ആശ ചേച്ചീ ആദ്യം ഒക്കെ ചേച്ചിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ scroll ചെയ്യുമായിരുന്നു കാട്ടികൂട്ടൽ കാണാൻ വയ്യാഞ്ഞിട്ട്.. എന്നാൽ ഇപ്പൊ തികച്ചും അർപ്പണ ബോധത്തോടെ താള ലയത്തോടും അവതരിപ്പിച്ചു കാണുമ്പോൾ ❤❤❤ നമിക്കുന്നു ഒരുപ്പാട് ഇഷ്ടം ഉയരങ്ങളിൽ എത്താൻ ഇനിയും കഴിയട്ടെ 🙏🙏🙏
@baijuprasad91298 ай бұрын
ഗംഭീരാലാപനം…അഭിനന്ദനങ്ങൾ..👏🏼
@AnilKumar-qm8zi25 күн бұрын
വളരെ മനോഹരമാണ് അഭിനന്ദനങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@gopinathannair19118 ай бұрын
സമർപ്പണപരത, ആത്മവിശ്വാസം, അജ്ഞാശക്തി എന്നിവ പ്രകടമായി പ്രതിഫലിക്കുന്ന ഗംഭീര ആലാപനം. ആശംസകൾ!
@hemavathi313113 күн бұрын
GOD BLESS YOU SISTER CONTNIUE BLESSING SERVICES GODGIVES FULL OFSKIL TO YOU
@ajayakumar9589 ай бұрын
മനോഹരമായി ആലപിച്ചിരിക്കുന്നു 🙏അഭിനന്ദനങ്ങൾ 👏👏👍🌹
@yamunapanicker90249 ай бұрын
❤❤❤❤❤ ഒരു പാട് നാൾക്കു മുൻപേ അമ്പലപ്പുഴ വിജയകുമാർ ആലപിച്ചു കേട്ടിട്ടുണ്ട് ... നന്നായിരിക്കുന്നു ആശകുട്ടി .❤
@kbgnair94073 ай бұрын
Mole. Exallent.Keep it up. God Bless you
@sureshoachira35737 ай бұрын
മനോഹരം അതിമധുരം സഹോദരിക്ക് കോൺഗ്രടുലേഷൻസ് 👍
@divyahari53929 ай бұрын
ആശയുടെ എല്ലാ പാട്ടും അപ്ലോഡ് ചെയ്യാമോ? പ്രത്യേകിച്ച് ആ നാഗ രാജ സ്തുതി.. 👍🔥
@lisymolviveen3075Ай бұрын
👌👌👍👍👍❤️❤️❤️
@sajeevanmenon42354 ай бұрын
ഈ ആശ കുട്ടിയുടെ പ്രോഗ്രാം ഞങ്ങളുടെ പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രം, സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ പരിപാടിക്ക് ഉണ്ടായിരുന്നു.... എനിക്ക് പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും വേറെ നന്നായിരുന്നു എന്ന് നാട്ടുകാരുടെ അഭിപ്രായം ഉണ്ടായിരുന്നു.... നന്ദി മാഡം നന്ദി🎉❤🎉❤🎉❤
@lathikabalan9856Ай бұрын
Iam big fan ❤❤❤
@sivanraghavan88219 ай бұрын
മോളേ അതി ഗംഭീരം .കേട്ടാൽ മതി varila❤❤
@vinut33689 ай бұрын
ഇത് വളരെ ഊർജ്ജസ്വലവും ഗംഭീരമാർന്നതും ആകർഷകവുമായി. വളരെ പ്രോജ്ജ്വലം.
@gopinathannair19118 ай бұрын
ഉയർന്ന ഊർജ്ജ ലെവൽ, അതി ഗംഭീരം!
@BhaskaranM-yu8nt4 ай бұрын
അമൃതതുല്യമായ ആലാപനം. കേൾക്കാൻ ഭാഗ്യമുണ്ടായതു ഭഗവദ് കൃപ😊
@leelasankar8309 ай бұрын
Verypleasingrecitationsallblessings❤
@damspatta7 ай бұрын
Speechless, no words to express, only can do namasthe namasthe again and again namasthe
Hi......molu,first time I am seeing playing idakka with left hand.Anyway nice hearing.
