ജീവിതത്തിലെ അപൂർവം അവസരങ്ങളിൽ ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങളിൽ ഒന്നാണ്, അവിടുത്തെ സമ്പൂർണ ദേവി ഭാഗവതം ശ്രവിക്കുക എന്നുള്ളത്. അതിന്റ എല്ലാ നന്മയും എന്റെ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു ❤
@i.r.sandhyai.r.sandhya799213 күн бұрын
സർവമംഗള മാംഗല്യേ ശിവേസർവാധ്യ സാധികേ ശരണ്യേ ത്രയമ്പകേ ഗൗരീ നാരായണീ നമോസ്തുതേ അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manjubiju5970 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻
@gopalakrishnangovindankutt484910 ай бұрын
അമ്മേ ദേവി..എന്നും കൂടെ ഉണ്ടാകണമേ മഹാമാരികൾ ഒന്നും ഏൽക്കാതെ ഞങ്ങളെ കാത്തുരക്ഷിക്കണമേ ദേവി... നെഗറ്റീവ് ചിന്തകൾ വരുമ്പോൾ... Athe എല്ലാം മാറ്റി അമ്മയുടെ നാമം മാത്രം മനസ്സിൽ തെളിയിച്ചു തരണമേ ദേവി... മക്കളെ കാത്തുരക്ഷിക്കണമേ ദേവി 🙏🙏🙏🙏🙏🙏
@bindutk889022 күн бұрын
അമ്മേ..എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ........🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼........
@geetharavi4098 ай бұрын
അമ്മേ ദേവി കാത്തു കൊള്ളണമേ കൂടെ ഉണ്ടാകണേ 🙏🙏🙏🌹🌹🌹🌹എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറ്റി എന്റെ കുഞ്ഞുങ്ങക്ക് തുണ ആയിരിക്കണേ 🙏🙏🙏🙏🌹🌹🌹❤️❤️❤️
@mohanannair9468 Жыл бұрын
🌹❤️🙏 ഓം സർവ്വലോക മാതേ പരാശക്‌ത്യൈ നമോ നമഃ🙏❤️🌹 സർവ്വം മാതൃപാദാർപ്പണമസ്തു:🌹❤️🙏
@sudhakarankn4846 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണൻ ഭദ്രേ നാരായണ🙏🙏🙏🙏🙏 നമസ്തേ ടീച്ചർ വിജയദശമി ആശംസകൾ നേരുന്നു, 🙏🙏🙏🙏🙏🙏🙏
@RadhaKoramannil7 ай бұрын
ഇതു കേൾക്കുമ്പോൾ വീട്ടിലെ പുറംതിണ്ണയുടെ വടക് കിഴക്കേ മൂലയിൽ ഒരു തോർത്ത് വിരിച്ചതിന്റെ മുകളിലൽ കിഴക്കോട്ട് തിരിഞ്ഞിരുന്ന് ദേവീ മാഹാത്മ്യവും,ഭഗവദ് ഗീതയും ,ഭാഗവതവും വായിച്ചിരുന്ന എന്നെ കുട്ടിച്ചെറിയമ്മയെ ഓർക്കുന്നു. അമ്മേ, ദേവീ, ലോകമാതാവേ രക്ഷിക്കണേ.🙏
@muraliom37644 ай бұрын
പറ്റുമെങ്കിൽ നമുക്കും വായിക്കാൻ ശ്രമിക്കാം, ശ്രമിച്ചു നോക്കാം
@sakunthalach77413 ай бұрын
അമ്മേ ശരണം
@radhanair67463 ай бұрын
Amme Sharanam neeye, kakkane
@Jyothygopalan18 күн бұрын
🥰
@ARequalizer3 ай бұрын
അമ്മേ ദേവി എന്റെ ഭർത്താവിനെയും മക്കളെയും യാതൊരു ആപത്തുo കൂടാതെ കാത്തു കൊള്ളേണമേ അമ്മേ എന്നും ഞങ്ങൾ ക്ക് തുണയായി മുന്നിലും പിന്നിലും കാവലായി നിൽക്കണം അമ്മേ 🙏🏻🙏🏻🙏🏻
@santhakuttappan875023 күн бұрын
