അശ്വതി,മകയിരം,പുണർതം,പൂയം,അത്തം,ചോതി,അനിഴം,തിരുവോണം,രേവതി നക്ഷത്രങ്ങൾ വരുന്ന ദേവഗണത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
Пікірлер: 858
@SmithaBiju-f2x Жыл бұрын
സത്യമാണ്, ഇമോഷണൽ ആണ്. കൂടെയുള്ളവരെ ഒരു രീതിയിലും ബുദ്ധി മുട്ടിക്കില്ല,, സ്നേഹബന്ധങ്ങളിൽ ആത്മാർത്ഥത മാത്രം.. ജീവിതത്തിൽ ആഗ്രഹങ്ങൾ ധാരാളം ഇനിയും ഉണ്ട്. 🙏🏻🙏🏻കഴിവിന് അനുസരിച്ചുള്ള ആഗ്രഹങ്ങൾ മാത്രം.
@kalapijaya16892 жыл бұрын
എന്റെ നക്ഷത്രം അശ്വതിയാണ്.ഇതിൽ പറഞ്ഞിട്ടുള്ള ഒന്നോ,രണ്ടോ കാര്യങ്ങൾ ഒഴികെ ബാക്കി എല്ലാം ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.എല്ലാം വളരെ ശരിയാണ്.🙏
@ajithakumarig91512 жыл бұрын
സത്യം
@kashyapsathyan-d4h5 ай бұрын
അശ്വതി ഒരു പാട് ആൾക്കാർ നല്ലവർ ഉണ്ട്
@reshmaprasanth674 ай бұрын
ശരിയാണ് ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ല പക്ഷെ ഞങ്ങളെ എല്ലാവരും വേദനിപ്പിക്കും.
@SivaPrakash-wq9guАй бұрын
സത്യം 😔
@Nova-go1jg2 жыл бұрын
ആത്മാർത്ഥത കൂടിപ്പോയതു കൊണ്ട് തന്നെ കുടുംബത്തിൽ നിന്നുതന്നെ ഒറ്റ പെട്ടുപോയിട്ടുമുണ്ട്
@prajin7982 жыл бұрын
എന്റെ നക്ഷത്രം പൂയം ആണ്. പറഞ്ഞത് 100 % crct aanu
@rathikas9914 Жыл бұрын
ഞാൻ ചോതി ആണ് ഞാൻ കടം വാങ്ങി സഹായിച്ചു എന്റെ കൂട്ടുകാരിയെ അവൾ അശ്വതി നാൾ ആണ് 50000 പോയി ഇപ്പോൾ പലിശ ഞാൻ കൊടുത്തു ജീവിക്കുന്നു മറ്റൊരാൾക്ക് ചെയ്തു അതും ഇതുപോലെ തന്നെ അവളുടെ നാൾ തൃക്കേട്ട ആണ് രണ്ടുപേരും മറ്റുള്ളവരുടെ വേദന കണ്ടു സന്തോഷം കണ്ടെത്തി ജീവിക്കുന്നു
100% വാസ്തവം പൂയം 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മറ്റുള്ളവരെ സഹായിക്കുന്ന ഇത്തിരി കൂടുതൽ ആയി പോയി. അത് ആൾക്കാർ ചൂഷണം ചെയ്യാനും ഉണ്ട്,,🙏🏻🙏🏻
@Sheejasuresh-sm2iy4 ай бұрын
പുണർതം... പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ സത്യം തന്നെ 👍
@SurendrancSurendranc5 ай бұрын
ഞാൻ അനിഴം ആണ്.താങ്കൾ പറഞ്ഞത് 100ശതമാനം സത്യം
@bindutb5261 Жыл бұрын
മകയിരം 109%ശരിയാണ് ജീവിതത്തിൽ തോറ്റുപോയി കൂടെയുള്ളവരെല്ലാം അസുരഗണം. ഇന്ന് വരെ മനസ്സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല ഒരു ദിവസത്തിൽ കൂടുതൽ സന്തോഷിക്കാനുള്ള യോഗം ഇല്ല
@sureshsweetmelody28132 жыл бұрын
തിരുവോണം 🌹 പറഞ്ഞത് ശരിയാണ്
@lalu.slalu.s627510 ай бұрын
എന്റെ നക്ഷത്രം അശ്വതി യാണ് ഈ പറഞ്ഞത് ഏറെ കുറയൊക്കെ ശരി യാണ് 🙏🙏🙏
@a.r.creation16512 жыл бұрын
എനിക്ക് അനിഴം നാളാണ് പറഞ്ഞതെല്ലാം ശരിയാണ് 👌👌👍
@balachandranpulikkuzhy9513 Жыл бұрын
ദേവന്മാർക്ക് കടം ഉണ്ടാകുമോ? കടം ഉണ്ടാകുന്ന സമയങ്ങളിൽ അവർ അസുരന്മാരായി മാറുമോ..? സത്യസന്ധമായ അവതരണമാണ്. സ്തുതിക്കുന്നവർക്ക് എന്തും വാരിക്കോരി കൊടുക്കും. വളരെ ശരിയാണ്...