@swaroopmenon648910 ай бұрын
സാരി ഇടത്തോട്ട് ഉടുക്കുന്നതും കണ്ടു കാണില്ലല്ലോ.. അല്ലേ ?😅
@swaroopmenon648910 ай бұрын
ഇടയ്ക്ക ഇടത് കയ്യിൽ പിടിച്ചു കൊട്ടുന്നത് അല്ല.. ക്യാമെറയിൽ അങ്ങനെ വരുന്നത് ആണ്.. Mirror image പോലെ..
@MayaV-db6ic7 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sureshoachira35737 ай бұрын
Very Nice beautiful 👍
@kavishreepradeep753510 ай бұрын
Onumparayanilla very nicre kettukauinchappol karanjupoyi 🙏🙏🙏 love yoi dear❤❤❤😢😢😢😢
@KesavaRao-d5s8 ай бұрын
🎉 good nice kirtana
@KesavaRao-d5s8 ай бұрын
Vaidehi,your sister.
@CheraluKashavena-eo3sg9 ай бұрын
Nice medam
@PrabakarAchari8 ай бұрын
4:52
@jayapalsambasivan48098 ай бұрын
Ecco more 👍
@Armstrong19727 ай бұрын
Super..,🎉🎉🎉🎉🎉
@ganesanlatha58009 ай бұрын
Super
@kanespanchacharam74179 ай бұрын
Good ❤❤❤
@dileepvaidhyan827910 ай бұрын
നാഗരാജസ്തുതി😢😢
@swaroopmenon648910 ай бұрын
എനിക്കും ഇത് ഇഷ്ടമായിരുന്നു 👍👍
@SujithThodiyil9 ай бұрын
🌹🌹
@jayaprakashkr50615 ай бұрын
Supper ചേച്ചി ഞാൻ കൃഷ്ണ ഭക്തൻ ആണ്
@GovindaNaik-d9f5 ай бұрын
Hari Om
@PrabakarAchari8 ай бұрын
Sopanamdevathavanamisdesegnetivetueneing
@SheejaHariharannair-gx8ck9 ай бұрын
🙏🙏
@sreepaadamjayan66497 ай бұрын
❤❤❤❤jkk ❤❤❤jkk ❤ ♥ 😍 ✨ 💖 👌🏼 😅the first ♥ 🎶 ❤ 😀
@BhaskaranNairPongattu-rq1hh10 ай бұрын
🙏🏿
@jayaprakashkr50615 ай бұрын
Goo
@sree_kala77559 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chemmalamoringa2 ай бұрын
Namaste,
@srinivaspulakhandam99518 ай бұрын
అద్భుతమైన ప్రతిభ
@balathilak39778 ай бұрын
ഇത് സെൽഫിയിൽ റെക്കോർഡ് ചെയ്തതാണോ? അതോ കണ്ണാടിയിൽ നോക്കി റെക്കോർഡ് ചെയ്തതോ? അവർ വലത് കൈ കൊണ്ട് മാത്രമാണ് ഇടക്ക കൊട്ടാറ്. ഇവരുടെ ആലാപനം മുടങ്ങിതെ കേൾക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ദൈവാനുഗ്രഹം ഉള്ള കുട്ടി.
@balajibalathasan21879 ай бұрын
ஆனந்தமேமா.. தமிழிலும் பாடுங்கள்மா..
@Purushothaman-b3u9 ай бұрын
പെണ്ണായി പിറന്ന ദേവി
@kbgnair94073 ай бұрын
😅😅m..,
@unnikrishnannair59029 ай бұрын
വോയിസ് മിക്സ് ആകുന്നു gents ladies എന്നു തോന്നുന്നു. ഏതെങ്കിലും ഒന്ന് അല്ലേ നല്ലത്