@RoshanBabu-pd1yx 18 күн бұрын
ദൂതൻ ഇറങ്ങി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളുട രോഗങ്ങളെ മാറ്റി അനുഗ്രഹിക്കണമേ
@liveinJesuschrist5652
@liveinJesuschrist5652 18 күн бұрын
എന്റെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്,സ്വന്തമായി ഒരുവീടുപോലുമില്ല. വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. രക്തബന്ധങ്ങൾ ചതിക്കുകയും ഉപേക്ഷിക്കയും ചെയ്തു.ഒരുപാടു നിന്ദകളും പരിഹാസങ്ങളും ഒഴിവാക്കലുകളും സഹിച്ചുമടുത്തു. ഞങ്ങൾക്കുവേണ്ടി സ്വർഗത്തിലെ ദൂതനിറങ്ങി ഞങ്ങളുടെ ബന്ധനങ്ങൾ പൊട്ടിക്കാൻ പ്രിയദൈവദാസനേ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണേ.
@alicebuju2526
@alicebuju2526 18 күн бұрын
Amen amen amen amen amen amen amen amen amen amen amen
@bindus-ym8ph
@bindus-ym8ph 18 күн бұрын
പെട്ടെന്ന് ദൈവത്തിന്റെ ദൂതൻ വന്ന് ഞങ്ങളുടെ കെട്ടുകൾ അഴിക്കാൻ പോകുന്നതിനായി സ്തോത്രം
@lekhashibu3180
@lekhashibu3180 18 күн бұрын
തലമുറകൾക്ക് ഒരു വിടുതലായി പ്രാർത്ഥിക്കണമേ എന്റെ ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ സമാധാനം ഉണ്ടാകാൻ വേണ്ടിയും പ്രാർത്ഥിക്കണമേ
@user-qz8kn8rg2t
@user-qz8kn8rg2t 18 күн бұрын
എന്റെ കർത്താവെ ഞങളുടെ എല്ലാ കേട്ടുകളെയും അഴിക്കേണമേ
@athira8721
@athira8721 18 күн бұрын
ദൈവനാമത്തിന് മഹത്വം ഞങ്ങളുടെ ഭവനത്തിലെ എല്ലാ കെട്ടുകളെയും കഴിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@sheenajohn9583
@sheenajohn9583 18 күн бұрын
Amen amen amen 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏 Glory to Jesus 🙏 Sthothram sthothram sthothram 🙏🔥🔥🔥🔥🔥
@sherlythomas9436
@sherlythomas9436 18 күн бұрын
എന്റെ മോന്റെ വിവാഹത്തിന് അവനു ലീവ് കിട്ടാൻ പ്രാത്ഥിക്കണേ. അവൻ ദുബൈയിൽ ആണ് 🙏🏻🙏🏻🙏🏻
@REJIJOY-cw2kc
@REJIJOY-cw2kc 18 күн бұрын
എന്റെ ഭവനത്തിൽ സകല കെട്ടുകളെയും കർത്താവു ഇന്ന് അഴിക്കും ദൈവ കൃപയാൽ യേശുവിന്റെ നാമത്തിൽ
@jaimolkoshy2907
@jaimolkoshy2907 18 күн бұрын
Hallelujah amen thank you Jesus christ
@kripag9423
@kripag9423 17 күн бұрын
Karthave ente makkalkku nalla bhavi nalkename.hallelujah. amen
@jones7872
@jones7872 18 күн бұрын
ആമേൻ 🙏യേശു അപ്പാ സ്തോത്രം 🙏യേശു അപ്പാ നന്ദി 🙏
@sarammasebastian9793
@sarammasebastian9793 18 күн бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു
@ManojCg-u8y
@ManojCg-u8y 15 күн бұрын
ഒരു ഉയർച്ച ഇല്ലാതെ ഞങൾ ആയിരിക്കുന്നു എല്ലാ മേഖലയിലും പ്രാർത്ഥിക്കണം പാസ്റ്റേറ്‌ജി
@thankammavijayan858
@thankammavijayan858 18 күн бұрын
Amen 🙏🏻 Amen 🙏🏻 Amen 🙏🏻 ഇന്നത്തെ message ante ജീവിതത്തിൽ ഉള്ള അനുഭവം ആണ് ഞാൻ ഈ message ഏറ്റു യ്ടുത്തു പ്രാർത്ഥിക്കുന്നു Amen 🙏🏻🙏🏻🙏🏻
@SaleelaG
@SaleelaG 18 күн бұрын
യേശുവേ എന്റെ മകനെവിടുവിക്കണമേ എന്നു praathikakuñu
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir 18 күн бұрын
എന്റെ യേശു അപകടം ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ... നന്ദി അപ്പാ നന്ദി.
