വിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയർ... തൻ്റെ മെർച്ചൻ്റ് ഓഫ് വെനീസ് എന്ന പുസ്തകത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഇരുപത് പേരെ നല്ല ഉപദേശം കൊടുത്ത് നന്നാക്കാൻ എനിക്ക് കഴിയും പക്ഷേ അതിൽ ഒരളാവാൻ എനിക്ക് കഴിയില്ല.... ഷാജിയുടെ അദബിനെകുറിച്ചുള്ള ഉപദേശം കേട്ടപ്പോൾ എനിക്ക് ഇതാണ് ഓർമ വന്നത്...
@pmsaifu11 күн бұрын
👍💚
@abdulnaser976211 күн бұрын
💚👍🏻
@manafppm763012 күн бұрын
രാഷ്ട്രീയത്തിൽ M.M മണിയാകാം -മതത്തിൽ M.M മണി ഉണ്ടാകാൻ പാടില്ല.. അത് തന്നെയാണ് ഈ പ്രസംഗത്തിലെ ഹൈലേറ്റ്...❤❤❤
@jubairionlinesharafiya716812 күн бұрын
നേരിട്ട് ഇവൻ mm മണിയെ തോൽപ്പിക്കും. എമ്മതിരി തേറിയാ ഇവൻ്റെ വായിൽ വരുന്നത്.സമസ്തക്ക് ഇവൻ്റെ ഉപദേശം വേണ്ട
@ശബ്ദം-വ5ഹ12 күн бұрын
ട്രൗസർ ഷാജി 😅
@Muhammedkunhithayyil12 күн бұрын
ഉപദേശത്തിലും വ്യക്തിഹത്യ
@urdaysport640012 күн бұрын
Shajiyod kayichal.. Trouser Shaji vidillaa
@urdaysport640012 күн бұрын
Adutha Mani aavanulla pokkaa Shaji...😂 Leeginte General Secretary aakkanam polum..😂 Shamsuddin aanu future General Secretary...ezhuthi vacho Shaji...
കാലം മാറിയത്തിനു അനുസരിച്ച് മാറണം ശരി തന്നെ അതനുസരിച്ച് രണ്ട് ദിവസം മുൻപ് ഒരു കല്യാണം നടന്നിരുന്നു. പക്ഷെ ഇനി സമുദായ ത്തിനോട് പറയാമോ നിങ്ങൾ കല്യാണം ഏറ്റവും ചുരുങ്ങിയ രീതിയിൽ നടത്തണം എന്നു. അതുപോലെ കാലത്തിനനുസരിച്ചു ദീനിനെ മാറ്റാൻ കഴിയില്ല. മുൻപ് പറഞ്ഞത് പോലെ അബൂബക്കർ സിദ്ധിഖ് (റ. അ) വിനെ കുറിച്ച് പറഞ്ഞത് പോലെ മണ്ടത്തരം പറഞ്ഞാൽ അത് താൻ പറഞ്ഞതു കൊണ്ട് മാറില്ല അത് ദീൻ ആണ്
@AbdulSaleem7189 күн бұрын
km ഷാജി ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട പ്രഭാഷകൻ ആയിരുന്നു. കുറ്റിക്കാട്ടൂരിൽ വെച്ച് നടന്ന പ്രഭാഷണത്തിൽ വെച്ച് ' സമസ്ത ഹകീം ഫൈസിക്കെതിരെ നടപടി എടുത്ത ദിവസം ഹകീം ഫൈസിയുടെ സേവനങ്ങൾ പറയാൻ ഉപയോഗിച്ച പ്പോൾ നിങ്ങൾ ദാറുൽ ഹുദയിൽ പഠിക്കുന്ന കുട്ടികളോട് അദബ് പറയാൻ എന്തവകാശം' ' കേരളം മുഴുവൻ സമസ്തയുടെ ശത്രുക്കൾ ഉപയോഗപ്പെടുത്തിയത് ഓർമ വേണം.ഓരോ ഇടത്തും പറയേണ്ടത് പറയാതെ നിങ്ങൾ എന്തിന് അദബ് ഉപദേശിക്കുന്നു. സുന്നി ആദർശം.പറയുന്നവരെ പറയുന്നവരെ കമ്മ്യൂണിസ്റ്റാക്കുന്ന നിങ്ങൾ മുജാഹിദ് തീവ്ര ആശയങ്ങളെയും 'ജമാഅത്ത് ആശയങ്ങൾക്കെതിരെയും മൗനി ആയത് എന്നെപ്പോലുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഷാജി സാഹിബ് അദബ് പാലിക്കണം
@subirdarimi189311 күн бұрын
ദാറുൽ ഹുദാ എന്നു കേൾക്കുമ്പേഴേക്ക് പിരിച്ച് തരാം കത്തുമായി വരോണ്ടി
@nassersk955212 күн бұрын
❤
@dhanishmuhammed-vj8pk12 күн бұрын
KM❤
@FaizalFaizalvp12 күн бұрын
Shaji🥰
@hariskp230312 күн бұрын
Kmshaji❤
@ambadanfans34012 күн бұрын
Km💚
@alimt942612 күн бұрын
സാഹിബ് 𝗖𝗢𝗥𝗥𝗘𝗖𝗧
@shandrpca11 күн бұрын
😂😂മ് മ്
@shandrpca11 күн бұрын
ഞാൻ വലിയ സംഭവമാണ് ഞാൻ ഞാൻ 😂😂
@AbuHaniMedia11 күн бұрын
ഇഞ്ചി ഷാജി സലഫിക്കുട്ടൻ
@Jkuniverse-z3g12 күн бұрын
leaguinde sthapanamano???