അമ്മേ മഹാമായെ എൻറെ മക്കളെ കാത്തു കൊളളണെ ജഗദീശ്വ രീ❤🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ എൻ്റെ സങ്കങ്ങൾ മാറ്റിതരണേ❤❤🙏🙏
@mohiniamma6632 Жыл бұрын
🙏ഭഗവാനേ...!!!ഓം ഹരി:ശ്രീ ഗണപതയേ നമഃ🙏🙏🙏!!!സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ🙏🙏🙏സർവവിദ്യാധിദേവീ യാ തസ്‌മൈ തസ്‌മൈ നമോ നമഃ🙏🙏🙏നമ്മുടെ നവരാത്രി സങ്കല്പത്തിൽ ഇന്നലെ മഹാനവമിനാളിൽ മഹാലക്ഷിമിയാ യും🙏ഇന്ന് വിജയദശമി വിദ്യാരംഭദിനം!! അക്ഷരപൂജയുടെ ദിനം🙏ആദിപരാശക്തിയായ ദേവിയെ "സരസ്വതീ ദേവിയായി"🙏നാം ആരാധിക്കുന്നു🙏🙏🙏 സരസ്വതീദേവി വിദ്യയുടെ അധിദേവതയാണ്🙏വീണാപുസ്തകധാരിണിയായ സരസ്വതിദേവി, അമ്മ മക്കൾക്കെന്നപോലെ, പാൽമധുരമാണ് സംഗീതവും! സാഹിത്യവും🙏ദേവിയുടെ കൈയ്യിലെ വീണ! കലകളുടെയും🙏പുസ്തകം! എഴുത്തിന്റെയും!പ്രതീകം🙏🙏🙏"ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു: ഗുരുർദേവോ മാഷേശ്വര: ഗുരു: സാക്ഷാത് പരംബ്രഹ്മ തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏ഞങ്ങളുടെ പൂജനീയ ഗുരുനിധി പുണ്യദിനമായ "വിജയദശമിനാളിൽ🙏" ശ്രീ മഹാദേവിയുടെ "ദേവീകവചം🙏അർഗളാസ്തുതി🙏ദേവീകീലകം🙏നവാക്ഷരമന്ത്രo🙏രാത്രീസൂക്തം🙏എന്നീ ദിവ്യസ്തുതികളുൾക്കൊള്ളുന്ന 🙏 ദേവീമാഹാത്മ്യം🙏 ഹൃദയം നിറഞ്ഞ ദേവീഭക്തിയോടെ🙏ബ്രഹ്മമുഹൂർത്തത്തിൽ🙏 പാരായണംചെയ്തനുഗ്രഹിച്ചു🙏 ദേവിയുടെ തൃപ്പാദ പദ്മങ്ങളിൽ🙏 ഞങ്ങൾക്ക് "പൂർണ്ണശരണാഗതി🙏"നൽകി അനുഗ്രഹിച്ച🙏ഞങ്ങളുടെ പ്രത്യക്ഷദേവിയായ🙏ദിവ്യഗുരുനിധിയുടെ🙏പൊന്നുതൃപ്പാദ പദ്മങ്ങളിൽ🙏ഹൃദയം നിറഞ്ഞ ഗുരുഭക്തിയോടെ🙏ഈയുള്ളവളുടെ.... കുഞ്ഞുകുഞ്ഞക്ഷരപുഷ്‌പ്പങ്ങൾ🙏മനസ്സാ സമർപ്പിച്ചുകൊണ്ട്🙏അവിടുത്തെ പാദാരവിന്ദങ്ങളിൽ🙏ഹൃദയാശ്രുപുഷ്പങ്ങളാൽ🙏ഞങ്ങൾ താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏അവിടുത്തെ ഗുരുകുലത്തിലെ കുട്ടികൾ ., ഭഗവാനോടുള്ള പരിശുദ്ധമായ ഭക്തിക്കുപാത്രമാവുന്നതിന്🙏 അവിടുത്തെ കൃപാകാടാക്ഷം🙏നിറഞ്ഞ അനുഗ്രഹം🙏ഞങ്ങളിൽ സദാ..... നിറഞ്ഞുകവിഞ്ഞൊഴുകുമാ റാവേണമേ....എന്ന ഒരേ ഒരു പ്രാർത്ഥനയോടെ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏ദേവീ..."തവ കഥാമൃതം തപ്തജീവനം കവിഭിരീഡിതം കൽമഷാപഹം ശ്രവണമംഗളം ശ്രീമദാതതം ഭൂവി ഗൃണന്തി തേ ഭൂരിദാ ജനാ:🙏🙏🙏അമ്മേ... ദേവീ... മഹാമായേ...🙏 സദാ കാത്തോളണേ....!ഞങ്ങളുടെ പൂജനീയ ഗുരുനിധിയെ🙏🙏🙏ഓം ശ്രീ ശ്രീമഹാദേവ്യേ.... നമഃ🙏🙏🙏
@PradeepKumar-rz5ym5 ай бұрын
🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ ദേവീ... മഹാമായേ.... ദേവലോക മാതാവേ... പരദേവതയെ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്നെയും എന്റെ അയൽക്കാരെയും കാത്തുസംരക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരണമടഞ്ഞ എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤❤❤🙏എന്നെയും എന്റെ അയൽക്കാരേയും കൂട്ടുപണിക്കാരെയും തൊഴിലിൽ നീ സഹായിക്കണമേ.... 🙏❤🙏❤🙏❤❤❤🙏You are my God.... 🙏❤🙏❤🙏❤🙏❤🙏
@ravindranmadhavan86303 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼. ആലാപനം ഭക്തി നിർഭരം. രവീന്ദ്രൻ. എം
🙏🙏🌹 ഗുരു ജീ ആ പാദപത്മങ്ങളിൽ .🕉️🌹 നമസ്കരിക്കുന്നു.🙏🙏🙏
@lathasomalatha1063 Жыл бұрын
Iysrryam devi mahadevi nam
@sobhavijayan5514 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ നാരായണാ ദേ വി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ
@ushaps1316 Жыл бұрын
amme devi saranam .Thank you susmithaji, May Devi Bless you
@jmahalekshmymenon93094 күн бұрын
true.. thank you very much.. 🙏🙏 however some people who say they are experts in the matter of mantrams are of the opinion that there are many restrictions on reciting this particular mantram and so on.. 🤔
ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🌹❤️ ഓം ഗം ഗണപതയെ നമഃ 🙏🙏🌹❤️ ഓം സം സരസ്വത്യേ നമഃ 🙏🙏🌹🌹❤️
@prasanthkumar42493 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ദേവി ദേവി മംഗളകാരിണി പാഹിമാം പാഹിമാം 🙏🙏🙏🙏
@geethakrishnan2197 Жыл бұрын
നമസ്കാരം സുസ്മിത ജി 🙏🏻.. ദേവി മാഹാത്മ്യം, പാരായണം ചെയ്യുന്ന കാര്യത്തിൽ, ചില സംശയം ഉണ്ടായിരുന്നു, ഈ Video യിലൂടെ, പാരായണം ചെയ്യുന്ന രീതി മനസ്സിലായി.. വളരെ സന്തോഷം.. Thanku🙏🏻
@valsalavr7729 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ. ഗുരുവിന് കോടി കോടി പ്രണാമം
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼
@vilasinibaburaj78803 ай бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്രയംബകേ ഗൗരിനാരായണി നമോസ്തുതേ🙏
@NarayananMC-m9g3 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ
@suseelats6238 Жыл бұрын
ഓം ഗം ഗണപതെ നമഃ അമ്മേ നാരായണാ 🙏🏻നമസ്കാരം സുസ്മിത ജി 🙏🏻വൃന്ദാവൻ പോയിരിക്കുകയായിരുന്നു ഒന്നും കേൾക്കാൻ സാധിച്ചില്ല ഖേധാർ കയറി. ഗോവർധന പരിക്രമ ചെയ്യാൻ രാധാകൃഷ്ണൻമാർ അനുഗ്രഹിച്ചു.
@jayachandrana16556 ай бұрын
Very pleasing to hear the rendering.