@anithajames-vk8lw
@anithajames-vk8lw 18 күн бұрын
എന്റെ തലമുറയുടെ വിഷയത്തി മേൽ വിടുതലിനായി പ്രാർത്ഥക്കണ
@user-bp9zv8vg2q
@user-bp9zv8vg2q 13 күн бұрын
Amen amen hallelujah hallelujah sthothram sthothram sthothram
@marymathew9055
@marymathew9055 18 күн бұрын
Praise the lord amen 🙏 hallelujah
@user-ek4bh2pd9r
@user-ek4bh2pd9r 18 күн бұрын
Amen ❤prayer for me amen entea bharthavine joli ellathea bharapedunu amen
@rukhsarkashani3737
@rukhsarkashani3737 18 күн бұрын
കർത്താവേ എല്ലാ നന്മകൾക്കായും സ്തോത്രം ചെയ്യുന്നു ആമേൻ 🙏🙏🙏
@AmbliyAmbliy-qu1gy
@AmbliyAmbliy-qu1gy 18 күн бұрын
എന്റെ കുടുംബത്തെ ബാധിച്ച ബന്ധനങ്ങളെ വിടുവിക്കേണമേ
@minijames9791
@minijames9791 18 күн бұрын
അപ്പാ വിടുവിക്കണമേ 🙏
@baijuprahlad1340
@baijuprahlad1340 18 күн бұрын
Amen àmen amen praise the lord
@bobenabraham8742
@bobenabraham8742 18 күн бұрын
Amen. .. Praise God
@user-pi5jh7qg6t
@user-pi5jh7qg6t 18 күн бұрын
🙏സ്തോത്രം എന്റെ ഈശോയെ ഈ ദൂത് രാവിലെ തന്ന ദൈവ ദാസനെ നന്ദി 🙏ഞാൻ ഉൾപ്പെടുന്ന എല്ലാ ദൈവ മക്കൾക്കും ഈ ദൂത് അനുഗ്രഹിക്കപ്പെട്ട വചനം തന്ന ഈശോയ്ക്കും ഇതു പറഞ്ഞ അങ്ങയെ ദൈവം ധാരാളമായി anugra🙏🌹സ്തോത്രം resmi 🙏ആമേൻ 🙏
@ReenaJose-fm9bq
@ReenaJose-fm9bq 18 күн бұрын
Amen Amen Amen Amen
@sarammajohnykutty8356
@sarammajohnykutty8356 18 күн бұрын
Praise the lord 🙏🙏 nalla message Thanks pr,. Hallelujah hallelujah Sthotharam Sthotharam Amen 🙏🙏 Amen Amen 🙏🙏🙏🙏🙏
@user-qz8kn8rg2t
@user-qz8kn8rg2t 18 күн бұрын
എന്റെ വിഷയത്തിന് മേൽ ദുതൻ ഇറങ്ങി ഞങ്ങളെ വിടുവിക്കേണമേ
@sunithashaji6934
@sunithashaji6934 18 күн бұрын
Amen. Daiva doodan vannu changala pottichu, najangale anugrahikkaname.ente kunjine anavaratamayi anugrahikkaname.
@SusanAbraham-hs5fl
@SusanAbraham-hs5fl 18 күн бұрын
ദൈവദാസാ എന്റെ കുടുംബത്തിലെ അന്തകാര ശക്തി മാറി പോകാൻ പ്രാർത്ഥിക്കണമേ. ഇന്നത്തെ ദൂതു ഒത്തിരി നല്ലതാരുന്നു
@rosemary-js8he
@rosemary-js8he 18 күн бұрын
Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA and his journey
@salymathew4313
@salymathew4313 18 күн бұрын
Amen Amen hallelujah
@kidscartoonworld5623
@kidscartoonworld5623 18 күн бұрын
🔥🔥യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen യേശുവേ Amen 🔥🔥
@user-wz7dr1uj7h
@user-wz7dr1uj7h 18 күн бұрын
Sthothram Sthothram Sthothram Sthothram Sthothram Sthothram Hallelujah Sthothram Amen Amen Amen 👏👏👏💅💅💅🙏🙏🙏❤❤❤
@bobenabraham8742
@bobenabraham8742 18 күн бұрын
Amen. .. Praise God.
@jayakumargopalan928
@jayakumargopalan928 18 күн бұрын
Amen, Hallelujah 🙌
@stephyjalin2385
@stephyjalin2385 18 күн бұрын
ആമേൻ....yeshuappa. സ്തോത്രം....pastor, മുൻപോട്ട് പോകാനാകാതെ ഞാനും എൻ്റെ കുടുംബവും ഭാരപ്പെടുന്നു.. പെട്ടന്ന് ഒരു വിടുതലിനായി പ്രാർതന ചോദിക്കുന്നു
@MiniSasikumar-bd6bz
@MiniSasikumar-bd6bz 18 күн бұрын
അപ്പാ എനിക്ക് വേണ്ടി നിന്റെ ദുതനെ ആയിക്കണമേ 🙏🙏🙏
@user-pi5jh7qg6t
@user-pi5jh7qg6t 18 күн бұрын
സ്തോത്രം 🙏🌹ആമേൻ 🙏resmi 🙏
@bobenabraham8742
@bobenabraham8742 18 күн бұрын
Amen. ..... Amen. ..Amen.