@moosak929311 күн бұрын
വാഫി ഏതായാലും പിടുത്തം വിട്ടു മിക്കവാറും ദാറുൽ ഹുദയും പിടുത്തം വിടും
@abdulhakeemipkp188611 күн бұрын
ഇത് നദ്‌വി ക്കുള്ള മറുപടി ആണോ?
@SulfikkaraliSulfikkarali12 күн бұрын
Btadasaoha😮😮😮😮😮😮😮😮😮
@mahmooda.p924612 күн бұрын
അതു നിന്നോട് തന്നെയാണ് നീ കണ്ണാടി നോക്കി പറയേണ്ടത്
@UMS82512 күн бұрын
Unza 🤔
@karumbilk294712 күн бұрын
എന്തൊരു പാണ്ഡിത്യമണ്
@mashamsu810612 күн бұрын
താങ്കൾ പറയാനുള്ളതൊക്കെ താങ്കളുടെ പാർട്ടിയിൽ പറയൂ.., നടപ്പിലാക്കൂ... അതല്ലേ താങ്കളുടെ ചുമതല. ഇന്ന് കേരളം നേടിയ ഈ മാനവിക ഐക്യം മുൻഗാമികൾ നേദിത്തന്നതാണ്.നിലവിൽ നിങ്ങളൊക്കെ ഇതിനുവേണ്ടി എന്ത് ചെയ്യുന്നു. തീപ്പൊരി കിട്ടിക്കഴിഞ്ഞാൽ ആളിക്കത്തിക്കുന്ന നീയൊന്നും ആരെയും ഉപദേശിക്കാൻ ആളല്ല. പിന്നെ,മതത്തിൽ എംഎം മണി മാരില്ല. പക്ഷേ നീയൊക്കെ മതം പറഞ്ഞാൽ ആ ഭാഗവും ഫിൽ ആകും. നിനക്കൊരു ഉപദേശം തരാം. "നീ ലീഗിലെ പിസി ജോർജ് ആകരുത്".
@mujeebctech12 күн бұрын
നീ ശശികല ആണ്
@SONUSULU12 күн бұрын
100%
@JunaidNilamboor12 күн бұрын
Onnu podavdnn
@cristiano_fan-i7l12 күн бұрын
Nigal pne jamath islam kuudi hudavigalk waffiygalk found set aakki kodkk eenitt vibe aayyi nadkkan para samastha ndy peril kuttigale found okke undakki samsatha ndy pallek kuuthunna kaali venda 😢😢😢
@hasanhassan736012 күн бұрын
വന്നല്ലോ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്യാപ്‌സുൽ മായി 🤔
@shafibadri44611 күн бұрын
ഇവൻ സലഫി അല്ലെ
@roshi255112 күн бұрын
മുജാഹിദ് ആശയങ്ങൾക്ക് വേണ്ടി നിലകൊള്ള ഷാജി സാ ഹിബിന് അഭിനന്ദനങ്ങൾ
@mujeebctech12 күн бұрын
രണ്ട് ഹറമിലും ചെന്നാൽ എല്ലാവരും ഒന്നാണ്ഒരേ ഇമാമിനെ പുറകിലാണ് നമസ്കരിക്കുന്നത്
@SONUSULU12 күн бұрын
വഹാബി ലീഗ്
@Abdulnazzar-k4t12 күн бұрын
വളരെ കറക്ട്... അത് താങ്കളോട് ജനങ്ങൾ പറയേണ്ടതാണ്..😂😂😂😂😂