@Murali-hb3tg3 ай бұрын
ഓം ശ്രീ മഹാദേവിയേ നമഃ 🌺🪷🌺🪷♥️🙏🙏🙏🙏
@JalajaMkpillaiАй бұрын
ഓം ശ്രീം മഹാദേവിയെ നമഃ ❤❤❤
@ambily0971 Жыл бұрын
അമ്മേ ദേവീ കാത്തുകൊള്ളണമേ 🙏🙏🙏
@gopinathvaikkath Жыл бұрын
ഈ കലിയുഗത്തിൽ മേഡത്തിന് കിട്ടിയ അറിവുകൾ നമ്മളെ പോലുള്ള സാധരണ കാരിലേക്ക് വളരെ ശ്രമകരമായ രീതിയിൽ എത്തിച്ചു തരുന്ന മേഡത്തിനു ഒരുപാട് നന്ദി... ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajimolpthaikal3064 Жыл бұрын
S❤
@Sreeveena-zc6oj Жыл бұрын
Valare nannayirikunnu
@gopikarani741710 ай бұрын
🙏🙏🙏❤️
@ArchaBijoy5 ай бұрын
Please upload Devi Pratigyara Gayatri, moolmantra, Sahasranamam with Malayalam lyrics
ഓംഗം ഗണപതയെ നമ: അമ്മേ നാരായണ ദേവി നാരായണ ഭദ്ര നാരായണ ലക്ഷ്മി നാരായണ🙏🙏
@premilabai2622Ай бұрын
അമ്മേ ദേവി ശരണം❤❤❤ അമ്മേ കാത്ത് രക്ഷിക്കേണമേ . ഇന്ന് ഇത് കേൾക്കാനും കാണാനും സാധിച്ചത് അമ്മയുടെ അനുഗ്രഹവും കാരുണ്യവുമായി കരുതുന്നു നന്ദി നന്ദി അമ്മേ❤❤❤ നന്ദി സുസ്മിതാജി ഗുരുഭ്യോ നമ:
@malathymelmullil3668 Жыл бұрын
ഓം ഗം ഗണപതൈ നമഃ അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ അമ്മേ ദേവി അമ്മേമഹാമായേഅമ്മേശരണഠ 🙏🙏🙏🙏
@santhammav9791 Жыл бұрын
അമ്മേ അമ്മയുടെ നാമം കേൾക്കുമ്പോൾ മനസിന് എന്ത് സുഹം എന്നും കേൾക്കാൻ എടയകനെ
@kanakalekshmi7224 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
@MuraliM.S-k5j3 ай бұрын
നമസ്തേ സുസ്മിതാജീ ഓം ശ്രീ ചണ്ഡികായേ നമഃ
@harekrishna4498 Жыл бұрын
Namsakaram susmithaaa. Vijayadesami. Aasamsakal
@surajsgy Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ,🙏🙏 ദേവീ മഹാത്മ്യം പഠിക്കാൻ എന്നെ സഹായിച്ചതിന് അങ്ങയ്ക്ക് ഒരുപാട് നന്ദിയും പ്രാർത്ഥനയും ഉണ്ട് . ഈ പ്രാർത്ഥന ഗുരു ദക്ഷിണയായി സ്വീകരിച്ചാലും🙏🙏🙏
@shibutvpkochumonthiruvarpp461 Жыл бұрын
സർവ്വ മംഗള മാംഗല്ല്യേ .... ശിവേ സർവ്വാർത്ഥസാധികേ...ശരണ്യേ ത്രയംബികേ ഗൗരി..... നാരായണി നമോസ്തുതേ🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@natashanatasha6573 Жыл бұрын
ഓം ദേവിശരണം
@valsalak4428 Жыл бұрын
അമ്മേ. നാരായമാദേവി നാരായ ണ
@valsalak4428 Жыл бұрын
അമ്മേ നാരായണ ദേവിനാരായണ
@indirat4013 Жыл бұрын
ഓം ത്രിമൂർത്തയേ നമ: നന്ദിയോടെ സന്തോഷത്തോ ടെ❤❤❤ സുസ്മിതാജി
@minis96669 ай бұрын
അമ്മേ നാരായണ. ദേവി നാരായണ ലെക്ഷ്മി നാരായണ ഭദ്രനാരായണ 🙏🙏🙏
@manilkumar21643 ай бұрын
അമ്മേ ദേവി മഹാമായേ സർവേശ്വരി അനുഗ്രഹിക്കേണമേ