@radhamony2986 Жыл бұрын
👍ശേരിയാണ് പറഞ്ഞത് ഞാൻ പുണർതം ആണ്. ജീവിതം നഷ്ടപ്പെട്ടിടത്തുനിന്നും തിരിച്പിടിച്ചു ഭഗവാൻ നാരായണ തന്നു. പതുക്കെ കയറിവരുകയാണ്. 🙏🙏🙏🙏🙏🙏
അഖിൽ - അനിഴം എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് എല്ലാം ശെരി ആണ്
@premachanthvl72162 жыл бұрын
നക്ഷത്രം നോക്കിയിട്ട് ഇപ്പോൾ ഒരു കാര്യവുമില്ല. എല്ലാ ഗണങ്ങളും ഇപ്പോൾ ആസുര ഭാവത്തിലാണ്. 😭
@wilsonwilliam52962 жыл бұрын
But sir the inherent qualities will be there and it's hard to change.
@sreeshmaakhin8672 жыл бұрын
😂
@panyalmeer50472 жыл бұрын
അന്ധ വിശ്വാസം പ്രചരിപ്പിക്കുന്ന വിഡ്ഢി കളെ അറസ്റ്റ് ചെയ്തു FIR ഇട്ട് ജയിൽ അടയ്ക്കുക 👈👺
@geethasajan87292 жыл бұрын
Very correct 👍
@saraswathyam86782 жыл бұрын
വളരെ സത്യം ആണ്. എനിക്ക് അറിയുന്ന എത്രയോ ദേവ ഗണത്തിൽ പെട്ടവർ അസുര സ്വഭാവക്കാരണ്
@jayasreeashokan76602 жыл бұрын
ഈ പറയുന്നത് എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്
@ദേവി-വ5ദ2 жыл бұрын
നല്ല ജ്യോതിഷം 🙏ഒരുപാട് ഇഷ്ടം 🙏ഹരിപ്പാട് 🙏
@pradheepprabhakaran18222 жыл бұрын
👍😁
@omanaraghavan7903 Жыл бұрын
തിരുമേനി നമസ്കാരം അശ്വതി പൂയം വളരെ വളരെ സത്യമാണ് ഇത്ര correct a nu angu പറഞ്ഞത്
@achuz65412 жыл бұрын
പറഞ്ഞത് 100% സത്യം ആണ് 🥰😊🙏
@Prasanna-t5c4 ай бұрын
താങ്കൾ പറഞ്ഞത് സത്യമാണ് മകീര്യം എന്റെ നക്ഷത്രം
@miniabraham9202 жыл бұрын
പുണർതം പറഞ്ഞതെല്ലാം വളരെ സെരിയാണ് 🙏🙏
@Lakshmi-dn1yi2 жыл бұрын
അനിയാ ഈ വീഡിയോ കാണുന്നത് വരെ എന്റെ നക്ഷത്രം അശ്വതി തന്നെ ആണോ എന്ന് സ്വയം ഓർക്കുമായിരുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഓരോന്നും കേട്ടപ്പോൾ 100% ഉറപ്പായി അശ്വതി നക്ഷത്രം തന്നെ ആണ് എന്ന് 🙏🙏🙏🙏🙏🙏🙏.
@pradheepprabhakaran18222 жыл бұрын
👍😁
@jibin2866 Жыл бұрын
🤣
@drmaniyogidasvlogs5632 жыл бұрын
എനിക്ക് നേരിട്ട് അറിയാവുന്ന രണ്ടുപേരുടെ കാര്യത്തിൽ 99 ശതമാനവും ശരി തന്നെയാണ്😇😇😇
@sakthidharankp75442 жыл бұрын
വളരെ ശരിയാണ്. താങ്കൾ പറയുന്നത് എല്ലാം ശരിയാണ്! ആർക്കും താഴ്ന്നു കൊടുക്കുന്ന സ്വഭാവമോ ശീലമോ ഇല്ല!!! നിർബന്ധ ബുദ്ധി! പിന്നെ എല്ലാം ഭഗവൽ നിശ്ചയം!!! അഭിനന്ദനങ്ങൾ.