@sijivinod9987
@sijivinod9987 18 күн бұрын
Amen Sthothram 🙏🙏
@linugeorge4124
@linugeorge4124 18 күн бұрын
Amen 🙏 🙏 🙏 🙏
@daisyvarghese5807
@daisyvarghese5807 18 күн бұрын
HaleluYah..AMEN. Praise the Lord. Thank you Pastor..pray for my family to deliver us from all evil people.
@user-mx4vr8lp3g
@user-mx4vr8lp3g 17 күн бұрын
Amen.amen.amen
@lizyjacob1097
@lizyjacob1097 18 күн бұрын
Amen praise the Lord thank you pastor l Receive it message thank you Jesus l believe it Amen please pray for my family Thank you
@nalininavooriparambath535
@nalininavooriparambath535 18 күн бұрын
പാസ്റ്ററെ ഒരുപാട് പ്രശ്നത്തിന്റെ നടുവിൽ ആണ് ഞാൻ. ദിവ്യ ആത്മാവ് കൂടെ ഉണ്ടാവട്ടെ ആമേൻ 🙏🙏🙏
@nimmymanu6966
@nimmymanu6966 18 күн бұрын
Amen hallelujah
@kripag9423
@kripag9423 17 күн бұрын
Amen.hallelujah
@user-wz7dr1uj7h
@user-wz7dr1uj7h 18 күн бұрын
Amen Amen Hallelujah Sthothram Sthothram Sthothram Sthothram Hallelujah Sthothram Amen ❤❤❤
@anumathew1093
@anumathew1093 18 күн бұрын
ആമേൻ 🙏എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണമേ.. Cancer.. Injection. മൂലം.. ഭാരപ്പെടുന്നു.. പൂർണ്ണ സൗഖ്യം വിടുതൽ ലഭിക്കുവാൻ.. യേശുവേ സ്തോത്രം
@deepasanjay409
@deepasanjay409 18 күн бұрын
Amen Amen🙏 Believe and received this word of God🙏
@CIBYCJOSE
@CIBYCJOSE 18 күн бұрын
Amen Amen
@thomasbiju6431
@thomasbiju6431 18 күн бұрын
Amen praise the lord
@arthurzachariah3783
@arthurzachariah3783 18 күн бұрын
🙏Amen. Praise the Lord
@user-kb2fm2us2m
@user-kb2fm2us2m 18 күн бұрын
Yesuvae Sthothrem Natha. Yesuvae please send Dhoothen to me today. Yesuvae the devil is harassing me like anything. Yesuvae Yesuvae.
@reshmashajeev9253
@reshmashajeev9253 18 күн бұрын
Amen Praise the Lord
@sancho_vlogs2865
@sancho_vlogs2865 18 күн бұрын
AMEN Hallelujah 🙏
@KurianKuriakose-zd8ny
@KurianKuriakose-zd8ny 18 күн бұрын
ആമേൻ ആമേൻ
@binusreekumar8118
@binusreekumar8118 18 күн бұрын
Amen amen
@ambilivijayaraj6764
@ambilivijayaraj6764 18 күн бұрын
Amen Karthave
@vimalasister645
@vimalasister645 18 күн бұрын
Karthave ente bhavanathodu Karuna thonnaname. Amen amen amen
@kunjumon.rkunjumon.r4597
@kunjumon.rkunjumon.r4597 18 күн бұрын
എന്റെ ബന്ധനം മാറ്റണമേ ആമീൻ
@sunnyva9895
@sunnyva9895 18 күн бұрын
Amen glory to God
@sallyrajan8088
@sallyrajan8088 18 күн бұрын
Amenn
@jincyjohn8596
@jincyjohn8596 18 күн бұрын
Please pray for my health. I need a miracle in my life. Please pray that Jesus will bless me with children.