@mallikaskumar5726 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@geethakumari7713 ай бұрын
Amme Devi
@ambily09712 ай бұрын
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം 🙏🙏🙏
@shanthagopalan123 Жыл бұрын
സർവമംഗളമംഗല്ലൃ ശിവേ സർവാർത്ഥസാധികേ ശരണൃ ത്രയംബീകേഗൗരി ശാരായണി നമോസ്തുതേ ഒരുകോടി നന്ദി ദേവിമഹാത്മൃം വായിക്കുവാൻ അറിയാത്ത ഞങ്ങൾക്ക് വായിക്കാൻ വേണ്ടി ഇത്ര നന്നായി പറഞ്ഞു തന്നത് കൊണ്ട് ഈ ദിവസങ്ങളിൽ ദേവി മഹാത്മൃം വായിച്ച് സമർപ്പിച്ചു ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ട്
@anadhavallyvk23913 ай бұрын
അമ്മേ ശരണം ദേവി ശരണം
@radhikakv3014 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏🙏🙏🙏🙏🙏
🙏🙏🙏എന്റെ അമ്മയുടെ തിരു മുന്നിൽ ദേവീ മാഹാത്മ്യ പാരായണം നടത്താൻ സാധിച്ചു ❤️. എല്ലാം ഭഗവാന്റെയും എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രം 🙏🙏❤️❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@reshmapraveen236915 күн бұрын
അമ്മേ 😭..................... മനസിന് സന്തോഷം തരണേ 😭🙏😭🙏😭🙏😭🙏. സുസ്മിത ചേച്ചി ടെ നാമം കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. എല്ലാം അമ്മേടെ അനുഗ്രഹം.
@prameelakumari87128 ай бұрын
അമ്മേ ദേവി മഹാ മായേ 🙏🙏🙏ഓം മഹാ ദേവി വ്യെ നമഃ 🙏🙏🙏
@sajithashenoy4494 Жыл бұрын
Enn ente ഗുരുവിൻ്റെ ദേവിമഹത്മ്യം വീട്ടിൽ വെച്ച് കേട്ടു ഞാൻ വളരെ happy ആയി എനിക്ക് മരസ്സിൽ bayankara വിഷമമാണ് ഗുരുവേ അതുകൊണ്ടാണ് കുറെ divasamayittu എനിക്ക് ഭാഗവതം correct attaned ചെയ്യാൻ പറ്റാത്തത് എൻ്റെ ചേച്ചിയ്ക്ക് Demnia എന്ന ഒരു അസുഖമാണ് മറവിരോഗം ipo സെൻ്ററിൽ വെച്ചിരിക്കുവ husbandum vishnupadham pooki 😭😭 മകൾ മരിച്ചതിൽ പിന്നെ ആന്ന് egane ആയതു😭😭😭😭😭😭
@SusmithaJagadeesan Жыл бұрын
ജീവിതം നമുക്ക് കരുതി വെച്ചിരിക്കുന്നതിനെ ധൈര്യപൂർവ്വം നേരിടാനല്ലേ ഇതെല്ലാം മനനം ചെയ്യുന്നത്. അതിനുള്ള ശക്തി ഭഗവാൻ തരട്ടെ 🙏
@sajithashenoy4494 Жыл бұрын
@@SusmithaJagadeesan 👏👏🌹👏👏
@kamalakrishnamoorthy19962 ай бұрын
Thank you very much for rendering beautifully devimahathmyam
@lathasomalatha1063 Жыл бұрын
Omrathrisooktham maha devi magha sthuthy kala rathri sanidi nama
പ്രണാമം മോൾക്ക് 🙏🏻🙏🏻🙏🏻 സ്നേഹപൂർവ്വം നേരുന്നു വിജയദശമി ആശംസകൾ മോൾക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും 🙏🏻🙏🏻🙏🏻 സരസ്വതി ദേവിയുടെ അനുഗ്രഹം എന്റെ മോൾക്ക് എപ്പോഴും എപ്പോഴും വിളയാടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