@meenuc90532 жыл бұрын
Njn makayiram aan oru karayam mathram paranjhath nte karyathil sheri alla njn nte avashyanghalkkay aril ninum kadam vanghan agrahikkathathumalla vanghaarumilla bakki oke sir paranjhath valare crct aan😊🙏
@sheejacv11692 жыл бұрын
100% ശരിയാണ് എന്റെ നാള് രേവതി
@krishnakichu7432 жыл бұрын
തിരുവോണം നാള് ആണ് എന്റേത്... ഈ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ വളരെ സത്യം ആണ്... 🥰
@sonuchsonu93362 жыл бұрын
Me also.
@vijeeshm99392 жыл бұрын
Njanum thiruvonam anu
@sandraponnu2432 жыл бұрын
Njanum
@padmajasoman6972 жыл бұрын
Njanum ente randu makalum devagena manu. Thiruvonam, Revathy, Chothi moonnuperude um correct ane thangal paranjathe.... 🙏
@binduambrose80682 жыл бұрын
പൊട്ടൻ മാര് ..ഇതൊക്കെത്തന്നെയാടോ മനുഷ്യര്യായി ഏത് നക്ഷത്രത്തിൽ ജനിച്ചാലും ........ ഒരു മഹാ കണ്ടു പിടുത്തം
@lakshminair49662 жыл бұрын
ഞാൻ അശ്വതി നക്ഷത്രം ആണ്.. ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യം ആണ്
Suddha jathakam, paapajathakam, sadharana jaathakam enundallo, athine pati parayumo?
@sethuprabhakaran4398 Жыл бұрын
Anizham nalinuvivaham, epolnadakumennuparayamo
@surendranpillai25962 жыл бұрын
ശരിയാണ് എൻ്റെ ഭാര്യ പൂയ്യം നക്ഷത്രമാണ്. ഞങ്ങൾ ഇപ്പോൾ വിവാഹമോചനത്തിൻ്റെ വക്കിലാക്ക്.
@RT-hl6bl Жыл бұрын
ഞാനും മക്കളും ദേവഗണം 🙏🙏 Atham chothi anizham
@Priyapriya-jr5fo2 жыл бұрын
പറഞ്ഞത് എല്ലാം സത്യമാണ് അത് കൊണ്ട് തന്നെ ജീവിതം എന്നും വേദനയാണ് 🥺🥺😥😥😥 എന്നാലും കുഴപ്പമില്ല ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇതേ ഞാനായി ഇങ്ങനെ തന്നെ ജനിച്ചു ജീവിക്കാനിഷ്ടം 😍🙏 ചോതി നക്ഷത്രം 🥰
@pradheepprabhakaran18222 жыл бұрын
Correct.... 👍😁
@Priyapriya-jr5fo2 жыл бұрын
@@pradheepprabhakaran1822 😊
@pradheepprabhakaran18222 жыл бұрын
@@Priyapriya-jr5fo Ellam ok akum 👍😁🤗
@Priyapriya-jr5fo2 жыл бұрын
@@pradheepprabhakaran1822 വരുന്ന പോലെ varatte
@pradheepprabhakaran18222 жыл бұрын
@@Priyapriya-jr5fo Anginonnum parayalle ellam ok akum 😁
@lalithamani49492 жыл бұрын
Thirumeni ente nal makairam.makalude. nal pooram. Njagnal orikalum vazhakane. Makalud pere bindhu. Prardhikane. Thrumeni
@jayasreejaya22292 жыл бұрын
ഇതിൽ പറഞ്ഞതിൽ അശ്വതി നക്ഷത്രത്തിൽ 100% ശരിയാണ്
@BindhuVNair-q7k4 ай бұрын
പൂയം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻
@thankamammu19322 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്
@sivan2592 жыл бұрын
എന്റെ നാള് അത്തം സാമ്പാദ്യമായി എന്നെ കറെ പേർകള്ളം പറഞ്ഞു പറ്റിച്ചു എന്നെ ഇപ്പോൾ ഒരു കടക്കാരി ആക്കി. എന്നിട്ടും ഞാൻ അവരോട് പിണക്കമില്ലതെ ഒരു പരിഭവവും കാണിക്കില്ല കുറെനേരം ഇരുന്നു കരയും പിന്നെ എല്ലാം ദൈവം ചോദിക്കും എന്ന് പറഞ്ഞു ആശ്വാസിക്കും
These people are probably the best among stars. But sadly suffer a lot. Too nice for their own good. Try to be a bit more strong and pray to your favourite God🙏🙏
@Lakshmi-dn1yi2 жыл бұрын
ഈ കാലത്തു ഇത്രയും കൃത്യമായി കാര്യങ്ങൾ പറയുന്ന ഒരാളെ കണ്ടിട്ടില്ല നമിക്കുന്നു മോനെ