@shinymathew4705
@shinymathew4705 18 күн бұрын
Amen Hallelujah Hallelujah Sthothram Sthothram In the name of Jesus
@pushpababy9604
@pushpababy9604 18 күн бұрын
AMEN PRAISE THE LORD
@user-gh2sv3yb9y
@user-gh2sv3yb9y 18 күн бұрын
Sthothram amen amen🙏🙏🙏
@alicegeorge426
@alicegeorge426 18 күн бұрын
Yes pastor . Thank you pastor please pray for my family Amen 🙏
@user-ed9fi6py2r
@user-ed9fi6py2r 17 күн бұрын
Amen 🙏
@KurianKuriakose-zd8ny
@KurianKuriakose-zd8ny 18 күн бұрын
സുജ ആമേൻ ആമേൻ
@achammapp504
@achammapp504 18 күн бұрын
Amen 🙏🙏
@user-ul3mp5dr5i
@user-ul3mp5dr5i 18 күн бұрын
ദൈവ ദാസൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ഞങൾ ഒരുഗതി ഇല്ലാത്ത varayi. ഒരു വഴി തുറക്കാൻ
@lucysamuel3889
@lucysamuel3889 18 күн бұрын
Praise the Lord Amen
@dr.tommathews3011
@dr.tommathews3011 18 күн бұрын
Pray for my sons marriage and a changed heart with contentment with godliness and hope in Jesus Christ. Pray for an anointing of Holy spirit for him
@varghesejohn7198
@varghesejohn7198 17 күн бұрын
ആമേൻ ആമേൻ 🙏🙏
@bennybenny8774
@bennybenny8774 18 күн бұрын
Prpleasekafammaranprayformeammenbenny❤❤❤
@thomasbiju6431
@thomasbiju6431 18 күн бұрын
Amen 🙏🙏🙏🙏🙏
@rajee9798
@rajee9798 18 күн бұрын
Sthothram sthothram sthothram Amen
@ancyshaju735
@ancyshaju735 18 күн бұрын
Amen Amen Amen Sthothram Amen
@user-dc8nu7sx4n
@user-dc8nu7sx4n 12 күн бұрын
Amen🙏🏻🙏🏻🙏🏻
@ronydaniel6264
@ronydaniel6264 18 күн бұрын
Amen. Praise the Lord! Amen 🙏
@user-un7wr6rb2h
@user-un7wr6rb2h 18 күн бұрын
Amen sthothram pithave
@user-br7hw3db1q
@user-br7hw3db1q 18 күн бұрын
Amen
@jibipsamuel
@jibipsamuel 17 күн бұрын
Yes and Amen ❤
@anithavarghese5953
@anithavarghese5953 18 күн бұрын
നന്മ കാണാൻ ഇടയ്ക്കണം veedm വസ്തുവും വേണം ഷുഗർ മാറ്റണം amen
@shirlyalex1772
@shirlyalex1772 18 күн бұрын
Appa innu ketta vachanam eateadukkunnu .kadabharam moolam neduveerpittukond munnottu pokukayaanu. Daiva kripa velipedanea Amen innu oru albhutham nadakkaan vendi prarthikkunnu Daivam kathuparipalikkunna kripakayi sthothram Amen Ella changalakalum azhikketea Dooth poornamaayum viswasikkunnu ennodulla dooth anu inn montea salary kittuvaan prarthikkanea Prejin ntea mel kettiya kettu azhikkaan pokunnathinal sthothram Doothan iranganea Amen❤❤❤❤
@jijijohnson2690
@jijijohnson2690 17 күн бұрын
എന്റെ മകൾക്കെ നല്ല ഒരു വിവാഹം ലഭിക്കാൻ പ്രാർത്ഥിക്കണമേ
@gracyscaria6919
@gracyscaria6919 18 күн бұрын
Pls pray for my family, kunjungalude anugrahathinu thadasamai nilkunna porattangalil ninnum viduvikkendathinai prarthikkaname please Paster. 🙏🙏🙏
@nalininavooriparambath535
@nalininavooriparambath535 18 күн бұрын
ചെറുപ്പത്തിലേ ഒരു ബന്ധനത്തിൽ പെട്ട് ജീവിക്കയാണ് ഞാൻ ഒരു ഉയർച്ചയും ജീവിതത്തിൽ ഇല്ല. 🙏
@shantythomas331
@shantythomas331 18 күн бұрын
ആമേൻ സ്തോത്രം 🙏
@anujohn9998
@anujohn9998 18 күн бұрын
Praise the lord 🙏
@sherlythomas9360
@sherlythomas9360 18 күн бұрын
Anikuvedi prathikana. Amen
@licylicy9562
@licylicy9562 18 күн бұрын
Ente veshayathil dhoothen eranganm appa amen
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 186 МЛН
"Join Now: Online Prayer with Pastor Ani George"
56:45
Jesus Voice Ministries
Рет қаралды 5 М.
Kenjebek Nurdolday & Baller - Сөкпе
3:10
Kenjebek Nurdolday
Рет қаралды 45 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 887 М.
Әділет Жауғашар & SUNDET MUSLIM - Бір оқиға [M/V]
3:05
Әділет Жауғашар
Рет қаралды 138 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 135 М.