നിങ്ങളുടെ ചാനൽ മറ്റ് സ്റ്റോറി ചാനലുകൾ കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ട് ബ്ലോക് ആക്കാൻ പോകുവാ ആരും സപ്പോർട് ചെയ്യില്ല
@BadhraLakshmi-hn2mn10 күн бұрын
ഞാൻ ഭദ്രലക്ഷ്മി.. ചെകുത്താന്റെ പ്രണയം എന്ന സ്റ്റോറിയുടെ രചയിതാവ്... എന്റെ അനുവാദമില്ലാതെ സ്റ്റോറി യൂട്യൂബിൽ ഇടാൻ പാടുള്ളതല്ല എന്റെ എല്ലാ സ്റ്റോറിയും കോപ്പിറൈറ്റ് ഉള്ളതാണ്.. അതുകൊണ്ട് എന്റെ സ്റ്റോറീസ് ഉടനെ പ്രൈവറ്റ് ചെയ്യണം...